"എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
[[പ്രമാണം:25071 lakshmi certificate.jpg|നടുവിൽ|ലഘുചിത്രം]]എല്ലാ ദിനാചരണങ്ങളിലും വളരെ ഭംഗിയായി ഉപന്യാസം, പെയിന്റിംഗ്, ഡ്രോയിങ് ,ക്വിസ് മത്സരങ്ങൾ നടത്തുകയും കുട്ടികൾ പങ്കെടുക്കുകയും ചെയ്യുന്നു. എന്നാൽ കോവിഡ്  മഹാമാരിയോടനുബന്ധിച്ച് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് ഭാഗികമായി തടസ്സം വന്നെങ്കിലും പ്രധാന അദ്ധ്യാപകന്റെയും  സഹഅദ്ധ്യാപകരുടേയും അനദ്ധ്യാപകരുടേയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ പ്രവർത്തനങ്ങളെ പരിപോഷിപ്പിക്കുന്നു.
[[പ്രമാണം:25071 lakshmi certificate.jpg|നടുവിൽ|ലഘുചിത്രം]]എല്ലാ ദിനാചരണങ്ങളിലും വളരെ ഭംഗിയായി ഉപന്യാസം, പെയിന്റിംഗ്, ഡ്രോയിങ് ,ക്വിസ് മത്സരങ്ങൾ നടത്തുകയും കുട്ടികൾ പങ്കെടുക്കുകയും ചെയ്യുന്നു. എന്നാൽ കോവിഡ്  മഹാമാരിയോടനുബന്ധിച്ച് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് ഭാഗികമായി തടസ്സം വന്നെങ്കിലും പ്രധാന അദ്ധ്യാപകന്റെയും  സഹഅദ്ധ്യാപകരുടേയും അനദ്ധ്യാപകരുടേയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ പ്രവർത്തനങ്ങളെ പരിപോഷിപ്പിക്കുന്നു.


== '''ദിനാഘോഷങ്ങൾ''' ==
==='''ദിനാഘോഷങ്ങൾ'''===


=== ജൂൺ 5 പരിസ്ഥിതി ദിനം ===
==== ജൂൺ 5 പരിസ്ഥിതി ദിനം ====
<gallery>
<gallery>
പ്രമാണം:June 53.jpg
പ്രമാണം:June 53.jpg
വരി 39: വരി 39:
</gallery>
</gallery>


=== ഓണം ===
==== ഓണം ====
<gallery>
<gallery>
പ്രമാണം:25071 bio 2.jpg
പ്രമാണം:25071 bio 2.jpg
വരി 50: വരി 50:
</gallery>
</gallery>


=== '''ഓഗസ്റ്റ് 30 സ്രാവ് ദിനം''' ===
===='''ഓഗസ്റ്റ് 30 സ്രാവ് ദിനം'''====
[[പ്രമാണം:25071 shark day.jpg|ലഘുചിത്രം]]
<gallery>
[[പ്രമാണം:25071 shark day6.jpg|ലഘുചിത്രം]]
പ്രമാണം:25071 shark day10.jpg
[[പ്രമാണം:25071 shark day10.jpg|ലഘുചിത്രം]]
പ്രമാണം:25071 shark day6.jpg
[[പ്രമാണം:25071 shark day11.jpg|ലഘുചിത്രം]]
പ്രമാണം:25071 shark day5.jpg
പ്രമാണം:25071 shark day11.jpg
പ്രമാണം:25071 shark day.jpg
</gallery>
 
==== സെപ്തംബർ 16 ഓസോൺ ദിനം ====
<gallery>
പ്രമാണം:25071 ozone day3.jpg
പ്രമാണം:25071 ozone day6.jpg
പ്രമാണം:25071 ozone day2.jpg
പ്രമാണം:25071 ozone day5.jpg
പ്രമാണം:25071 ozone day4.jpg
</gallery>


=='''എനർജി ക്ലബ്'''==
=='''എനർജി ക്ലബ്'''==
'''Energy Conservation Day യോട്  അനുബന്ധിച്ച് ഡിസംബർ 14 ഊർജോത്സവം  നടത്താറുണ്ട്. എല്ലാ വർഷത്തേക്കാളും'''


== UP -Elocution (പ്രസംഗം) English or Malayalam ==
'''വ്യത്യസ്തമായി രണ്ട് മത്സരങ്ങളാണ്  ഈ വർഷം നടത്തിയത്.             '''
 
=== Energy conservation day -competition -2021-2022 ===
 
==== UP -Elocution (പ്രസംഗം) English or Malayalam ====
Topic : Significance of Electrical vehicles & Electrical Cooking.
Topic : Significance of Electrical vehicles & Electrical Cooking.


Energy conservation day -competition -2021-2022
==== HS-പോസ്റ്റർ മത്സരം  ====
Topic-Go electric canpaign in Kerala-Electrical vehicles and Electrical cooking.
[[പ്രമാണം:25071 poster.jpg|ലഘുചിത്രം|
 
 
]]
HS -  ബാല ശ്യാം - പോസ്റ്റർ
 
.
 
.
 
.
 
.
 
.
 
.
 
.
 
.
 
'''ഓരോ ദിവസവും ഊർജ്ജവുമായി  ബന്ധപ്പെട്ട  ചോദ്യങ്ങൾ കൊടുക്കുമായിരുന്നു. ഈ വർഷത്തെ ഊർജ്ജസംരക്ഷണത്തെക്കുറിച്ചുള്ള  ക്ലാസ്സ്‌ നയിച്ചത്  ഈ സ്കൂളിലെ തന്നെ വിദ്യാർത്ഥിയായ മിലൻ സേവിയർ ആണ്. ഊർജ്ജസംരക്ഷണത്തിന്റെ  പ്രാധാന്യത്തെ കുറിച്ച്കു ട്ടികളിൽ ഒരു അവബോധം ഉണ്ടാക്കാൻ എനർജി ക്ലബ്  ന് സാധിച്ചു എന്ന് വിശ്വസിക്കുന്നു.'''


HS - Bala Syam -[[എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/മറ്റ്ക്ലബ്ബുകൾ/Poster|poster]]
== സംസ്കൃത സമാജം ==
കാവ്യ നാടകാദികളും സംസ്കൃതത്തിലെ ശാസ്ത്രങ്ങളും പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടി പാലക്കൽ പറമ്പ് രാമൻ വൈദ്യർ മകൻ വേലായുധൻ എന്ന ഡോക്ടർ പി ആർ ശാസ്ത്രി 1935ൽ ആരംഭിച്ച ശ്രീ നാരായണ വിലാസം സംസ്കൃത പാഠശാലയിൽ ആ കാലഘട്ടം മുതൽക്കുതന്നെ എല്ലാ ആഴ്ചയിലും ഒരുകാലാം ശം സാഹിത്യസമാജം എന്നപേരിൽ വിദ്യാർത്ഥികളുടെ കഴിവുകളെ മെച്ചപ്പെടുത്താനായി  ഒരു വ്യവസ്ഥ ഉണ്ടായിരുന്നു. പാഠശാല വിദ്യാലയം ആയപ്പോളു० ആ വ്യവസ്ഥ തുടർന്നു വന്നിരുന്നു. ഇന്ന് ആ വ്യവസ്ഥ സംസ്കൃത സമാജം എന്ന പേരിൽ വിദ്യാലയത്തിലും പുറത്തും പ്രസിദ്ധമാണ് സംസ്കൃത സമാജത്തിന്റെ ആഭിമുഖ്യത്തിൽ കലാ പ്രവർത്തനങ്ങളും പഠന യാത്രകളും സംസ്കൃത പണ്ഡിതന്മാരെ ആദരിക്കലും ശാസ്ത്രങ്ങളുടെ സെമിനാറുകളും നടത്തിവരുന്നു.ഇന്നും ആ പ്രയാണം തുടരുന്നു.
1,485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1686966...1731747" എന്ന താളിൽനിന്ന് ശേഖരിച്ചത്