"എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
= സ്‌കൂൾ പത്രം = | = സ്‌കൂൾ പത്രം = | ||
{| class="wikitable" | {| class="wikitable" | ||
|+[[പ്രമാണം:29032 | |+[[പ്രമാണം:29032 555.jpg|നടുവിൽ|ചട്ടരഹിതം|1073x1073ബിന്ദു]] | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
|'''''<big>മഹാമാരിയെ അതിജീവിച്ചുകൊണ്ട് സ്കൂളുകൾ നവംബർ</big>''''' '''''<big>ഒന്നുമുതൽ തുറന്നു പ്രവർത്തിച്ചു.</big>'''''[[പ്രമാണം:29032 429.jpeg|വലത്ത്|ചട്ടരഹിതം|223x223ബിന്ദു]]തുടങ്ങനാട് : '''ഈ മഹാമാരിയെ അതിജീവിച്ചുകൊണ്ട് സ്കൂളുകൾ നവംബർ ഒന്നുമുതൽ തുറന്നു പ്രവർത്തിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് കുട്ടികളെ സ്കൂളിലേക്ക് സ്വാഗതംചെയ്തത് .പ്രോട്ടോകോൾ പ്രകാരം സ്കൂളുകൾ അലങ്കരിക്കുകയുംപ്രവേശനോത്സവം നടത്തുകയും ചെയ്തു. കുട്ടികളെ രണ്ട് ബാച്ചുകളായിത്തിരിച്ചാണ് അധ്യാപനം നടത്തിയത് .ആദ്യത്തെ ബാച്ചിൽഉള്ള കുട്ടികൾ തിങ്കൾ, ചൊവ്വ,ബുധൻ ദിവസങ്ങളിലും രണ്ടാമത്തെ ബാച്ചിൽ ഉള്ള കുട്ടികൾ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും ആയിട്ടാണ് സ്കൂളിലെത്തിയത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ഒരു ക്ലാസ്സിൽ ഒരു ബെഞ്ചിൽ രണ്ടു കുട്ടികൾ എന്നരീതിയിലാണ് കുട്ടികൾ ഇരുന്നത് ക്ലാസ് സമയത്ത് ഉടനീളംകോവിഡ് പ്രോട്ടോകോൾ പാലിക്കുവാൻ പരിശ്രമിച്ചു.''' | |'''''<big>മഹാമാരിയെ അതിജീവിച്ചുകൊണ്ട് സ്കൂളുകൾ നവംബർ</big>''''' '''''<big>ഒന്നുമുതൽ തുറന്നു പ്രവർത്തിച്ചു.</big>'''''[[പ്രമാണം:29032 429.jpeg|വലത്ത്|ചട്ടരഹിതം|223x223ബിന്ദു]]തുടങ്ങനാട് : '''ഈ മഹാമാരിയെ അതിജീവിച്ചുകൊണ്ട് സ്കൂളുകൾ നവംബർ ഒന്നുമുതൽ തുറന്നു പ്രവർത്തിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് കുട്ടികളെ സ്കൂളിലേക്ക് സ്വാഗതംചെയ്തത് .പ്രോട്ടോകോൾ പ്രകാരം സ്കൂളുകൾ അലങ്കരിക്കുകയുംപ്രവേശനോത്സവം നടത്തുകയും ചെയ്തു. കുട്ടികളെ രണ്ട് ബാച്ചുകളായിത്തിരിച്ചാണ് അധ്യാപനം നടത്തിയത് .ആദ്യത്തെ ബാച്ചിൽഉള്ള കുട്ടികൾ തിങ്കൾ, ചൊവ്വ,ബുധൻ ദിവസങ്ങളിലും രണ്ടാമത്തെ ബാച്ചിൽ ഉള്ള കുട്ടികൾ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും ആയിട്ടാണ് സ്കൂളിലെത്തിയത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ഒരു ക്ലാസ്സിൽ ഒരു ബെഞ്ചിൽ രണ്ടു കുട്ടികൾ എന്നരീതിയിലാണ് കുട്ടികൾ ഇരുന്നത് ക്ലാസ് സമയത്ത് ഉടനീളംകോവിഡ് പ്രോട്ടോകോൾ പാലിക്കുവാൻ പരിശ്രമിച്ചു.''' | ||
|} | |} | ||
| | |[[പ്രമാണം:29032 420.jpeg|നടുവിൽ|ചട്ടരഹിതം]] | ||
<big>'''എഡിറ്റോറിയൽ'''</big> ഇടുക്കിജില്ലയിലെപ്രകൃതിരമണീയമായസ്ഥലത്ത്തുടങ്ങനാട് ഗ്രാമത്തിന്റെ അഭിമാന സ്തംഭമായി വിളങ്ങുന്ന സരസ്വതി വിദ്യാലയമാണ് തുടങ്ങനാട് തോമസ് ഹൈസ്കൂൾ. നവതി പിന്നിട്ട ഈ വിദ്യാലയ മുത്തശ്ശി പതിനായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകി പുതിയ തലമുറയ്ക്ക് ഇന്നും വഴികാട്ടിയായി തുടരുന്നു. പഠനരംഗത്ത് ജില്ലയ്ക്ക് അഭിമാനകരമായ നേട്ടങ്ങൾ സമ്മാനിച്ച സെൻറ് തോമസ് ഹൈസ്കൂൾ പാഠ്യ പാഠ്യേതര വിഷയങ്ങളിലെ പ്രവർത്തനങ്ങളിലും മറ്റു സ്കൂളുകൾക്ക് മാതൃകയാണ്. കലാകായിക രംഗത്ത് മികച്ച നേട്ടങ്ങൾ കൊയ്ത് മികവിന്റെ കേന്ദ്രമായി മാറുന്ന ഈ സ്കൂളിന്റെ വിജയത്തിന് പിന്നിൽ അർപ്പണ മനോഭാവമുള്ള അധ്യാപകരുടെയും മാനേജ്‍മെന്റിന്റെയും പിടിഎയുടെയും സുമനസ്സുകളായ നാട്ടുകാരുടെയും നിസ്തുലമായ സംഭാവനകൾ വിസ്മരിക്കാനാവില്ല ശതാബ്ദി ലേക്ക് ചുവടുവയ്ക്കുന്ന സ്കൂളിന് ഇനിയും നിരവധി സുവർണ്ണ നേട്ടങ്ങൾ തിലകക്കുറിയായി മാറട്ടെ എന്ന് ആശംസിക്കുന്നു. | |||
|'''<big>മൊബൈൽ ഫോണിൻറെ ഉപയോഗങ്ങളും</big>''' | |'''<big>മൊബൈൽ ഫോണിൻറെ ഉപയോഗങ്ങളും</big>''' | ||
'''<big> ദുഷ്യഫലങ്ങളും....</big>''' | '''<big> ദുഷ്യഫലങ്ങളും....</big>''' | ||
| വരി 35: | വരി 39: | ||
ഉപയോഗിക്കാൻ, ഒരിക്കലും അതിൽ അടിമ ആവാതെ ഇരിക്കാൻ ശ്രദ്ധിക്കുക. | ഉപയോഗിക്കാൻ, ഒരിക്കലും അതിൽ അടിമ ആവാതെ ഇരിക്കാൻ ശ്രദ്ധിക്കുക. | ||
| '''<big>''ചരിത്രവിജയം''</big>''' | | '''<big>''ചരിത്രവിജയം''</big>'''<br /> | ||
തുടങ്ങനാട് :2020 -21 അദ്ധ്യായന വർഷത്തിൽ എസ്എസ്എൽസി പരീക്ഷയ്ക്ക് നമ്മുടെ സ്കൂൾ ചരിത്രവിജയം നേടി . പരീക്ഷ എഴുതിയ എല്ലാ കുട്ടികളും നല്ലനിലയിൽ വിജയിക്കുകയും 31കുട്ടികൾ ഫുൾ എ പ്ലസും , 16 കുട്ടികൾ 9 എ പ്ലസും കരസ്ഥമാക്കി. ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ സ്കൂളിൽ ചേർന്ന അനുമോദന സമ്മേളനത്തിൽ വച്ച് അഭിനന്ദിക്കുകയും മെഡലുകൾ സമ്മാനിക്കുകയും ചെയ്തു. | |||
[[പ്രമാണം:WhatsApp Image 2022-02-06 at 10.36.29 PM.jpg|308x308ബിന്ദു|പകരം=|ചട്ടരഹിതം|നടുവിൽ]]'''ഭൂതക്കുഴി വിസ്മയം''' | |||
[[പ്രമാണം:WhatsApp Image 2022-02-06 at 10.36.29 PM.jpg|308x308ബിന്ദു|പകരം=|ചട്ടരഹിതം| | |||
മാര്ഗരറ്റ് ബിജു 1 0 B | മാര്ഗരറ്റ് ബിജു 1 0 B | ||
| വരി 69: | വരി 72: | ||
ഇന്റർനാഷനൽ നെറ്റ്‌വർക്ക് ഓഫ് നെറ്റ്‌വർക്ക്ലോകത്തിന്റെ വിവിധ ഭാഗങ്ളിലുള്ള ലക്ഷകണക്കിനു സസ്യ ജന്തുക്കളുടെ ജനിക ഘടന രേഖപ്പെടുത്തുക എന്നത് അതി ശ്രമകരമായ പ്രവർത്തനമാണ്. ഓരോ വ്യത്യസ്ത ഭൂഭാഗങ്ങളുടെയും പ്രാദേശിക താൽപര്യങ്ങൾക്കനുസരിച്ച് വ്യത്യസ്ത പ്രോജക്ടുകൾ രൂപീകരിച്ചിരിക്കുന്നു. അത്തരത്തിൽ ഏകദേശം 49 പ്രോജക്ടുകൾ EPB യുടെ ഭാഗമായി വിഭാവനം ചെയ്തിരിക്കുന്നു. വെർട്ടിബ്രേറ്റ് ജീനോം പ്രോജക്ട്, ഡാർവിൻ (ടീ ഓഫ് ലൈഫ് പ്രോജക്ട്, ആഫ്രിക്കൻ ബയോ ജീനോം പ്രോജക്ട്, യുഗ്ലീന ഇന്റർനാഷണൽ നെറ്റ്‌വർക്ക്, ഗ്ലോബൽ ആൻഡ് ജീനോം അലയൻസ് എന്നിവ അവയിൽ ചിലതാണ്. ആഫ്രിക്കയിൽ മാത്രം കാണുന്ന 1,05,000 സസ്യജന്തുക്കളുടെ ജനിതകഘടന രേഖപ്പെടുത്തുകയാണ് ആഫ്രിക്കൻ ബയോ ജീനോം പ്രോജക്ടിന്റെ ലക്ഷ്യം. ബ്രിട്ടനിൽ കാണുന്ന 60,000 ത്തോളം ജീവികളുടെ ജീനോം സീക്വൻസ് ചെയ്തു രേഖപ്പെടുത്തുക എന്നതാണ് ഡാർവിൻ പ്രോജക്ടിന്റെ ലക്ഷ്യം. 2021 ൽ 22 രാജ്യങ്ങളിലെ 44 ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും അഞ്ഞൂറോളം ഗവേഷകർ EPB യുടെ ഭാഗമായി പ്രവർത്തിച്ചിരുന്നു. | ഇന്റർനാഷനൽ നെറ്റ്‌വർക്ക് ഓഫ് നെറ്റ്‌വർക്ക്ലോകത്തിന്റെ വിവിധ ഭാഗങ്ളിലുള്ള ലക്ഷകണക്കിനു സസ്യ ജന്തുക്കളുടെ ജനിക ഘടന രേഖപ്പെടുത്തുക എന്നത് അതി ശ്രമകരമായ പ്രവർത്തനമാണ്. ഓരോ വ്യത്യസ്ത ഭൂഭാഗങ്ങളുടെയും പ്രാദേശിക താൽപര്യങ്ങൾക്കനുസരിച്ച് വ്യത്യസ്ത പ്രോജക്ടുകൾ രൂപീകരിച്ചിരിക്കുന്നു. അത്തരത്തിൽ ഏകദേശം 49 പ്രോജക്ടുകൾ EPB യുടെ ഭാഗമായി വിഭാവനം ചെയ്തിരിക്കുന്നു. വെർട്ടിബ്രേറ്റ് ജീനോം പ്രോജക്ട്, ഡാർവിൻ (ടീ ഓഫ് ലൈഫ് പ്രോജക്ട്, ആഫ്രിക്കൻ ബയോ ജീനോം പ്രോജക്ട്, യുഗ്ലീന ഇന്റർനാഷണൽ നെറ്റ്‌വർക്ക്, ഗ്ലോബൽ ആൻഡ് ജീനോം അലയൻസ് എന്നിവ അവയിൽ ചിലതാണ്. ആഫ്രിക്കയിൽ മാത്രം കാണുന്ന 1,05,000 സസ്യജന്തുക്കളുടെ ജനിതകഘടന രേഖപ്പെടുത്തുകയാണ് ആഫ്രിക്കൻ ബയോ ജീനോം പ്രോജക്ടിന്റെ ലക്ഷ്യം. ബ്രിട്ടനിൽ കാണുന്ന 60,000 ത്തോളം ജീവികളുടെ ജീനോം സീക്വൻസ് ചെയ്തു രേഖപ്പെടുത്തുക എന്നതാണ് ഡാർവിൻ പ്രോജക്ടിന്റെ ലക്ഷ്യം. 2021 ൽ 22 രാജ്യങ്ങളിലെ 44 ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും അഞ്ഞൂറോളം ഗവേഷകർ EPB യുടെ ഭാഗമായി പ്രവർത്തിച്ചിരുന്നു. | ||
|} | |||
{| class="wikitable" | |||
|+ | |||
| '''<big>ഫുൾ A+ നേടിയ കുട്ടികളെ ആദരിച്ചു</big>''' [[പ്രമാണം:Ace3f21f-6870-4d59-aa68-de80c02308be.jpg|പകരം=a|ഇടത്ത്|ചട്ടരഹിതം|311x311ബിന്ദു|a]] | |||
തുടങ്ങനാട് 03-03-2022 - ഇടുക്കി എംപി അഡ്വ. ഡീൻ കുര്യയാക്കോസിന്റെ വിദ്യാഭാസ പദ്ധതിയായ 'RISE' ന്റെ ഭാഗമായി തുടങ്ങനാട് സെന്റ് തോമസ് ഹൈ സ്കൂളിൽ വരികയും 2020-21 അദ്ധ്യാന വർഷങ്ങളിലെ SSLC പരിഷയിൽ ഫുൾ എ പ്ലസ് വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു.സ്കൂൾ സ്റ്റാഫും പ്രഥമ അധ്യാപികയും നേത്രത്വം വഹിച്ചു. ഇടുക്കി കെയർ ഫൌണ്ടേഷന്റെ വിദ്യാഭ്യാസ -സാമൂഹിക പരിപോഷക പദ്ധതിയായ 'RISE' ( Rejuvenating Idukki - Socially Educationally ) ന്റെ ഭാഗമായി ALS IAS അക്കാദമിയുടെ സഹകരണത്തോടെ ഡീൻ കുര്യാക്കോസിന്റെ നേതൃത്വത്തിൽ നടത്തുന്ന പരിശീലന പരിപാടിയുടെ ഭാഗമായാണ് എംപി ഫുൾ A+ നേടിയ കുട്ടികളെ ആദരിക്കുകയും അഭിനന്ദിക്കുകയും മൊമെന്റോ കൊടുക്കുകയും ചെയ്തത്. ഇടുക്കി ജില്ലയിലെ വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുന്നതിനും ഉന്നതമേഖലകളിലേക്ക് കുട്ടികളെ എത്തിക്കുവാൻ പ്രാപ്തരാക്കുന്നതിനുമായാണ് ഇടുക്കി എംപി രൂപീകരിച്ച ഇടുക്കി കെയർ പദ്ധതിയുടെ കീഴിൽ സാമൂഹിക വിദ്യാഭാസ പരിഫോഷത്തിനായി റൈസ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. സ്കൂൾ മാനേജർ ഫാദാർ തോമസ് പുള്ളാട്ട് അധ്യക്ഷനായി. പ്രഥമഅധ്യാപിക ലിന്റാ പ്രിൻസും ഹിന്ദി അദ്ധ്യാപകൻ ജിമ്മി മാത്യുവും സ്കൂൾ പി.റ്റി.എ മെമ്പർ ബെന്നി പറേക്കാട്ടും സംസാരിച്ചു. | |||
|'''<big>ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ</big>'''[[പ്രമാണം:A5faf103-18ed-471f-b03d-3e7aadb37a61.jpg|ഇടത്ത്|ചട്ടരഹിതം|300x300ബിന്ദു]] | |||
തുടങ്ങനാട്: തുടങ്ങനാട് സെൻ്റ് തോമസ് ഹൈസ്കൂളിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ നടത്തപ്പെട്ടു.23/02/2022 ബുധൻ 1:30 PM മുതൽ 4 PM വരെ കൗൺസിലിംഗ് വിദഗ്ധ ശ്രീമതി പ്രീതി പി.ആർ ലഹരിയുടെ കണാക്കയങ്ങളെക്കുറിച്ചും കുട്ടികൾ അകപ്പെട്ടുപോകുന്ന അപകടങ്ങളെക്കുറിച്ചും തൽഫലമായുണ്ടാകുന്ന രോഗങ്ങളെക്കുറിച്ചും വിശദമായി കുട്ടികളെ ബോധവത്കരിച്ചു. ഹൈസ്കൂൾ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ സെമിനാറിൽ പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ലിൻ്റാ പ്രിൻസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സെമിനാറിന് സീനിയർ അദ്ധ്യാപകൻശ്രീ ജിമ്മി മറ്റത്തിപ്പാറ കൃതജ്ഞത പ്രകാശിപ്പിച്ചു. | |||
|} | |} | ||
{| class="wikitable" | {| class="wikitable" | ||
| വരി 75: | വരി 87: | ||
ക്രിസ്റ്റീന 1 0 B | ക്രിസ്റ്റീന 1 0 B | ||
തുടങ്ങനാട് :കേരളത്തിലെ ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ സ്ഥിതിചെയ്യുന്നഅണക്കെട്ടാണ് മലങ്കര. മൂലമറ്റം വൈദ്യുതി നിലയത്തിൽ നിന്ന് പുറംതള്ളുന്ന വെള്ളമാണ് പ്രധാനമായും ജലാശയത്തിൽ എത്തുന്നത്. മറ്റു ഡാമുകളിൽ നിന്ന് വ്യത്യസ്തമായി വേനൽക്കാലത്ത് ജല സമൃദ്ധമാണ് മലങ്കര.പരമാവധി 42 മീറ്ററാണ് അണക്കെട്ടിന്റെ സംഭരണശേഷി. വേനൽക്കാലത്ത് മൂലമറ്റം വൈദ്യുത നിലയത്തിലെ | തുടങ്ങനാട് :കേരളത്തിലെ ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ സ്ഥിതിചെയ്യുന്നഅണക്കെട്ടാണ് മലങ്കര. മൂലമറ്റം വൈദ്യുതി നിലയത്തിൽ നിന്ന് പുറംതള്ളുന്ന വെള്ളമാണ് പ്രധാനമായും ജലാശയത്തിൽ എത്തുന്നത്. മറ്റു ഡാമുകളിൽ നിന്ന് വ്യത്യസ്തമായി വേനൽക്കാലത്ത് ജല സമൃദ്ധമാണ് മലങ്കര.പരമാവധി 42 മീറ്ററാണ് അണക്കെട്ടിന്റെ സംഭരണശേഷി. വേനൽക്കാലത്ത് മൂലമറ്റം വൈദ്യുത നിലയത്തിലെ ഉത്പാദന | ||
കൂട്ടുന്നതോടെ അണക്കെട്ടിലെ ജലനിരപ്പ് ഉയരും. ചെറുതും വലുതുമായ നൂറിലേറെ കുടിവെള്ളപദ്ധതിയുടെ ആശ്രയകേന്ദ്രം ആണ് മലങ്കര അണക്കെട്ട്. കനാലിലൂടെ വെള്ളംഒഴു ക്കാൻ ഡാമിൽ 39 മീറ്റർ വെള്ളം ആവശ്യമാണ്. ഈ കനാലിലൂടെഎത്തുന്ന വെള്ളമാണ് ചുറ്റുപാടുമുള്ള ആയിരക്കണക്കിന് കുടുംബങ്ങളുടെകിണറുകളിൽ ഉറവയായി എത്തുന്നത്. ഏക്കർ കണക്കിന് കൃഷിയും ഈവെള്ളത്തെ ആണ് ആശ്രയിക്കുന്നത്.വേനൽക്കാലമായാൽ | |||
വിനോദസഞ്ചാരികളെആകർഷിക്കുന്നവിവിധവികസനപ്രവർത്തനങ്ങൾ | വെള്ളത്തിനായി വിയർക്കുന്ന നാട്ടുകാർക്ക് ഒരു ആശ്വാസമാണ് ഈ അണക്കെട്ട്.വിനോദസഞ്ചാരികളെആകർഷിക്കുന്നവിവിധവികസനപ്രവർത്തനങ്ങൾ | ||
ഈ അണക്കെട്ടിൽ നടത്തേണ്ടതുണ്ട്. വിനോദസഞ്ചാര ഉപാധികളിൽ അഗ്രഗണ്യനായ ബോട്ടിങ്ങിന് മലങ്കര ജലാശയത്തിൽ വിശാലമായ | ഈ അണക്കെട്ടിൽ നടത്തേണ്ടതുണ്ട്. വിനോദസഞ്ചാര ഉപാധികളിൽ അഗ്രഗണ്യനായ ബോട്ടിങ്ങിന് മലങ്കര ജലാശയത്തിൽ വിശാലമായ | ||
| വരി 100: | വരി 112: | ||
[[പ്രമാണം:29032 8022.jpg|നടുവിൽ|പകരം=|ലഘുചിത്രം|പരസ്യം ]] | [[പ്രമാണം:29032 8022.jpg|നടുവിൽ|പകരം=|ലഘുചിത്രം|പരസ്യം ]] | ||
|} | |} | ||
Published by St.Thomas High School Thudanganad | |||