"എ.യു.പി.എസ്.മനിശ്ശേരി/2021-22 അധ്യയന വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
2021-22 അധ്യയന വർഷത്തെ പ്രവേശനോത്സവം ഓൺലൈൻ വഴി നടത്തി. പ്രമുഖ വ്യക്തികൾ കുട്ടികൾക്ക് ആശംസകൾ നേർന്നു.....കുട്ടികളുടെ കലാപരിപാടികൾ നടത്തി.... | 2021-22 അധ്യയന വർഷത്തെ പ്രവേശനോത്സവം ഓൺലൈൻ വഴി നടത്തി. പ്രമുഖ വ്യക്തികൾ കുട്ടികൾക്ക് ആശംസകൾ നേർന്നു.....കുട്ടികളുടെ കലാപരിപാടികൾ നടത്തി.... | ||
[[പ്രമാണം:Screenshot from | [[പ്രമാണം:Screenshot from 2022-03-09 09-43-58.png|നടുവിൽ|ലഘുചിത്രം]] | ||
ഓൺലൈൻ വഴി പരിസ്ഥിതി ദിനം ആഘോഷിച്ചു... വിദ്യാഭ്യാസ മന്ത്രി യുടെ സന്ദേശം അനുപ്രിയ. സി. എസ് കുട്ടികൾക്ക് വായിച്ചു കൊടുത്തു. മനോരമ ഓൺലൈനിന്റെ സഹായത്തോടെ നടൻ മോഹൻലാൽ കുട്ടികൾക്കുവേണ്ടി പരിസ്ഥിതി ദിന സന്ദേശം വളരെ രസകരമായി അവതരിപ്പിച്ചു. H. M കൃഷ്ണ കുമാരിടീച്ചർ, പി. ടി. എ പ്രസിഡണ്ട് എ. രാധാകൃഷ്ണൻ, മറ്റുള്ള അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർ പങ്കെടുത്തു. | ഓൺലൈൻ വഴി '''പരിസ്ഥിതി ദിനം''' ആഘോഷിച്ചു... വിദ്യാഭ്യാസ മന്ത്രി യുടെ സന്ദേശം അനുപ്രിയ. സി. എസ് കുട്ടികൾക്ക് വായിച്ചു കൊടുത്തു. മനോരമ ഓൺലൈനിന്റെ സഹായത്തോടെ നടൻ മോഹൻലാൽ കുട്ടികൾക്കുവേണ്ടി പരിസ്ഥിതി ദിന സന്ദേശം വളരെ രസകരമായി അവതരിപ്പിച്ചു. H. M കൃഷ്ണ കുമാരിടീച്ചർ, പി. ടി. എ പ്രസിഡണ്ട് എ. രാധാകൃഷ്ണൻ, മറ്റുള്ള അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർ പങ്കെടുത്തു. | ||
ഓൺലൈൻ വഴി അസംബ്ലി ക്ലാസ്സ് തലങ്ങളിൽ ദിവസവും നടത്തിവരുന്നു. | ഓൺലൈൻ വഴി അസംബ്ലി ക്ലാസ്സ് തലങ്ങളിൽ ദിവസവും നടത്തിവരുന്നു. | ||
ജുൺ 19 '''വായനദിനം''' അക്ഷരമരം പദ്ധതി നടപ്പിലാക്കി. | |||
'''ബഷീർ ദിനം ആചരിച്ചു.''' | |||
'''ചാന്ദ്രദിനാഘോഷം :-''' | |||
'''സ്വാതന്ത്ര്യദിനാഘോഷം :-''' | |||
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ശിശു ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രഭാഷണ മത്സരത്തിൽ ഋഷിക്കേശിന് രണ്ടാം സ്ഥാനവും ശ്രീലക്ഷ്മിയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. | |||
കാലിഡോസ്കോപ്പ് വിദ്യാഭ്യാസ ചാനൽ ചാന്ദ്രദിനത്തോടനുബന്ധിച്ചു സംസ്ഥാന തലത്തിൽ നടത്തിയ ഡിജിറ്റൽ ക്ലാസ്സ് മത്സരത്തിൽ മനിശ്ശേരി എ യു പി യിലെ മൂന്ന് കുട്ടികൾ (അനുപ്രിയ,ഭഗത് ദേവദാസ്,നിവേദിത ) '''"ആകാശ്മിത്ര പുരസ്കാരം"''' കരസ്ഥമാക്കി. ഒരാൾക്ക് (വേദ) പങ്കാളിത്ത സർട്ടിഫിക്കറ്റും ലഭിച്ചു. | |||
കേരള ബാങ്ക് പെയിന്റിംഗ് മത്സരത്തിൽ ജില്ലാതലത്തിൽ ശ്രീനന്ദ പ്രസാദിന് മൂന്നാം സ്ഥാനം ലഭിച്ചു. | |||
ഓണാഘോഷ പരിപാടികൾ:- | |||
അമൃത മഹോത്സവത്തിൽ ദേശഭക്തി ഗാനത്തിന് രണ്ടാം സ്ഥാനം ലഭിച്ചു. | |||
ഹൃഷികേശ് 195 രാജ്യങ്ങളുടെ പേര്, തലസ്ഥാനം, കറൻസി, ഔദ്യോഗിക ഭാഷ എന്നിവ 4മിനിറ്റ് 58 സെക്കന്റ് കൊണ്ട് പറഞ്ഞ് ഇന്ത്യൻ ബുക്ക്‌സ് ഓഫ് റെക്കോർഡ്സിൽ ഇടം നേടി . | |||
ഗാന്ധിജയന്തി കുട്ടികളുടെ പ്രവർത്തനങ്ങൾ....... | |||
വിദ്യാലയത്തിൽ ശുചീകരണ പ്രവർത്തനം...... | |||
ഒന്നര വർഷത്തെ ഇടവേളയ്‌ക്കുശേഷം വീണ്ടും സ്കൂൾ തുറന്നു. | |||
വളരുന്ന അക്ഷരമരം. കുട്ടികളെ സ്വീകരിക്കാൻ ഒരുക്കിയത് | |||
പി. ടി. എ ജനറൽ ബോഡി യോഗം . |
12:28, 10 മാർച്ച് 2022-നു നിലവിലുള്ള രൂപം
2021-22 അധ്യയന വർഷത്തെ പ്രവേശനോത്സവം ഓൺലൈൻ വഴി നടത്തി. പ്രമുഖ വ്യക്തികൾ കുട്ടികൾക്ക് ആശംസകൾ നേർന്നു.....കുട്ടികളുടെ കലാപരിപാടികൾ നടത്തി....
![](/images/0/06/Screenshot_from_2022-03-09_09-43-58.png)
ഓൺലൈൻ വഴി പരിസ്ഥിതി ദിനം ആഘോഷിച്ചു... വിദ്യാഭ്യാസ മന്ത്രി യുടെ സന്ദേശം അനുപ്രിയ. സി. എസ് കുട്ടികൾക്ക് വായിച്ചു കൊടുത്തു. മനോരമ ഓൺലൈനിന്റെ സഹായത്തോടെ നടൻ മോഹൻലാൽ കുട്ടികൾക്കുവേണ്ടി പരിസ്ഥിതി ദിന സന്ദേശം വളരെ രസകരമായി അവതരിപ്പിച്ചു. H. M കൃഷ്ണ കുമാരിടീച്ചർ, പി. ടി. എ പ്രസിഡണ്ട് എ. രാധാകൃഷ്ണൻ, മറ്റുള്ള അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർ പങ്കെടുത്തു.
ഓൺലൈൻ വഴി അസംബ്ലി ക്ലാസ്സ് തലങ്ങളിൽ ദിവസവും നടത്തിവരുന്നു.
ജുൺ 19 വായനദിനം അക്ഷരമരം പദ്ധതി നടപ്പിലാക്കി.
ബഷീർ ദിനം ആചരിച്ചു.
ചാന്ദ്രദിനാഘോഷം :- സ്വാതന്ത്ര്യദിനാഘോഷം :- സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ശിശു ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രഭാഷണ മത്സരത്തിൽ ഋഷിക്കേശിന് രണ്ടാം സ്ഥാനവും ശ്രീലക്ഷ്മിയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. കാലിഡോസ്കോപ്പ് വിദ്യാഭ്യാസ ചാനൽ ചാന്ദ്രദിനത്തോടനുബന്ധിച്ചു സംസ്ഥാന തലത്തിൽ നടത്തിയ ഡിജിറ്റൽ ക്ലാസ്സ് മത്സരത്തിൽ മനിശ്ശേരി എ യു പി യിലെ മൂന്ന് കുട്ടികൾ (അനുപ്രിയ,ഭഗത് ദേവദാസ്,നിവേദിത ) "ആകാശ്മിത്ര പുരസ്കാരം" കരസ്ഥമാക്കി. ഒരാൾക്ക് (വേദ) പങ്കാളിത്ത സർട്ടിഫിക്കറ്റും ലഭിച്ചു. കേരള ബാങ്ക് പെയിന്റിംഗ് മത്സരത്തിൽ ജില്ലാതലത്തിൽ ശ്രീനന്ദ പ്രസാദിന് മൂന്നാം സ്ഥാനം ലഭിച്ചു.
ഓണാഘോഷ പരിപാടികൾ:- അമൃത മഹോത്സവത്തിൽ ദേശഭക്തി ഗാനത്തിന് രണ്ടാം സ്ഥാനം ലഭിച്ചു. ഹൃഷികേശ് 195 രാജ്യങ്ങളുടെ പേര്, തലസ്ഥാനം, കറൻസി, ഔദ്യോഗിക ഭാഷ എന്നിവ 4മിനിറ്റ് 58 സെക്കന്റ് കൊണ്ട് പറഞ്ഞ് ഇന്ത്യൻ ബുക്ക്‌സ് ഓഫ് റെക്കോർഡ്സിൽ ഇടം നേടി .
ഗാന്ധിജയന്തി കുട്ടികളുടെ പ്രവർത്തനങ്ങൾ.......
വിദ്യാലയത്തിൽ ശുചീകരണ പ്രവർത്തനം......
ഒന്നര വർഷത്തെ ഇടവേളയ്‌ക്കുശേഷം വീണ്ടും സ്കൂൾ തുറന്നു.
വളരുന്ന അക്ഷരമരം. കുട്ടികളെ സ്വീകരിക്കാൻ ഒരുക്കിയത്
പി. ടി. എ ജനറൽ ബോഡി യോഗം .