"ജി.യു.പി.എസ് മുഴക്കുന്ന്/സ്റ്റുഡൻറ് പോലീസ് കേഡറ്റ്( SPC)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(']]<gallery> പ്രമാണം:14871 2022 spc 1.jpeg </gallery>സ്കൂളിലെ കായിക അധ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
]]<gallery>
== '''സ്റ്റുഡൻറ് പോലീസ് <u>കേഡറ്റ്( SPC)</u>''' ==
 
    സ്കൂളിന്റെ സർവ്വതോന്മുഖമായ പ്രവർത്തനങ്ങളിൽ വ്യത്യസ്തമായ ഒരു മുഖമാണ് ഇവിടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്റ്റുഡൻറ് പോലീസ് കേഡറ്റ് സംവിധാനം... പത്ത് വർഷത്തോളമായി ഈ അച്ചടക്ക സേവന സംവിധാനം കുട്ടികളുടെ നേതൃത്വത്തിൽ നടന്നുവരുന്നു... സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും ഒരു അടുക്കും ചിട്ടയും കൈവരുത്തുവാൻ ഈ സംവിധാനത്തിന് കഴിഞ്ഞിട്ടുണ്ട്... വിവിധ ക്ലാസുകളിലെ കുട്ടികളെ അവർ പങ്കെടുക്കുന്ന വ്യത്യസ്ത പ്രോഗ്രാമുകളിൽ  സമയബന്ധിതമായും, അച്ചടക്കത്തോടെയും ഒരുക്കി എടുക്കുന്നതിന് ഈ സംവിധാനം ഉപകരിക്കുന്നു... വെറുമൊരു അച്ചടക്ക സംവിധാനം എന്നതിലുപരിയായി കുട്ടികൾ ഉൾപ്പെട്ടിട്ടുള്ള എല്ലാവിധ പ്രോഗ്രാമുകളും ക്രമീകൃതമായ ഒരു ചട്ടക്കൂടിൽ സംഘടിപ്പിക്കുന്നതിന് ഈ മേഖല സഹായിക്കുന്നു... അത് മാത്രമല്ല മുതിർന്നവരെ ബഹുമാനിക്കുവാൻ ഉള്ള ഒരു മാനസികാവസ്ഥ എല്ലാ കുട്ടികളിലും സംജാതമാക്കുവാൻ ഈ പോലീസ് സംവിധാനം സഹായകമാണ് എന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്..<gallery>
പ്രമാണം:14871 2022 spc 1.jpeg
പ്രമാണം:14871 2022 spc 1.jpeg
</gallery>സ്കൂളിലെ കായിക അധ്യാപകന്റെ മേൽ  നോട്ടത്തിലാണ് സ്റ്റുഡന്റ് പോലീസ് പ്രവർത്തിക്കുന്നത്. എല്ലാ അധ്യയന വർഷവും തുടങ്ങുന്ന മാസം തന്നെ ഈ സംവിധാനത്തിലേക്ക് യോഗ്യരായ കുട്ടികളെ തെരഞ്ഞെടുക്കുന്നു.. 90 ശതമാനത്തിലധികം കുട്ടികളും ഈ സ്കൂളിലെ മുതിർന്ന ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളാണ്... ഏകദേശം അൻപത്തി നോടടുത്ത് കുട്ടികൾ എല്ലാ വർഷവും ഈ സംവിധാനത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നു.. അംഗങ്ങളായ കുട്ടികൾക്ക് ഹെഡ്മാസ്റ്റർ യുടെയും ,കായിക അധ്യാപകന്റേയും മേൽനോട്ടത്തിൽ ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു... ഇങ്ങനെ നൽകപ്പെടുന്ന നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് കുട്ടികളുടെ ഈ പോലീസ് സംവിധാനം ഞങ്ങളുടെ സ്ഥാപനത്തിൽ പ്രവർത്തിച്ചുവരുന്നത്... വർഷങ്ങൾക്കു മുൻപ് ഇവർക്ക് പ്രത്യേക യൂണിഫോം ഉണ്ടായിരുന്നു.. ചില സാഹചര്യങ്ങൾ യൂണിഫോം ഇല്ലാത്ത വർഷങ്ങളിൽ പ്രത്യേക ബാഡ്ജ് സംവിധാനം ഈ കുട്ടികൾക്ക് നൽകാറുണ്ട്..

1,530

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1725851...1725863" എന്ന താളിൽനിന്ന് ശേഖരിച്ചത്