"ഗവ. യു.പി.എസ്. ചുമത്ര/2021-2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''അദ്ധ്യയന വർഷം 2021-22''' | '''അദ്ധ്യയന വർഷം 2021-22''' | ||
പ്രാഥമികവിദ്യാഭ്യാസം സാർവത്രികവും സൗജന്യവുമാക്കപ്പെട്ട സംസ്ഥാനത്ത് വിദ്യാഭ്യാസം എല്ലാവരിലും എത്തിക്കാൻ ഈ അദ്ധ്യയനവർഷത്തിലും Kite Victors ചാനലിന്റെ നേത്യത്വത്തിൽ '''<u>“First Bell 2.0” Online Digital Class</u>''' എന്ന പേരിലാണ് ആരംഭിച്ചത്. | |||
* | * 2021-22 അദ്ധ്യയനവർഷത്തിലെ പ്രവേശനോത്സവത്തിന്റെ '''<u>സംസ്ഥാനതല ഉദ്ഘാടനം</u> <u>ജൂൺ 1 ചൊവ്വാഴ്ച്ച രാവിലെ 8.00മണിക്ക്</u> <u>ബഹു.കേരള മുഖ്യമന്ത്രി ഡിജിറ്റലായി നിർവഹിച്ചു.</u>''' | ||
* | * 2021-22 അദ്ധ്യയനവർഷത്തിലെ '''<u>സ്കൂൾതല പ്രവേശനോത്സവം രാവിലെ 10 മണിക്ക് google meet ലൂടെ നടന്നു</u>.'''സ്കൂൾതലത്തിൽ പ്രവേശനോത്സവം '''google meet ലൂടെ''' ആദ്യമായിട്ടാണ് നടത്തിയത്.ഈ സംരംഭം കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ഒരുപോലെ ഹ്യദ്യമായ അനുഭവമായിരുന്നു. | ||
ഈ അദ്ധ്യയനവർഷത്തിൽ ജൂൺ - ഒക്ടോബർ വരെ എല്ലാ ദിനാചരണങ്ങളും വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് നടത്തിയത്.നവംബറിൽ സ്കൂൾ തുറന്നത് മുതൽ ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കോവിഡ് മാനദണ്ഡം പാലിച്ച് സ്കൂളിലാണ് നടത്തിയത്. | |||
കുട്ടികൾക്ക് ഇംഗ്ലീഷ് ഭാക്ഷ അനായസേന സംസാരിക്കാനും ,വായിക്കാനും വേണ്ടി ഈ അദ്ധ്യയനവർഷത്തിൽ മികവു പ്രവർത്തനം '''<u>" ''Flying Birds –Skill up English- An English Embellishment Program"''</u>''' ''എന്ന പേരിൽ നടത്തുവാൻ തീരുമാനിച്ചു.'' | |||
'''ഈ അദ്ധ്യയന വർഷത്തിൽ നടത്തിയ എല്ലാ ദിനാചരണ പ്രവർത്തനങ്ങളിലും കുട്ടികളുടേയും രക്ഷിതാക്കളുടേയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.''' | '''ഈ അദ്ധ്യയന വർഷത്തിൽ നടത്തിയ എല്ലാ ദിനാചരണ പ്രവർത്തനങ്ങളിലും കുട്ടികളുടേയും രക്ഷിതാക്കളുടേയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.''' |
20:38, 9 മാർച്ച് 2022-നു നിലവിലുള്ള രൂപം
അദ്ധ്യയന വർഷം 2021-22
പ്രാഥമികവിദ്യാഭ്യാസം സാർവത്രികവും സൗജന്യവുമാക്കപ്പെട്ട സംസ്ഥാനത്ത് വിദ്യാഭ്യാസം എല്ലാവരിലും എത്തിക്കാൻ ഈ അദ്ധ്യയനവർഷത്തിലും Kite Victors ചാനലിന്റെ നേത്യത്വത്തിൽ “First Bell 2.0” Online Digital Class എന്ന പേരിലാണ് ആരംഭിച്ചത്.
- 2021-22 അദ്ധ്യയനവർഷത്തിലെ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 1 ചൊവ്വാഴ്ച്ച രാവിലെ 8.00മണിക്ക് ബഹു.കേരള മുഖ്യമന്ത്രി ഡിജിറ്റലായി നിർവഹിച്ചു.
- 2021-22 അദ്ധ്യയനവർഷത്തിലെ സ്കൂൾതല പ്രവേശനോത്സവം രാവിലെ 10 മണിക്ക് google meet ലൂടെ നടന്നു.സ്കൂൾതലത്തിൽ പ്രവേശനോത്സവം google meet ലൂടെ ആദ്യമായിട്ടാണ് നടത്തിയത്.ഈ സംരംഭം കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ഒരുപോലെ ഹ്യദ്യമായ അനുഭവമായിരുന്നു.
ഈ അദ്ധ്യയനവർഷത്തിൽ ജൂൺ - ഒക്ടോബർ വരെ എല്ലാ ദിനാചരണങ്ങളും വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് നടത്തിയത്.നവംബറിൽ സ്കൂൾ തുറന്നത് മുതൽ ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കോവിഡ് മാനദണ്ഡം പാലിച്ച് സ്കൂളിലാണ് നടത്തിയത്.
കുട്ടികൾക്ക് ഇംഗ്ലീഷ് ഭാക്ഷ അനായസേന സംസാരിക്കാനും ,വായിക്കാനും വേണ്ടി ഈ അദ്ധ്യയനവർഷത്തിൽ മികവു പ്രവർത്തനം " Flying Birds –Skill up English- An English Embellishment Program" എന്ന പേരിൽ നടത്തുവാൻ തീരുമാനിച്ചു.
ഈ അദ്ധ്യയന വർഷത്തിൽ നടത്തിയ എല്ലാ ദിനാചരണ പ്രവർത്തനങ്ങളിലും കുട്ടികളുടേയും രക്ഷിതാക്കളുടേയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.