|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| === '''പ്രാദേശിക പദങ്ങളും അർത്ഥങ്ങളും''' === | | === '''പ്രാദേശിക പദങ്ങളും അർത്ഥങ്ങളും''' === |
| | ചെമ്രക്കാട്ടൂർ ഗ്രാമത്തിൽ പ്രാദേശിക പദങ്ങളാണ് ഈ താളിലുള്ളത് |
| | |
| 1.മാണ്ട = വേണ്ട | | 1.മാണ്ട = വേണ്ട |
|
| |
|
| 2.ഇൻക്/ഇച്ച് = എനിക്ക് | | 2.ഇൻക്/ഇച്ച് = എനിക്ക് |
|
| |
|
| 3.പയ്യ് = പശു [[കൂടുതൽ വായിക്കുക/ചരിത്രം|കൂടുതൽ വായിക്കുക]] | | 3.പയ്യ് = പശു [[കൂടുതൽ വായിക്കുക/ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/ചരിത്രം|കൂടുതൽ വായിക്കുക]] |
| | |
| 4.പൂള - മരച്ചീനി
| |
| | |
| 5.പിലാവ് - പ്ലാവ്
| |
| | |
| 6.പിരാന്ത് - ഭ്രാന്ത്
| |
| | |
| 7.നൊലോളി - കരയുക
| |
| | |
| 8.ചിരാ പറങ്കി - കാന്താരി മുളക്
| |
| | |
| 9. കുജ്ജ് - കുഴി
| |
| | |
| 10. വജ്ജ് - വഴി
| |
| | |
| 11. ഒതുക്ക് - പടി
| |
| | |
| 12.പുജ്ജ് - പുഴു
| |
| | |
| 13. കജജ് - കൈ
| |
| | |
| 14 . ഓൻ - അവൻ
| |
| | |
| 15: ഓള് - അവൾ
| |
| | |
| 16. എത്താ- എന്താ
| |
| | |
| 17. മൂച്ചി - മാവ്
| |
| | |
| 18. കറുമൂസ - പപ്പായ
| |
| | |
| 19. പൊര - വീട്
| |
| | |
| 20. കുപ്പ - തൊടി
| |
| | |
| 21. ഞമ്മൾ - നമ്മൾ
| |
| | |
| 22.കുപ്പായം - ഉടുപ്പ്
| |
| | |
| 23. ഓല് - അവർ
| |
| | |
| 24. പൗത്തത് - പഴുത്തത്
| |
| | |
| 25. മോന്തി - രാത്രി
| |
| | |
| 26 തിന്നാം -കഴിക്കാം
| |
| | |
| 27. കോയി -കോഴി
| |
| | |
| 28.ചിന്തി-കളഞ്ഞു
| |
| | |
| 29.മണ്ണാച്ചൻ-ചിലന്തി
| |
| | |
| 30.തങ്കേരിക്ക-ശേഖരിച്ചു വയ്ക്കുക
| |
| | |
| 31.അള്ക്ക്-ടിൻ
| |
| | |
| 32.കാസർട്ട്-മണ്ണെണ്ണ
| |
| | |
| 33.കോപ്പ-കപ്പ്
| |
| | |
| 33.കയ്യില്-തവി
| |
| | |
| 34.ചീരാപ്പ്-ജലദോഷം
| |
| | |
| 35. പാട്ട - കപ്പ്
| |
| | |
| 36. മണ്ടുക - ഓടുക
| |
| | |
| 37. തിരുമ്പുക - അലക്കുക
| |
| | |
| 38. കൂട്ടാൻ - കറി
| |
| | |
| 39. തോനെ - കുറേ
| |
| | |
| 40. നല്ലോണം - അധികം
| |
| | |
| 41. ഇഞ്ജ് - നീ
| |
| | |
| 42. അനക്ക് - നിനക്ക്
| |
| | |
| 43, ഓന് ക്ക് - അവന്
| |
| | |
| 44. ഓൾക്ക് - അവൾക്ക്
| |
| | |
| 45.അന്റെ - നിന്റെ
| |
| | |
| 46. പള്ള - വയർ
| |
| | |
| 47 . പൊള്ള - കുമിള
| |
| | |
| 48 തൊള്ള - വായ
| |
| | |
| 49. ഒച്ച - ശബ്ദം
| |
| | |
| 50. കീസ്-കവർ
| |
| | |
| 51.നെജ്ജ്- നെയ്യ്
| |
| | |
| 52. പാട് - കല
| |
| | |
| 53 ചാല് - വിടവ്
| |
| | |
| 54. പൊന്തി - ഉയർന്നു
| |
| | |
| 55. താന്നു - താഴ്ന്നു
| |
| | |
| 56.എകരം-ഉയരം.
| |
| | |
| 57.കൊണക്കെട്-അസുഖം
| |
| | |
| 58.ചീര്ണി-പലഹാരം
| |
| | |
| 59.പീങ്ങ-പുഴുങ്ങുക
| |
| | |
| 60.മുട-മുട്ട
| |
| | |
| 61.കുടുക്ക-കലം
| |
| | |
| 62.ഇപ്പ്-ഉപ്പ്
| |
| | |
| 63.കായ്-പണം
| |
| | |
| 64. ചെങ്ങായി - സുഹൃത്ത്
| |
| | |
| 65. ഒപ്പരം - ഒരുമിച്ച്
| |
| | |
| 66. കുറ്റൂസ - കുടിയിരിക്കൽ
| |
| | |
| 67. പുത്യെണ്ണ് - മണവാട്ടി
| |
| | |
| 68. പുത്യാപ്ല - മണവാളൻ
| |
| | |
| 69. അയലോക്കം അയൽവാസി
| |
| | |
| 70. എമ്പാടും - ധാരാളം
| |
| | |
| 71. ഇപ്പച്ചി - പിതാവ്
| |
| | |
| 72 ഇമ്മച്ചി - മാതാവ്
| |
| | |
| 73. തുണി - മുണ്ട്
| |
| | |
| 74. ചൊറ്ക്ക് - ഭംഗി
| |
| | |
| 75. കച്ചറ - ലഹള
| |
| | |
| 76. സൊയ്ര്യം - സ്വസ്ഥത
| |
| | |
| 77. തരക്കേട്ല്യ - കുഴപ്പമില്ല
| |
| | |
| 78. ചോപ്പ് - ചുവപ്പ്
| |
| | |
| 79 ചെയ്ത്താൻ - ചെകുത്താൻ
| |
| | |
| 80. തിരുമ്പുക - അലക്കുക
| |
| | |
| 81. കോലം - രൂപം
| |
| | |
| 82. പറഞ്ഞാളീ - പറയൂ
| |
| | |
| 83. പൊയ്ക്കോളീ - പൊയ്ക്കോളു
| |
| | |
| 84. അര്യേ ക്കത്തി - അരിവാൾ
| |
| | |
| 85.ബസ്സി - പാത്രം
| |
| | |
| 86.ചെമ്പട്ടി - ചെമ്പുപാത്രം
| |
| | |
| 87. കൈക്കോട്ട് - തൂമ്പ
| |
| | |
| 88. അടയ്ക്കാ പഴം - പേരക്ക
| |
| | |
| 89. ഊറുക - അടിയുക
| |
| | |
| 90. പാർക്കു ക - താമസിക്കുക
| |
| | |
| 91. എല - ഇല
| |
| | |
| 92 ചക്കര - ശർക്കര
| |
| | |
| 93. പഞ്ചാര - പഞ്ചസാര
| |
| | |
| 94. പറങ്ക്യാങ്ങ - കശുവണ്ടി
| |
| | |
| 95. തൽക്കണി - തലയണ
| |
| | |
| 96. ബായക്ക - പഴം
| |
| | |
| 97. ബെണ്ണൂർ - വെണ്ണീർ
| |
| | |
| 98. മുണുങ്ങുക - വിഴുങ്ങുക
| |
| | |
| 99. മോറി - കഴുകി
| |
| | |
| 100. കൊട- കുട
| |
| | |
| 101.നൊലോളി - കരച്ചിൽ
| |
| | |
| 102. പൊകല - പുകയില
| |
| | |
| 103.പൈസ - കാശ്
| |
| | |
| 104. കത്തിരി - കത്രിക
| |
| | |
| 105 മിച്ചർ - മിക്ച്ചർ
| |
| | |
| 106. പാരുക - ഒഴിക്കുക
| |
| | |
| 107. കുത്തിരിക്ക്യ - ഇരിക്കുക
| |
| | |
| 108. പാത്തു ക - മൂത്രം ഒഴിക്കുക
| |
| | |
| 109. പയ്പ്പ് - വിശപ്പ്
| |
| | |
| 110 കൊഴക്ക് - ക്ഷീണം
| |
| | |
| 111. ആലോയ്ക്ക്യ - ചിന്തിക്കുക
| |
| | |
| 112 .ചങ്ക് - കഴുത്ത്
| |
| | |
| 113. തോല് - തൊലി
| |
| | |
| 114. ഇമ്മാതിരി - ഇതുപോലെ
| |
| | |
| 115. ബാക്ക് ർ ഞ്ഞു - വഴക്ക് പറഞ്ഞു
| |
| | |
| 116 ചെലോര് - ചിലർ
| |
| | |
| 117. മറ്റോല് - മറ്റുള്ളവർ
| |
| | |
| 118. മാതിരി - പോലെ
| |
| | |
| 119. മരിപ്പ് - മരണം
| |
| | |
| 120. മേല് - ശരീരം
| |
| | |
| 121. ഓല്ക്ക് - അവർക്ക്
| |
| | |
| 122. കെണർ- കിണർ
| |
| | |
| 123. കൊളം - കുളം
| |
| | |
| 124. പൊയ- പുഴ
| |
| | |
| 125. പുടിയാടില്ല-അറിയില്ല
| |
| | |
| 126.കൊളോർക്ക-ഓർക്കുക
| |
| | |
| 127. കെന്റ്- കിണർ
| |
| | |
| 128. പാനി- കുടം
| |
| | |
| 129. മൗലാഞ്ചി-മൈലാഞ്ചി
| |
| | |
| 130.കസാല-കസേര
| |
| | |
| 131. മുയിവൻ-മുഴുവൻ
| |
| | |
| 132. കൽക്കുഞ്ഞൻ-പഴുതാര
| |
| | |
| 133. അയിന്- അതിന്
| |
| | |
| 134. ഓലത്-അവരുടേത്
| |
| | |
| 135. തൽക്കണി-തലയിണ
| |
| | |
| 136-ചൊറ്ക്ക് - ഭംഗി
| |
| | |
| 137- മുണ്ട് - തുണി
| |
| | |
| 138- പൂള - കൊള്ളി
| |
| | |
| 139. ബരുയേയ്ക്കാരം - വരുമായിരിക്കും
| |
| | |
| 140. പോക്വേയ്ക്കാരം - പോകുമായിരിക്കും
| |
| | |
| 141. പൊടുണ്ണി - പൊടുവണ്ണി
| |
| | |
| 142. കാക്കച്ചി - കാക്ക
| |
| | |
| 143 തവളാച്ചി - തവള
| |
| | |
| 144. ചായാ േച്ച്യാ - ചായ ഉണ്ടാക്കിയോ
| |
| | |
| 145. അട്ടക്കരി - അടുപ്പിൽ നിന്നും വരുന്ന പുകയും കരിയും
| |
| | |
| 146. പെണ്ണുങ്ങൾ - ഭാര്യ
| |
| | |
| 147. തൺപ്പ് - തണുപ്പ്
| |
| | |
| 148 എറച്ചി - ഇറച്ചി
| |
| | |
| 149. ബായേന്റെല - വാഴയില
| |
| | |
| 150 കുടി - വീട്
| |
| | |
| 151. എളാന്ത - ചെറിയച്ഛൻ
| |
| | |
| 152. പൂല് - മണ്ണിന്റെ നനവ്
| |
| | |
| 153 പൂതല് - ദ്രവിച്ച മരം
| |
| | |
| 154. നായി - നായ
| |
| | |
| 155 എരണി - എരഞ്ഞി
| |
| | |
| 156 ആണ്ടാ മുള - ഇളയ മുള
| |
| | |
| 157. ബത്തക്ക - തണ്ണിമത്തൻ
| |
| | |
| 158. ഇസ്ക്കുക - കട്ടെടുക്കുക
| |
| | |
| 159. ഔങ്ങുക - മാറി നിൽക്കുക
| |
| | |
| 160. ഉമ്മാന്റെ - ഉമ്മയുടെ
| |
| | |
| 161 ഉപ്പാന്റെ - ഉപ്പയുടെ
| |
| | |
| 162 പീട്യ- കട
| |
| | |
| 163 മയ- മഴ
| |
| | |
| 164. എർളാട്ടി - ചെറിയ പരുന്ത്
| |
| | |
| 165. കൗത്ത് - കഴുത്ത്
| |
| | |
| 166. അമ്മന്റെ - അമ്മയുടെ
| |
| | |
| 167. പറങ്കൂച്ചി - കശുമാവ്
| |
| | |
| 168. വജ്ജ് - വഴി
| |
| | |
| 169 ചെത്ത്വജ്ജ് - ചെത്തു വഴി
| |
| | |
| 170. കൗക്കോല് - കഴുക്കോൽ
| |
| | |
| 171. കുടീപ്പോ - വീട്ടിൽ പോകു
| |
| | |
| 172 ഒരതാ - ഉരസുക
| |
| | |
| 173. പാര്വാ - ഒഴിക്കുക
| |
| | |
| 174. പിലാവ് - പ്ലാവ്
| |
| | |
| 175. ന്താ - എന്താ
| |
| | |
| 176 . എരപ്പൻ - മോശപ്പെട്ട വ്യക്തി
| |
| | |
| 177 . ചെള്ള - മുഖത്തിന്റെ വശത്ത്
| |
| | |
| 178. ചെപ്പക്കുറ്റി - ചെവിയുടെ ഭാഗത്ത്
| |
| | |
| 179. നമ്പൂര്ച്ചം - നമ്പൂതിരി
| |
| | |
| 180.മുട്ടായി - മിഠായി
| |
| | |
| 181. കമ്മാള് - നായർ പ്രമുഖൻ
| |
| | |
| 182 . പുജ്ജ് - പുഴു
| |
| | |
| 183 അണ്ണാക്കൊട്ടൻ - അണ്ണാറക്കണ്ണൻ
| |
| | |
| 184. കിടിലം - അസഹനീയ തണുപ്പ്
| |
| | |
| 185. ഇണ്ണ്യാണ്ട് - വാഴപ്പിണ്ടി
| |
| | |
| 186. എളന്തല - മരത്തിന്റെ മുകൾ ഭാഗം
| |
| | |
| 187. ചാണം - ചാണകം
| |
| | |
| 188. കവ് ലാ- കമിഴ്ന്ന് കിടക്കുക
| |
| | |
| 189. സുയ്പ്പ് - പ്രശ്നം
| |
| | |
| 190 . ചൈരി - ചകിരി
| |
| | |
| 191. പുഗ്ഗ് - പൂവ്
| |
| | |
| 192. കണ്ടോല് - അന്യർ
| |
| | |
| 193. കെത്യേട് - ബുദ്ധിമുട്ട്
| |
| | |
| 194. മാസ്റ്റ് - മാഷ്
| |
| | |
| 195. ത്ന്നാ- കഴിക്കുക
| |
| | |
| 196. മുണ്ടാട്ടം- സംസാരശേഷി
| |
| | |
| 197. ചാറ് - കറി
| |
| | |
| 198. പറിച്ച്യാ - പറിക്കുക
| |
| | |
| 199. ച്ച് - എനിക്ക്
| |
| | |
| 200. ത്താ ണ്ട്യേ - എന്താ വേണ്ടത്
| |
| | |
| 201. എൽമപ്പൊട്ടി - ഇലമുളച്ചി
| |
| | |
| 202. ഞെണ്ണുക - കഴിക്കുക
| |
| | |
| 203.പടി - ഇരിക്കാനുള്ള ബെഞ്ച്
| |
| | |
| 204. കിള്ളക്കുട്ടി - ചെറിയ കുട്ടി
| |
| | |
| 205. പോല - പുകയില
| |
| | |
| 206 എരപ്പൻ - മോശ വ്യക്തി
| |
| | |
| 207. ചോറയ്ച്ചാ - ഊൺ കഴിക്കുകയാ
| |
| | |
| 208. അവനാന്റോല് - വേണ്ടപ്പെട്ട ആളുകൾ
| |
| | |
| 209. മൊജ്ജ് - മുഷി മത്സ്യം
| |
| | |
| 210. കൂട്ടക്കാര് - ബന്ധുക്കൾ
| |
| | |
| 211. കുൽക്കുജ്ജാ- കവിൾ കൊള്ളുക
| |
| | |
| 212. കൊയമ്പ് - കുഴമ്പ്
| |
| | |
| 213. ആട്ടൊരല് - ആട്ടുകല്ല്
| |
| | |
| 214. താട്ടൻ - ജ്യേഷ്ഠൻ
| |
| | |
| 215 . കുണ്ടൻ - ആൺകുട്ടി
| |
| | |
| 216. ചെപ്പി - കർണ മെഴുക്
| |
| | |
| 217. മൂക്കട്ട - മൂക്ക് നീര്
| |
| | |
| 218. ഇങ്കി - മുത്താറി വെരകിയത്
| |
| | |
| 219. പിജ്ജാ -പിഴിയുക
| |
| | |
| 220. വെള്ളച്ചായ - പാലും വെള്ളം
| |
| | |
| 221. അജ്ജ്യേ - അയ്യേ
| |
| | |
| 222.ബിരാല് - വരാൽ
| |
| | |
| 223. ചട്ടം - ചട്ടുകം
| |
| | |
| 224. കൈരി - കരി
| |
| | |
| 225. പാടം - വയൽ
| |
| | |
| 226. കജ്ജ് - കൈ
| |
| | |
| 227. കണ്ടം - തൊടി
| |
| | |
| 228. ഓന്റെ - അവന്റെ
| |
| | |
| 229.പഠിപ്പ് - പഠനം
| |
| | |
| 230. തൈരി - തരി
| |
| | |
| 231. ബൈദ്യര് - വൈദ്യർ
| |
| | |
| 232. കേറ് - കിണർ
| |
| | |
| 233. കാളൂ ട്ട് - കാള പൂട്ടൽ
| |
| | |
| 234. ഇണ്ണാമിണ്ങ്ങൻ - ഒന്നിനും പറ്റാത്തവൻ
| |
| | |
| 235. കരിമ്മള് - ഈഴവ പ്രമുഖൻ
| |
| | |
| 236. തക്കാരം - സൽക്കാരം
| |
| | |
| 237. കൈക്കല -അടുപ്പിൽ നിന്നും പാത്രം എടുക്കുന്ന തുണി
| |
| | |
| 238. അടിക്കൂട്ട് - അടിച്ചു കൂട്ടി വാരുന്ന പാത്രം
| |
| | |
| 239. മാഞ്ഞാളം- ആവശ്യമില്ലാത്ത നിസ്സാര കാര്യം പറഞ്ഞിരിക്കുക
| |
| | |
| 240. ബെര്ത്തം - വേദന
| |
| | |
| 241. കോയ്ടു ക - കോഴിമുട്ട
| |
| | |
| 242. കല്യാണച്ചം - കല്യാണ നിശ്ചയം
| |
| | |
| 243. പറ്റ്വാ - ഇഷ്ടപ്പെടുക
| |
| | |
| 244. ഡബ്ബർ- റബ്ബർ
| |
| | |
| 245. ചെക്കൻ - ചെറിയ ആൺക്കുട്ടി
| |
| | |
| 246. തൂക്കാ ത്രം - തൂക്കുപാത്രം
| |
| | |
| 247. മടാള് - വലിയ കത്തി
| |
| | |
| 248. ബ്ടാവ് - വെള്ളം ശേഖരിച്ചു വെക്കുന്ന പാത്രം
| |
| | |
| 249 മുട്ടായി - മിഠായി
| |
| | |
| 250. തള്ളക്കയില് - ചോറുറ്റുന്ന തവി
| |
| | |
| 25 1. മീമനും - മുഴുവനും
| |
| | |
| 252. ഹോറൺ-ഹോൺ
| |
| | |
| 253. ഇസ്പൂൺ-സ്പൂൺ
| |
| | |
| 254. ദായിച്ചാ-ദാഹിക്കുക
| |
| | |
| 255. കൊളം - കുളം
| |
| | |
| 256. ആസ്പത്രി - ആശുപത്രി
| |
| | |
| 257 ആട്ട് - വേല / ഉത്സവം
| |
| | |
| 258. ഓല് - അയാൾ
| |
| | |
| 259. ചേരാട്ട - തേരട്ട
| |
| | |
| 260 . തൊപ്പ - രോമം
| |
| | |
| 261. താട - താടിയുടെ താഴ്ഭാഗം
| |
| | |
| 262. കോട്ടല്ല് - അണപ്പല്ല്
| |
| | |
| 263. വയ്യായ - അസുഖം
| |
| | |
| 264. തൊള്ള - വായ
| |
| | |
| 265. കെണ്പ്പ് - സന്ധി
| |
| | |
| 266. കൈപ്പല- തോളിൽ കൈ ചേരുന്ന ഭാഗം
| |
| | |
| 267. പുക്ക്ള് - പൊക്കിൾ
| |
| | |
| 268. ലച്ചം - ലക്ഷം
| |
| | |
| 269. അയിമ്പത് - അൻപത്
| |
| | |
| 270. കാവുത്ത് - കാച്ചിൽ
| |
| | |
| 271. ചൊയ - ചുവ
| |
| | |
| 272. ഈറ - ദേഷ്യം
| |
| | |
| 273. താൽപ്പിലി - താലപ്പൊലി
| |
| | |
| 274. ച്ച് - എനിക്ക്
| |
| | |
| 275 . ച്ചും - എനിക്കും
| |
| | |
| 276. ഓലോടെ - അവരുടെ വീട്ടിൽ
| |
| | |
| 277. ഓലോട് - അവരോട്
| |
| | |
| 278. ഓലടല് - തെങ്ങോല
| |
| | |
| 279. യെവ്ടെ - എവിടെ
| |
| | |
| 280. അണക്ക് - നിനക്ക്
| |
| | |
| 281. ലാക്കട്ടർ - ഡോക്ടർ
| |
| | |
| 282. മാങ്ങേണ്ട്യേ - വാങ്ങേണ്ടത്
| |
| | |
| 283. പൊട്ടി - ചപ്പട്ട
| |
| | |
| 284. പീനകം - കുഴിനഖം
| |
| | |
| 285. കെത്യേട് - ഗതികേട്
| |
| | |
| 286. മൂടി - അടപ്പ്
| |
| | |
| 287. ബെശർപ്പ് - വിയർപ്പ്
| |
| | |
| 288. ത്ന്നാ- കഴിക്കുക
| |
| | |
| 289. അസ്മാരം - അപസ്മാരം
| |
| | |
| 290. ഇപ്പ് - ഉപ്പ്
| |
| | |
| 291. മുബീല് - മൊബൈൽ
| |
| | |
| 292. ഒട്ട്വാ ങ്ങ - ഒട്ടുമാങ്ങ
| |
| | |
| 293. പൈനായിരം - പതിനായിരം
| |
| | |
| 294. എയ് നൂറ് - എഴുനൂറ്
| |
| | |
| 295. ചിറി - ചുണ്ട്
| |
| | |
| 296. ചേനത്തല - കഷണ്ടി തല
| |
| | |
| 297. കസായം - കഷായം
| |
| | |
| 298. മത്റം - മധുരം
| |
| | |
| 299. മൂർക്കം - മൂർഖൻ പാമ്പ്
| |
| | |
| 300. ലുങ്കി - കളർ മുണ്ട്
| |
| | |
| 301. കബം - കഫം
| |
| | |
| 302. കാച്ചില് - ചെറിയ പനി
| |
| | |
| 303 മാറാല - ചിലന്തി വല
| |
| | |
| 304. അമ്പക്ക് - നമുക്ക്
| |
| | |
| 305. പുമ്മുളു- ചമ്മന്തി
| |
| | |
| 306. ത്ത് നാ- എന്തിന്
| |
| | |
| 307. ആരിന്റോണ്ട് - ആരോട്
| |
| | |
| 308. ത്താണ്ട്യേ - എന്താ വേണ്ടത്
| |
| | |
| 309. ക്കറിയൂല - എനിക്ക് അറിയില്ല
| |
| | |
| 310. ബീരല്ല - അറിയില്ല
| |
| | |
| 311. അയച്ച് മ്മ്ന്ന് - തുടക്കം മുതൽ
| |
| | |
| 312. കിബറ് - അസൂയ
| |
| | |
| 313. കണ്ണാടി - കണ്ണട
| |
| | |
| 314. പാസരം - പാദസ്വരം
| |
| | |
| 315. തൊടത്തി - തുടങ്ങി
| |
| | |
| 316. എവ്ടെ - എവിടെ
| |
| | |
| 317. ചീഞ്ചട്ടി - ചീനച്ചട്ടി
| |
| | |
| 318. മമ്പാത്രം - മൺപാത്രം
| |
| | |
| 319 മഞ്ചട്ടി - മൺ ചട്ടി
| |
| | |
| 320. ബഡായി- വീമ്പിളക്കൽ
| |
| | |
| 321.നിച്ചം - അറിയുന്നത്
| |
| | |
| 322. പിത്തന-കച്ചറ
| |
| | |
| 323. ആരാന്റെ - അന്യന്റെ
| |
| | |
| 324. അപ്പോറത്ത് - അപ്പുറത്ത്
| |
| | |
| 325. എത്രങ്ങാനും - എത്രയാണ്
| |
| | |
| 326. ഒക്കെപ്പാടെ - എല്ലാം കൂടി
| |
| | |
| 327. നീക്കുക - എണീക്കുക
| |
| | |
| 328. അലമ്പ് - കച്ചറ
| |
| | |
| 329. പറയുമ്പള് - പറയുമ്പോൾ
| |
| | |
| 330 . വർക്കത്ത് - ഐശ്വര്യം
| |
| | |
| 331. കെട്ട്യോള് - ഭാര്യ
| |
| | |
| 332.കെട്ട്യോൻ - ഭർത്താവ്
| |
| | |
| 333. മണ്ട - തല
| |
| | |
| 334. നൊണ - നുണ
| |
| | |
| 335. പൊള്ള് - നുണ
| |
| | |
| 336. മാണ്ടാത്തോര് - വേണ്ടാത്തവർ
| |
| | |
| 337. കജ്ജും - കഴിയും
| |
| | |
| 338 ചെജ്ജും - ചെയ്യും
| |
| | |
| 339 . പൗത്തത് - പഴുത്തത്
| |
| | |
| 340 . പേറ്റ്നോവ് - പ്രസവവേദന
| |
| | |
| 341. മണ്ണാച്ചൻ - എട്ടുകാലി
| |
| | |
| 342. കൽക്കുഞ്ഞൻ - പഴുതാര
| |
| | |
| 343. മൊഞ്ച് - സൗന്ദര്യം
| |
| | |
| 344. ഒച്ചപ്പാട് -ബഹളം
| |
| | |
| 345 . റായത്ത് - നിറഞ്ഞ മനസ്സോടെ
| |
| | |
| 346. വാസ-ഭാഷ
| |
| | |
| 347. ഉളുക്കോസ് - ഗ്ലൂക്കോസ്
| |
| | |
| 348. പല - പലക
| |
| | |
| 349. പെലച്ച - പുലർച്ച
| |
| | |
| 350. ചാണം - ചാണകം
| |
|
| |
|
| ==== '''പ്രാദേശിക ഉത്സവങ്ങളും ആഘോഷങ്ങളും''' ==== | | ==== '''പ്രാദേശിക ഉത്സവങ്ങളും ആഘോഷങ്ങളും''' ==== |
| | [[പ്രമാണം:48203.poo5.jpeg|നടുവിൽ|ലഘുചിത്രം|പൂക്കാട്ട് തിറയിൽ നിന്നും|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203.poo5.jpeg]] |
| | ===== '''ജീവിതശൈലിയും തൊഴിലുകളും''' ===== |
| | ചെമ്രക്കാട്ടൂർ ദേശക്കാരുടെ പ്രധാന തൊഴിൽ കൃഷി തന്നെയായിരുന്നു. നീണ്ടു പരന്നു കിടക്കുന്ന കൃഷിപാടങ്ങളും നെൽവയലുകളും പ്രദേശത്തിന്റെ ഭംഗി കൂട്ടുന്നതായിരുന്നു . നെൽ വയലുകൾക്ക് പുറമെ , വിവിധ തരം പച്ചക്കറികളും ഇവിടെ കൃഷി ചെയ്തിരുന്നു. തേങ്ങയും അടക്കയും സുലഭമായിരുന്നു.. വെറ്റിലയും കുരുമുളകും കൃഷി ചെയ്യുന്നവരും ധാരാളം.. ഇങ്ങനെ എല്ലാ തരം കൃഷിയും ഇവിടെ ഉണ്ടായിരുന്നു. അതിനൊക്കെ വേണ്ട വെള്ളത്തിനും പ്രദേശത്തു നിന്ന് തന്നെ മാർഗം കണ്ടെത്തിയിരുന്നു. |
|
| |
|
| ===== '''ജീവിതശൈലിയും തൊഴിലുകളും''' =====
| | ഇന്നും കർഷകരും കൃഷിയും പാടങ്ങളുമൊക്കെ അവിടെവിടെയായി ഉണ്ടെങ്കിലും പഴയ പ്രതാപം കൃഷിയിൽ ഇല്ല എന്ന് പറയാം.. ഇന്ന് വ്യത്യസ്തതൊഴിലുകൾ ചെയ്യുന്നവരാണ് നാട്ടുകാർ. ഇന്ന് ചെമ്രക്കാട്ടൂരിലേയും പരിസര പ്രദേശങ്ങളിലെയും ഒരു പ്രധാന തൊഴിൽ ആണ് ചിപ്സ് ഉണ്ടാക്കൽ .. ഒരുപാട് പേർ കുടിൽ വ്യവസായമായി ചിപ്സ് ഉണ്ടാക്കുന്ന ജോലി ചെയ്യുന്നു. വിദ്യാഭ്യാസ പരമായി ഏറെ മുന്നിൽ നിൽക്കുന്ന നാട്ടിൽ കുറെ ഗവണ്മെന്റ് ജോലിക്കാരും ഉദ്യോഗസ്ഥരുമുണ്ട്. ഡോക്ടർമാരും എൻജിനീയർമാരും വക്കീൽമാരും അധ്യാപകരും ഒക്കെ ഒരുപാടുണ്ട് നാട്ടിൽ.. അതിലേറെ വിവിധ കൈത്തൊഴിലുകളും നിർമ്മാണ പ്രവർത്തനങ്ങളും ചെയ്യുന്നവരാണ് നാട്ടുകാരിൽ ഏറെയും.. കൂടാതെ നാടിൻറെ വികസനത്തിന് ഏറ്റവും കൂടുതൽ ചുക്കാൻ പിടിക്കുന്നവരാണ് നാട്ടുകാരായ ഒരുപാട് പ്രവാസികൾ.. |
|
| |
|
| ====== മത രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സ്ഥിതി ====== | | ====== മത രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സ്ഥിതി ====== |
| | എല്ലാ മത വിഭാഗക്കാരും വളരെ സ്നേഹത്തോടെയും സൗഹാർദത്തോടെയും ജീവിക്കുന്ന നാടാണ് ചെമ്രക്കാട്ടൂർ.. പ്രധാനമായും ഹിന്ദു മുസ്ലിം വിഭാഗത്തിൽ പെടുന്ന മതക്കാരാണ് നാട്ടിലുള്ളത്. ശംഖൊലിയും ബാങ്ക് വിളി നാദവും നാടിൻറെ സംസ്കാരത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നു. |