"സ്കൂൾ മാഗസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42011 ghsselampa (സംവാദം | സംഭാവനകൾ)
No edit summary
19855 (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:42011 cm.jpg|leftലഘുചിത്രം|കൈയെഴുത്തുമാഗസിൻ കൈമാറുന്നു]]
[[പ്രമാണം:42011 cm.jpg|left|ലഘുചിത്രം|സ്കൂൾ മാഗസിൻ പ്രകാശനം]]
 
<big>മാവിശകലനം, ശൈലികൾ, സവിശേഷ പ്രയോഗങ്ങൾ, കാർട്ടൂണുകൾ,ചിത്രങ്ങൾ തുടങ്ങിയവ ചേർത്ത്
 
[[പ്രമാണം:42011 cm 2.jpg|ലഘുചിത്രം|സ്കൂൾ മാഗസിൻ പ്രകാശനം]]
<big>വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ കൈഎഴുത്ത് മാസികയാണ് നിറക്കൂട്ട്. കുട്ടികളുടെ സർഗ്ഗശക്തിയെ അക്ഷരങ്ങളിലേക്കാവാഹിച്ച് തേനും വയമ്പും ചാലിച്ചെടുത്ത അക്ഷരക്കൂട്ടുകൾ കവിതയും കഥയും ലേഖനവും ചിത്രങ്ങളും ക്ലാസ്റൂം തമാശകളും കടംങ്കഥകളും പഴഞ്ചോല്ലുകളും പദസൂര്യനുമൊക്കെ യാക്കി കൂട്ടിക്കലർത്തിയപ്പോൾ അവ സർഗ്ഗശക്തിയുടെ നിറക്കൂട്ടായിമാറി. കുഞ്ഞുമനസ്സുകളിലെ ഭാഷകൾക്ക് ഭാവനയുടെ മേമ്പൊടികൂടി ചേർത്തപ്പോൾ അവ സാഹിത്യസൃഷ്ടിയുടെ</big> അകഷയഘനികളായിമാറി.
വളരെ മനോഹരമായ നിറങ്ങളിൽ അവതരിപ്പിച്ച ഈ മാഗസിൻ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. ഇതിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച ഒരുപാട് പേരെ ഈ അവസരത്തിൽ സ്മരിക്കുന്നു. നമ്മുടെ സ്കൂളിലെ ബയോളജി അധ്യാപകനായ ശ്രീ സിജു സാർ തന്റെ കലാപരമായ കഴിവുകൾ ഉപയോഗിച്ചുകൊണ്ട് കളറിംഗ്, ഡിസൈനിംഗ് തുടങ്ങിയ കാര്യങ്ങളിൽ കുട്ടികൾക്കുവേണ്ട നി‍ർദ്ദേശങ്ങൾ നൽകി.  സ്കൂളിന്റെ മുതൽക്കൂട്ടായി പറയാവുന്ന ഒന്നാണ് നിറക്കൂട്ട് എന്ന മാഗസിൻ.  പ്രഥമാധ്യാപകൻ, ഷിലു ടീച്ചർ, ഷാജികുമാർ സാർ, ദീപ ടീച്ചർ എന്നിവർ ഈ മാഗസിന്റെ പ്രവർത്തനത്തിനുവേണ്ട എല്ലാ നിർദ്ദേശങ്ങളും നൽകി സഹായിച്ചു. സബ് ജില്ലാ തലത്തിലുള്ള മത്സരത്തിൽ ഈ മാഗസിൻ പങ്കെടുക്കുകയും അവിടെയുള്ള വിധികർത്താക്കളുടെ പ്രശംസക്ക് പാത്രമായി തീരുകയും ചെയ്തു. ഇത്തരത്തിലുള്ള അനേകം മാഗസിനുകൾ തുടർന്നും നമ്മുടെ സ്കൂളിൽ ഉണ്ടായിട്ടുണ്ട്.</big>
[[പ്രമാണം:42011 cm 2.jpg|ലഘുചിത്രം|മാഗസിൻ പ്രകാശനം]]
"https://schoolwiki.in/സ്കൂൾ_മാഗസിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്