"ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുന്നക്കാവ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' ഇംഗ്ലീഷ് ക്ലബ്ബ്, ഇംഗ്ലീഷ് അസംബ്ലി, ഇംഗ്ലീഷ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== സ്കൂളിലെ വിവിധ തരം ക്ലബ്ബുകൾ ==


=== ഇംഗ്ലീഷ് ക്ലബ്ബ്: ===
ഇംഗ്ലീഷ് അസംബ്ലി, ഇംഗ്ലീഷ് ബാല സംഘ പ്രവർത്തനങ്ങൾ


ഇംഗ്ലീഷ് ക്ലബ്ബ്, ഇംഗ്ലീഷ് അസംബ്ലി, ഇംഗ്ലീഷ് ബാല സംഘ ഹരിത ക്ലബ്ബ് ജൈവ പച്ചക്കറി കൃഷി സന്ദേശം സമൂഹത്തിന് നൽകുന്നു. ക്ലബ്ബ് - ബുൾ ബുൾ (സ്കൗട്ട്) സാമൂഹ്യസേവന സന്ദേശം നൽകുന്നു. സയൻസ് - സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകൾ - പാരിസ്ഥിക അവബോധം സമൂഹത്തിന് ഹെൽത്ത് ക്ലബ്ബ്- ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ സമൂഹത്തിലെത്തിക്കുന്നു. ഡ്രൈഡേ, ആയരണം, പോളിയോ സന്ദേശം, മഴക്കാല രോഗങ്ങൾ, മലിനീകരണം എന്നീ വിഷയങ്ങളിൽ സന്ദർഭോചിതമായി ഇടപെടുന്നു. പ്ലാസ്റ്റിക് മലിനീകരണ ബോധവൽക്കരണം - കുടിവെള്ള മലിനീകരണം സർവ്വേ എന്നിവ പാഠഭാഗവുമായി ബന്ധപ്പെട്ട് സമൂഹവുമായി ബന്ധപ്പെടുന്നു. വായനാ ക്ലബ്ബ് - വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തൽ- അമ്മ വായന തുടങ്ങിയവ.
=== ഹരിത ക്ലബ്ബ്: ===
ജൈവ പച്ചക്കറി കൃഷി സന്ദേശം സമൂഹത്തിന് നൽകുന്നു.  
 
=== കബ്ബ് - ബുൾ ബുൾ (സ്കൗട്ട്): ===
സാമൂഹ്യസേവന സന്ദേശം നൽകുന്നു.  
 
=== സയൻസ് - സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകൾ: ===
പാരിസ്ഥിക അവബോധം സമൂഹത്തിന് ഹെൽത്ത് ക്ലബ്ബ്- ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ സമൂഹത്തിലെത്തിക്കുന്നു. ഡ്രൈഡേ ആചരണം, പോളിയോ സന്ദേശം, മഴക്കാല രോഗങ്ങൾ, മലിനീകരണം എന്നീ വിഷയങ്ങളിൽ സന്ദർഭോചിതമായി ഇടപെടുന്നു. പ്ലാസ്റ്റിക് മലിനീകരണ ബോധവൽക്കരണം - കുടിവെള്ള മലിനീകരണം സർവ്വേ എന്നിവ പാഠഭാഗവുമായി ബന്ധപ്പെട്ട് സമൂഹവുമായി ബന്ധപ്പെടുന്നു.
 
=== വായനാ ക്ലബ്ബ് : ===
വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തൽ- അമ്മ വായന തുടങ്ങിയവ.

22:27, 7 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂളിലെ വിവിധ തരം ക്ലബ്ബുകൾ

ഇംഗ്ലീഷ് ക്ലബ്ബ്:

ഇംഗ്ലീഷ് അസംബ്ലി, ഇംഗ്ലീഷ് ബാല സംഘ പ്രവർത്തനങ്ങൾ

ഹരിത ക്ലബ്ബ്:

ജൈവ പച്ചക്കറി കൃഷി സന്ദേശം സമൂഹത്തിന് നൽകുന്നു.

കബ്ബ് - ബുൾ ബുൾ (സ്കൗട്ട്):

സാമൂഹ്യസേവന സന്ദേശം നൽകുന്നു.

സയൻസ് - സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകൾ:

പാരിസ്ഥിക അവബോധം സമൂഹത്തിന് ഹെൽത്ത് ക്ലബ്ബ്- ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ സമൂഹത്തിലെത്തിക്കുന്നു. ഡ്രൈഡേ ആചരണം, പോളിയോ സന്ദേശം, മഴക്കാല രോഗങ്ങൾ, മലിനീകരണം എന്നീ വിഷയങ്ങളിൽ സന്ദർഭോചിതമായി ഇടപെടുന്നു. പ്ലാസ്റ്റിക് മലിനീകരണ ബോധവൽക്കരണം - കുടിവെള്ള മലിനീകരണം സർവ്വേ എന്നിവ പാഠഭാഗവുമായി ബന്ധപ്പെട്ട് സമൂഹവുമായി ബന്ധപ്പെടുന്നു.

വായനാ ക്ലബ്ബ് :

വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തൽ- അമ്മ വായന തുടങ്ങിയവ.