"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15016 (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}
'''<big>ഹയർസെക്കൻഡറി</big>'''
1998ലാണ് വെള്ളമുണ്ട ഗവൺമെൻറ് ഹൈസ്കൂൾ ഹയർസെക്കന്ററി  ആയി ഉയർത്തപ്പെടുന്നത്. നിലവിൽ സ്കൂൾ ഗ്രൗണ്ടിനോട് ചേർന്നുള്ള കെട്ടിടങ്ങളിലാണ് ഹയർസെക്കന്ററി വിഭാഗം പ്രവർത്തിക്കുന്നത്.
ആദ്യഘട്ടത്തിൽ രണ്ട് ജനറൽ സയൻസ് ബാച്ചുകളും 2 ഹ്യൂമാനിറ്റീസ് ബാച്ചുകളും വിദ്യാലയത്തിന് അനുവദിക്കപ്പെട്ടു. തുടർന്ന് കമ്പ്യൂട്ടർ കൊമേഴ്സ് വിഭാഗം 2004ൽ ആരംഭിച്ചു. മാത്സ് കൊമേഴ്സ് വിഭാഗം വിദ്യാലയത്തിൽ ആരംഭിക്കുന്നത് 2006ലാണ്.
2014 ൽ ജേർണലിസം ഉൾപ്പെടുന്ന ഹ്യുമാനിറ്റീസ് ബാച്ച് കൂടി വിദ്യാലയത്തിന് അനുവദിക്കപ്പെട്ടു. നിലവിൽ ഏഴ് കോമ്പിനേഷനുകളോടെ വയനാട് ജില്ലയിലെ തന്നെ ഏറ്റവും വലിയ ഹയർസെക്കന്ററി വിദ്യാലയങ്ങളിലൊന്നാണ് ഗവൺമെൻറ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെള്ളമുണ്ട. ഹയർസെക്കന്ററി വിഭാഗത്തിൽ മാത്രമായി 888 വിദ്യാർത്ഥികൾ പഠനം നടത്തുന്നു.
പ്രിൻസിപ്പാൾ പി സി തോമസ് സാറിന്റെ നേതൃത്വത്തിൽ പാഠ്യ, പാഠ്യേതര രംഗങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ ഹയർസെക്കന്ററി വിഭാഗത്തിന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ കലാകായിക രംഗങ്ങളിലും വിദ്യാലയത്തിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ച വച്ചു.അർപ്പണമനോഭാവവും ആത്മാർത്ഥതയും കൈമുതലായുള്ള ഒരു കൂട്ടം അധ്യാപകരാണ് വിദ്യാലയത്തെ അനുദിനം പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് നയിക്കുന്നത്.


എല്ലാവിധ പിന്തുണയുമായി ത്രിതല പഞ്ചായത്ത് സംവിധാനങ്ങളും മറ്റു സർക്കാർ സംവിധാനങ്ങളും പിടിഎയും നാട്ടുകാരും പൊതുജനങ്ങളും രംഗത്തുണ്ട്. കേരള സർക്കാരിന്റെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് മൂന്നുകോടി രൂപ ചെലവിൽ അനുവദിച്ച ഹയർ സെക്കൻഡറി  വിഭാഗം പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായി വരുന്നു .


'''<big>ഹയർസെക്കൻഡറി</big>'''




1898-ലാണ് സയൻസ് ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകൾ ഉൾപ്പെടെ ഹയർസെക്കൻഡറി സ്കൂളായി ഉയർത്തപ്പെടുന്നത്. വെള്ളമുണ്ട ഗവ.മോഡൽ ഹൈസ്‍കൂൾ തുടർന്ന് വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സകൂളായി ഉയർന്നു. 2004ൽ കൊമേഴ്സ് ബാച്ച് ആരംഭിച്ചു




വരി 11: വരി 20:
<center><gallery>
<center><gallery>
പ്രമാണം:15016_hss100.jpg|alt=സുധ പി കെ|'''പി.സി തോമസ് (പ്രിൻസിപ്പാൾ)'''
പ്രമാണം:15016_hss100.jpg|alt=സുധ പി കെ|'''പി.സി തോമസ് (പ്രിൻസിപ്പാൾ)'''
പ്രമാണം:15016 tcr6.jpg|alt=സുധ പി കെ|'''സുധ പി കെ (ഹെഡ്മിസ്ട്രസ്)'''   
പ്രമാണം:15016 tcr6.jpg|alt=സുധ പി കെ|'''സുധ പി കെ ( വൈസ് പ്രിൻസിപ്പാൾ)'''   
</gallery></center>
</gallery></center>






==എച്ച്.എസ്.എസ്. പ്രിൻസിപ്പൽ==
{| class="wikitable sortable mw-collapsible"
|+
!ക്രമ
നമ്പർ
!പേര്
!വർഷം
!
|-
|1
|എം കെ വാസുദേവൻ മാസ്ററർ
|1998-2001
|[[പ്രമാണം:15016_hm302.jpg|നടുവിൽ|ചട്ടരഹിതം|126x126ബിന്ദു]]
|-
|2
|വി കെ വിജയൻ
|2001-2006
|[[പ്രമാണം:15016_301.jpg|നടുവിൽ|ചട്ടരഹിതം|126x126ബിന്ദു]]
|-
|3
|വി കെ വാസു മാസ്ററർ
|2006-2009
|[[പ്രമാണം:15016_503.jpeg|നടുവിൽ|ചട്ടരഹിതം|126x126ബിന്ദു]]
|-
|4
|നിർമ്മലാ ദേവി സി കെ
|2009-2020
|[[പ്രമാണം:15016_hm300.png|ചട്ടരഹിതം|120x120ബിന്ദു]]
|-
|5
|രാജി രാംദോസ്
|02/06/2020-20/06/2020
|[[പ്രമാണം:15016_601.jpeg|ചട്ടരഹിതം|120x120ബിന്ദു]]
|-
|6
|പി സി തോമസ്
|2020------
|[[പ്രമാണം:15016_hss100.jpg|ചട്ടരഹിതം|120x120ബിന്ദു]]
|}


==ഹയർ സെക്കന്ററി അദ്ധ്യാപകർ==
==ഹയർ സെക്കന്ററി അദ്ധ്യാപകർ==
വരി 56: വരി 104:
15016_hss51.jpg||'''ഷമീർ .എ.എം - ലാബ് അസിസ്റ്റന്റ്'''
15016_hss51.jpg||'''ഷമീർ .എ.എം - ലാബ് അസിസ്റ്റന്റ്'''
</gallery></center>
</gallery></center>
<big>'''ഡോ: ഷാജുമോൻ സാറിന് ഉപഹാരം നൽകി.'''</big>
<big>'''ഡോ: ഷാജുമോൻ സാറിന് ഉപഹാരം നൽകി.'''</big>
[[പ്രമാണം:15016 11.jpeg|ലഘുചിത്രം|സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവിന് സ്വീകരണം നൽകി.]]
[[പ്രമാണം:15016 11.jpeg|ലഘുചിത്രം|സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവിന് സ്വീകരണം നൽകി.]]
വരി 69: വരി 119:
“'''അതിജീവനം 2021 സപ്തദിന സ്പെഷ്യൽ ക്യാമ്പ്'''
“'''അതിജീവനം 2021 സപ്തദിന സ്പെഷ്യൽ ക്യാമ്പ്'''


വെള്ളമുണ്ട ഗവ.മോഡൽ ഹയർസെക്കന്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം “അതിജീവനം 2021 സപ്തദിന സ്പെഷ്യൽ ക്യാമ്പിന്റെ സമാപന സെഷൻ ഉൽഘാടനം ചെയ്തു.
സേവനം മുഖമുദ്രയാക്കിയ മുഖമുദ്രയാക്കിയ ഒരു പ്രസ്ഥാനമാണ് നാഷണൽ സർവീസ് സ്കീം.(എൻ‌എസ്‌എസ്) . എൻ‌എസ്‌എസ്ഒരുസന്നദ്ധ പദ്ധതിയാണ്. 1969-ൽ ആണ് ഇത് ആരംഭിച്ചത്.വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് ഈ സംഘടന സ്ഥാപിതമായത്. "നോട്ട് മീ ബട്ട് യൂ" എന്നതാണ് എൻ.എസ്.എസിന്റെ ആപ്തവാക്യം. എല്ലാ വർഷവും സെപ്റ്റംബർ 24 ആണ് എൻ.എസ്.എസ്. ദിനമായി ആചരിക്കുന്നത്. പ്ലസ് വൺ വൺ പ്ലസ് ടു ക്ളാസുകളിലെ വിദ്യാർത്ഥികളിൽ നിന്നും ആണ് എൻഎസ്എസ് വോളണ്ടിയേഴ്സ് സിനെ തിരഞ്ഞെടുക്കുന്നത് .
 
സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നു .സ്റ്റേറ്റ് നാഷണൽ സർവീസ് സ്കീം സെല്ലിനെ നിർദ്ദേശപ്രകാരം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നു .
 
കോവിഡ് വ്യാപനം രൂക്ഷമായപ്പോൾ പ്രവർത്തനങ്ങൾ ഓൺലൈനായി മാറിയിട്ടുണ്ട്. ശ്രീ ഹരീഷ് മാസ്റററാണ് പ്രോഗ്രാം ഓഫീസർ. പ്ലസ് വൺ ക്ളാസുകളിലെ 50 കുട്ടികളും പ്ലസ് ടു ക്ളാസുകളിലെ 50 വിദ്യാർത്ഥികളും ഉൾപ്പെടെ 100വിദ്യാർത്ഥികൾ എൻഎസ്എസ് വോളണ്ടിയേഴ്സ് ആയി പ്രവർത്തിക്കുന്നു.
 
എൻഎസ്എസ് ന്റെ സപ്തദിന സ്പെഷ്യൽ ക്യാമ്പ് 2021 ഡിസംബർ 26മുതൽ 2022 ജനുവരി 1 വരെ നമ്മുടെ സ്കൂളിൽ വെച്ച് തന്നെ നടത്തുകയുണ്ടായി. 47 വോളണ്ടിയേഴ്സ് പങ്കെടുത്തു.
 
ബഹു.വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധിരാധാക്യഷണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
 
ക്യാമ്പസ് ശുചീകരണം, സ്കൂളിലേക്കുള്ള പൊതു വഴി വൃത്തിയാക്കൽ, പച്ചക്കറി കൃഷി, തനതിട നിർമ്മാണം, സീഡ് ബാൾ നിർമ്മാണം, ഭക്ഷ്യ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തോടെ ദത്ത് ഗ്രാമത്തിൽ പച്ചക്കറിത്തൈ വിതരണം എന്നിങ്ങനെ വ്യത്യസ്ത ക്രിയാത്മക പ്രവർത്തനങ്ങളിലൂടെ ക്യാമ്പ് സജീവമായി. പ്രാദേശിക വിഭവങ്ങൾ സമാഹരിച്ച് വോളണ്ടിയേഴ്സ് തയാറാക്കിയ ഭക്ഷ്യവിഭവങ്ങൾ പുതുരുചി പകർന്നു.
 
ഭരണഘടനാചരണവുമായി ബന്ധപ്പെട്ട് ശ്രീ.മനോജ് സാർ നയിച്ച ഗാന്ധിയൻ ദർശനങ്ങൾക്കുള്ള സമകാലിക പ്രസക്തിയെക്കുറിച്ച് ഗാന്ധിയനും സാമൂഹ്യ പ്രവർത്തകനുമായ മംഗലശ്ശേരി മാധവൻ മാസ്റ്റർ 'ഗാന്ധി സ്മൃതി ' എന്ന പേരിൽ ബോധവൽക്കരണ ക്ലാസ്സ് നൽകി. ലിംഗസമത്വം ലിംഗനീതി എന്നി ആശയങ്ങൾ വിദ്യാർത്ഥികളുടെ സ്കൂൾ അന്തരീക്ഷത്തിൽ ഉൾച്ചേർക്കാ൯ രാജേഷ് സാറിൻ്റെ നേത്യത്വത്തിൽ ഇൻ്ററാക്റ്റീവ് സെഷൻ സംഘടിപ്പിച്ചു . മാനന്തവാടി ഫയർ സ്റ്റേഷൻ്റ നേതൃത്വത്തിൽ 'സമദർശൻ ' , പ്രഥമ ശുശ്രൂഷ ബോധവൽക്കരണം നൽകി. 'സന്നദ്ധം' ,ജൈവകൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് കാർഷിക വിദഗ്ധ കോകില മാഡം ക്ലാസ്സ് എടുത്തു .
 
ലഹരിയ്ക്ക് എതിരെ അവബോധം നൽകാൻ ബാവലി സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീ. ജോഷി തുമ്പാനം സാർ നയിച്ച 'കാവലാൾ ' എന്ന പേരിൽ നടത്തിയ ക്ലാസ്സ് തികച്ചും വിജ്ഞാനപ്രദങ്ങളായിരുന്നു.,
 
2022 ജനുവരി 1 ന് വൈകിട്ട് 3.00 മണിക്ക് സ്കൂൾ പി.ടി.എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച സമാപന യോഗം വയനാട് ജില്ലാ പഞ്ചായത്ത് സ്റ്റാൻൻ്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് ശേഷം നേത്യത്വ അഭിരുചി കുട്ടികളിൽ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ക്യാമ്പിൽ വോളണ്ടിയേഴ്സ് ജ്വാല എന്ന പേരിൽ ഓൺലൈൻ പ്രിൻസിപ്പൾപ്രകാശനം ചെയ്തു. സ്കൂളിന് പുതിയ മുഖച്ഛായ നൽകാൻ ക്യാമ്പിന് കഴിഞ്ഞു എന്നത് നമ്മുടെ എൻഎസ്എസ് യൂണിറ്റിന് അഭിമാനവും പ്രചോദനവും പകർന്നു.
 
== ചിത്രശാല ==
 
 
[[പ്രമാണം:15016-schoolmasterplan.png|300px|left|ലഘുചിത്രം| കിഫ്ബി ഫണ്ട് -പുതിയകെട്ടിടം -പ്ലാൻ]]
 
[[പ്രമാണം:15016_tm12.jpg|300px|right|ലഘുചിത്രം| കിഫ്ബി ഫണ്ട് -പുതിയകെട്ടിടം -നിർമാണം]]
 
 


‘‘Not Me But You’’എന്ന വലിയൊരു ആശയം ഉൾക്കൊണ്ട്, സാമൂഹിക സേവനത്തിലൂടെ വിദ്യാർത്ഥികളുടെ വ്യക്തിത്വ വികാസം ഉറപ്പുവരുത്താൻ NSS ന് സാധിക്കുന്നു.


സാഹചര്യങ്ങളെ എങ്ങനെ അവസരങ്ങളാക്കി മാറ്റാം, പ്രതിസന്ധികളെ എങ്ങനെ ക്രിയാത്മകമായി മറികടക്കാം തുടങ്ങിയ ചോദ്യങ്ങൾക്കു പ്രായോഗിക മറുപടിയായി സപ്തദിന ക്യാമ്പ് വിദ്യാർത്ഥികൾക്ക് പ്രയോജനം ചെയ്തിട്ടുണ്ടാവും.
[[പ്രമാണം:15016_hss1.jpg|300px|left|ലഘുചിത്രം| ഡോ: ഷാജുമോൻ സാറിന് ഉപഹാരം നൽകി.]]


കോവിഡ് പ്രതിസന്ധിയിലും കുറ്റമറ്റ രീതിയിൽ വിജയകരമായി ക്യാമ്പ് സംഘടിപ്പിക്കാൻ ബന്ധപ്പെട്ടവർ നടത്തിയ ശ്രമം അഭിനന്ദനാർഹം..
[[പ്രമാണം:15016_hss2.jpg|300px|right|ലഘുചിത്രം|വയനാട്ടിൽ നിന്ന് പൂ൪വ്വവിദ്യാ൪ത്ഥിയായ സംറൂദ് ഇന്ത്യാസ് ബെസ്റ്റ് ഡാൻസ൪ റിയാലിറ്റി ഷോയുടെ അവസാനത്തെ അഞ്ച് മത്സരാ൪ഥികളിൽ പെട്ടയാൾ]][[പ്രമാണം:15016_hss3.jpg|300px|centre|ലഘുചിത്രം|വയനാട്ടിൽ നിന്ന് പൂ൪വ്വവിദ്യാ൪ത്ഥിയായ സംറൂദ് ഇന്ത്യാസ് ബെസ്റ്റ് ഡാൻസ൪ റിയാലിറ്റി ഷോയുടെ അവസാനത്തെ അഞ്ച് മത്സരാ൪ഥികളിൽ പെട്ടയാൾ ]]
[[പ്രമാണം:15016_hss1.jpg|300px|left|ലഘുചിത്രം| ഡോ: ഷാജുമോൻ സാറിന് ഉപഹാരം നൽകി.]][[പ്രമാണം:15016_hss2.jpg|300px|right|ലഘുചിത്രം|വയനാട്ടിൽ നിന്ന് പൂ൪വ്വവിദ്യാ൪ത്ഥിയായ സംറൂദ് ഇന്ത്യാസ് ബെസ്റ്റ് ഡാൻസ൪ റിയാലിറ്റി ഷോയുടെ അവസാനത്തെ അഞ്ച് മതത്സരാ൪ത്തികളിൽ പെട്ടതാണ്]][[പ്രമാണം:15016_hss3.jpg|300px|centre|ലഘുചിത്രം|വയനാട്ടിൽ നിന്ന് പൂ൪വ്വവിദ്യാ൪ത്ഥിയായ സംറൂദ് ഇന്ത്യാസ് ബെസ്റ്റ് ഡാൻസ൪ റിയാലിറ്റി ഷോയുടെ അവസാനത്തെ അഞ്ച് മതത്സരാ൪ത്തികളിൽ പെട്ടതാണ് ]]




[[പ്രമാണം:15016_h.s.d 1.jpg|300px|right|ലഘുചിത്രം|കുട്ടികൾക്കുള്ള ഐ.ടി ക്യാബ്.]] [[പ്രമാണം:15016_hss4.jpg|300px|left| ലഘുചിത്രം|GMHSS വെള്ളമുണ്ട ലാബ് ഉദ്ഘാടനം]][[പ്രമാണം:15016_hss5.jpg|300px|right|ലഘുചിത്രം|GMHSS വെള്ളമുണ്ട ലാബ് ഉദ്ഘാടനം]]][[പ്രമാണം:15016_hss6.jpg|300px|centre|ലഘുചിത്രം|സംസ്ഥാന തല കലോത്സവത്തിൽ മോണെ ആക്റ്റിന് A grade നേടി സി ബി സുകൃത]]
[[പ്രമാണം:15016_h.s.d 1.jpg|300px|right|ലഘുചിത്രം|കുട്ടികൾക്കുള്ള ഐ.ടി ക്യാബ്.]] [[പ്രമാണം:15016_hss4.jpg|300px|left| ലഘുചിത്രം|വെള്ളമുണ്ട ലാബ് ഉദ്ഘാടനം]][[പ്രമാണം:15016_hss5.jpg|300px|right|ലഘുചിത്രം|നവീകരിച്ച ഹയർ സെക്കന്ററി  ലാബ് ഉദ്ഘാടനം]]][[പ്രമാണം:15016_hss6.jpg|300px|centre|ലഘുചിത്രം|സംസ്ഥാന തല കലോത്സവത്തിൽ മോണെ ആക്റ്റിന് എ ഗ്രേഡ് e നേടി സി ബി സുകൃത]]




[[പ്രമാണം:15016_hss7.jpg|300px|left|ലഘുചിത്രം|സംസ്ഥാന തല കലോത്സവത്തിൽ മോണെ ആക്റ്റിന് A grade നേടി സി ബി സുകൃത]][[പ്രമാണം:15016_hss8.jpg|300px|right|ലഘുചിത്രം|NSS യൂണിറ്റ് സ്വാതന്ത്രദിന റാലി]][[പ്രമാണം:15016_hss9.jpg|300px|centre|ലഘുചിത്രം|GMHSS സ്റ്റേജ് ഉദ്ഘാടനം]]
[[പ്രമാണം:15016_hss7.jpg|300px|left|ലഘുചിത്രം|സംസ്ഥാന തല കലോത്സവത്തിൽ മോണെ ആക്റ്റിന് എ ഗ്രേഡ് നേടി സി ബി സുകൃത]][[പ്രമാണം:15016_hss8.jpg|300px|right|ലഘുചിത്രം|സ്വാതന്ത്രദിന റാലി]][[പ്രമാണം:15016_hss9.jpg|300px|centre|ലഘുചിത്രം|സ്റ്റേജ് ഉദ്ഘാടനം]]




[[പ്രമാണം:15016_hss10.jpg|300px|left|ലഘുചിത്രം|GMHSS വെള്ളമുണ്ട ലാബ് ഉദ്ഘാടനം ]][[പ്രമാണം:15016_hss11.jpg|300px|right|ലഘുചിത്രം|GMHSS വെള്ളമുണ്ട ലാബ് ഉദ്ഘാടനം]][[പ്രമാണം:15016_hss12.jpg|300px|centre|ലഘുചിത്രം|GMHSS വെള്ളമുണ്ട ലാബ് ഉദ്ഘാടനം]]
[[പ്രമാണം:15016_hss10.jpg|300px|left|ലഘുചിത്രം|നവീകരിച്ച ഹയർ സെക്കന്ററി  ലാബ് ഉദ്ഘാടനം ]][[പ്രമാണം:15016_hss11.jpg|300px|right|ലഘുചിത്രം|GMHSS വെള്ളമുണ്ട ലാബ് ഉദ്ഘാടനം]][[പ്രമാണം:15016_hss12.jpg|300px|centre|ലഘുചിത്രം|നവീകരിച്ച ഹയർ സെക്കന്ററി  ലാബ് ഉദ്ഘാടനം]]




[[പ്രമാണം:15016_hss13.jpg|300px|left| ലഘുചിത്രം|ലഘുചിത്രം|GMHSS വെള്ളമുണ്ട ലാബ് ]][[പ്രമാണം:15016_hss14.jpg|300px|right|ലഘുചിത്രം|GMHSS വെള്ളമുണ്ട ലാബ് ]]
[[പ്രമാണം:15016_hss13.jpg|300px|left| ലഘുചിത്രം|നവീകരിച്ച ഹയർ സെക്കന്ററി  ലാബ് ]][[പ്രമാണം:15016_hss14.jpg|300px|right|ലഘുചിത്രം|നവീകരിച്ച ഹയർ സെക്കന്ററി  ലാബ് ]]