"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Pages}}
== സൗകര്യങ്ങൾ ==
== സൗകര്യങ്ങൾ ==


* 400 മീറ്റർ ഗ്രൗണ്ടും ഓപ്പൺ സ്റ്റേജും ഡ്രസിങ് റൂമും
* 6 ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
* 400 മീറ്റർ ട്രാക്കോടു കൂടിയ വിശാലമായ കളിസ്ഥലം.
* സ്കൂൾ ഗ്രൗണ്ടിനോട് ചേർന്ന് ഓപ്പൺ സ്റ്റേജും ട്രസ്സിംഗിനുള്ള സൗകര്യങ്ങളും ഉണ്ട്.


* 5 ഏക്കർ സ്ഥലം ഏറ്റവും കൂടുതൽ കോമ്പിനേഷനോടുകൂടിയ (7 കോമ്പിനേഷനുകൾ) ഹയർ സെക്കണ്ടറി വിഭാഗം
* 5 ഏക്കർ സ്ഥലം ഏറ്റവും കൂടുതൽ കോമ്പിനേഷനോടുകൂടിയ (7 കോമ്പിനേഷനുകൾ) ഹയർ സെക്കണ്ടറി വിഭാഗം
വരി 7: വരി 10:
[[പ്രമാണം:bio 2.jpg|300px|right|ലഘുചിത്രം|ശാസ്ത്ര പോഷിണി ലാബ്]]
[[പ്രമാണം:bio 2.jpg|300px|right|ലഘുചിത്രം|ശാസ്ത്ര പോഷിണി ലാബ്]]


* അധുനിക വിഷയാധിഷ്ഠിത ശാസ്ത ലാബുകൾ (എച്ച് എസ് എച്ച് എസ് എസ് )
* ആധുനിക വിഷയാധിഷ്ഠിത ശാസ്ത ലാബുകൾ (എച്ച് എസ് എച്ച് എസ് എസ് )


* ആധുനിക ശുചിമുറികൾ, സ്മാർട്ട് ക്ലാസ് റൂമുകൾ
* ആധുനിക ശുചിമുറികൾ, സ്മാർട്ട് ക്ലാസ് റൂമുകൾ


* ഹെെടെക്ക് ക്ലാസ് മുറികൾ- ആധുനിക സംവിധാനങ്ങളുള്ള ക്ലാസ് മുറികൾ
* ആധുനിക സംവിധാനങ്ങളോടു കൂടിയ ഹെെടെക് ക്ലാസ് മുറികൾ  
* കൗൺസിലിംങ് സേവനം- സ്കൂൾ കൗൺസിലറുടെ നേതൃത്വത്തിൽ ആവശ്യമായ വിദ്യാർത്ഥികൾക്ക് കൗൺസിലിങ്
* കൗൺസിലിംഗ് സേവനം- സ്കൂൾ കൗൺസിലറുടെ നേതൃത്വത്തിൽ ആവശ്യമായ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് സൗകര്യം


* റിസോഴ്സ് ടീച്ചറുടെ സേവനം -ഭിന്നശേഷി സൗഹൃദ വിദ്യാലയം
* റിസോഴ്സ് ടീച്ചറുടെ സേവനം -ഭിന്നശേഷി സൗഹൃദ വിദ്യാലയം


* വിവിധ ക്ലബ് പ്രവർത്തനങ്ങൾ-  ശാസ്ത്ര ക്ലബ്, എസ് പി സി, ലിറ്റിൽ കെെറ്റ്സ്, ജെ ആർസി, സ്കൗട്ട് & ഗൈഡ്സ്, വിദ്യാരംഗം ക്ലബ്, എൻ എസ് എസ്, സഹൃദയ ക്ലബ് തുടങ്ങിയവ
* വിവിധ ക്ലബ് പ്രവർത്തനങ്ങൾ-  സയൻസ് ക്ലബ്, എസ് പി സി, ലിറ്റിൽ കെെറ്റ്സ്, ജെ ആർസി, സ്കൗട്ട് & ഗൈഡ്സ്, വിദ്യാരംഗം ക്ലബ്, എൻ എസ് എസ്, സഹൃദയ ക്ലബ് തുടങ്ങിയവ


* കമ്പ്യൂട്ടർ ലാബുകൾ -ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷനോടുകൂടിയ ആധുനിക ലാബുകൾ 15 ഡെസ്ക്ടോപ്പുകളും 35 ലാപ്ടോപ്പുകളും ഉണ്ട്. (എച്ച് . എസ്)
* കമ്പ്യൂട്ടർ ലാബുകൾ -ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷനോടുകൂടിയ ആധുനിക ലാബുകൾ  
* ഹയർസെക്കന്ററി വിഭാഗത്തിനായി വിശാലമായ നവീകരിച്ച ലാബ് സമുച്ഛയം
* ഫിസിക്സ്, ബയോളജി, കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ് എന്നിവയ്ക്കായി പ്രത്യേകം ലാബുകൾ


* ഹെെടെക് സംവിധാനങ്ങളോടുകൂടിയ ക്ലാസ് മുറികൾ - (പ്രോജക്ടർ, ലാപ്ടോപ്പ്, ഇന്റർനെറ്റ് കണക്ഷൻ തുടങ്ങിയവ)
* സ്കൂൾ ലെെബ്രറി- പന്ത്രണ്ടായിരത്തോളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന വിശാലമായ ലൈബ്രറി. എല്ലാ ദിവസവും പുസ്തക വിതരണം. പൊതുജനങ്ങൾക്കും രക്ഷിതാക്കൾക്കും പുസ്തക വിതരണത്തിൽ പങ്കാളിത്തം. പുസ്തക ചർച്ചകൾ, സംവാദങ്ങൾ, സെമിനാറുകൾ തുടങ്ങിയവ
 
* സ്കൂൾ ലെെബ്രറി- എല്ലാ ദിവസവും പുസ്തക വിതരണം. പൊതുജനങ്ങൾക്കും രക്ഷിതാക്കൾക്കും പുസ്തക വിതരണത്തിൽ പങ്കാളിത്തം. പുസ്തക ചർച്ചകൾ, സംവാദങ്ങൾ, സെമിനാറുകൾ തുടങ്ങിയവ


* പട്ടികവർഗ വിദ്യാ‍ർത്ഥികൾക്കായി ത്രിതല പഞ്ചായത്തിന്റെ സഹകരണത്തോടെ പ്രഭാത ഭക്ഷണം
* പട്ടികവർഗ വിദ്യാ‍ർത്ഥികൾക്കായി ത്രിതല പഞ്ചായത്തിന്റെ സഹകരണത്തോടെ പ്രഭാത ഭക്ഷണം
വരി 46: വരി 49:


=== ശാസ്ത്ര പോഷിണി ലാബുകൾ ===
=== ശാസ്ത്ര പോഷിണി ലാബുകൾ ===
ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾക്ക് പ്രത്യേകമായി ലാബ് സൗകര്യം വിദ്യാലയത്തിൽ ലഭ്യമാണ്. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ സഹായത്തോടെ ആറ് ലക്ഷം രൂപ ചെലവിൽ ശാസ്ത്രപോഷിണി ലാബ് വിദ്യാലയത്തിന് അനുവദിക്കപ്പെട്ടു. ശാത്രവിദ്യാഭ്യാസം പരിപോഷിപ്പിക്കുന്നതിനായാണ് ശാസ്ത്ര പോഷിണി ലാബുകൾ പ്രവർത്തിക്കുന്നത്. വയനാട് ജില്ലയിൽ നാല് സർക്കാർ വിദ്യാലയങ്ങളിൽ മാത്രമാണ് ശാസ്ത്രപോഷിണി ലാബുകൾ ഉള്ളത്. ശ്രീമതി സുഷമ കെ ശാസ്ത്രപോഷിണി ലാബിന്റെ ചുമതല വഹിക്കുന്നു.




1,148

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1440038...1716317" എന്ന താളിൽനിന്ന് ശേഖരിച്ചത്