"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/അധിക വിവരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44552 1 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
44552 1 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ലൈബ്രറിയും , ക്ലബ്ബുകളിലൂടെയുള്ള പ്രവർത്തനങ്ങളും , കുട്ടികളെ കൂടുതൽ മികവുള്ളവരാക്കാൻ സഹായിക്കുന്നു .പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ ക്ലബ്ബുകളുടെ പ്രവർത്തനം വളരെയധികം സഹായിക്കുന്നുണ്ട് .ക്ലബ് പ്രവർത്തനങ്ങളിലൂടെ വൈവിധ്യമാർന്ന രീതിയിൽ കാര്യങ്ങൾ ഗ്രഹിക്കാനും,ആഴമായ അറിവ് നേടാനും ,പ്രവർത്തനങ്ങൾ രസകരമായും,ആയാസരഹിതമായും ആസ്വദിച്ചു ചെയ്യുന്നതിനും ക്ലബ് പ്രവർത്തനങ്ങളിലൂടെ കഴിയുന്നു.പാഠ പുസ്തകത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ വിശാലമായ രീതിയിൽ പാഠ പുസ്തകങ്ങൾക്ക് അപ്പുറത്തേയ്ക്ക് കടന്നു ചെന്ന് കാര്യങ്ങൾ മനസ്സിലാക്കുവാൻ ഇതിലൂടെ സാധിക്കുന്നു എന്നത് എടുത്തു പറയത്തക്ക നേട്ടം തന്നെയാണ്. .പഠനം ലളിതവും,രസകരവും ,വിജ്ഞാനപ്രദവുമാക്കാൻ ക്ലബ്ബ്കൾ സഹായിക്കുന്നു.വിഷയാടിസ്ഥാനത്തിലുള്ള ക്ലബ് പ്രവർത്തനങ്ങൾ ആ വിഷയത്തിൽ കൂടുതൽ അവബോധവും,അറിവും ഉള്ളവരാക്കാൻ കുട്ടികളെ സഹായിക്കുന്നു.ഇംഗ്ലീഷ്,ഹിന്ദി,മലയാളം തുടങ്ങി ഭാഷാടിസ്ഥാനത്തിലുള്ള ക്ലബ് പ്രവർത്തനങ്ങൾ ഭാഷ പ്രയോഗത്തിൽ കൂടുതൽ മികവ് പുലർത്താൻ കുട്ടികളെ പ്രാപ്‌തരാക്കുന്നു .എല്ലാ ക്ലബ് പ്രവർത്തനങ്ങളും സുഗമമായ രീതിയിൽ നടന്നു വരുന്നു.കുട്ടികളുടെ പങ്കാളിത്തവും,താല്പര്യവും എടുത്തു പറയേണ്ട കാര്യങ്ങൾ തന്നെയാണ്.  
പാഠ പുസ്തകത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ വിശാലമായ രീതിയിൽ പാഠ പുസ്തകങ്ങൾക്ക് അപ്പുറത്തേയ്ക്ക് കടന്നു ചെന്ന് കാര്യങ്ങൾ മനസ്സിലാക്കുവാൻ ഇതിലൂടെ സാധിക്കുന്നു എന്നത് എടുത്തു പറയത്തക്ക നേട്ടം തന്നെയാണ്. .പഠനം ലളിതവും,രസകരവും ,വിജ്ഞാനപ്രദവുമാക്കാൻ ക്ലബ്ബ്കൾ സഹായിക്കുന്നു.വിഷയാടിസ്ഥാനത്തിലുള്ള ക്ലബ് പ്രവർത്തനങ്ങൾ ആ വിഷയത്തിൽ കൂടുതൽ അവബോധവും,അറിവും ഉള്ളവരാക്കാൻ കുട്ടികളെ സഹായിക്കുന്നു.ഇംഗ്ലീഷ്,ഹിന്ദി,മലയാളം തുടങ്ങി ഭാഷാടിസ്ഥാനത്തിലുള്ള ക്ലബ് പ്രവർത്തനങ്ങൾ ഭാഷ പ്രയോഗത്തിൽ കൂടുതൽ മികവ് പുലർത്താൻ കുട്ടികളെ പ്രാപ്‌തരാക്കുന്നു .എല്ലാ ക്ലബ് പ്രവർത്തനങ്ങളും സുഗമമായ രീതിയിൽ നടന്നു വരുന്നു.കുട്ടികളുടെ പങ്കാളിത്തവും,താല്പര്യവും എടുത്തു പറയേണ്ട കാര്യങ്ങൾ തന്നെയാണ്.  


=== 1. വീടൊരു വിദ്യാലയം ===
=== 1. വീടൊരു വിദ്യാലയം ===
വരി 28: വരി 28:
എം പി ടി എ യുടെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടക്കുന്നു.സ്കൂളിനോട് സഹകരിച്ചു  പ്രവർത്തിക്കുന്ന ഒരു എം പി ടി എ ആണ് നമുക്കുള്ളത്.എം പി ടി എ പ്രസിഡന്റ് വിമല ആർ ആണ്
എം പി ടി എ യുടെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടക്കുന്നു.സ്കൂളിനോട് സഹകരിച്ചു  പ്രവർത്തിക്കുന്ന ഒരു എം പി ടി എ ആണ് നമുക്കുള്ളത്.എം പി ടി എ പ്രസിഡന്റ് വിമല ആർ ആണ്


=== 3.   സ്കൂൾ വാൻ ===
=== 8.   സ്കൂൾ വാൻ ===
എല്ലാ റൂട്ടുകളിലും വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട് .സമയ കൃത്യത പാലിച്ചു സർക്കാരിന്റെ നിർദേശങ്ങൾ അനുസരിച്ചു വാഹനം ഓടുന്നുണ്ട് .പരാതി രഹിതമായ രീതിയിൽ വാഹന ക്രമീകരണം  നടത്തുന്നതിൽ ശ്രദ്ധിക്കുന്നുണ്ട് .
എല്ലാ റൂട്ടുകളിലും വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട് .സമയ കൃത്യത പാലിച്ചു സർക്കാരിന്റെ നിർദേശങ്ങൾ അനുസരിച്ചു വാഹനം ഓടുന്നുണ്ട് .പരാതി രഹിതമായ രീതിയിൽ വാഹന ക്രമീകരണം  നടത്തുന്നതിൽ ശ്രദ്ധിക്കുന്നുണ്ട് യാത്രാ ക്ലേശം കണക്കിലെടുത്ത്കുട്ടികൾക്ക് സുഗമമായി സ്കൂളിൽ എത്തിച്ചേരുന്നതിന് വളരെ കുറഞ്ഞ നിരക്കിൽ വാഹനം ക്രമീകരിച്ചിട്ടുണ്ട് .  


=== 4.  പ്രീപ്രൈമറി ===
.
സ്കൂളിന്റെ മുതൽക്കൂട്ടാണ് പ്രീപ്രൈമറി വിഭാഗം .സേവന മനോഭാവത്തോടെ പ്രവർത്തിക്കുന്ന ഒരു വിഭാഗം അധ്യാപകരാണ് അതിനെ ഇന്നും നല്ല  രീതിയിൽ മുന്നോട്ടു നയിക്കുന്നത്.അവരുടെ ത്യാഗപൂർണമായ സേവനങ്ങൾ സ്കൂളിന് അഭിമാനമാണ്.വർണാഭമായ ക്ലാസ്സ് മുറികളും ,മികവുറ്റ പഠന തന്ത്രങ്ങളും പ്രീപ്രൈമറിയുടെ മാറ്റ് കൂട്ടുന്നു.


=== 5. നൂൺ  മീൽ ===
=== 9.  പ്രീപ്രൈമറി ===
ആഴ്ചയിൽ 2  ദിവസം പാൽ ,ഒരു ദിവസം മുട്ട ,എല്ലാ ദിവസങ്ങളിലും ഒരു കറി ,ഒരു കൂട്ടാൻ എന്ന നിലയിൽ നൽകി വരുന്നു.വിശേഷ ദിനങ്ങളിൽ സ്പോൺസേഴ്‌സിനെ കണ്ടെത്തി ഇറച്ചി ,ബിരിയാണി ,വല്ലപ്പോഴും മധുരവും നൽകി വരുന്നു. ഉച്ച ഭക്ഷണം വളരെ നല്ല രീതിയിൽ വൃത്തിയായും ചിട്ടയായും നൽകി വരുന്നു.
സ്കൂളിന്റെ മുതൽക്കൂട്ടാണ് പ്രീപ്രൈമറി വിഭാഗം .സേവന മനോഭാവത്തോടെ പ്രവർത്തിക്കുന്ന ഒരു വിഭാഗം അധ്യാപകരാണ് അതിനെ ഇന്നും നല്ല  രീതിയിൽ മുന്നോട്ടു നയിക്കുന്നത്.അവരുടെ ത്യാഗപൂർണമായ സേവനങ്ങൾ സ്കൂളിന് അഭിമാനമാണ്.വർണാഭമായ ക്ലാസ്സ് മുറികളും ,മികവുറ്റ പഠന തന്ത്രങ്ങളും പ്രീപ്രൈമറിയുടെ മാറ്റ് കൂട്ടുന്നു.പ്രീകെജി മുതൽ യൂ കെ ജി വരെ 103 വിദ്യാർത്ഥികൾ പഠിക്കുന്നു കുട്ടികൾക്കായി പാർക്കും സജ്ജമാണ് .


=== 6. വിദ്യാരംഗം കലാസാഹിത്യവേദി ===
=== 10. നൂൺ  മീൽ ===
കുട്ടികളിലെ സാഹിത്യാഭിരുചി വളർത്തുന്നതിന് വേണ്ടി
ആഴ്ചയിൽ 2  ദിവസം പാൽ ,ഒരു ദിവസം മുട്ട ,എല്ലാ ദിവസങ്ങളിലും ഒരു കറി ,ഒരു കൂട്ടാൻ എന്ന നിലയിൽ നൽകി വരുന്നു.വിശേഷ ദിനങ്ങളിൽ സ്പോൺസേഴ്‌സിനെ കണ്ടെത്തി ഇറച്ചി ,ബിരിയാണി ,വല്ലപ്പോഴും മധുരവും നൽകി വരുന്നു. ഉച്ച ഭക്ഷണം വളരെ നല്ല രീതിയിൽ പോഷക സമൃദ്ധവും ,രുചികരവും ആയ വൃത്തിയായും ചിട്ടയായും നൽകി വരുന്നു.
 
=== 11. വിദ്യാരംഗം കലാസാഹിത്യവേദി ===
കുട്ടികളിലെ സാഹിത്യാഭിരുചി വളർത്തുന്നതിന് വേണ്ടി, ചെറുപ്പം മുതൽ തന്നെ കുട്ടികളിലെ സർഗ്ഗ വാസനകളെ കണ്ടെത്തി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു ക്ലബാണ് വിദ്യാരംഗം.വ്യത്യസ്തമായ മത്സരയിനങ്ങൾ സംഘടിപ്പിച്ചു  നടത്തി വരുന്നു.