"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/അധിക വിവരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) →10. നൂൺ മീൽ |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
പാഠ പുസ്തകത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ വിശാലമായ രീതിയിൽ പാഠ പുസ്തകങ്ങൾക്ക് അപ്പുറത്തേയ്ക്ക് കടന്നു ചെന്ന് കാര്യങ്ങൾ മനസ്സിലാക്കുവാൻ ഇതിലൂടെ സാധിക്കുന്നു എന്നത് എടുത്തു പറയത്തക്ക നേട്ടം തന്നെയാണ്. .പഠനം ലളിതവും,രസകരവും ,വിജ്ഞാനപ്രദവുമാക്കാൻ ക്ലബ്ബ്കൾ സഹായിക്കുന്നു.വിഷയാടിസ്ഥാനത്തിലുള്ള ക്ലബ് പ്രവർത്തനങ്ങൾ ആ വിഷയത്തിൽ കൂടുതൽ അവബോധവും,അറിവും ഉള്ളവരാക്കാൻ കുട്ടികളെ സഹായിക്കുന്നു.ഇംഗ്ലീഷ്,ഹിന്ദി,മലയാളം തുടങ്ങി ഭാഷാടിസ്ഥാനത്തിലുള്ള ക്ലബ് പ്രവർത്തനങ്ങൾ ഭാഷ പ്രയോഗത്തിൽ കൂടുതൽ മികവ് പുലർത്താൻ കുട്ടികളെ പ്രാപ്‌തരാക്കുന്നു .എല്ലാ ക്ലബ് പ്രവർത്തനങ്ങളും സുഗമമായ രീതിയിൽ നടന്നു വരുന്നു.കുട്ടികളുടെ പങ്കാളിത്തവും,താല്പര്യവും എടുത്തു പറയേണ്ട കാര്യങ്ങൾ തന്നെയാണ്. | |||
=== 1. വീടൊരു വിദ്യാലയം === | === 1. വീടൊരു വിദ്യാലയം === | ||
രക്ഷിതാക്കളുടെയും,,മുതിർന്നു വരുടെയും സഹായത്തോടെ വീട്ടിലിരുന്നു കൊണ്ട് വിദ്യാർത്ഥികൾ ചെയ്യുന്ന പഠന പ്രവർത്തനങ്ങളാണ് വീടൊരു വിദ്യാലയം എന്ന പദ്ധതി .അധ്യാപകരിൽ നിന്നും ,സുഹൃത്തുക്കളിൽ നിന്നും ,ചുറ്റുപാടുകളിൽ നിന്നും ഒക്കെ കിട്ടുന്ന കാര്യങ്ങൾ വീടിലെ ചുറ്റുപാടിൽ നിന്നുകൊണ്ട് വീടൊരു പഠന ശാലയാക്കി മാറ്റുന്ന ഒരു നേരനുഭവം ആണ് വീടൊരു വിദ്യാലയം എന്ന പദ്ധതി.വീട്ടിലെ നിത്യോപയോഗ സാധനങ്ങൾ ഉപയോഗിച്ച് കൊണ്ട്,കുട്ടികളിൽ സംഖ്യാവബോധം,സൃഷ്ടിക്കാനും ,ജീവനുള്ളവയും,ജീവനില്ലാത്തവയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിപ്പിക്കാനും സമയക്രമം മനസ്സിലാക്കിപ്പിക്കാനും അമ്മയെന്ന മഹാപ്രതിഭക്കു കഴിയും എന്നതിൽ സംശയമില്ല എന്നുള്ള കാര്യം തെളിയിക്കപ്പെട്ട ഒരു സംഭവമാണ് ബി ആർ സി യുടെ നേതൃത്വത്തിൽ സ്കൂളുകളിൽ നടത്തപ്പെട്ട" വീടൊരു വിദ്യാലയം" എന്ന പദ്ധതി .പ്രതീക്ഷിച്ചതിനേക്കാൾ എത്രയോ ഫലവത്തായിരുന്നു.ചുറ്റിലുമുള്ള കാര്യങ്ങൾ നിരീക്ഷിക്കാനും പ്രകൃതിയുടെ താളം മനസ്സിലാക്കാനും പക്ഷി പറവകളുടെയും ,സസ്യജാലങ്ങളുടെയും നിലനിൽപ്പ് ,സംരക്ഷണം എന്നിവ അടുത്തറിയാനും ഈ പദ്ധതി വളരെ ഉപകാരപ്രദമായിരുന്നു.അരുവിയോട് എന്ന സ്ഥലം കേന്ദ്രമാക്കി 6 ആം ക്‌ളാസ്സിലെ അക്സയുടെ വീട്ടുമുറ്റത്താണ് വീടൊരു വിദ്യാലയം എന്ന പദ്ധതി ഉത്‌ഘാടനം ചെയ്തത്. | വീടാണ് കുട്ടികളുടെ ആദ്യ വിദ്യാലയം എന്ന സത്യം മറക്കാൻ പാടില്ലല്ലോ .രക്ഷിതാക്കളുടെയും,,മുതിർന്നു വരുടെയും സഹായത്തോടെ വീട്ടിലിരുന്നു കൊണ്ട് വിദ്യാർത്ഥികൾ ചെയ്യുന്ന പഠന പ്രവർത്തനങ്ങളാണ് വീടൊരു വിദ്യാലയം എന്ന പദ്ധതി .അധ്യാപകരിൽ നിന്നും ,സുഹൃത്തുക്കളിൽ നിന്നും ,ചുറ്റുപാടുകളിൽ നിന്നും ഒക്കെ കിട്ടുന്ന കാര്യങ്ങൾ വീടിലെ ചുറ്റുപാടിൽ നിന്നുകൊണ്ട് വീടൊരു പഠന ശാലയാക്കി മാറ്റുന്ന ഒരു നേരനുഭവം ആണ് വീടൊരു വിദ്യാലയം എന്ന പദ്ധതി.വീട്ടിലെ നിത്യോപയോഗ സാധനങ്ങൾ ഉപയോഗിച്ച് കൊണ്ട്,കുട്ടികളിൽ സംഖ്യാവബോധം,സൃഷ്ടിക്കാനും ,ജീവനുള്ളവയും,ജീവനില്ലാത്തവയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിപ്പിക്കാനും സമയക്രമം മനസ്സിലാക്കിപ്പിക്കാനും അമ്മയെന്ന മഹാപ്രതിഭക്കു കഴിയും എന്നതിൽ സംശയമില്ല എന്നുള്ള കാര്യം തെളിയിക്കപ്പെട്ട ഒരു സംഭവമാണ് ബി ആർ സി യുടെ നേതൃത്വത്തിൽ സ്കൂളുകളിൽ നടത്തപ്പെട്ട" വീടൊരു വിദ്യാലയം" എന്ന പദ്ധതി .പ്രതീക്ഷിച്ചതിനേക്കാൾ എത്രയോ ഫലവത്തായിരുന്നു.ചുറ്റിലുമുള്ള കാര്യങ്ങൾ നിരീക്ഷിക്കാനും പ്രകൃതിയുടെ താളം മനസ്സിലാക്കാനും പക്ഷി പറവകളുടെയും ,സസ്യജാലങ്ങളുടെയും നിലനിൽപ്പ് ,സംരക്ഷണം എന്നിവ അടുത്തറിയാനും ഈ പദ്ധതി വളരെ ഉപകാരപ്രദമായിരുന്നു.അരുവിയോട് എന്ന സ്ഥലം കേന്ദ്രമാക്കി 6 ആം ക്‌ളാസ്സിലെ അക്സയുടെ വീട്ടുമുറ്റത്താണ് വീടൊരു വിദ്യാലയം എന്ന പദ്ധതി ഉത്‌ഘാടനം ചെയ്തത്. | ||
=== കൂട്ടുകൂടാൻ കുഞ്ഞു ലൈബ്രറി === | === കൂട്ടുകൂടാൻ കുഞ്ഞു ലൈബ്രറി === | ||
| വരി 28: | വരി 28: | ||
എം പി ടി എ യുടെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടക്കുന്നു.സ്കൂളിനോട് സഹകരിച്ചു പ്രവർത്തിക്കുന്ന ഒരു എം പി ടി എ ആണ് നമുക്കുള്ളത്.എം പി ടി എ പ്രസിഡന്റ് വിമല ആർ ആണ് | എം പി ടി എ യുടെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടക്കുന്നു.സ്കൂളിനോട് സഹകരിച്ചു പ്രവർത്തിക്കുന്ന ഒരു എം പി ടി എ ആണ് നമുക്കുള്ളത്.എം പി ടി എ പ്രസിഡന്റ് വിമല ആർ ആണ് | ||
=== | === 8. സ്കൂൾ വാൻ === | ||
എല്ലാ റൂട്ടുകളിലും വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട് .സമയ കൃത്യത പാലിച്ചു സർക്കാരിന്റെ നിർദേശങ്ങൾ അനുസരിച്ചു വാഹനം ഓടുന്നുണ്ട് .പരാതി രഹിതമായ രീതിയിൽ വാഹന ക്രമീകരണം നടത്തുന്നതിൽ ശ്രദ്ധിക്കുന്നുണ്ട് . | എല്ലാ റൂട്ടുകളിലും വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട് .സമയ കൃത്യത പാലിച്ചു സർക്കാരിന്റെ നിർദേശങ്ങൾ അനുസരിച്ചു വാഹനം ഓടുന്നുണ്ട് .പരാതി രഹിതമായ രീതിയിൽ വാഹന ക്രമീകരണം നടത്തുന്നതിൽ ശ്രദ്ധിക്കുന്നുണ്ട് യാത്രാ ക്ലേശം കണക്കിലെടുത്ത്കുട്ടികൾക്ക് സുഗമമായി സ്കൂളിൽ എത്തിച്ചേരുന്നതിന് വളരെ കുറഞ്ഞ നിരക്കിൽ വാഹനം ക്രമീകരിച്ചിട്ടുണ്ട് . | ||
. | |||
=== | === 9. പ്രീപ്രൈമറി === | ||
സ്കൂളിന്റെ മുതൽക്കൂട്ടാണ് പ്രീപ്രൈമറി വിഭാഗം .സേവന മനോഭാവത്തോടെ പ്രവർത്തിക്കുന്ന ഒരു വിഭാഗം അധ്യാപകരാണ് അതിനെ ഇന്നും നല്ല രീതിയിൽ മുന്നോട്ടു നയിക്കുന്നത്.അവരുടെ ത്യാഗപൂർണമായ സേവനങ്ങൾ സ്കൂളിന് അഭിമാനമാണ്.വർണാഭമായ ക്ലാസ്സ് മുറികളും ,മികവുറ്റ പഠന തന്ത്രങ്ങളും പ്രീപ്രൈമറിയുടെ മാറ്റ് കൂട്ടുന്നു.പ്രീകെജി മുതൽ യൂ കെ ജി വരെ 103 വിദ്യാർത്ഥികൾ പഠിക്കുന്നു കുട്ടികൾക്കായി പാർക്കും സജ്ജമാണ് . | |||
=== | === 10. നൂൺ മീൽ === | ||
കുട്ടികളിലെ സാഹിത്യാഭിരുചി വളർത്തുന്നതിന് വേണ്ടി | ആഴ്ചയിൽ 2 ദിവസം പാൽ ,ഒരു ദിവസം മുട്ട ,എല്ലാ ദിവസങ്ങളിലും ഒരു കറി ,ഒരു കൂട്ടാൻ എന്ന നിലയിൽ നൽകി വരുന്നു.വിശേഷ ദിനങ്ങളിൽ സ്പോൺസേഴ്‌സിനെ കണ്ടെത്തി ഇറച്ചി ,ബിരിയാണി ,വല്ലപ്പോഴും മധുരവും നൽകി വരുന്നു. ഉച്ച ഭക്ഷണം വളരെ നല്ല രീതിയിൽ പോഷക സമൃദ്ധവും ,രുചികരവും ആയ വൃത്തിയായും ചിട്ടയായും നൽകി വരുന്നു. | ||
=== 11. വിദ്യാരംഗം കലാസാഹിത്യവേദി === | |||
കുട്ടികളിലെ സാഹിത്യാഭിരുചി വളർത്തുന്നതിന് വേണ്ടി, ചെറുപ്പം മുതൽ തന്നെ കുട്ടികളിലെ സർഗ്ഗ വാസനകളെ കണ്ടെത്തി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു ക്ലബാണ് വിദ്യാരംഗം.വ്യത്യസ്തമായ മത്സരയിനങ്ങൾ സംഘടിപ്പിച്ചു നടത്തി വരുന്നു. | |||