മാതാ എച്ച് എസ് മണ്ണംപേട്ട/ചരിത്രം (മൂലരൂപം കാണുക)
22:32, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച് 2022→ചരിത്രം
വരി 3: | വരി 3: | ||
<p style="text-align:justify"> <b>തൃ</b>ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ ആംബല്ലൂരിനടുത്ത് വടക്കുകിഴക്കു ഭാഗത്ത് അളഗപ്പ നഗർ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത സ്ഥിതി ചെയ്യുന്ന ഒരു പ്രധാന വിദ്യാലയമാണ്. മാതാ എച്ച്.എസ്.മണ്ണംപേട്ട. 1933 മാർച്ച് മാസം ആറാം തീയതി ചേർന്ന് പള്ളി യോഗമാണ് മണ്ണംപേട്ടയിൽ ഒരു വിദ്യാഭ്യാസ യുഗത്തിന് തുടക്കം കുറിച്ച തീരുമാനം എടുത്തത്. അന്നത്തെ യോഗത്തിൽ തീരുമാനം ഇപ്രകാരമായിരുന്നു. "സ്കൂൾ ഇല്ലാത്തതുകൊണ്ട് ചെറിയ കുട്ടികളുടെ നിലത്തെഴുത്ത് പഠനങ്ങൾ ഇപ്പോൾ നടന്നുവരുന്ന വേദോപദേശ പഠനത്തോടുകൂടി നടത്തുന്നതിനായി ഒരു ആശാനെ നിശ്ചയിക്കേണ്ടതാണ് എന്നും ആശാനെ പള്ളിയിൽ നിന്നും കൊടുക്കുന്ന വേദോപദേശ ശമ്പളത്തിന് പുറമേ കുട്ടികളുടെ രക്ഷിതാക്കൾ കൊടുക്കേണ്ടതാണെന്നും, സ്കൂളിൽ പോകാതെ നിൽക്കുന്ന അഞ്ചു വയസ്സിനുമേൽ 10 വയസ്സുവരെയുള്ള കുട്ടികളെ ഈ പള്ളി സ്കൂളിലേക്ക് അയക്കേണ്ടതാണ് എന്നും തീർച്ചയായും ആയിരിക്കുന്നു." ഈ സ്കൂൾ ആണ് നാട്ടുകാരുടെ സഹകരണത്തോടെ "ജ്ഞാനവർദ്ധിനി സമാജം" എന്ന പേരിൽ ആരംഭിച്ച് രണ്ടുവർഷത്തിനുശേഷം അംഗീകൃത എൽ പി സ്കൂൾ ആയും പിന്നീട് ഹൈസ്കൂളായും വളർന്നത്. | <p style="text-align:justify"> <b>തൃ</b>ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ ആംബല്ലൂരിനടുത്ത് വടക്കുകിഴക്കു ഭാഗത്ത് അളഗപ്പ നഗർ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത സ്ഥിതി ചെയ്യുന്ന ഒരു പ്രധാന വിദ്യാലയമാണ്. മാതാ എച്ച്.എസ്.മണ്ണംപേട്ട. 1933 മാർച്ച് മാസം ആറാം തീയതി ചേർന്ന് പള്ളി യോഗമാണ് മണ്ണംപേട്ടയിൽ ഒരു വിദ്യാഭ്യാസ യുഗത്തിന് തുടക്കം കുറിച്ച തീരുമാനം എടുത്തത്. അന്നത്തെ യോഗത്തിൽ തീരുമാനം ഇപ്രകാരമായിരുന്നു. "സ്കൂൾ ഇല്ലാത്തതുകൊണ്ട് ചെറിയ കുട്ടികളുടെ നിലത്തെഴുത്ത് പഠനങ്ങൾ ഇപ്പോൾ നടന്നുവരുന്ന വേദോപദേശ പഠനത്തോടുകൂടി നടത്തുന്നതിനായി ഒരു ആശാനെ നിശ്ചയിക്കേണ്ടതാണ് എന്നും ആശാനെ പള്ളിയിൽ നിന്നും കൊടുക്കുന്ന വേദോപദേശ ശമ്പളത്തിന് പുറമേ കുട്ടികളുടെ രക്ഷിതാക്കൾ കൊടുക്കേണ്ടതാണെന്നും, സ്കൂളിൽ പോകാതെ നിൽക്കുന്ന അഞ്ചു വയസ്സിനുമേൽ 10 വയസ്സുവരെയുള്ള കുട്ടികളെ ഈ പള്ളി സ്കൂളിലേക്ക് അയക്കേണ്ടതാണ് എന്നും തീർച്ചയായും ആയിരിക്കുന്നു." ഈ സ്കൂൾ ആണ് നാട്ടുകാരുടെ സഹകരണത്തോടെ "ജ്ഞാനവർദ്ധിനി സമാജം" എന്ന പേരിൽ ആരംഭിച്ച് രണ്ടുവർഷത്തിനുശേഷം അംഗീകൃത എൽ പി സ്കൂൾ ആയും പിന്നീട് ഹൈസ്കൂളായും വളർന്നത്. | ||
'''1933'''ൽ എല്ലാവർക്കും അറിവിന്റെ വെളിച്ചം പകർന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടുകൂടി മണ്ണംപേട്ട അമലോത്ഭവ മാതാവിൻ പള്ളിക്ക് അഭിമുഖമായി '''ജ്ഞാനവർദ്ധിനി സമാജം''' എന്ന പേരിൽ ഒരു സ്ഥാപനം ആരംഭിച്ചു. ഈ സമാജമാണ് മാതാ ഹൈസ്കൂളിന് നിമിത്തമായത്. 1934ൽ ഈ സമാജത്തിന്റെ പ്രസിഡണ്ട് മണ്ണംപേട്ട പള്ളി വികാരിയായിരുന്ന ചൊവ്വല്ലൂർ ബഹു. അന്ത്രയോസ് അച്ചനായിരുന്നു. അദ്ദേഹത്തിന്റെ പരിശ്രമഫലമായാണ് '''1935ൽ ലോവർ പ്രൈമറി സ്കൂൾ''' അനുവദിച്ചു കിട്ടിയത്.പ്രഥമ പ്രധാന അദ്ധ്യാപകൻ ശ്രീ കൃഷ്ണൻകുട്ടി മേനോൻ. ഇന്നുകാണുന്ന സ്കൂളിന്റെ മുൻവശത്തുള്ള ഓടുമേഞ്ഞ കെട്ടിടമായിരുന്നു അന്ന് ഉണ്ടായിരുന്നത്. 1935മുതൽ ഏകദേശം 20 വർഷക്കാലം മാനേജർ സ്ഥാനം അല്മായർക്ക് കൈമാറിയിട്ടുണ്ട്. ശ്രീ. പുളിക്കൻ പൈലോത് അന്തോണി, ശ്രീ. പുളിക്കൻ കുഞ്ഞുവറീത് അന്തോണി എന്നിവർ ഈ കാലഘട്ടത്തിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച അല്മായരാണ്. 1955ൽ വാലിക്കോടത്ത് ബഹു. പോളച്ചൻ വികാരിയായി വന്നപ്പോൾ മുതൽ വീണ്ടും ഇടവക വികാരിമാർ സ്കൂളിന്റെ മാനേജർമാരായി നിയമിതരായി. '''1963ൽ ലോവർ പ്രൈമറി വിദ്യാലയമായിരുന്ന ഇത് അപ്പർ പ്രൈമറി വിദ്യാലയമായി''' മാറി. തുടർന്ന് മണ്ണംപേട്ട യൂ. പി. സ്കൂളിന്റെ മുന്നേറ്റം ആരംഭിച്ചു. ബഹു. ഫാ. ജോൺ ചെറുവത്തൂരിന്റെ ശ്രമഫലമായി '''1983ൽ മണ്ണംപേട്ടയിൽ ഹൈസ്കൂൾ അനുവദിച്ചുകിട്ടി'''. ശ്രീ. ടി.ജെ. ജോസ് തട്ടിൽ മാസ്റ്റർ ഹൈസ്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപകനായി. | '''1933'''ൽ എല്ലാവർക്കും അറിവിന്റെ വെളിച്ചം പകർന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടുകൂടി മണ്ണംപേട്ട അമലോത്ഭവ മാതാവിൻ പള്ളിക്ക് അഭിമുഖമായി '''ജ്ഞാനവർദ്ധിനി സമാജം''' എന്ന പേരിൽ ഒരു സ്ഥാപനം ആരംഭിച്ചു. ഈ സമാജമാണ് മാതാ ഹൈസ്കൂളിന് നിമിത്തമായത്. 1934ൽ ഈ സമാജത്തിന്റെ പ്രസിഡണ്ട് മണ്ണംപേട്ട പള്ളി വികാരിയായിരുന്ന ചൊവ്വല്ലൂർ ബഹു. അന്ത്രയോസ് അച്ചനായിരുന്നു. അദ്ദേഹത്തിന്റെ പരിശ്രമഫലമായാണ് '''1935ൽ ലോവർ പ്രൈമറി സ്കൂൾ''' അനുവദിച്ചു കിട്ടിയത്.പ്രഥമ പ്രധാന അദ്ധ്യാപകൻ ശ്രീ കൃഷ്ണൻകുട്ടി മേനോൻ. ഇന്നുകാണുന്ന സ്കൂളിന്റെ മുൻവശത്തുള്ള ഓടുമേഞ്ഞ കെട്ടിടമായിരുന്നു അന്ന് ഉണ്ടായിരുന്നത്. 1935മുതൽ ഏകദേശം 20 വർഷക്കാലം മാനേജർ സ്ഥാനം അല്മായർക്ക് കൈമാറിയിട്ടുണ്ട്. ശ്രീ. പുളിക്കൻ പൈലോത് അന്തോണി, ശ്രീ. പുളിക്കൻ കുഞ്ഞുവറീത് അന്തോണി എന്നിവർ ഈ കാലഘട്ടത്തിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച അല്മായരാണ്. 1955ൽ വാലിക്കോടത്ത് ബഹു. പോളച്ചൻ വികാരിയായി വന്നപ്പോൾ മുതൽ വീണ്ടും ഇടവക വികാരിമാർ സ്കൂളിന്റെ മാനേജർമാരായി നിയമിതരായി. '''1963ൽ ലോവർ പ്രൈമറി വിദ്യാലയമായിരുന്ന ഇത് അപ്പർ പ്രൈമറി വിദ്യാലയമായി''' മാറി. തുടർന്ന് മണ്ണംപേട്ട യൂ. പി. സ്കൂളിന്റെ മുന്നേറ്റം ആരംഭിച്ചു. ബഹു. ഫാ. ജോൺ ചെറുവത്തൂരിന്റെ ശ്രമഫലമായി '''1983ൽ മണ്ണംപേട്ടയിൽ ഹൈസ്കൂൾ അനുവദിച്ചുകിട്ടി'''. ശ്രീ. ടി.ജെ. ജോസ് തട്ടിൽ മാസ്റ്റർ ഹൈസ്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപകനായി. | ||
എസ്.എസ്.എൽ.സി. കന്നിക്കൊയ്ത്ത് 100 ശതമാനം വിജയത്തോടെ ആയിരുന്നു. പരിശുദ്ധ മാതാവിന്റെ മഹനീയ സാന്നിദ്ധ്യത്തിനും ഉദാത്തമായ മാതൃസ്നേഹത്തിനും പ്രാധാന്യം കല്പിച്ച് വിദ്യാലയത്തെ മാതാ ഹൈസ്കൂൾ എന്ന് നാമകരണം നടത്തി.സ്കൂളിന്റെ എംബ്ളം രൂപകല്പന ചെയ്തത് സ്കൂളിലെ ഡ്രോയിങ്ങ് മാസ്റ്റർ ടി. എ. അബിമലേക് ആണ്. തന്റെ കുഞ്ഞിന് ജ്ഞാനവും വെളിച്ചവും മൂല്യവും പകർന്നു നല്കുന്ന മാതൃത്വത്തിന്റെ പ്രതീകമാണ് എംബ്ളത്തിലെ തള്ളപ്പക്ഷിയും കുഞ്ഞും. വിരുന്നുകാരാകാതെ വിളംബുകാരാകണമെന്ന ആഹ്വാനവും എംബ്ളം നൽകുന്നു.എന്നാൽ ഈ വർഷം എംബ്ളം പുതിയതായി രൂപകൽപ്പന ചെയ്യ്തു.മുൻ മാനേജർമാരായ റവ.ഫാ.ആന്റണി തോട്ടാൻ, റവ.ഫാ.ജോസ് തെക്കേക്കര, റവ.ഫാ. വിൽസൺ പിടിയത്ത് , റവ.ഫാദർ ബിജോ ജോസ് ചാലിശ്ശേരി, റവ.ഫാദർ ജോളി ചിറമ്മൽ എന്നിവരുടെ പ്രത്യേക താൽപര്യവും കഠിനപ്രയത്നം താലും ആണ് പഴയ ഓടുകൾ മാറ്റി പുതിയ കോൺക്രീറ്റ് കെട്ടിടം നിർമിച്ചത്. റവ.ഫാ. സെബി പുത്തൂർ അക്ഷരാർത്ഥത്തിൽ തന്നെ സ്കൂളിൻറെ മുഖച്ഛായ മാറ്റിയിരിക്കുന്നു. അന്താരാഷ്ട്ര സ്കൂളുകളെ വെല്ലുന്ന രീതിയിലുള്ള | എസ്.എസ്.എൽ.സി. കന്നിക്കൊയ്ത്ത് 100 ശതമാനം വിജയത്തോടെ ആയിരുന്നു. പരിശുദ്ധ മാതാവിന്റെ മഹനീയ സാന്നിദ്ധ്യത്തിനും ഉദാത്തമായ മാതൃസ്നേഹത്തിനും പ്രാധാന്യം കല്പിച്ച് വിദ്യാലയത്തെ മാതാ ഹൈസ്കൂൾ എന്ന് നാമകരണം നടത്തി.സ്കൂളിന്റെ എംബ്ളം രൂപകല്പന ചെയ്തത് സ്കൂളിലെ ഡ്രോയിങ്ങ് മാസ്റ്റർ ടി. എ. അബിമലേക് ആണ്. തന്റെ കുഞ്ഞിന് ജ്ഞാനവും വെളിച്ചവും മൂല്യവും പകർന്നു നല്കുന്ന മാതൃത്വത്തിന്റെ പ്രതീകമാണ് എംബ്ളത്തിലെ തള്ളപ്പക്ഷിയും കുഞ്ഞും. വിരുന്നുകാരാകാതെ വിളംബുകാരാകണമെന്ന ആഹ്വാനവും എംബ്ളം നൽകുന്നു.എന്നാൽ ഈ വർഷം എംബ്ളം പുതിയതായി രൂപകൽപ്പന ചെയ്യ്തു.മുൻ മാനേജർമാരായ റവ.ഫാ.ആന്റണി തോട്ടാൻ, റവ.ഫാ.ജോസ് തെക്കേക്കര, റവ.ഫാ. വിൽസൺ പിടിയത്ത് , റവ.ഫാദർ ബിജോ ജോസ് ചാലിശ്ശേരി, റവ.ഫാദർ ജോളി ചിറമ്മൽ എന്നിവരുടെ പ്രത്യേക താൽപര്യവും കഠിനപ്രയത്നം താലും ആണ് പഴയ ഓടുകൾ മാറ്റി പുതിയ കോൺക്രീറ്റ് കെട്ടിടം നിർമിച്ചത്. റവ.ഫാ. സെബി പുത്തൂർ അക്ഷരാർത്ഥത്തിൽ തന്നെ സ്കൂളിൻറെ മുഖച്ഛായ മാറ്റിയിരിക്കുന്നു. അന്താരാഷ്ട്ര സ്കൂളുകളെ വെല്ലുന്ന രീതിയിലുള്ള കമാനത്തിന്റെ നിർമാണം പൂർത്തിയായി. അതിനു ചേരുന്ന രീതിയിൽ സ്കൂൾ കോമ്പൗണ്ട് അനുബന്ധ സ്ഥലങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി. </p> | ||
==ഗാലറി== | ==ഗാലറി== |