"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/സർഗ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
2019-20 അദ്ധ്യയന വർഷമാണ് ഒളകര ജി.എൽ.പി സ്കൂൾ സർഗ്ഗ വിദ്യാലയം പുരസ്ക്കാരം നേടുന്നത്. പ്രധാനധ്യാപകൻ എൻ.വേലായുധൻ അംഗീകാരം ലഭിച്ചതായി പ്രഖ്യാപിച്ചു. ഉപജില്ലയിലെ മികച്ച പിടിഎ ക്കുള്ള അവാർഡ് നേടിയ തൊട്ടുടനെയാണ് ഈ അംഗീകാരവും സ്കൂളിനെ തേടിയെത്തുന്നത്. അരങ്ങ് എന്ന പേരിൽ വിദ്യാലയത്തിൽ നടപ്പാക്കുന്ന പഠന ശാക്തീകരണ പദ്ധതിയിലൂടെയാണ് ഇത് സാധ്യമായത്. നാടകകളരികളിലൂടെ വിദ്യാർത്ഥികളുടെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള പദ്ധതി കൂടിയാണിത്. ഇതോടനുബന്ധിച്ച് നടന്ന മൊബൈൽ മാനിയ എന്ന പേരിൽ വിദ്യാർഥികളുടെ നാടകവും പ്രസിദ്ധമാണ്. | 2019-20 അദ്ധ്യയന വർഷമാണ് ഒളകര ജി.എൽ.പി സ്കൂൾ സർഗ്ഗ വിദ്യാലയം പുരസ്ക്കാരം നേടുന്നത്. പ്രധാനധ്യാപകൻ എൻ.വേലായുധൻ അംഗീകാരം ലഭിച്ചതായി പ്രഖ്യാപിച്ചു. ഉപജില്ലയിലെ മികച്ച പിടിഎ ക്കുള്ള അവാർഡ് നേടിയ തൊട്ടുടനെയാണ് ഈ അംഗീകാരവും സ്കൂളിനെ തേടിയെത്തുന്നത്. അരങ്ങ് എന്ന പേരിൽ വിദ്യാലയത്തിൽ നടപ്പാക്കുന്ന പഠന ശാക്തീകരണ പദ്ധതിയിലൂടെയാണ് ഇത് സാധ്യമായത്. നാടകകളരികളിലൂടെ വിദ്യാർത്ഥികളുടെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള പദ്ധതി കൂടിയാണിത്. ഇതോടനുബന്ധിച്ച് നടന്ന മൊബൈൽ മാനിയ എന്ന പേരിൽ വിദ്യാർഥികളുടെ നാടകവും പ്രസിദ്ധമാണ്. | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19833 sarga vidyalayam 19-20 2.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:19833 sarga vidyalayam 19-20 1.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19833 sargavidyalayam 22.jpg|നടുവിൽ|ലഘുചിത്രം|210x210ബിന്ദു]] | |||
![[പ്രമാണം:19833 sargavidyalayam 21.jpg|നടുവിൽ|ലഘുചിത്രം|280x280ബിന്ദു]] | |||
![[പ്രമാണം:19833 sargavidyalayam 23.jpg|നടുവിൽ|ലഘുചിത്രം|280x280ബിന്ദു]] | |||
![[പ്രമാണം:19833 sargavidyalayam 24.jpg|നടുവിൽ|ലഘുചിത്രം|270x270ബിന്ദു]] | |||
|} | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19833 arangu 19-20 1.jpg|നടുവിൽ|ലഘുചിത്രം|270x270px|പകരം=]] | |||
![[പ്രമാണം:19833 sargavidyalayam 27.jpg|നടുവിൽ|ലഘുചിത്രം|270x270ബിന്ദു]] | |||
![[പ്രമാണം:19833 sargavidyalayam 26.jpg|നടുവിൽ|ലഘുചിത്രം|270x270ബിന്ദു]] | |||
![[പ്രമാണം:19833 sargavidyalayam 25.jpg|നടുവിൽ|ലഘുചിത്രം|പകരം=|235x235ബിന്ദു]] | |||
|} | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19833 sarga vidyalayam 1.jpg|നടുവിൽ|ലഘുചിത്രം|280x280ബിന്ദു]] | |||
![[പ്രമാണം:19833 sarga vidyalayam 2.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:19833 sarga vidyalayam 3.jpg|നടുവിൽ|ലഘുചിത്രം|310x310ബിന്ദു]] | |||
![[പ്രമാണം:19833 sarga vidyalayam 4.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]] | |||
|} |
14:38, 6 മാർച്ച് 2022-നു നിലവിലുള്ള രൂപം
സർഗ്ഗ വിദ്യാലയം പുരസ്ക്കാരം
അരങ്ങ് - പഠന ശാക്തീകരണ പദ്ധതി
എസ്.എസ്.കെ യുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങൾക്ക് നൽകുന്ന പുരസ്കാരമാണ് സർഗവിദ്യാലയ പട്ടം. വിദ്യാലയത്തിൽ നടപ്പാക്കുന്ന മികവുറ്റ പഠന ശാക്തീകരണ പദ്ധതിയിലൂടെയാണ് ഇത് സാധ്യമാവുക.
2019-20 അദ്ധ്യയന വർഷമാണ് ഒളകര ജി.എൽ.പി സ്കൂൾ സർഗ്ഗ വിദ്യാലയം പുരസ്ക്കാരം നേടുന്നത്. പ്രധാനധ്യാപകൻ എൻ.വേലായുധൻ അംഗീകാരം ലഭിച്ചതായി പ്രഖ്യാപിച്ചു. ഉപജില്ലയിലെ മികച്ച പിടിഎ ക്കുള്ള അവാർഡ് നേടിയ തൊട്ടുടനെയാണ് ഈ അംഗീകാരവും സ്കൂളിനെ തേടിയെത്തുന്നത്. അരങ്ങ് എന്ന പേരിൽ വിദ്യാലയത്തിൽ നടപ്പാക്കുന്ന പഠന ശാക്തീകരണ പദ്ധതിയിലൂടെയാണ് ഇത് സാധ്യമായത്. നാടകകളരികളിലൂടെ വിദ്യാർത്ഥികളുടെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള പദ്ധതി കൂടിയാണിത്. ഇതോടനുബന്ധിച്ച് നടന്ന മൊബൈൽ മാനിയ എന്ന പേരിൽ വിദ്യാർഥികളുടെ നാടകവും പ്രസിദ്ധമാണ്.