"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്കൂൾ പാർലമെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
{| class="wikitable sortable mw-collapsible mw-collapsed -collapsed" style="text-align:center;color: blue; background-color: #ffeadc;"
{| class="wikitable sortable mw-collapsible mw-collapsed -collapsed" style="text-align:center;color: blue; background-color: #ffeadc;"
|-
|-
! പേര് !! പദവി !! ക്ലാസ്സ് !!
! പേര് !! പദവി !! ക്ലാസ്സ്  
|-
|-
|  സ്കൂൾ ലീഡർ|| സെഫാനിയ ജോസഫ് || 10സി
|  സ്കൂൾ ലീഡർ|| സെഫാനിയ ജോസഫ് || 10സി
വരി 68: വരി 68:


==<font size=5>'''സ്കൂൾ പാർലമെന്റ് സാരഥികൾ  2019 - 2020'''</font>==
==<font size=5>'''സ്കൂൾ പാർലമെന്റ് സാരഥികൾ  2019 - 2020'''</font>==
{| class="wikitable sortable mw-collapsible mw-collapsed" style="text-align:center; width:300px; height:250px" border="1"
|+
|-
|'''<big>പേര്</big>'''
|'''<big>പദവി</big>'''
|-
|<big>സ്കൂൾ ലീഡർ</big>
|<big>കുമാരി. അംന. ഐ. എസ്</big>
|-
|<big>അസിസ്റ്റന്റ് സകൂൾലീഡർ</big>
|<big>കുമാരി. ഫർഹാന. എം. എസ്</big>
|-
|<big>സ്പീക്കർ</big>
|<big>കുമാരി. അഹ്‌സാന
|-
|<big>യു.പി സ്കൂൾ ലീഡർ</big>
|<big>കുമാരി. ഫർഹ ഫാത്തിമ</big>
|-
|<big>യു.പി അസിസ്റ്റന്റ് സ്കൂൾലീഡർ</big>
|<big>കുമാരി. സുഹാന</big>
|-
|<big> എൽ.പി സ്കൂൾ ലീഡർ</big>
|<big>കുമാരി. ഫേവ</big>
|-
|<big> എൽ.പി അസിസ്റ്റന്റ് സ്കൂൾലീഡർ</big>
|<big>കുമാരി. ജെന്ന സുബുഹാന</big>
|-
|<big>ഡിസിപ്ലിൻ മിനിസ്റ്റർ </big>
| <big>കുമാരി.നൂറിൽ മദീന</big>
|-
|<big> എഡ്യൂക്കേഷൻ മിനിസ്റ്റർ</big>
|<big>കുമാരി. അൻസിയ</big>
|-
| എഡ്യൂക്കേഷൻ മിനിസ്റ്റർ</big>
|<big>കുമാരി. അൻസിയ</big>
|-
|<big>സ്പോർട്സ് മിനിസ്റ്റർ </big>
|<big>കുമാരി. ഫർഹ. എ. എച്ച്</big>
|-
| <big>ഹെൽത്ത്‌ മിനിസ്റ്റർ</big>
|<big>കുമാരി. സഫ. എ</big>
|-
| <big>സ്പിരിച്ചുവൽ മിനിസ്റ്റർ</big>
|<big>കുമാരി. ബിജീഷ</big>
|-
|<big>കൾച്ചറൽ മിനിസ്റ്റർ</big>
|<big>കുമാരി. ഹംന സാദിക്ക്</big>
|-
|
|}


{| class="wikitable sortable mw-collapsible mw-collapsed -collapsed" style="text-align:center;color: blue; background-color: #ffeadc;"
{| class="wikitable sortable mw-collapsible mw-collapsed -collapsed" style="text-align:center;color: blue; background-color: #ffeadc;"
|-
|-
! പേര് !! പദവി !!
!പേര് !! പദവി  
|-
|-
|സ്കൂൾ ലീഡർ||കുമാരി. അംന. ഐ. എസ്
|സ്കൂൾ ലീഡർ||കുമാരി. അംന. ഐ. എസ്
വരി 151: വരി 101:
|കൾച്ചറൽ മിനിസ്റ്റർ||കുമാരി. ഹംന സാദിക്ക്
|കൾച്ചറൽ മിനിസ്റ്റർ||കുമാരി. ഹംന സാദിക്ക്
|-
|-
|
|}
}


==<font size=6>സ്‌കൂൾ പാർലമെന്റ് മുൻവർഷത്തെ പ്രവർത്തനങ്ങൾ</font>==
==<font size=6>സ്‌കൂൾ പാർലമെന്റ് മുൻവർഷത്തെ പ്രവർത്തനങ്ങൾ</font>==
വരി 163: വരി 112:
<br>
<br>
==<big>'''സ്കൂൾ പാർലമെന്റ് സാരഥികൾ  2018-2019'''</big>==
==<big>'''സ്കൂൾ പാർലമെന്റ് സാരഥികൾ  2018-2019'''</big>==
{|class="wikitable" style="text-align:center; width:300px; height:250px" border="1"
{| class="wikitable sortable mw-collapsible mw-collapsed -collapsed" style="text-align:center;color: blue; background-color: #ffeadc;"
|-
|-
|'''<big>പേര്</big>'''
! പേര് !! പദവി  
|'''<big>പദവി</big>'''
|-
|-
|<big>സ്കൂൾ ലീഡർ</big>
|സ്കൂൾ ലീഡർ||കുമാരി. സുജിന
|<big>കുമാരി. സുജിന</big>
|-
|-
|<big>അസിസ്റ്റന്റ് സകൂൾലീഡർ</big>
|അസിസ്റ്റന്റ് സകൂൾലീഡർ||കുമാരി. ഷബ്‌ന
|<big>കുമാരി. ഷബ്‌ന</big>
|-
|-
|<big>സ്പീക്കർ</big>
|സ്പീക്കർ||കുമാരി. ആര്യനന്ദ  
|കുമാരി. ആര്യനന്ദ  
|-
|-
|<big>യു.പി സ്കൂൾ ലീഡർ</big>
|യു.പി സ്കൂൾ ലീഡർ||കുമാരി. ഹംന സാദിഖ്   
|കുമാരി. ഹംന സാദിഖ്   
|-
|-
|യു.പി അസിസ്റ്റന്റ് സ്കൂൾലീഡർ
|യു.പി അസിസ്റ്റന്റ് സ്കൂൾലീഡർ||കുമാരി.സുബിന എസ്
|കുമാരി. സുബിന എസ്
|-
|-
| എൽ.പി സ്കൂൾ ലീഡർ
|എൽ.പി സ്കൂൾ ലീഡർ||കുമാരി. നൗറീൻ എസ്  
|കുമാരി. നൗറീൻ എസ്  
|-
|-
| എൽ.പി അസിസ്റ്റന്റ് സ്കൂൾലീഡർ
|എൽ.പി അസിസ്റ്റന്റ് സ്കൂൾലീഡർ||കുമാരി. ഫേവ വി
|കുമാരി. ഫേവ വി
|-
|-
|}
{|
<!--visbot  verified-chils->
|}
|}

13:26, 6 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സ്കൂൾ പാർലമെന്റ് പ്രവർത്തനങ്ങൾ

കുട്ടികളിൽ ജനാധിപത്യബോധം വളർത്തുന്നതിനും ജനാധിപത്യ മൂല്യങ്ങളും ക്രമങ്ങളും മനസിലാക്കുന്നതിനും സ്‌കൂൾ പാർലമെന്റ് നടന്നുവരുന്നു. സ്കൂൾ ലീഡർ, അസിസ്റ്റന്റ് സ്‌കൂൾ ലീഡർ, സ്പീക്കർ കൂടാതെ ഹൗസ് ക്യാപ്റ്റൻസ് എൽ പി ലീഡർ, യു പി ലീഡർ എന്നീ ചുമതല വഹിക്കുന്നവരും ഉണ്ട്. സ്കൂളിൽ അച്ചടക്കം ക്രമീകരിക്കുന്നതിനും മറ്റു പ്രവർത്തനങ്ങളിലും പാർലമെന്റിന്റെ സേവനം ലഭ്യമാണ്.


സ്കൂൾ പാർലമെന്റ് 2021-2022

ഈ വർഷത്തെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് പതിവിനു വിപരീതമായി ഓൺലൈനിലൂടെ ആണ് നടത്തിയത്. ജൂലൈ 5ന് എൽപി,യുപി, എച്ച്എസ് വിഭാഗങ്ങൾക്ക് പ്രത്യേക വിഷയങ്ങളിൽ പ്രസംഗ മത്സരം നടത്തിയാണ് പാർലമെന്റ് അംഗങ്ങളെ തിരഞ്ഞെടുത്തത്. എൽ.പി - എന്റെ വീട്, യു.പി - ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും, എച്ച്.എസ്- കൊറോണാ കാലത്തെ അതിജീവനം എന്നിവയായിരുന്നു വിഷയങ്ങൾ. ഹെഡ്മിസ്ട്രസ് ഉൾപ്പെടുന്ന ഒരു പാനൽ അംഗങ്ങളുടെ തെരഞ്ഞെടുപ്പിന് ഉണ്ടായിരുന്നു. സ്കൂൾ പാർലമെന്റ് അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് ജൂലൈ 29ന് എല്ലാ അധ്യാപകരുടെയും ഹെഡ്മിസ്ട്രസിന്റെയും സാന്നിധ്യത്തിൽ നടന്നു. അന്നേ ദിവസത്തെ മുഖ്യ ആകർഷണ പരിപാടി പാനൽ ചർച്ച ആയിരുന്നു. കുട്ടികളുടെ നേതൃത്വപാടവം വളർത്തുന്നതായിരുന്നു അത്. ഒരു നല്ല നേതാവിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങളും, നേതാവ് എപ്രകാരമാണ് മറ്റുള്ളവരുമായി ഇടപെടേണ്ടത് എന്നും ചർച്ചയിൽ ഊന്നിപ്പറഞ്ഞു.


പാർലമെന്റ് അംഗങ്ങൾ

പേര് പദവി ക്ലാസ്സ്
സ്കൂൾ ലീഡർ സെഫാനിയ ജോസഫ് 10സി
യു.പി സ്കൂൾ ലീഡർ നൗറിൻ എസ് 7ഇ
യുപി അസിസ്റ്റന്റ് സ്കൂൾ ലീഡർ ഫേവ 6 ബി
എൽപി സ്കൂൾ ലീഡർ ലീദിയ.വി 4 ബി
എൽപി അസിസ്റ്റന്റ് ലീഡർ നജിയ ഫാത്തിമ 3 സി
എമറാൾഡ് ഹൗസ് ക്യാപ്റ്റൻ സഹന സുധീർ 9സി
എമറാൾഡ് വൈസ് ക്യാപ്റ്റൻ രജിയ 8c
റൂബി ഹൗസ് ക്യാപ്റ്റൻ സഫ്ന നസ്റിൻ 8ഡി
റൂബി വൈസ് ക്യാപ്റ്റൻ ലുബീന എസ് 9എ
ഡയമണ്ട് ഹൗസ് ക്യാപ്റ്റൻ ബുഷ്റ ബഷീർ 9ബി
ഡയമണ്ട് വൈസ് ക്യാപ്റ്റൻ അനാമിക എസ് 8 സി
സഫയർ ഹൗസ് ക്യാപ്റ്റൻ അഹ്സന ബാനു 8A
സഫയർ വൈസ് ക്യാപ്റ്റൻ അനാമിക എസ് 8 സി
എമറാൾഡ് ഹൗസ് ക്യാപ്റ്റൻ സിദാന് സമീർ 7ഡി
എമറാൾഡ് ഹൗസ് ക്യാപ്റ്റൻ ഷഫ്ന ഷാഫി 6C
റൂബി ഹൗസ് ക്യാപ്റ്റൻ മൗദം ഫർഹാന 6ഇ
റൂബി ഹൗസ് ക്യാപ്റ്റൻ അശ്വതി സി എസ് 7സി
ഡയമണ്ട് ഹൗസ് ക്യാപ്റ്റൻ സ്വാലിഹ് സുഹ്റ 7എ
ഡയമണ്ട് ഹൗസ് ക്യാപ്റ്റൻ കജോലിൻ ക്രിസ്റ്റഡിമ 6 ഡി
സഫയർ ഹൗസ് ക്യാപ്റ്റൻ നൈജന നജ്മുദ്ദീൻ 6എ
സഫയർ വൈസ് ക്യാപ്റ്റൻ നസ്വീഹ എസ് ഹാജ 7ബി

സ്കൂൾ പാർലമെന്റ് പ്രവർത്തങ്ങൾ 2019-2020

സ്കൂൾ ലീഡർ തിരി തെളിയിക്കുന്നു..
2019-2020 പാർലമെന്റ് സാരഥികൾ


2019 -2020 അധ്യയന വർഷത്തിലെ സ്കൂൾ പാർലമെന്റ് പ്രവർത്തങ്ങൾ ജൂലൈ മാസം ആരംഭിച്ചു. ജൂലൈ 22 നു മത്സരാർത്ഥികൾ നോമിനേഷൻ സമർപ്പിച്ചു. 23, 24,, തീയതികളിൽ പ്രചാരണത്തിനു അവസരം നൽകി. 25നു ഉച്ച കഴിഞ്ഞ് ഇലക്ഷൻ നടത്തപ്പെട്ടു. 26 നു ബഹുമാന്യയായ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ വിജയികളെ പ്രഖ്യാപി ച്ചു. പാർലമെന്റ് സത്യപ്രതിജ്ഞ ചടങ്ങ് ഓഗസ്റ്റ് 7 നു നടത്തപ്പെട്ടു. ഹൗസ് ക്യാപ്റ്റൻമാരും ഇതേ വേദിയിൽ വെച്ചു സ്ഥാനം ഏറ്റെടുത്തു. സ്ഥാനം ഏറ്റെടുത്ത പാർലമെന്റ് അംഗങ്ങൾക്ക് വിശിഷ്ടാതിഥി ആയ മദർ മാനേജർ ആശംസ അറിയിച്ചു. അന്നേ ദിവസം തന്നെ ഉച്ച കഴിഞ്ഞ് സ്പീക്കറിന്റെ അധ്യക്ഷതയിൽ ഹെഡ് മിസ്ട്രസ് സിസ്റ്റർ ജിജിയുടെ സാന്നിധ്യത്തിൽ പാർലമെന്റിന്റെ ആദ്യ യോഗം ചേർന്നു. സ്കൂളിന്റെ സുഗമമായ നടത്തിപ്പിനും അച്ചടക്കത്തിനും പാർലമെന്റ് അംഗങ്ങൾ നിർവഹിക്കേണ്ട ഉത്തരവാദിത്ത ങ്ങൾ എന്തൊക്കെയെന്നു ചർച്ച ചെയ്തു. മുന്നോട്ടുളള പ്രവർത്തനങ്ങൾ ഏറ്റവും കാര്യക്ഷമമായി നിർവഹിക്കുമെന്ന ഉറച്ച തീരുമാനത്തോടെ യോഗം അവസാനിച്ചു.


സ്കൂൾ പാർലമെന്റ് സാരഥികൾ 2019 - 2020

പേര് പദവി
സ്കൂൾ ലീഡർ കുമാരി. അംന. ഐ. എസ്
അസിസ്റ്റന്റ് സകൂൾലീഡർ കുമാരി. ഫർഹാന. എം. എസ്
സ്പീക്കർ കുമാരി. അഹ്‌സാന
യു.പി സ്കൂൾ ലീഡർ കുമാരി. ഫർഹ ഫാത്തിമ
യു.പി അസിസ്റ്റന്റ് സ്കൂൾലീഡർ കുമാരി. സുഹാന
എൽ.പി സ്കൂൾ ലീഡർ കുമാരി. ഫേവ
എൽ.പി അസിസ്റ്റന്റ് സ്കൂൾലീഡർ കുമാരി. ജെന്ന സുബുഹാന
ഡിസിപ്ലിൻ മിനിസ്റ്റർ കുമാരി.നൂറിൽ മദീന
എഡ്യൂക്കേഷൻ മിനിസ്റ്റർ കുമാരി. അൻസിയ
എഡ്യൂക്കേഷൻ മിനിസ്റ്റർ കുമാരി. അൻസിയ
സ്പോർട്സ് മിനിസ്റ്റർ കുമാരി. ഫർഹ. എ. എച്ച്
ഹെൽത്ത്‌ മിനിസ്റ്റർ കുമാരി. സഫ. എ
സ്പിരിച്ചുവൽ മിനിസ്റ്റർ കുമാരി. ബിജീഷ
കൾച്ചറൽ മിനിസ്റ്റർ കുമാരി. ഹംന സാദിക്ക്

സ്‌കൂൾ പാർലമെന്റ് മുൻവർഷത്തെ പ്രവർത്തനങ്ങൾ


2018-2019 പാർലമെന്റിന്റെ സ്ഥാനാരോഹണ ചടങ്ങുകൾ 3-7-2018 ചൊവ്വാഴ്ച വളരെ മനോഹരമായിത്തന്നെ നടന്നു. പൂന്തുറ സെന്റ് തോമസ് ഇടവക വികാരി ഫാദർ ബിബിൻസൺ അവർകൾ മുഖ്യ അതിഥി ആയിരുന്നു.


സ്കൂൾ പാർലമെന്റ് സ്ഥാനാരോഹണം
പാർലമെന്റ് ഉദ്‌ഘാടനം
സ്കൂൾ പാർലമെന്റ് അംഗങ്ങൾ ചുമതല വഹിക്കുന്ന അധ്യാപകരോടൊപ്പം


സ്കൂൾ പാർലമെന്റ് സാരഥികൾ 2018-2019

പേര് പദവി
സ്കൂൾ ലീഡർ കുമാരി. സുജിന
അസിസ്റ്റന്റ് സകൂൾലീഡർ കുമാരി. ഷബ്‌ന
സ്പീക്കർ കുമാരി. ആര്യനന്ദ
യു.പി സ്കൂൾ ലീഡർ കുമാരി. ഹംന സാദിഖ്
യു.പി അസിസ്റ്റന്റ് സ്കൂൾലീഡർ കുമാരി.സുബിന എസ്
എൽ.പി സ്കൂൾ ലീഡർ കുമാരി. നൗറീൻ എസ്
എൽ.പി അസിസ്റ്റന്റ് സ്കൂൾലീഡർ കുമാരി. ഫേവ വി