"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
22:57, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
== അംഗീകാരങ്ങൾ == | == അംഗീകാരങ്ങൾ == | ||
[[പ്രമാണം:15016_nm4.jpg|പകരം=|വലത്ത്|261x261ബിന്ദു]] | |||
=== '''<big>വയനാട് ജില്ലയിലെ മികച്ച പി ടി | ==='''<big>വയനാട് ജില്ലയിലെ മികച്ച പി ടി എക്കുള്ള അവാർഡ് -2017</big>'''=== | ||
[[പ്രമാണം: | [[പ്രമാണം:15016_nm15.jpg|പകരം=|വലത്ത്|386x386ബിന്ദു]] | ||
2017 ലെ വയനാട് ജില്ലയിലെ മികച്ച പി ടി എ ക്കുള്ള അവാർഡ് (രണ്ടാം സ്ഥാനം) ശ്രീ ടി നാസറിന്റെ നേതൃത്വത്തിലുള്ള പി ടി എ യ്ക്ക് ലഭിച്ചു. മൂലങ്കാവ് ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ വെച്ചാണ് അവാർഡ് ദാനം നടന്നത്. പിടിഎ പ്രസിഡന്റ് ശ്രീ.ടി നാസർ, പ്രിൻസിപ്പാൾ ശ്രീമതി നിർമലാ ദേവി ടീച്ചർ, വൈസ് പ്രിൻസിപ്പാൾ ശ്രീമതി പി കെ സുധ, പ്രേം പ്രകാശ്, മമ്മു മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു. | |||
2017 ലെ വയനാട് ജില്ലയിലെ മികച്ച പി ടി എ ക്കുള്ള അവാർഡ് (രണ്ടാം സ്ഥാനം) ശ്രീ ടി നാസറിന്റെ നേതൃത്വത്തിലുള്ള പി ടി എ യ്ക്ക് ലഭിച്ചു.മൂലങ്കാവ് ഗവ.ഹയർസെക്കണ്ടറി | |||
=== '''എം ചന്ദ്രൻ മാസ്റ്റർക്ക് ദേശീയ അധ്യാപക അവാർഡ്''' === | === '''എം ചന്ദ്രൻ മാസ്റ്റർക്ക് ദേശീയ അധ്യാപക അവാർഡ്''' === | ||
മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ് ഈ വിദ്യാലയത്തിലെ അധ്യാപകനായിരുന്ന എം ചന്ദ്രൻ മാസ്റ്റർക്ക് ലഭിച്ചു. അന്നത്തെ രാഷ്ട്രപതിയായിരുന്ന ശ്രീ ലാൽ ബഹദൂർ ശാസ്ത്രിയിൽ നിന്നുമാണ് അദ്ദേഹം അവാർഡ് ഏറ്റുവാങ്ങിയത്. | |||
=== '''സംസ്ഥാന അധ്യാപക അവാർഡ്''' === | |||
'''സംസ്ഥാന അധ്യാപക അവാർഡ്''' | |||
ഈ വിദ്യാലയത്തിൽ സേവനം ചെയ്ത താഴെ പറയുന്ന അധ്യാപകർക്ക് സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. | ഈ വിദ്യാലയത്തിൽ സേവനം ചെയ്ത താഴെ പറയുന്ന അധ്യാപകർക്ക് സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. | ||
വരി 44: | വരി 26: | ||
ആലി മാസ്റ്റർ | ആലി മാസ്റ്റർ | ||
അബ്ദുൽ അസീസ് മാസ്റ്റർ | അബ്ദുൽ അസീസ് മാസ്റ്റർ | ||
[[പ്രമാണം:15016_sc12.jpg|ലഘുചിത്രം|മാനന്തവാടി ഉപജില്ല ശാസ്ത്രമേള മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ടീം.|പകരം=|300x300ബിന്ദു]] | |||
=== മാനന്തവാടി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് === | |||
=== | |||
21 oct 2017-18 അധ്യയന വർഷത്തെ മാനന്തവാടി ഉപജില്ലാ ശാസ്ത്രോൽസവത്തിൽ ഹൈസ്കൂൾ വിഭാഗം ശാസ്ത്രമേളയിൽ സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചു. ശാസ്ത്ര ക്വിസിലും ടാലന്റ് സെർച്ച് പരീക്ഷയിലും വർക്കിംഗ് മോഡൽ വിഭാഗത്തിലും ശാസ്ത്ര മാഗസിനിലും ഒന്നാം സ്ഥാനവും ശാസ്ത്ര നാടകത്തിലും റിസർച്ച് ടൈപ്പ് പ്രോജക്റ്റിലും രണ്ടാം സ്ഥാനവും സ്കൂളിലെ വിദ്യാർത്ഥികൾക്ക് ലഭിച്ചു. | 21 oct 2017-18 അധ്യയന വർഷത്തെ മാനന്തവാടി ഉപജില്ലാ ശാസ്ത്രോൽസവത്തിൽ ഹൈസ്കൂൾ വിഭാഗം ശാസ്ത്രമേളയിൽ സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചു. ശാസ്ത്ര ക്വിസിലും ടാലന്റ് സെർച്ച് പരീക്ഷയിലും വർക്കിംഗ് മോഡൽ വിഭാഗത്തിലും ശാസ്ത്ര മാഗസിനിലും ഒന്നാം സ്ഥാനവും ശാസ്ത്ര നാടകത്തിലും റിസർച്ച് ടൈപ്പ് പ്രോജക്റ്റിലും രണ്ടാം സ്ഥാനവും സ്കൂളിലെ വിദ്യാർത്ഥികൾക്ക് ലഭിച്ചു. | ||
കഠിന പ്രയത്നത്തിലൂടെ മികച്ച വിജയം നേടി സ്കൂളിന്റെ യശസ്സുയർത്തിയ ശാസ്ത്ര പ്രതിഭകൾക്ക് ഒരായിരം അഭിനന്ദനങ്ങൾ. | കഠിന പ്രയത്നത്തിലൂടെ മികച്ച വിജയം നേടി സ്കൂളിന്റെ യശസ്സുയർത്തിയ ശാസ്ത്ര പ്രതിഭകൾക്ക് ഒരായിരം അഭിനന്ദനങ്ങൾ. | ||
വരി 71: | വരി 43: | ||
=== '''സംസ്ഥാന സ്കൂൾ കലോൽസവം മോണോ ആക്ടിൽ എ ഗ്രേഡ് നേടി സുകൃത സി.സി.''' === | === '''സംസ്ഥാന സ്കൂൾ കലോൽസവം മോണോ ആക്ടിൽ എ ഗ്രേഡ് നേടി സുകൃത സി.സി.''' === | ||
സംസ്ഥാന സ്കൂൾ കലോൽസവം മോണോ ആക്ടിൽ ഹയർസെക്കണ്ടറി വിദ്യാർത്ഥിനിയായ കുമാരി സുകൃത സി.സി.ക്ക് എ ഗ്രേഡ് ലഭിച്ചു. നേരത്തെ വയനാട് ജില്ലാ സ്കൂൾകലോത്സവത്തിൽ മോണോ ആക്ടിൽ സുകൃതയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. | സംസ്ഥാന സ്കൂൾ കലോൽസവം മോണോ ആക്ടിൽ ഹയർസെക്കണ്ടറി വിദ്യാർത്ഥിനിയായ കുമാരി സുകൃത സി.സി.ക്ക് എ ഗ്രേഡ് ലഭിച്ചു. നേരത്തെ വയനാട് ജില്ലാ സ്കൂൾകലോത്സവത്തിൽ മോണോ ആക്ടിൽ സുകൃതയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. | ||
അയ്യങ്കാളി സ്പോർട്സ് സ്കൂൾ പ്രവേശനം | '''അയ്യങ്കാളി സ്പോർട്സ് സ്കൂൾ പ്രവേശനം''' | ||
വിദ്യാലയത്തിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ കുമാരി നികിത ബാബുവിന് അയ്യങ്കാളി സ്പോർട്സ് സ്കൂൾ പ്രവേശനം ലഭിച്ചു. | |||
'''ജില്ലാ തല ക്വിസ് മത്സരം''' | |||
കേരള വനം വന്യ ജീവി വകുപ്പ് സാമൂഹ്യ വനവൽക്കരണ വിജ്ഞാന വ്യാപന വിഭാഗം വനം വന്യ ജീവി വാരഘോഷത്തോട് അനുബന്ധിച്ച് നടത്തിയ ജില്ലാ തല ഓൺലെെൻ ക്വിസ് മത്സരത്തിൽ ഹെെ സ്കൂൾ വിഭാഗത്തിൽ മൂന്നാം സ്ഥാനം സ്കൂളിലെ വിദ്യാർത്ഥിനിയായ ശ്രീ ലക്ഷ്മി സുരേഷിന് ലഭിച്ചു. | കേരള വനം വന്യ ജീവി വകുപ്പ് സാമൂഹ്യ വനവൽക്കരണ വിജ്ഞാന വ്യാപന വിഭാഗം വനം വന്യ ജീവി വാരഘോഷത്തോട് അനുബന്ധിച്ച് നടത്തിയ ജില്ലാ തല ഓൺലെെൻ ക്വിസ് മത്സരത്തിൽ ഹെെ സ്കൂൾ വിഭാഗത്തിൽ മൂന്നാം സ്ഥാനം സ്കൂളിലെ വിദ്യാർത്ഥിനിയായ ശ്രീ ലക്ഷ്മി സുരേഷിന് ലഭിച്ചു. | ||
വരി 86: | വരി 58: | ||
=== '''ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ക്യാമ്പ്''' === | === '''ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ക്യാമ്പ്''' === | ||
ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ക്യാമ്പിൽ വദ്യാലയത്തിലെ രണ്ട് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ സാധിച്ചു. മുഹമ്മദ് സിനാൻ(സ്ക്രാച്ച് പ്രോഗ്രാമിംഗ്), ഭാവന ശ്രീ(ആനിമേഷൻ) എന്നീ വിദ്യാർത്ഥികളാണ് സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്തത്. | ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ക്യാമ്പിൽ വദ്യാലയത്തിലെ രണ്ട് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ സാധിച്ചു. മുഹമ്മദ് സിനാൻ(സ്ക്രാച്ച് പ്രോഗ്രാമിംഗ്), ഭാവന ശ്രീ(ആനിമേഷൻ) എന്നീ വിദ്യാർത്ഥികളാണ് സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്തത്. | ||
[[പ്രമാണം:jk 1.jpg|100px|right|ലഘുചിത്രം|സംസ്ഥാ ക്യാമ്പിൽ പങ്കെടുത്ത മുഹമ്മദ് സിനാൻ]] | |||
=== ചരിത്രത്തിൽ ഡോക്ടറേറ്റ് നേടി ഡോ: ഇ കെ ഷാജുമോൻ === | === ചരിത്രത്തിൽ ഡോക്ടറേറ്റ് നേടി ഡോ: ഇ കെ ഷാജുമോൻ === | ||
വരി 91: | വരി 64: | ||
വിദ്യാലയത്തിലെ ഹയർ സെക്കന്ററി വിഭാഗം അധ്യാപകനായ ഇ കെ ഷാജുമോൻ സാറിന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ചരിത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ചു. | വിദ്യാലയത്തിലെ ഹയർ സെക്കന്ററി വിഭാഗം അധ്യാപകനായ ഇ കെ ഷാജുമോൻ സാറിന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ചരിത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ചു. | ||
'''എർത്തിയാൻ പ്രൊജക്ട് മത്സരത്തിൽ വയനാട് ജില്ലയിൽ ഒന്നാം സ്ഥാനം''' | |||
ടീം അംഗങ്ങൾ സിയ സി.വി,മുഹമ്മദ് അഷ്കർ,തന്മയ എസ് ,ഫാത്തിമ റബീഅ ,അഫ് ലഹ് അഹമ്മദ് എന്നിവരാണ്. നാഷണൽ യൂത്ത് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മുഹമ്മദ് ഫവാസിന് സെലക്ഷൻ ലഭിച്ചു. | 2020-21 അധ്യയന വർഷം വിപ്രോ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച എർത്തിയാൻ പ്രൊജക്ട് മത്സരത്തിൽ വയനാട് ജില്ലയിൽ ഒന്നാം സ്ഥാനം വിദ്യാലയത്തിലെ ടീമിന് ലഭിച്ചു. ടീം അംഗങ്ങൾ സിയ സി.വി,മുഹമ്മദ് അഷ്കർ,തന്മയ എസ് ,ഫാത്തിമ റബീഅ ,അഫ് ലഹ് അഹമ്മദ് എന്നിവരാണ്. നാഷണൽ യൂത്ത് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മുഹമ്മദ് ഫവാസിന് സെലക്ഷൻ ലഭിച്ചു. | ||
ഷോർട്ട്പുട്ട് ഒന്നാം സ്ഥാനം | ഷോർട്ട്പുട്ട് ഒന്നാം സ്ഥാനം | ||
വരി 108: | വരി 77: | ||
=== സിനദിൽ സിദാൻ വിദ്യാലയത്തിൻറെ അഭിമാനമായി === | === സിനദിൽ സിദാൻ വിദ്യാലയത്തിൻറെ അഭിമാനമായി === | ||
തുടർച്ചയായി അഞ്ചു വർഷം ഷോട്പുട്, ഡിസ്കസ് ത്രോ എന്നിവയിൽ സബ്ജില്ല, ജില്ല മത്സരങ്ങളിൽ ഒന്നാം സ്ഥാനവും രണ്ട് വർഷം ഹാമർ ത്രോയിൽ ഒന്നാം സ്ഥാനവും നേടി സംസ്ഥാന മത്സരത്തിൽ പങ്കെടുത്തു. സബ്ജില്ല ജില്ല മത്സരങ്ങളിൽ വ്യക്തിഗത ചാമ്പ്യനായിരുന്നു. | |||
=== സാനിയ ജോസഫ് === | |||
2019-ൽ പനമരത്ത് നടന്ന ജില്ലാ കായിക മേളയിൽ 400 മീറ്ററിൽ രണ്ടാം സ്ഥാനവും 200 മീറ്ററിൽ ഒന്നാം സ്ഥാനവും നേടി. കണ്ണൂരിൽ നടന്ന സംസ്ഥാന മത്സരത്തിൽ വയനാട് ജില്ല 4x400 മീറ്റർ റിലേ മത്സരത്തിലും പങ്കെടുത്തു. | |||
'''സ്കൂൾ ശാസ്ത്രോൽസവം''' | |||
സംസ്ഥാന സ്കൂൾ ശാസ്ത്രോൽസവത്തിൽ(2017-18) എച്ച് എസ് വിഭാഗം പ്രോജക്റ്റിൽ വെള്ളമുണ്ട ഗവ. മോഡൽ സ്കൂളിലെ മുഹമ്മദ് അർഷാദിനും അൽന ജോൺസണും എ ഗ്രേഡ്, | |||
നേരത്തേ വയനാട് ജില്ലാ ശാസ്ത്രോൽസവത്തിൽ എച്ച് എസ് വിഭാഗം റിസർച്ച് ടൈപ്പ് പ്രോജക്റ്റിന് ഇവർക്ക് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. | |||
അധ്യയന വർഷം എൻ | |||
'''എൻ എം എം എസ് നേടിയ പ്രതിഭകൾ''' | |||
2019-20 അധ്യയന വർഷം എൻ എം എം എസ് നേടിയ പ്രതിഭകൾ | |||
* മുഹമ്മദ് ഡാനിഷ് | * മുഹമ്മദ് ഡാനിഷ് | ||
* മാനസ് ജോബി | * മാനസ് ജോബി | ||
* അഭിഷേക് സി | * അഭിഷേക് സി എം | ||
* അതുല്യ എ | * അതുല്യ എ | ||
'''ശാസ്ത്രോത്സവം- ഐ.ടി മേള''' | |||
ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള ഐ.ടി മേളയിൽ റണ്ണേഴ്സ്അപ്പ്, മാനന്തവാടി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഐ ടി മേളയിൽ സ്കൂളിന് രണ്ടാം സ്ഥാനവും സർക്കാർ എയ്ഡഡ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും ജി.എം.എച്.എസ്.എസ് കരസ്ഥമാക്കി. | ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള ഐ.ടി മേളയിൽ റണ്ണേഴ്സ്അപ്പ്, മാനന്തവാടി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഐ ടി മേളയിൽ സ്കൂളിന് രണ്ടാം സ്ഥാനവും സർക്കാർ എയ്ഡഡ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും ജി.എം.എച്.എസ്.എസ് കരസ്ഥമാക്കി. | ||
അന്താരാഷ്ട്ര ജൈവ വൈവിധ്യ | === '''പെയിൻ്റിംഗ് മത്സരം''' === | ||
അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനത്തോടനുബന്ധിച്ച് ഹ്യൂം സെന്റർ ബയോ ഡൈവേഴ്സിറ്റി ബോർഡും എൻ ജി സി യുമായി ചേർന്ന് കുട്ടികൾക്കായി നടത്തിയ പെയിൻ്റിംഗ് മത്സരത്തിൽ ഒന്നാം സ്ഥാനം വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കണ്ടി സ്കൂൾ വിദ്യാർത്ഥിനിയായ സിയ സി എസിന് ലഭിച്ചു. | |||
=== '''മമ്മുട്ടി മാസ്റ്റർക്ക് അവാർഡ്''' === | |||
ഡിസംബർ 3 ലോക ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു. വിദ്യാലയത്തിലെ സോഷ്യൽ സയൻസ് അധ്യാപകനായ മമ്മുട്ടി മാസ്റ്റർക്ക് മികച്ച സാമൂഹിക പ്രവർത്തകനുള്ള അവാർഡ് ലഭിച്ചു. വയനാട് ജില്ലാ കലക്ടർ ശ്രീമതി എ. ഗീത അവാർഡ് ദാനം നിർവ്വഹിച്ചു. | ഡിസംബർ 3 ലോക ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു. വിദ്യാലയത്തിലെ സോഷ്യൽ സയൻസ് അധ്യാപകനായ മമ്മുട്ടി മാസ്റ്റർക്ക് മികച്ച സാമൂഹിക പ്രവർത്തകനുള്ള അവാർഡ് ലഭിച്ചു. വയനാട് ജില്ലാ കലക്ടർ ശ്രീമതി എ. ഗീത അവാർഡ് ദാനം നിർവ്വഹിച്ചു. | ||
നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി ആന്ത്രപ്രദേശ് കടപ്പയിലെ രാജീവ് ഗാന്ധി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഗവ. ക്വോട്ടയിൽ എം ബി ബി എസ് പ്രവേശനം ലഭിച്ച ഫാത്തിമ സിത്താരയ്ക്ക് അഭിനന്ദനങ്ങൾ. | |||
വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ പൂർവ വിദ്യാർത്ഥിയും വെള്ളമുണ്ട പത്താംമൈൽ സ്വദേശിയുമാണ്. അലുവ അബ്ദുറഹ്മാൻ ജമീല ദമ്പതികളുടെ മകളാണ്. | |||
15016 lb3.jpeg | |||
[[പ്രമാണം: | ==== '''ചിത്രശാല''' === | ||
[[പ്രമാണം:15016_q7.jpg|right|ലഘുചിത്രം|387x387ബിന്ദു]][[പ്രമാണം:15016_nm2.jpg|329x329px|left|പകരം=|ലഘുചിത്രം|വിജയികൾക്കുള്ള അഭിനന്ദനങ്ങൾ-റാലി]][[പ്രമാണം:15016_nm9.jpg|ലഘുചിത്രം|279x279px|centre|ലഘുചിത്രം|2019-20എസ്.എസ്.എൽ.സി വിജയികൾ ]] | |||
[[പ്രമാണം:15016_nm4.jpg|300px|left|ലഘുചിത്രം|പി.റ്റി.എ അവാ൪ഡ് ]][[പ്രമാണം:15016_nm3.jpg|ലഘുചിത്രം|360x360px|right|ലഘുചിത്രം|വിജയികൾക്കുള്ള അഭിനന്ദനങ്ങൾ-റാലി]][[പ്രമാണം:15016_nm19.jpg|331x331px|center|ലഘുചിത്രം|2021 എസ്.എസ്.എൽ.സി വിജയികൾ]][[പ്രമാണം:15016_nm5.jpg|300px|right|ലഘുചിത്രം|പി.റ്റി.എ അവാ൪ഡ്]][[പ്രമാണം:15016_nm7.jpg|471x471px|left|ലഘുചിത്രം|2018-19 എസ്.എസ്.എൽ.സി വിജയികൾ ]] | |||
[[പ്രമാണം:15016_ar77.jpg|300px|centre|ലഘുചിത്രം|സംസ്ഥാന തല ചിത്രരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സിയ സി എസ്]][[പ്രമാണം:15016_nm6.jpg|ലഘുചിത്രം|537x537px|right]] | |||
[[പ്രമാണം:15016_nm10.jpg|300px|ലഘുചിത്രം|2018-19 അധ്യായനവ൪ഷം സ്കുുളിൽ നിന്നു രാജ്യപുരസ്കാ൪ നേടിയ വിദ്യാ൪ത്ഥികൾ|പകരം=|നടുവിൽ]] | |||
[[പ്രമാണം:15016_nm20.jpg|300px|പകരം=|ഇടത്ത്|ലഘുചിത്രം|ശ്രിലക്ഷമി സുരേഷ് (വനം,വന്യജീവി,വാരാഘോഷം ജില്ലാതര ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം)]][[പ്രമാണം:15016_nm13.jpg|300px|ലഘുചിത്രം|2019-20 വർഷത്തെ എൻ.എം.എം.എസ് നേടിയ പ്രതിഭകൾ | |||
|പകരം=|നടുവിൽ]][[പ്രമാണം:15016_nm8.jpg|300px|right||ലഘുചിത്രം|2019 എസ്.എസ്.എൽ.സി വിജയികൾ]][[പ്രമാണം:15016_nm11.jpg|300px|പകരം=|ഇടത്ത്|ലഘുചിത്രം|2018-19 എസ്.എസ്.എൽ.സി വിജയികൾ ]][[പ്രമാണം:15016_nm16.jpg|300px| ലഘുചിത്രം|പ്രൊജക്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാ൪ത്ഥികൾ |പകരം=|നടുവിൽ]] | |||
[[പ്രമാണം: | [[പ്രമാണം:15016_nm15.jpg|516x516px|ലഘുചിത്രം|എം ചന്ദ്രൻ മാസ്റ്റർക്ക് ദേശീയ അധ്യാപക അവാർഡ്|പകരം=|ഇടത്ത്]] | ||
[[പ്രമാണം:15016_hss7.jpg|485x485px| ലഘുചിത്രം|സംസ്ഥാന സ്കുുൾ കലോത്സവത്തിൽ മോണോ അക്റ്റിൽ എ.ഗ്രേഡ് നേടിയ സി.ബി.സുകൃത|പകരം=]][[പ്രമാണം:15016_nm14.jpg|300px|ലഘുചിത്രം|2019-20 എസ്.എസ്.എൽ.സി പരിക്ഷയിൽ തിളക്കമാ൪ന്ന വിജയം|പകരം=|ഇടത്ത്]] | |||
[[പ്രമാണം: | [[പ്രമാണം:15016_nm17.jpg|726x726px|ലഘുചിത്രം|പ്രൊജക്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയടിം |പകരം=|നടുവിൽ]] | ||
[[പ്രമാണം: | [[പ്രമാണം:15016 lb3.jpeg|ലഘുചിത്രം|537x537px|right]] |