"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13659 (സംവാദം | സംഭാവനകൾ)
13659 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 441: വരി 441:
]]
]]
[[പ്രമാണം:Athijeevanam...png|ലഘുചിത്രം]]
[[പ്രമാണം:Athijeevanam...png|ലഘുചിത്രം]]




വരി 463: വരി 479:
  ജനുവരി 26 റിപ്പബ്ലിക്  ദിനം രാവിലെ 9 30 ന്  ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ജയപ്രകാശൻ മാഷ് സ്കൂളിൽ പതാക ഉയർത്തി.തുടർന്ന് അദ്ദേഹം കുട്ടികൾക്ക് റിപ്പബ്ലിക് ദിന സന്ദേശം ഓൺലൈനായി നൽകി.തുടർന്ന് ക്ലാസ് തലത്തിൽ അധ്യാപകർ കുട്ടികൾക്കായി വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ സ്കൂളിൽ എത്താത്ത സാഹചര്യത്തിൽ ഓൺലൈനായാണ് പരിപാടികൾ സംഘടിപ്പിച്ചത്.
  ജനുവരി 26 റിപ്പബ്ലിക്  ദിനം രാവിലെ 9 30 ന്  ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ജയപ്രകാശൻ മാഷ് സ്കൂളിൽ പതാക ഉയർത്തി.തുടർന്ന് അദ്ദേഹം കുട്ടികൾക്ക് റിപ്പബ്ലിക് ദിന സന്ദേശം ഓൺലൈനായി നൽകി.തുടർന്ന് ക്ലാസ് തലത്തിൽ അധ്യാപകർ കുട്ടികൾക്കായി വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ സ്കൂളിൽ എത്താത്ത സാഹചര്യത്തിൽ ഓൺലൈനായാണ് പരിപാടികൾ സംഘടിപ്പിച്ചത്.
[[പ്രമാണം:WhatsApp Image 2022-01-27 at 11.09.39 PM (1).jpg|ഇടത്ത്‌|ലഘുചിത്രം|flag]]
[[പ്രമാണം:WhatsApp Image 2022-01-27 at 11.09.39 PM (1).jpg|ഇടത്ത്‌|ലഘുചിത്രം|flag]]
== '''പ്രീ പ്രൈമറി പ്രവേശനോത്സവം 2021-22''' ==
പ്രീ പ്രൈമറി പ്രവേശനോത്സവം 16.02.2022 ന് സംഘടിപ്പിച്ചു. PTA പ്രസിഡണ്ട് ശ്രീ. പ്രമോദ് ടി.കെ യുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ  HM  ശ്രീ ജയപ്രകാശൻ മാഷ് സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ശ്രീമതി രജനി . ടി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ശ്രീ.ഒ.കെ കുഞ്ഞിമൊയ്തീൻ ആശംസയർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി രാജേഷ് മാഷ് നന്ദി പറഞ്ഞു.
[[പ്രമാണം:WhatsApp Image 2022-02-16 at 2.27.26 PM.jpg|ഇടത്ത്‌|ലഘുചിത്രം|lkg ukg]]
== '''ഉല്ലാസ ഗണിതം''' ==
ഒന്ന്, രണ്ട് ക്ലാസ്സുകളിൽ ഗണിതത്തെ ഉല്ലാസമാക്കാൻ സർവ്വ ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഉല്ലാസ ഗണിതം പദ്ധതിക്ക്‌ ഗവണ്മെന്റ് യു പി സ്കൂൾ പാപ്പിനിശ്ശേരി വെസ്റ്റിൽ തുടക്കമായി,16-02-2022ന് നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ ജയപ്രകാശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു .മദർ പി ടി എ പ്രസിഡന്റ് ഉത്ഘാടനം ചെയ്തു ശ്രീ രാജേഷ് മാസ്റ്റർ വിഷയാവതരണം നിർവഹിച്ചു .ബി ആർ സി കോഡിനേറ്റർ ശ്രീ രാരീഷ് മാസ്റ്റർ ആശംസ അർപ്പിച്ചു സംസാരിച്ചു തുടർന്ന് രക്ഷിതാക്കൾക്കുള്ള ശില്പശാല സംഘടിപ്പിച്ചു ചടങ്ങിൽ ഗണിത കിറ്റ് വിതരണം ചെയ്തു.
[[പ്രമാണം:WhatsApp Image 2022-02-16 at 12.14.17 PM.jpg|ഇടത്ത്‌|ലഘുചിത്രം|.]]
== ലോക മാതൃഭാഷ ദിനം ==
ലോക മാതൃഭാഷ ദിനത്തോടനുബന്ധിച്ചു feb 21 നു സ്കൂളിൽ വിപുലമായ പരിപാടികൾ നടത്തി .സ്കൂൾ അസ്സെംബ്ളിയോടുകൂടി പരിപാടികൾ ആരംഭിച്ചു .അസ്സംബ്ലിയിൽ H M മാതൃഭാഷ ദിന സന്ദേശം നൽകി .തുടർന്ന് ശ്രീമതി രമിത ടീച്ചർ മാതൃഭാഷ ദിന പ്രതിജ്ഞ
കുട്ടികൾക്ക്  ചൊല്ലിക്കൊടുത്തു .ശ്രീ രാജേഷ് മാസ്റ്റർ മാതൃഭാഷ ഗാനം ആലപിച്ചു .
തുടർന്ന് ക്ലാസ് തലത്തിൽ ക്വിസ് മത്സരവും കൈയെഴുത്തു മത്സരവും നടത്തി .സ്കൂൾ തലത്തിൽ പോസ്റ്റർ നിർമാണവും നടത്തി .
[[പ്രമാണം:WhatsApp Image 2022-02-22 at 10.02.27 PM.jpg|ലഘുചിത്രം|.|311x311ബിന്ദു]]
== ദേശീയ ശാസ്ത്ര ദിനം -feb 28 ==
ഫെബ്രുവരി 28 ന് ശാസ്ത്ര ദിനം സമുചിതമായി സംഘടിപ്പിച്ചു. രാവിലെ നടന്ന അസംബ്ലിയിൽ ബഹു. ഹെഡ്മാസ്റ്റർ ജയപ്രകാശൻ മാഷ് ശാസ്ത്ര ദിനത്തെ കുറിച്ച് കുട്ടികൾക്ക് ആമുഖം നൽകി. ആറാം തരത്തിലെ മയൂഖ ശാസ്ത്ര ദിന പ്രസംഗം അവതരിപ്പിച്ചു.തുടർന്ന് അർജുൻ സുരേഷ്, അഭിരാം, മാഹീൻ അബൂബക്കർ ശാസ്ത്ര പരീക്ഷണങ്ങൾ അവതരിപ്പിച്ചു.
   
ഉച്ചക്ക് ശേഷം LP ക്ലാസുകളിലെ കുട്ടികൾക്കായി up തലത്തിലെ കുട്ടികൾ ശാസ്ത്ര പരീക്ഷണ പ്രദർശനം സംഘടിപ്പിച്ചു.
[[പ്രമാണം:WhatsApp Image 2022-03-05 at 7.58.45 PM (3).jpg|ഇടത്ത്‌|ലഘുചിത്രം|,]]
[[പ്രമാണം:WhatsApp Image 2022-03-05 at 7.56.47 PM.jpg|ലഘുചിത്രം|.]]
[[പ്രമാണം:WhatsApp Image 2022-03-05 at 7.58.45 PM.jpg|പകരം=,|നടുവിൽ|ലഘുചിത്രം|.]]