"പയസ് ഗേൾസ് എച്ച്. എസ്. ഇടപ്പള്ളി/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26064 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
26064 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 32: വരി 32:


ലോക ഹൃദയ ദിന ത്തോടനുബന്ധിച്ച് അഖില കേരള ബാലജനസഖ്യം ത്തിന്റെ കളമശ്ശേരി യൂണിറ്റിന്റെ  ആഭിമുഖ്യത്തിൽ ഹൃദയ സംരക്ഷണ വർത്തമാനവും ഹൃദയ ഗീതങ്ങളും ഗൂഗിൾ മീറ്റി ലൂടെ സംഘടിപ്പിക്കുകയുണ്ടായി
ലോക ഹൃദയ ദിന ത്തോടനുബന്ധിച്ച് അഖില കേരള ബാലജനസഖ്യം ത്തിന്റെ കളമശ്ശേരി യൂണിറ്റിന്റെ  ആഭിമുഖ്യത്തിൽ ഹൃദയ സംരക്ഷണ വർത്തമാനവും ഹൃദയ ഗീതങ്ങളും ഗൂഗിൾ മീറ്റി ലൂടെ സംഘടിപ്പിക്കുകയുണ്ടായി
''' ഒൿടോബർ 28 '''


വിദ്യാലയം തുറന്നു  പ്രവർത്തിക്കുന്നതിന്റെ  ഭാഗമായി പ്രധാനാധ്യാപിക യുടെയും പരിസ്ഥിതി ക്ലബ്ബിന്റെയും നേതൃത്വത്തിൽ വിദ്യാലയവും പരിസരവും ശുചിയാക്കി. സ്കൂൾ ഗ്രൗണ്ടിലും പരിസരങ്ങളിലും വളർന്നുവന്ന പാഴ്ച്ചെടികളും പുല്ലും വെട്ടി വൃത്തിയാക്കി. കാനകൾ വൃത്തിയാക്കുകയും പൊത്തുകൾ അടയ്ക്കുകയും ചെയ്തു. കുട്ടികൾക്ക് പ്രകൃതിയോടുള്ള അടുപ്പം നിലനിർത്തുന്നതിനും സസ്യലതാദികൾഓട്ഉള്ള അടുപ്പം നിലനിർത്തുന്നതിനും വിദ്യാലയത്തിൽ പുതിയ പൂന്തോട്ടം നിർമ്മിച്ച് മനോഹരമാക്കി. ചെടികളെ നന്നായി സംരക്ഷിക്കുവാനുള്ള ചുമതല കുട്ടികൾക്ക് ഭാഗിച്ചു നൽകി. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ വൃക്ഷങ്ങളും ചെടികളും പരിപാലിക്കുകയും കൃത്യമായ റിപ്പോർട്ട് നൽകുകയും ചെയ്തു. വിദ്യാലയത്തിലേക്ക് വേണ്ട പച്ചക്കറികൾ ലഭ്യമാക്കുന്നതിന് വേണ്ടി പച്ചക്കറി കൃഷി തോട്ടവും അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളിലൂടെ ആരംഭിക്കുന്നതിനും തുടക്കംകുറിച്ചു
'''ഒൿടോബർ 28 '''
 
വിദ്യാലയം തുറന്നു  പ്രവർത്തിക്കുന്നതിന്റെ  ഭാഗമായി പ്രധാനാധ്യാപികയുടെയും പരിസ്ഥിതി ക്ലബ്ബിന്റെയും നേതൃത്വത്തിൽ വിദ്യാലയവും പരിസരവും ശുചിയാക്കി. സ്കൂൾ ഗ്രൗണ്ടിലും പരിസരങ്ങളിലും വളർന്നുവന്ന പാഴ്ച്ചെടികളും പുല്ലും വെട്ടി വൃത്തിയാക്കി. കാനകൾ വൃത്തിയാക്കുകയും പൊത്തുകൾ അടയ്ക്കുകയും ചെയ്തു. കുട്ടികൾക്ക് പ്രകൃതിയോടുള്ള അടുപ്പം നിലനിർത്തുന്നതിനും സസ്യലതാദികളോടുള്ള അടുപ്പം നിലനിർത്തുന്നതിനും വിദ്യാലയത്തിൽ പുതിയ പൂന്തോട്ടം നിർമ്മിച്ച് മനോഹരമാക്കി. ചെടികളെ നന്നായി സംരക്ഷിക്കുവാനുള്ള ചുമതല കുട്ടികൾക്ക് ഭാഗിച്ചു നൽകി. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ വൃക്ഷങ്ങളും ചെടികളും പരിപാലിക്കുകയും കൃത്യമായ റിപ്പോർട്ട് നൽകുകയും ചെയ്തു. വിദ്യാലയത്തിലേക്ക് വേണ്ട പച്ചക്കറികൾ ലഭ്യമാക്കുന്നതിന് വേണ്ടി പച്ചക്കറി കൃഷി തോട്ടവും അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളിലൂടെ ആരംഭിക്കുന്നതിനും തുടക്കംകുറിച്ചു
"https://schoolwiki.in/പയസ്_ഗേൾസ്_എച്ച്._എസ്._ഇടപ്പള്ളി/2022-23" എന്ന താളിൽനിന്ന് ശേഖരിച്ചത്