"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 27: | വരി 27: | ||
ചന്ദനത്തിരി,സോപ്പ്,കുട എന്നിവയുടെ നിർമ്മാണം മികവുറ്റ രീതിയിൽ നടന്നുവരുന്നു. | ചന്ദനത്തിരി,സോപ്പ്,കുട എന്നിവയുടെ നിർമ്മാണം മികവുറ്റ രീതിയിൽ നടന്നുവരുന്നു. | ||
'''<big>ലഹരി വിരുദ്ധ ക്ലബ്</big>''' | |||
'''ലഹരി വിരുദ്ധ പോസ്റ്റർ, ചിത്രപ്രദർശനം''' | |||
രാവിലെ 10.30ന് ലഹരി വിരുദ്ധ പോസ്റ്റർ, ചിത്രപ്രദർശനം കായംകുളം എ ഇ ഒ ശ്രീ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്‌ഥാന എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിലാണ് നൂറിലധികം ബോധവൽക്കരണ ചിത്രങ്ങളുടെയും പോസ്റ്ററുകളുടെയും പ്രദർശനം ഒരുക്കിയത് | |||
'''ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ''' | |||
11 മണിക്ക് ആരംഭിച്ച ലഹരി വിരുദ്ധ സെമിനാറിൽ മാവേലിക്കര എക്സൈസ് റേഞ്ച് ട്രെയിനർ ശ്രീ. വി. ജയകൃഷ്ണൻ ക്ലാസ്സ് നയിച്ചു.12 മണി മുതൽ ജെ ആർ സി ലഹരി വിരുദ്ധ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ സൈക്കിൾ റാലിയും ഉച്ചയ്ക്ക് ശേഷം ലഹരി വിരുദ്ധ സിനിമാ പ്രദർശനം, മജിഷ്യൻ ശ്രീ ഗോപിനാഥ് മുതുകാടിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ മാജിക് ഷോ യുടെ വീഡിയോ പ്രദർശനം എന്നിവയും നടന്നു. | |||