"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36053 (സംവാദം | സംഭാവനകൾ)
No edit summary
36053 (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
പ്രവൃത്തിപരിചയ മേള
'''ഊർജ്ജസംരക്ഷണ ക്ലബ്ബ്'''
 
ഊർജ്ജസംരക്ഷണ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ '<nowiki/>'''ഊർജ്ജസംരക്ഷണം വിദ്യാർത്ഥികളിലൂടെ വീടുകളിലേക്ക്'''' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സെമിനാർ
 
നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ.സി. ഇന്ദിരാദേവി M.Sc., Ph.D ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് അംഗങ്ങൾ വിഷയം അവതരിപ്പിച്ചു.<gallery widths="250" heights="250">
പ്രമാണം:36053 409.jpeg|സെമിനാർ
</gallery>'''നേച്ചർ ക്ലബ്ബ്'''
 
"""""""""""""""""""""""""""""""""""
 
'''പഠന യാത്ര.'''
 
നേച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പെരിയാർ വന്യജീവി സങ്കേതം,സൈലന്റുവാലി നാഷണൽപാർക്ക് എന്നീ സ്ഥലങ്ങളിലേക്കു മൂന്നു ദിവസം നീണ്ടുനിന്ന പ്രകൃതിപഠനക്യാമ്പ് സംഘടിപ്പിച്ചു.
 
തെന്മല-ഇക്കോ ടൂറിസ്റ്റ് കേന്ദ്രത്തിൽ രണ്ടു ദിവസം ചെലവഴിച്ച് പ്രകൃതിസൗന്ദര്യത്തിൽ അഭിരമിക്കുവാനുള്ള അവസരവും നേച്ചർ ക്ലബ്ബ് ഒരുക്കി.
 
ആയിരംതെങ്ങ് കണ്ടൽവനശാഖയിലേക്കു യാത്ര നടത്തുകയും അനുബന്ധമായി ക്ലാസ് സംഘടിപ്പിക്കുകയും ചെയ്തു
 
'''പ്രവൃത്തിപരിചയ മേള'''


""""""""""""""""""""""""""""""""""”
""""""""""""""""""""""""""""""""""”
വരി 9: വരി 27:


ചന്ദനത്തിരി,സോപ്പ്,കുട എന്നിവയുടെ നിർമ്മാണം മികവുറ്റ രീതിയിൽ നടന്നുവരുന്നു.
ചന്ദനത്തിരി,സോപ്പ്,കുട എന്നിവയുടെ നിർമ്മാണം മികവുറ്റ രീതിയിൽ നടന്നുവരുന്നു.
'''<big>ലഹരി വിരുദ്ധ ക്ലബ്</big>'''
'''ലഹരി വിരുദ്ധ പോസ്റ്റർ, ചിത്രപ്രദർശനം'''
രാവിലെ 10.30ന് ലഹരി വിരുദ്ധ പോസ്റ്റർ, ചിത്രപ്രദർശനം കായംകുളം എ ഇ ഒ ശ്രീ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്‌ഥാന എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിലാണ് നൂറിലധികം ബോധവൽക്കരണ ചിത്രങ്ങളുടെയും പോസ്റ്ററുകളുടെയും പ്രദർശനം ഒരുക്കിയത്
'''ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ'''
11 മണിക്ക് ആരംഭിച്ച ലഹരി വിരുദ്ധ സെമിനാറിൽ മാവേലിക്കര എക്സൈസ് റേഞ്ച് ട്രെയിനർ ശ്രീ. വി. ജയകൃഷ്ണൻ ക്ലാസ്സ്‌ നയിച്ചു.12 മണി മുതൽ ജെ ആർ സി ലഹരി വിരുദ്ധ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ സൈക്കിൾ റാലിയും ഉച്ചയ്ക്ക് ശേഷം ലഹരി വിരുദ്ധ സിനിമാ പ്രദർശനം, മജിഷ്യൻ ശ്രീ ഗോപിനാഥ് മുതുകാടിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ മാജിക് ഷോ യുടെ വീഡിയോ പ്രദർശനം എന്നിവയും നടന്നു.