"ഗവ. വി എച്ച് എസ് എസ് വാകേരി/പി ടി എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
{{Prettyurl|gvhssvakery/pta}}
{{Prettyurl|gvhssvakery/pta}}
സ്കൂളിന്റെ സർവ്വതേമുഖമായ പുരോഗതിക്കായി സദാപ്രവർത്തന നിരതമാണ് വാകേരിസ്കൂളിലെ പി.ടി.എ കമ്മറ്റി. തുടർച്ചയായി രണ്ടുവർഷം ജില്ലയിലെ മികച്ച പി.ടി.എ കമ്മറ്റിയായി തിരഞ്ഞെടുക്കപ്പട്ടു എന്നതുതന്നെ ഇവിടുത്തെ പി.ടി.എ കമ്മറ്റിയുടെ പ്രവർത്തനമികവിനും അർപ്പണബോധത്തിനുമുള്ള അംഗീകാരമാണ്.[[പ്രമാണം:15047 217.JPG|thumb|]]
സ്കൂളിന്റെ സർവ്വതേമുഖമായ പുരോഗതിക്കായി സദാപ്രവർത്തന നിരതമാണ് വാകേരിസ്കൂളിലെ പി.ടി.എ കമ്മറ്റി. തുടർച്ചയായി രണ്ടുവർഷം ജില്ലയിലെ മികച്ച പി.ടി.എ കമ്മറ്റിയായി തിരഞ്ഞെടുക്കപ്പട്ടു എന്നതുതന്നെ ഇവിടുത്തെ പി.ടി.എ കമ്മറ്റിയുടെ പ്രവർത്തനമികവിനും അർപ്പണബോധത്തിനുമുള്ള അംഗീകാരമാണ്.[[പ്രമാണം:15047 217.JPG|thumb|]]
== പിടിഏ കമ്മറ്റി 2018 -19==
*പി.ടി.എ പ്രസിഡണ്ട് :ജിഷു സി. സി.
*വൈസ് പ്രസിഡണ്ട്:  രമ ജയൻ
*സെക്രട്ടറി            : അബ്രഹാം വി. ടി (ഹെഡ്മാസ്റ്റർ)
*ജോ.സെക്രട്ടറി      : ആശ എം ടി ( പ്രിൻസിപ്പാൾ)
*ഖജാൻജി            : സിനിമോൾ എസ് എസ്
*എംജി വിനു
*അജിത്ത് മാവത്ത് ‌
*മുനീർ സിപി
*ലൈല മുംതാസ്
*അബ്ദുൾ മനാഫ് 
*സന്തോഷ് റ്റി ബി
*കേളു എം എ
*സുനിൽകുമാർ ഇ ആർ
*സൈഫുന്നിസ
==പിടിഎ റിപ്പോർട്ട് 2018-19 ==
2018-19അധ്യയനവർഷം വാകേരിസ്കൂളിനെ സംബന്ധിച്ചിടത്തോളം നേട്ടങ്ങളുടെ വർഷമായിരുന്നു. അതിനാൽത്തന്നെ പിടിഎയുടെ കഴിഞ്ഞവർഷത്തെ പ്രവർത്തന റിപ്പോർട്ട് ഏറെ അഭിമാനത്തോടുകൂടിയാണ് നിങ്ങളുടെ മുമ്പിൽ സമർപ്പിക്കുന്നത്. സ്കൂൾവിക്കി അവാർഡ് സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നമ്മുടെ സ്കൂളിനാണ്, മിടുക്കികളായ എട്ടു പെൺകുട്ടികൾക്ക് എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ ഉൾപ്പെടെ 96% വിജയം, വി. എച്ച്.എസ്‍.ഇ വിദ്യാർത്ഥികളുടെ 86% വിജയം, പഠനാനുബന്ധ പ്രവർത്തനങ്ങളിലെ മുന്നേറ്റം എല്ലാംകൊണ്ടും വയനാട് ജില്ലയിലെ ഏറെ ശ്രദ്ധപിടിച്ചുപറ്റിയ സ്കൂൾ ആയി മാറാൻ നമുക്ക് കഴിഞ്ഞു. <br/>
2018 സെപ്തംബർ മാസം പതിനൊന്നാം തീയതി വ്യാഴാഴ്ച ചേർന്ന ജനറൽബോഡി യോഗം ശ്രീ. അജിത്ത് എം എം, എംജി വിനു, സിസി ജിഷു, ലൈല ഷുക്കൂർ, സിപി മുനീർ, സന്തോഷ് ടി ബി, രമ ജയൻ, സുനിൽക്കുമാറ്‍ ഇ ആർ, സൈഫുന്നിസ, കേളു എം എ, അബ്ദുൾമനാഫ് എന്നിവർ അംഗങ്ങളായ 11 അംഗഎക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. ശ്രീ. ജിഷു സി സി (പ്രസിഡൻറ്) രമ ജയൻ (വൈസ് പ്രസിഡണ്ട്) എന്നിവരെ ഈ കമ്മിറ്റി തെരഞ്ഞെടുത്തു അധ്യാപക പ്രതിനിധികളായി എബ്രഹാം മാസ്റ്റർ, ആശടീച്ചർ, സിനിമോൾ ടീച്ചർ, ഷീജടീച്ചർ, ശ്രീജിത്ത് മാസ്റ്റർ, രതീഷ് മാസ്റ്റർ, പത്മനാഭൻ മാസ്റ്റർ, ഗീതാഞ്ജലി ടീച്ചർ ,ബിജു മാസ്റ്റർ, ഷീനടീച്ചർ, സ്വരാജ് മാസ്റ്റർ, ഷീജ ടീച്ചർ എന്നിവരെയും തെരഞ്ഞെടുത്തു. 21 അംഗ കമ്മറ്റി നാളിതുവരെ 14 യോഗങ്ങൾ ചേർത്തിട്ടുണ്ട് യോഗങ്ങളിൽ ഓരോ അംഗങ്ങളുടേയും ഹാജർനില ഇനിപറയും പ്രകാരമാണ്. <br/>
{|
| സിസി ജിഷു || 14
|-
| രമ ജയൻ || 5
|-
| അജിത്ത് എം എം || 10
|-
| എം ജി വിനു || 8
|-
| ലൈല ഷുക്കൂർ || 5
|-
| സിപി മുനീർ || 9
|-
| സുനിൽക്കുമാർ ഇ ആർ || 10
|-
| സന്തോഷ് ടി ബി || 7
|-
| സൈഫുന്നിസ || 8
|-
| കേളു എം എ || 6
|-
| അബ്ദുൾ മനാഫ് || 9
|}
11/09/18ന് മദർ പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് രജനി സുധാകരൻ, ജയശ്രീ, ഹയറുന്നീസ, ബിന്ദു, രമ്യ അജിത്ത്, റഷീദ ഹുസൈൻ, സിന്ധുസുഭാഷ്, നദീറ, സുമതി അനീഷ്, അജിത, സുനീറ റ്റി എന്നീ ഏഴ് അമ്മമാരെ നോമിനേറ്റുചെയ്തു. ശ്രീമതി സുനീറ റ്റിയെ പ്രസിഡണ്ടായും രജനി സുധാകരനെ‍ വൈസ് പ്രസിഡണ്ടായും യോഗം തെരഞ്ഞെടുത്തു
'''എസ് എസ് എൽ സി റിസൽട്ട് '''
കഴിഞ്ഞവർഷം എസ്എസ്എൽസിക്ക് വലിയ വിജയമാണ് ഉണ്ടായിട്ടുള്ളത് 8 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു ആറുപേർക്ക് 9 എ പ്ലസ് 8 കുട്ടികൾക്ക് 8 എ പ്ലസ് എന്നിങ്ങനെ എപ്ലസിന്റെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ചിട്ടയായ പഠനവും കുട്ടികളുടെ ആത്മാർത്ഥമായ പരിശ്രമവുമാണ് ഇത്തരത്തിലൊരു മികവാർന്ന വിജയം നേടുന്നതിന് പര്യാപ്തമായി തീർന്നത്. സാമ്പത്തികമായും സാമൂഹികമായുമുള്ള എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ചുകൊണ്ടാണ് നമ്മുടെ കുട്ടികൾ തിളക്കമാർന്ന വിജയം നേടിയെടുത്തത് മുഴുവൻ കുട്ടികളെയും ഈ അവസരത്തിൽ പി.ടി.എ കമ്മിറ്റിക്കുവേണ്ടി പ്രത്യേകം അഭിനന്ദിക്കുകയും വിജയത്തിനു പിന്നിൽ പ്രവർത്തിച്ച അധ്യാപകർ രക്ഷിതാക്കൾ വ്യക്തികൾ സ്ഥാപനങ്ങൾ സംഘടനകൾ എന്നിവരെയെല്ലാം നന്ദിയോടെ സ്മരിക്കുന്നു ഇതോടൊപ്പംതന്നെ ഈ വർഷം 100% വിജയം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ നാം നടപ്പാക്കിവരുന്ന വിവിധ കർമ പരിപാടികൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞതായി അറിയിക്കട്ടെ! പത്താംതരത്തിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്രേക പരിശീലനം ആരംഭിച്ചുകഴിഞ്ഞു. നമ്മുടെ സ്കൂളിലെ മുൻ ജീവനക്കാരി ശ്രീമതി വത്സലച്ചേച്ചിയാണ് കുട്ടികൾകളെ പരിശീലിപ്പിക്കുന്നത്. കൂടാതെ മോണിംഗ് ഈവനിംഗ് ക്ലാസുകൾ, ഗൃഹസന്ദർശനം, യൂണിറ്റു ടെസ്റ്റുകൾ, മോട്ടിവേഷൻ ക്ലാസ്, രക്ഷിതാക്കളുടെ ബോധവൽക്കരണ ക്ലാസുകൾ എന്നിവ ഇവയിൽ ചിലതു മാത്രമാണ്
'''നിർമ്മാണ പ്രവർത്തനങ്ങൾ '''
സ്കൂളിൻറെ മുഖമുദ്രയാകാൻ പാകത്തിൽ 12 ക്ലാസ് മുറികളോട് കൂടിയ മൂന്ന് നില കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നത് നമുക്ക് ഏവർക്കും അറിയാവുന്നതാണ് എം എസ് ഡി പി ഫണ്ടിൽ ഉൾപ്പെടുത്തി ഒരു കോടി 20 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന ഈ കെട്ടിടം കഴിഞ്ഞ വർഷം ആരംഭിച്ച കെട്ടിടം, പണി പൂർത്തിയായി വരുന്നു. ടൈലിംങ്, പെയിന്റിംങ് എന്നിവമാത്രമാണ് ഇനി ബാക്കിയുള്ളത് ഉള്ളത് ഓണാവധി കഴിഞ്ഞ് വരുമ്പോൾ കുട്ടികൾക്ക് പുതിയ കെട്ടിടത്തിൽ പഠനം ആരംഭിക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു. ഇതോടെ സ്കൂളിലെ എല്ലാ ക്ലാസ് മുറികളും മികച്ചതും കോൺക്രീറ്റ് നിർമിതമായ മുറിയികളുമായി മാറും. സ്കൂളിലെ ഈ കെട്ടിട നിർമാണ പ്രവർത്തിയിൽ പങ്കുചേരുവാൻ പിടിഎ കമ്മിറ്റിക്കു കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിക്കുന്നതോടൊപ്പം കെട്ടിടം അനുവദിക്കുന്നതിൽ മുൻകൈയെ ടുത്ത് പ്രവർത്തിച്ച പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ റ്റി. എസ്. ദിലീപ്കുമാറിനെ പ്രത്യേകം അഭിനന്ദിക്കുകയും പിടിഎ കമ്മിറ്റിയുടെ നന്ദിയും കടപ്പാടും അറിയിക്കുകയും ചെയ്യുന്നു. അതോടൊപ്പം ഈ കെട്ടിടത്തിലേക്ക് ആവശ്യമായ ഉപകരണ സാമഗ്രികൾ കൂടി അനുവദിച്ചു നൽകണമെന്ന് പിടിഎ കമ്മിറ്റി അഭ്യർത്ഥിക്കുകയാണ്.
കഴിഞ്ഞ വർഷം രണ്ടു ടോയ്‍ലറ്റുകളാണ് സ്കൂളിൽ നിർമ്മിച്ചത് ശുചിത്വ മിഷന്റെ ഒരു ടോയ്‌ലറ്റ് കോംപ്ലക്സ്, ജില്ലാ പഞ്ചായത്ത് അനുവദിച്ച ഗേൾഫ്രണ്ട്‍ലി ടോയ്‍ലറ്റ് എന്നിവയാണ് ഇവ. ഇതിന്റെ നിർമാണം പൂർത്തിയാക്കി.
'''പ്രൈമറി നവീകരണം'''
കഴിഞ്ഞ അധ്യയന വർഷം നടത്തിയ മികച്ച പ്രവർത്തനമായിരുന്നു പ്രീ പ്രൈമറി ക്ലാസുകളുടെ നവീകരണം. വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുവേണ്ടി പ്രൈമറിയുടെ അടിത്തറ ശക്തിപ്പെടുത്തുക എന്നത് പ്രധാനപ്പട്ടതാണ്. പ്രീ പ്രൈമറി ക്ലാസ് മുറികളുടെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു പെയിന്റു ചെയ്ത് ശിശുസൗഹൃദം ആക്കുകയും ചെയ്തു. ഈ പ്രവർത്തനത്തിന് പ്രതിഫലനമെന്നോണം പ്രീ പ്രൈമറി ക്ലാസുകളിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചു. ഈ വർഷം വിദ്യാർഥികളുടെ എണ്ണത്തിൽ വലിയവർധന ഉണ്ടാ യിട്ടുണ്ട് മുൻവർഷത്തെ അപേക്ഷിച്ച് നൂറ്റിമുപ്പതിലധികം (130) കുട്ടികൾ പുതുതായി അഡ്മിഷൻ എടുത്തിട്ടുണ്ട് പ്രൈമറിയിൽ എൽകെജിയിൽ 42 കുട്ടികളും 1 2 3 4 ക്ലാസ്സുകളിൽ ഈരണ്ട് ഡിവിഷന് ആവശ്യമായ വിധത്തിൽ കുട്ടികൾ വർദ്ധിച്ചിട്ടുണ്ട് വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് നമ്മുടെ സ്കൂളിൽ പ്രൈമറി വിഭാഗം 2 ഡിവിഷൻ ആയി മാറുന്നത്. ഒന്നാം ക്ലാസിൽ ഈ വർഷം ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. ഹെഡ്മാസ്റ്റർ അബ്രഹാം സാറിന്റെ ആശയങ്ങളും ഭാവനാപൂർണ്ണമായ പ്രവർത്തനങ്ങളുമാണ് പ്രൈമറി വിഭാഗം ശക്തിപ്പെടുന്നതിന്റെ കാരണം. സ്കൂളിൻറെ അടിത്തറ ശക്തിപ്പെടുത്തുന്ന പ്രവർത്തനം കാഴ്ചവയ്ക്കുന്ന അബ്രഹാം മാഷിന് പി.ടി.എ യുടെ അഭിനന്ദനം അറിയുിക്കുന്നു. കൂടാതെ സംസ്ഥാനസർക്കാർ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, സ്കൂൾബസ്, ഭൗതികസാഹചര്യങ്ങളിൽവന്ന മാറ്റം, പുതിയ കെട്ടിട നിർമ്മാണം, അധ്യാപകരുടെ ഇടപെടലുകൾ തുടങ്ങിയവ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹൈടെക് ക്ലാസ് മുറികൾ സജ്ജമാക്കിയതും സ്കൂളിലേക്കു പുതുതായിവരുന്ന കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്.
'''സ്കൂൾ ബസ് '''
വന്യ മൃഗങ്ങൾ വിഹരിക്കുന്ന വനപ്രദേശങ്ങളുമായി അതിർത്തി പങ്കിടുന്ന വാകേരി പ്രദേശത്ത് യാത്ര സൗകര്യം പരിമിതമാണെന്ന വസ്തുത ഏവർക്കും അറിയാവുന്നതാണ് അതുകൊണ്ടുതന്നെ പല രക്ഷിതാക്കളും നമ്മുടെ കുട്ടികളെ വാഹന സൗകര്യമുള്ള നഗരങ്ങളിലെ സ്കൂളുകളിലേക്ക് പഠനത്തിനായി അയക്കുന്നു ഇത്തര മൊരു പ്രവണത വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇതിനൊരു പരിഹാരമെന്നോണം നമ്മുടെ സ്കൂളിലെ അധ്യാന വർഷം മുതൽ രണ്ട് ബസുകളും ഒരു ജീപ്പും കുട്ടികളെ സ്കൂളിലെത്തിക്കാൻ സർവീസ് നടത്തുന്ന വിവരം ഏവരെയും അറിയിക്കുന്നു. ബസ് സർവീസുകൾ ഏർപ്പെടുത്തിയ പി.ടി.എ പ്രസിഡന്റു കൂടിയായ ശ്രീ ജിഷു സി സിയെ പി.ടി.എ കമ്മിറ്റിയുടെ കടപ്പാട് അറിയിക്കുന്നു. 2സ്കൂൾ ബസ്സുകളാണ് കഴിഞ്ഞവർഷം ജിഷുവിന്റെ നേതൃത്വത്തിൽ യാത്രാ സൗകര്യമൊരു ക്കുന്നതിനായി ഓടിയത്. ഈ വർഷം ബസ്സിൽ യാത്ര ചെയ്യുന്ന കുട്ടികളുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചു. മൂടക്കൊല്ലി മേഖലയിലേക്ക് 3 ട്രിപ്പ് ആയി. സിസി വരെയായിരുന്നത് ആവയൽ വരെയായി ദീർഘിപ്പിക്കുകയും ചെയ്തു അതു തന്മൂലം ചെറിയ ബസിന് പകരം 20 സീറ്റ് ഉള്ള ഒരു ട്രാവലർ ശ്രീ ജിഷു വാങ്ങുകയും ചെയ്തു ഗോത്രസാരഥി പദ്ധതിയുമായി യോജിപ്പിച്ചു കൊണ്ടാണ് വാഹനങ്ങൾ നിലവിൽ ഓടുന്നത് ഇതിനു പുറമേ എംഎൽഎ ശ്രീ ബാലകൃഷ്ണൻ അനുവദിച്ച ഒരു ബസ് ലഭിക്കാനുണ്ട് ചില സാങ്കേതിക കാരണങ്ങളാൽ കഴിഞ്ഞവർഷം അത് ലഭിക്കാതിരുന്നതാണ്. ഈ മാസംതന്നെ ബസ് ലഭിക്കുമെന്നാണ് കരുതുന്നത്. അതോടെ സുഗമമായ യാത്രാസൗകര്യം വിദ്യാർഥി കൾക്ക് ലഭിക്കും.
'''ഹൈടെക് ക്ലാസ് മുറികൾ '''
പൊതു വിദ്യാലയ സംരക്ഷണയജ്ഞത്തിന്റ ചുവടുപിടിച്ചുകൊണ്ട് സംസ്ഥാ നത്തെ എല്ലാ വിദ്യാലയങ്ങളും ഹൈടെക് പദ്ധതിയുടെ ഭാഗമായി മാറുമ്പോൾ. നമ്മുടെ സ്കൂളും ആ ദൗത്യം ഏറ്റെടുത്തു. ഇതിൻറെ ഭാഗമായി ഹൈസ്കൂൾ, വിഎച്ച്എസ്ഇ വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക്കായി മാറി. ഈ ക്ലാസുകളിലെല്ലാം ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യെം ലഭ്യമാണ്. എൽപി, പ്രീ പ്രൈമറിയിലെ ഒരു ക്ലാസ്സും ഹൈടെക് ആക്കുവാൻ കഴിഞ്ഞിട്ടുണ്ട് എൽപി യുപി ക്ലാസുകൾ ഹൈടെക്ക് ആക്കുന്ന പ്രവർത്തനങ്ങൾ ഐടി @ സ്കൂളിൻറെ നേതൃത്വത്തിൽ നടന്നുവരുന്നു. ഹൈടെക് വിദ്യാലയത്തിന് ഭാഗമായി ഈ വർഷം ജൂൺ മാസത്തിൽ സ്കൂളിന് ഐടി@ സ്കൂളിൽ നിന്ന് രണ്ട് വെബ്കാം, 2പ്രിൻറർ എന്നിവ ലഭിച്ചിട്ടുണ്ട്.
'''കമ്പ്യൂട്ടർലാബ് '''
വയനാട് ജില്ലയിലെ തന്നെ മികച്ച കമ്പ്യൂട്ടർ ലാബുകളിലൊന്നാണ് നമ്മുടേത്.60 കമ്പ്യൂട്ടറുകൾ ഇതുവരെ വിവിധ ഏജൻസികളിൽനിന്നു ലഭിച്ചിട്ടുണ്ട്. അവയിൽ പ്രവർത്തനക്ഷമമായവയുടെ എണ്ണം 17 മാത്രമാണ് ലാപ്ടോപ്പ് കമ്പ്യൂട്ടറുകൾ 20 എണ്ണം ലഭിച്ചിട്ടുണ്ട്, അവയിൽ 8എണ്ണം ഹൈടെക്ക് പദ്ധതിയുമായി ബന്ധപ്പെട്ടു ലഭിച്ചതാണ്. 13 എണ്ണം പ്രവർത്തനക്ഷമമാണ്. വിദ്യാർത്ഥികളുടെ ഐടി പഠനം സുഗമമായി നടക്കണമെങ്കിൽ ഇനിയും 15 കമ്പ്യൂട്ടറുകൾ ആവശ്യമാണ്. ഇവ സംഘടിപ്പിക്കുക എന്നതാണ് PTAയുടെ മുന്നിലുള്ള വലിയ വെല്ലുവിളി. 3 യൂ പിഎസുകൾ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.
'''വായനശാല '''
ജീവിതവിജയത്തിന് വായന നൽകുന്ന പങ്ക് വളരെ വലുതാണ്. 5000ത്തിൽ അധികം പുസ്തകങ്ങളുള്ള വായനാമുറിയോടുകൂടിയതാണ് നമ്മുടെ വായനാശാല. യൂ പി അധ്യാപിക കെ. കെ ദീപടീച്ചറാണ് ലൈബ്രേറിയൻ. ലൈബ്രേറിയന്റെ നേതൃത്തത്തിൽ കൃത്യമായി പുസ്തക വിതരണം നടന്നുവരുന്നു. ലൈബ്രറികൗസിൽ നടത്തിവകരുന്ന വായനാമത്സരം ഈ വർഷം ജൂൺ 28, ജൂലൈ 4 തിയതികളിൽ നടത്തി. മൂടക്കൊല്ലി പുലരിലൈബ്രറിയുമായി സഹകരിച്ചാണ് മത്സരം നടത്തിയത്.
'''കലാ-കായികോത്സവവും ശാസ്ത്രോത്സവവും '''
കലാകായികരംഗങ്ങളിൽ പ്രതിസന്ധികൾ ഏറെയുണ്ടെങ്കിലും അതെല്ലാം കഴിയുന്ന രീതിയിൽ മറികടന്നുകൊണ്ട് മികവാർന്ന രീതിയിൽ നടത്താൻ കഴിഞ്ഞ അധ്യായന വർഷത്തിലും നമുക്കു സാധിച്ചു. പുൽപ്പള്ളി വിജയ ഹൈസ്കൂളിൽ വച്ച് നടന്ന സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് 23 ഇനങ്ങളിൽ നമ്മുടെ വിദ്യാർത്ഥികൾ പങ്കെടുത്തു. പെൻസിൽ ഡ്രോയിംങ്, വാട്ടർകളർ എന്നിവയിൽ മഞ്ജിമ കെ എസ് ഒന്നാം സ്ഥാനം നേടി. മറ്റുകുട്ടികൾക്കും സമ്മാനങ്ങൾ നേടാൻ കഴിഞ്ഞു. വിജയകിരീടം ചൂടിയ വിദ്യാർത്ഥി കൾക്കും ഇതിനു പിന്നിൽ പ്രവർത്തിച്ച അധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രത്യേകം അഭിനന്ദനം അറിയിക്കുന്നു. അതോടൊപ്പംതന്നെ ആനപ്പാറ സ്കൂളിൽ വച്ച് നടന്ന ഉപജില്ലാ കായികമേളയിലും ശാസ്ത്രോത്സവത്തിലും നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് വിദ്യാർഥികൾ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു. എല്ലാവരെയും ഒരിക്കൽക്കൂടി പി.ടി.എ കമ്മിറ്റിക്കുവേണ്ടി അഭിനന്ദനമർറിയിക്കുന്നു. കായികാധ്യാപകൻ രവീന്ദ്രൻ മാഷിന് അഭിനന്ദനങ്ങൾ.
'''എസ്.പി.സി, എൻഎസ്എസ് '''
കുട്ടികളിൽ അച്ചടക്കബോധവും ആത്മസമർപ്പണ മനോഭാവവും വളർത്തി എടുക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളുകളിൽ പ്രവർത്തിക്കുന്ന എസ്.പി.സി എൻഎസ്എസ് എന്നീ ഘടകങ്ങൾ നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്ന വിവരം അഭിമാനപൂർവ്വം അറിയിക്കട്ടെ. ഹയർസെക്കണ്ടറി വിഭാഗത്തിൽ പ്രവർത്തിക്കുന്ന എൻഎസ്എസ് നിരവധി സേവന പ്രവർത്തനങ്ങൾ നടത്തിവരുന്നു. വർഷംതോറും നടത്തിവരാറുള്ള സപ്തദിന ക്യാമ്പിന്റെ ഭാഗമായി 2018 ഡിസംബർ 22 മുതൽ 28 വരെ സുൽത്താൻ ബത്തേരി ടെക്നിക്കൽ ബൈസ്കൂളിൽ നിരവധി സേവന പ്രവർത്തനങ്ങൾ നടത്തി. ഹൈസ്കൂൾ വിഭാഗത്തിൽ പ്രവർത്തിക്കുന്ന എസ്.പി.സി, മികച്ച പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നു ഓണം ക്രിസ്തുമസ് സമ്മർ വെക്കേഷൻ ക്യാമ്പുകൾ, നേച്ചർ ക്യാമ്പ്, ജില്ലാ ക്യാമ്പ്, തുടങ്ങിയവ ഇതിൽ ചിലത് മാത്രമാണ് കൂടാതെ എസ്.പി.സി യുടെ ആക്ടിവിറ്റി കലക്ടർ അനുസരിച്ചുള്ള പ്രവർത്തനങ്ങളും സ്കൂളിൽ നടക്കുന്നു. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പങ്കെടുത്തു. ജില്ലയിലെ ആദിവാസി കോളനികളായ മുത്തങ്ങ, പൊൻകുഴി, മൂടക്കൊല്ലി എന്നിവിടങ്ങൾ സന്ദർശിച്ച. അവിടങ്ങളിലെ ആളുകളുടെ ക്ഷേമാന്വേഷണം നടത്തുകയും ചെയ്തു. ഈ വർഷം എസ്.പി.സി. കുട്ടികൾക്ക് പരേഡിന് ഡ്രസ്സ് വാങ്ങി. ഇതിന് മുൻകൈയെടുത്ത അധ്യാപകരായ എസ് പി സി ചുമതലയുള്ള ശ്രീ രതീഷ് എം കെ, ശ്രീകല എ ബി എന്നിവരെ പിടിഎ അനുമോദിക്കുന്നു. ഡിസംബർ 3,4,5 തിയ്യതികളിൽ ഒ.ആർ.സി. ക്യാമ്പ് സംഘടിപ്പിച്ചു. പൂതാടി പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി കുക്മിീണി സുബ്രഹ്മണ്യനാണ് ഉദ്ഘാടനം നിർവഹിച്ചത്.40 കുട്ടികൾ ഈ ക്യാമ്പിൽ പങ്കെടുത്തു. സ്മാർട്ട് ഫോർട്ടി എന്ന പേരിൽ നടന്ന ഈ ക്യാമ്പിൽ ജീവിതനൈപുണി വികസനം മുൻനിർത്തിയുള്ള പരിശീലനമാണ് നൽകിയത്. ഗീതാഞ്ജലി ടീച്ചർക്കും ശ്രീജിത്ത് മാഷിനുമാണ് ഒആർസിയുടെ ചുമതല.
'''ദിനാചരണങ്ങൾ '''
സി വി രാമൻ ദിനം ശാസ്ത്ര ദിനമായി നവംബർ 2ന് ആഘോഷിച്ചു. വിവിധ പരീക്ഷണങ്ങൾ ശാസ്ത്രകൗതുകങ്ങൾ എന്നിവ അവതരിപ്പിച്ചു. വിഎച്ച്എസ്ഇ ഡയറക്ടർ ഫാറൂഖ് സാറാണ് പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തത്.
ശിശുദിനം- എല്ലാ വർഷത്തെയുംപോലെ കഴിഞ്ഞ വർഷവും നവംബർ 14 ന് ശിശുദിനം ആഘോഷിച്ചു വാകേരി ടൗണിലേക്ക് ശിശു ദിനാഘോഷത്തിന്റെ ഭാഗമായി റാലി സംഘടിപ്പിച്ചു പ്രൈമറി വിഭാഗം അധ്യാപകരുടെ നേതൃത്വത്തിലാണ് റാലി നടന്നത്. അധ്യാപകരെ പിടിഎ അനുമോദിക്കുന്നു.
എയിഡ്സ് ദിനം - എയിഡ്സ് ബോധവൽക്കരണത്തിൻറെ ഭാഗമായി ഡിസംബർ 1ന് ബത്തേരി ടൗണിൽ വിഎച്ച് എസ് ഇ വിഭാഗത്തിലെ കുട്ടികൾ ഫ്ലാഷ്‍മോബ് അവതരിപ്പിച്ചു. ഏറെ ശ്രദ്ധപിടിച്ചുപറ്റിയ പരിപാടി ആയിരുന്നു ഇത്. പിന്നിൽ പ്രവർത്തിച്ച അധ്യാപകർക്ക് അഭിനന്ദനങ്ങൾ
ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിലും ഭിന്നശേഷി ക്കാർക്ക് പ്രചോദനമാകുന്ന വിധത്തിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. ആനപ്പാറ സ്കൂളിലെ അധ്യാപകനായ മാമൻ മാഷിനെ ക്ഷണിക്കുകയും അദ്ദേഹം അനുഭവങ്ങൾ വിവരിക്കുകയും ചെയ്തു.
വായനാദിനം (ജൂൺ 19) ബഷീർ ദിനം (ജൂലൈ 5) എന്നിവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ചുമതലവഹിക്കുന്ന സിന്ധുടീച്ചർക്കും സന്ധ്യടീച്ചർക്കും അഭിനന്ദനങ്ങൾ.
'''പഠനോത്സവം '''
കഴിഞ്ഞവർഷം യുപി വിഭാഗത്തിൽ ഫെബ്രുവരി 6ന് പഠനോത്സവം സംഘടിപ്പിച്ചു വിവിധങ്ങളായ കലാപരിപാടികൾ കുട്ടികളുടെ സർഗാത്മകത മികവുകൾ വളർത്താൻ പര്യാപ്തമായ അനേകം പരിപാടികൾ  ഉൾപ്പെട്ടിരുന്നു. ഒരു ദിവസം പൂർണമായും സംഘടിപ്പിച്ച പ്രസ്തുത പരിപാടിയിൽ എല്ലാ കുട്ടികളും പങ്കെടുത്തു. കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും പഠനോത്സവം സംഘടിപ്പിക്കുന്നതിന് മുൻകൈയെടുത്ത  അധ്യാപകർക്കും അഭിനന്ദനങ്ങൾ.
'''ലിറ്റിൽ കൈറ്റ് '''
2017ൽ ആരംഭിച്ച കുട്ടിക്കൂട്ടം എന്ന ഐടി അധിഷ്ഠിത പരിപാടിയുടെ തുടർച്ചയാണ് ലിറ്റിൽ കൈറ്റ്സ്. കഴിഞ്ഞ വർഷം ലിറ്റിൽ കൈറ്റ് എന്നപേരിൽ പ്രസ്തുത പരിപാടി മാറി. ആനിമേഷൻ. മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ് വെയർ, ഇൻറർനെറ്റ് & സൈബർ സുരക്ഷ, പ്രോഗ്രാമിങ് എന്നിവയിൽ വിദഗ്ധ പരിശീലനം നൽകുന്ന പരിപാടിയാണ് ഇത്. എല്ലാ ബുധനാഴ്ചയും ഒരു മണിക്കൂർ വീതം സ്കൂൾതല പരിശീലനം നടക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പരിശീലനക്യാമ്പുകൾ നടത്തുന്നു. സെപ്തംബർ 26,27 തിയ്യതികളിൽ സ്കൂൾതലത്തിൽ ക്യാമ്പ് സംഘടിപ്പിച്ചു. ജനുവരി 8,9 തിയ്യതികളിൽ പനമരത്തുവച്ചു നടന്ന സബ്ജില്ലാ പരിശീലന ക്യാമ്പിൽ 5 കുട്ടികൾ പങ്കെടുത്തു. 27 കുട്ടികൾ ലിറ്റിൽകൈറ്റ് പരിശീലനം പൂർത്തിയാക്കി. ഈ വർഷം 23 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളായിട്ടുള്ളത് ഈവർഷത്തെ പരിശീലനം ആരംഭിച്ചു. കനീഷ കെ ഏ, കെ കെ ബിജു എന്നീ അധ്യാപകരാണ് പരിശീലകർ
'''പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും '''
പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും പാകം ചെയ്തു വളരെ ചിട്ടയോടും കൃത്യതയോടും കൂടി വിതരണം ചെയ്യുന്ന വിദ്യാലയമാണ് നമ്മുടേത്. അധ്യാപകരുടെയും രക്ഷിതാക്ക ളുടെയും മേൽനോട്ടത്തിലും പങ്കാളിത്തത്തിലും ആണ് പ്രഭാതഭക്ഷണത്തിന്റെയും ഉച്ചഭക്ഷണത്തിന്റേയും പാചകവും വിതരണവും നടക്കുന്നത്. ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന ഗോത്രവിഭാഗം വിദ്യാർത്ഥികൾക്ക് നൽകേണ്ട പ്രഭാത ഭക്ഷണം സ്കൂളിൽ പഠിക്കുന്ന ഭക്ഷണം ആവശ്യമുള്ള എല്ലാ വിദ്യാർഥികൾക്കും നൽകിവരുന്നത് പി.ടി.എ കമ്മിറ്റിയുടെ ആത്മാർത്ഥമായ സഹകരണം ഒന്നുകൊണ്ടുമാത്രമാണ് അതുപോലെതന്നെ പ്രീപ്രൈമറി മുതൽ എട്ടാം തരംവരെ പഠിക്കുന്ന വിദ്യാർഥികൾക്ക്മാത്രം നൽകേണ്ട ഉച്ചഭക്ഷണം വിഎച്ച്എസ്ഇ ഉൾപ്പെടെയുള്ള എല്ലാ വിദ്യാർഥികൾക്കും നൽകിവരുന്നു. ഉച്ചഭക്ഷണത്തിന്റെ പാചകത്തിനും വിതരണത്തിനുമായി നിലവിലുള്ള ഒരു പാചകക്കാരനുപുറമെ  മറ്റൊരു പാചകവിദഗ്ദയേക്കൂടി പി.ടി.എ താൽക്കാലികമായി നിയമിച്ചിട്ടുണ്ട്. വൈവിധ്യമാർന്ന  ഉച്ചഭക്ഷണമാണ് ഓരോ ദിവസവും കുട്ടികൾക്കു നൽകിവരുന്നത് പ്രഭാതഭക്ഷണ ത്തിന്റെയും ഉച്ചഭക്ഷണത്തിന്റേയും ചുമതല നിർവഹിക്കുന്നത് യഥാക്രമം രവിമാഷും ഷീനടീച്ചറുമാണ്, ഇരുവർക്കും പിടിഎ യുടെ കടപ്പാട് അറിയിക്കുന്നു
'''പ്രവേശനോത്സവം'''
2019 -20അധ്യായന വർഷത്തെ പ്രവേശനോത്സവത്തിന്റെ ബ്ലോക്കുതല ഉദ്ഘാടനം നമേ്മുടെ സ്കൂളിൽ വച്ചാണ് നടന്നത്. 6/6/19 ന് സു. ബത്തേരി ബ്ലോക്ക് പ്രസിഡന്റ് ശ്രീമതി ലതാശശി‍ ഉദ്ഘാടനം നിർവഹിച്ചു. പൂതാടി പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി രുക്മിണി സുബ്രഹ്മണ്യൻ അധ്യക്ഷം വഹിച്ചു. ബ്ലോക്കുപഞ്ചായത്തു പ്രസിഡന്റ് ശ്രീ ദിലീപ്കുമാർ മുഖ്യാതിഥിയായിരുന്നു. വാർഡ് മെമ്പർമാരായ ശ്രീ എം കെ ബാലൻ, ശ്രീ സാബു എം എസ് തുടങ്ങിയ വർ സന്നിഹിതരായിരുന്നു. നവാഗതരായ വിദ്യാർഥി കളെ ആനയിച്ചുകൊണ്ട് നടത്തിയ വർണ്ണശബളമായ പ്രവേശനോത്സവറാലി വാകേരി ടൗൺചുറ്റി സ്കൂളിൽ അവസാനിച്ചു. തുടർന്ന് സ്കൂൾഹാളിൽവെച്ച് നടന്ന യോഗത്തിൽ പുതുതായി പ്രവേശനം നേടിയ കുട്ടികളെ അനുമോദിച്ചുകൊണ്ട് പ്രീ പ്രൈമറിയിലും ഒന്നാം ക്ലാസിലും പ്രവേശനനേടിയ കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്തു. പ്രവേശനോത്സവത്തിൽ കുട്ടികൾക്കു സമ്മാനം സ്പോൺസർ ചെയ്തത് സുൽത്താൻ ബത്തേരി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആണ് അവരെ ഈ അവസരത്തിൽ നന്ദിപൂർവ്വം സ്മരിക്കുന്നു. ഇതിനായി പ്രവർത്തിച്ച പിടിഎ കമ്മിറ്റി അംഗം ശ്രീ മുനിർ സി പിയെ അഭിനന്ദിക്കുകയും ചെയ്യുന്നു. തുടർന്ന് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും രക്ഷിതാക്കൾ‍ക്കും ഭക്ഷണവും പായസ വിതരണവും നടത്തുകയും ചെയ്തു. സഹകരിച്ച എല്ലാവർക്കും പിടിഎ കമ്മിറ്റിയുടെ നന്ദി അറിയിക്കുന്നു.
ഗോത്ര വർഗ്ഗ വിദ്യാർത്ഥികൾക്കുള്ള റസിഡൻഷ്യൽ ക്യാമ്പ്
കഴിഞ്ഞവർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ പങ്കെടുത്ത ആകെയുള്ള 78 കുട്ടികളിൽ 40 പേരും പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവരായിരുന്നു. ഇവർക്കായി ട്രൈബൽ വകുപ്പ് പ്രത്യേക റസിഡൻഷ്യൽ ക്യാമ്പ് കഴിഞ്ഞ വർഷം നമുക്ക് അനുവദിച്ചു. പട്ടികവർഗ്ഗ വിഭാഗത്തിലെ 40 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു, 30 ദിവസത്തോളം അവർ സ്കൂളിൽ താമസിച്ചു പഠിച്ചു. 40 പേരിൽ 37 കുട്ടികളും വിജയിച്ചു. രക്ഷിതാക്കൾ പിടിഎ കമ്മിറ്റി അംഗങ്ങൾ എം പിറ്റിഎ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ക്യാമ്പിന് നടത്തിപ്പിനായി സജീവമായി പങ്കെടുത്തിരുന്നു.
അവാർഡുകളും സ്കോളർഷിപ്പുകളും
'''സ്കൂൾവിക്കി അവാർഡ് '''
ആദ്യമായാണ് നമ്മുടെ സ്കൂൾ സംസ്ഥാനതലത്തിൽ ഒരു അവാർഡിന് അർഹമായത്. 2018 19 വർഷത്തെ പ്രധാന പ്രവർത്തനങ്ങളിലൊന്ന് സംസ്ഥാന വിദ്യഭ്യാസ വകുപ്പിനു കീഴിലുള്ള വെബ്സൈറ്റായ സ്കൂൾവിക്കിയുടെ അപ്ഡേഷൻ ആയിരുന്നു. ജൂൺ മാസം തുടക്കം മുതൽ നടന്ന ഈ പ്രവർത്തനം സെപ്തംബർ മാസം പതിനഞ്ചാം തീയതി അവസാനിച്ചു. സ്കൂൾവിക്കിക്ക് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നമ്മുടെ സ്കൂളിന് ലഭിച്ചു. അമ്പതിനായിരം രൂപയും പ്രശംസാപത്രവും ട്രോഫിയും അടങ്ങുന്നതാണ് അവാർഡ്. നമ്മുടെ സ്കൂൾവിക്കിയിൽ വാകേരിയുടെ ചരിത്രം, സ്കൂൾചരിത്രം, നാട്ടുചരിത്രം, ചുറ്റുപാടുമുള്ള വിവിധ ഗ്രാമങ്ങളുടെ ചരിത്രം, പിടിഎ കമ്മിറ്റി റിപ്പോർട്ടുകൾ, വയനാട്ടിലെ ഗോത്ര സമൂഹങ്ങളുടെ സംസ്കാരവും ജീവിതവും, ഗോത്രനിഘണ്ടു, സ്കൂൾ റിപ്പോർട്ടുകൾ, സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ റിപ്പോർട്ടുകൾ, കഴിഞ്ഞ വർഷം ഉണ്ടായ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടങ്ങി സ്കൂളിലെ എല്ലാവിധ പ്രവർത്തനങ്ങളും സ്കൂൾവിക്കിയിൽ കാണാവുന്നതാണ്. സ്കൂൾ വിക്കിയുടെ അപ്ഡേഷൻ പ്രവർത്തനങ്ങൾ നടത്തിയത് മലയാളം അധ്യാപകനായ ബിജു മാഷാണ്.
'''എൻ എം എം എസ് '''
മാസം 600 രൂപ വീതം ഡിഗ്രി പഠനം കഴിയുന്നതുവരെ കിട്ടുന്ന എൻ എം എം എസ് സ്കോളർഷിപ്പിന് നമ്മുടെ രണ്ട് കുട്ടികൾ സ്വാതി കൃഷ്ണ, ആർച്ച എന്നീ കുട്ടികൾ അർഹരായ കുട്ടികൾക്കും ചുമതലവഹിക്കുന്ന സ്വരാജ് മാഷിനും അഭിനന്ദനങ്ങൾ.
'''അറ്റകുറ്റപ്പണികൾ '''
സ്കൂളിൽ ഇ വർഷം ഉപയോഗശൂന്യമായ ഡെസ്കുകളും ബെഞ്ചു കളും സ്കൂൾതുറക്കുന്നതിനു മുമ്പായി അറ്റകുറ്റപ്പണികൾ ചെയ്തു ഉപയോഗക്ഷമമാക്കി. പിടിഎ കമ്മിറ്റി അംഗം സുനിൽകുമാറാണ് ആണ് ഈ പ്രവർത്തനം നടത്തിയത്. ഈ വർഷം സ്കൂൾ തുറക്കുന്നത് മുമ്പായി പാചകപ്പുരയുടെ മുൻഭാഗം ഇൻറർലോക്ക് ചെയ്തു. മഴക്കാലങ്ങളിൽ അവിടെ വരിനിന്ന് ഭക്ഷണം വാങ്ങുന്നത് കുട്ടികൾക്ക് വളരെ പ്രയാസകരമായിരുന്നു. ആ പ്രശ്നം പരിഹരിക്കുന്നതിനായി ഇൻറർലോക്ക് ചെയ്തതത്. പാചകപ്പുരയുടെ ഉൾവശം പെയിന്റു ചെയ്തു ഭംഗിയാക്കി. പാചകപ്പുരയുടെ വർക്ക് ഏരിയ ടിൻ ഷീറ്റ് പതിച്ച് മറച്ചു. മഴയുള്ളപ്പോൾ കുട്ടികൾക്ക് വരിനിന്ന് ഭക്ഷണം വാങ്ങാൻ ബുദ്ധിമുട്ടാണ് അതിനാൽ മുൻഭാഗം മേൽപ്പുര നിർമ്മിച്ച് മഴ നനയാതെ സൗകര്യമൊരുക്കാനുള്ള ഉത്തരവാദിത്വം അടുത്ത പിടിഎ ഏറ്റെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. മുറ്റത്തു വെച്ചുപിടിപ്പിച്ച മരത്തൈകൾ കോതി ഭംഗിയാക്കി. സ്കൂളിൻറെ മുൻവശം പുല്ലുചെത്തി വൃത്തിയാക്കി. പൂന്തോട്ടത്തിന് വേലി നിർമ്മിച്ചു. എല്ലാ ക്ലാസിലെയും ബ്ലാക്ക് ബോർഡുകൾ പെയിൻറ് ചെയ്തു പ്രധാന കെട്ടിടത്തിന് ഗ്രൗണ്ട് ഫ്ലോർ പെയിൻറ് ചെയ്തു ആകർഷകമാക്കി.
'''മറ്റു പ്രവർത്തനങ്ങൾ'''
കോംട്രസ്റ്റ് കണ്ണാശുപത്രിയുടെയും പി എച്ച് സി പൂതാടിയുടെയും ആഭിമുഖ്യത്തിൽ 26/03/2019ന് നമ്മുടെ സ്കൂളിൽ വച്ച് നേത്രപരിശോധന ക്യാമ്പ് നടന്നു 200 ആളുകൾക്ക് സൗജന്യമായി കണ്ണട നൽകി. ഇത്തരമൊരു പരിപാടിക്ക് വേദി ഒരുക്കാൻ കഴിഞ്ഞതിൽ നമുക്ക് അഭിമാനിക്കാം. യു പി വിഭാഗത്തിലെ തെരഞ്ഞെടുത്ത50 കുട്ടികൾക്ക് കഴിഞ്ഞവർഷം മൃഗസംരക്ഷണവകുപ്പിൻറെ ആഭിമുഖ്യത്തിൽ മുട്ടക്കോഴികളെ വിതരണം ചെയ്തു
സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനം മനോഹരമായ ഒരു വനമായി മാറിക്കൊണ്ടിരിക്കുന്നു. സ്കൂളിൻറെ പടിഞ്ഞാറുഭാഗത്തായി 20 സെന്റ് വരുന്ന സ്ഥലമാണ് ഉദ്യാനമായി മാറ്റിയിട്ടുള്ളത്. തൊഴിലുറപ്പ് തൊഴിലാളികൾ സ്കൂൾ തുറക്കുന്നത് മുന്നോടിയായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.  തുടങ്ങിയാണ് ഈ വർഷത്തെ പ്രവർത്തനങ്ങളായി എടുത്തു കാണിക്കുന്നത്. മേൽപ്രതിപാദിച്ചവ കൂടാതെ മറ്റു അനവധി പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളും കഴിഞ്ഞ അധ്യായന വർഷം നടത്താൻ കഴിഞ്ഞു. വായനാദിനം, അന്താരാഷ്ട്ര യോഗാദിനം, ബഷീർ അനുസ്മരണം, ചാന്ദ്രദിനം, സ്വാതന്ത്ര്യദിനാഘോഷം, ഗാന്ധിജയന്തി, വിജയപ്പൊലിമ, കൗൺസിലിങ് ക്ലാസുകൾ, റൂബല്ല മിസിൽ‍സ് കുത്തിവയ്പ്, നേത്ര പരിശോധന ക്യാമ്പ്, മെഡിക്കൽ ക്യാമ്പ്, കേരളപ്പിറവി, ശിശുദിനാഘോഷം, കൈരളി വിജ്ഞാന പരീക്ഷ, ക്രിസ്തുമസ് ആഘോഷം, പ്രൈമറി മാസ്റ്റർ പ്ലാൻ തയ്യാറാക്കൽ, അവതരണം, പ്രാദേശിക പിടിഎ, റിപ്പബ്ലിക് ദിനാഘോഷം തുടങ്ങിയവ ഇവയിൽ ചിലതുമാത്രമാണ്. ഇതിനെല്ലാം അരങ്ങിലും അണിയറയിലുമായി പ്രവർത്തിച്ച അധ്യാപകർ വിദ്യാർത്ഥികൾ ഏറ്റവും പ്രിയപ്പെട്ട രക്ഷിതാക്കൾ എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി. നമ്മുടെ അർപ്പണ മനോഭാവത്തോടെയുള്ള പ്രവർത്തനവും അതിന് അതിന് ഈ നാട്ടിലെ ജനങ്ങൾ നൽകിയ പിന്തുണയും സഹകരണവും ആണ് നമ്മുടെ വിദ്യാലയത്തെ മുൻനിരയിലെത്തിച്ചത്. അധ്യാ പകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ, സന്നദ്ധസംഘടനകൾ, വ്യാപാരി വ്യവസായികൾ, മറ്റിതരസ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരുടെ സജീവമായ ഇടപെടലുകളും സഹായസഹകരണങ്ങളും ആണ് നമ്മുടെ സ്കൂളിലെ മികച്ച വിജയത്തിനും മികവാർന്ന പ്രവർത്തനത്തിനും പിന്നിലുള്ളത്. ഈ ഉജ്വല വിജയത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാ സുമനസ്സുകൾക്കും പി.ടി.എ യുടെ കൃതജ്ഞതയും കടപ്പാടും അറിയിക്കാൻ ഈ അവസരം വിനിയോഗി ക്കുന്നു. നമ്മുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനും കൂടുതൽ നേട്ടങ്ങൾ കൈവരിക്കുന്നതിനും ഈ കൂട്ടായ്മയും സഹകരണമനോഭാവവും ഇനിയും ആവശ്യമാണ് കൂടുതൽ മെച്ചപ്പെട്ട ഭാവിപ്രവർത്തനങ്ങൾ ചർച്ചയിലൂടെ രൂപപ്പെടുമെന്നു വിശ്വസിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അഭ്യർത്ഥിച്ചുകൊണ്ട് വിമർശനത്തിനും വിലയിരുത്തലിനുമായി ഈ പൊതുയോഗത്തിനു മുമ്പാകെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് സമർപ്പിക്കുന്നു
== പിടിഏ കമ്മറ്റി 2017 -18 ==
== പിടിഏ കമ്മറ്റി 2017 -18 ==
*പി.ടി.എ പ്രസിഡണ്ട് : അജിത്ത് മാവത്ത്
*പി.ടി.എ പ്രസിഡണ്ട് : അജിത്ത് മാവത്ത്
വരി 9: വരി 99:
*ജോ.സെക്രട്ടറി      : ആശ എം ടി ( പ്രിൻസിപ്പാൾ)
*ജോ.സെക്രട്ടറി      : ആശ എം ടി ( പ്രിൻസിപ്പാൾ)
*ഖജാൻജി            : സിനിമോൾ എസ് എസ്  
*ഖജാൻജി            : സിനിമോൾ എസ് എസ്  
*എംജി വിനു ‌<br>
*എംജി വിനു
*സിസി ജിഷg ‌<br>
*സിസി ജിഷg
*സി എം ഷാജി ‌<br>
*സി എം ഷാജി
*നൗഷാദ് ‌<br>
*നൗഷാദ്
*പി ഉദയൻ ‌<br>
*പി ഉദയൻ
*ജയശ്രീ ‌<br>
*ജയശ്രീ
*സിന്ധു സുഭാഷ് ‌<br>
*സിന്ധു സുഭാഷ്
*റഷീദ ഹുസൈൻ ‌<br>
*റഷീദ ഹുസൈൻ
*സാബിറ ഹനീഫ  ‌<br>
*സാബിറ ഹനീഫ   


==പിടിഎ റിപ്പോർട്ട് 2017 -18 ==
==പിടിഎ റിപ്പോർട്ട് 2017 -18 ==
വരി 206: വരി 296:
*'''ഹാജർനില'''
*'''ഹാജർനില'''
2015-16 അദ്ധ്യായന വർഷത്തിൽ അകെ 8 PTA യോഗങ്ങളാണ് ചേർന്നത്. ഈ യോഗങ്ങളിൽ പങ്കെടുത്ത രക്ഷിതാക്കളുടെ പ്രതിനിധികളായ എക്സിക്യുട്ടീവ് അംഗങ്ങളുടെ ഹാജർനില ഇനി പറയും പ്രകാരമാണ്.  
2015-16 അദ്ധ്യായന വർഷത്തിൽ അകെ 8 PTA യോഗങ്ങളാണ് ചേർന്നത്. ഈ യോഗങ്ങളിൽ പങ്കെടുത്ത രക്ഷിതാക്കളുടെ പ്രതിനിധികളായ എക്സിക്യുട്ടീവ് അംഗങ്ങളുടെ ഹാജർനില ഇനി പറയും പ്രകാരമാണ്.  
<poem>
 
ഷാജി സി. എം     7
{|
ഗിരിജാമണി         2
| ഷാജി സി. എം || 7
കെ.കെ അബൂബക്കർ 6
|-
വി.കെ രാജൻമാസ്റ്റർ   2
| ഗിരിജാമണി || 2
ബാബുമടൂർ           5
|-
രാജേന്ദ്രൻ       7
| കെ.കെ അബൂബക്കർ || 6
സി.പി.മുനീർ         0
|-
കക്കടം റസാഖ്         1
| വി.കെ രാജൻമാസ്റ്റർ || 2
കൊടൂർ സുരേഷ്         3
|-
ജയ്സി പുളിക്കൽ         0
| ബാബുമടൂർ || 5
സിന്ധുപ്രകാശ്         6
|-
</poem>
| രാജേന്ദ്രൻ || 7
|-
| സി.പി.മുനീർ || 0
|-
| കക്കടം റസാഖ് || 1
|-
| കൊടൂർ സുരേഷ് || 3
|-
| ജയ്സി പുളിക്കൽ || 0
|-
| സിന്ധുപ്രകാശ് || 6
|}
 


== മുൻവർഷങ്ങളിലെ പിടിഎ കമ്മറ്റികൾ ==
== മുൻവർഷങ്ങളിലെ പിടിഎ കമ്മറ്റികൾ ==
===2018 - 2022===
*പിടിഎ പ്രസിഡന്റ് ജിഷു സി. സി
[[പ്രമാണം:20180910 183636.jpg|75px|left|]]
===2017 - 18===  
===2017 - 18===  
അജിത്ത് മാവത്ത്
അജിത്ത് മാവത്ത്
വരി 228: വരി 333:
<br><br><br><br><br><br>
<br><br><br><br><br><br>
===2016 - 17===  
===2016 - 17===  
*പിടിഎ പ്രസിഡന്റ് ജിഷു സി. സി
[[പ്രമാണം:20180910 183636.jpg|75px|left|]]
[[പ്രമാണം:20180910 183636.jpg|75px|left|]]
*പിടിഎ പ്രസിഡന്റ് ജിഷു സി. സി
<br><br><br><br><br><br>


===2015 - 16===  
===2015 - 16===  
വരി 276: വരി 382:
===2006 – 07===  
===2006 – 07===  
*പിടിഎ പ്രസിഡന്റ്  പി വി ദാമോദരൻ
*പിടിഎ പ്രസിഡന്റ്  പി വി ദാമോദരൻ
 
[[പ്രമാണം:15047 t7.jpg|thumb|75px|left|പി.വി. ദാമോദരൻ]]
<br><br><br><br><br><br>


===2005 – 06===  
===2005 – 06===  
വരി 295: വരി 402:
===2002 – 03===  
===2002 – 03===  
*പിടിഎ പ്രസിഡന്റ്  പി വി ദാമോദരൻ
*പിടിഎ പ്രസിഡന്റ്  പി വി ദാമോദരൻ
 
[[പ്രമാണം:15047 t7.jpg|thumb||75px|left|പി.വി ദാമോദരൻ ]]
<br><br><br><br><br><br>


===2001 – 02===
===2001 – 02===
.സി. ആർ സുകുമാരൻ
*സി. ആർ സുകുമാരൻ
[[പ്രമാണം:15047 q4.jpeg|thumb|left|75px|left|C R സുകുമാരൻ]]
[[പ്രമാണം:15047 q4.jpeg|thumb|left|75px|left|C R സുകുമാരൻ]]
<br><br><br><br><br><br><br><br>
<br><br><br><br><br><br><br><br>


===2000 – 01===
===2000 – 01===
 
*സി. ആർ സുകുമാരൻ
[[പ്രമാണം:15047 q4.jpeg|thumb|left|75px|left|C R സുകുമാരൻ]]
<br><br><br><br><br><br><br><br>


===1999 – 2000===
===1999 – 2000===
'''ടി. പി മാധവൻ'''
*'''ടി. പി മാധവൻ'''
[[പ്രമാണം:15047 Q9.jpeg|thumb|75px|left|ടി പി മാധവൻ]]
[[പ്രമാണം:15047 Q9.jpeg|thumb|75px|left|ടി പി മാധവൻ]]
<br><br><br><br><br><br><br><br>
<br><br><br><br><br><br><br><br>
1,546

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/547812...1707569" എന്ന താളിൽനിന്ന് ശേഖരിച്ചത്