"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47061 (സംവാദം | സംഭാവനകൾ)
47061 (സംവാദം | സംഭാവനകൾ)

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:

== പൂഴ്ത്തിവെപ്പും പിടിച്ചെടുക്കലും ==
== പൂഴ്ത്തിവെപ്പും പിടിച്ചെടുക്കലും ==
കേരളത്തിൽ ഭക്ഷ്യക്ഷാമം രൂക്ഷമായ ഒരു കാലമുണ്ടായിരുന്നു. പാവങ്ങൾ വിശന്നു വലയുമ്പോൾ കരിഞ്ചന്തയിൽ കൂടിയ വിലയ്ക്കു വിൽക്കാൻ വേണ്ടി ഒരു വിഭാഗം വ്യാപാരികൾ അരി പൂഴ്ത്തിവെച്ചിരുന്നു.

കേരളത്തിൽ ഭക്ഷ്യക്ഷാമം രൂക്ഷമായ ഒരു കാലമുണ്ടായിരുന്നു. പാവങ്ങൾ വിശന്നു വലയുമ്പോൾ കരിഞ്ചന്തയിൽ കൂടിയ വിലയ്ക്കു വിൽക്കാൻ വേണ്ടി ഒരു വിഭാഗം വ്യാപാരികൾ അരി പൂഴ്ത്തിവെച്ചിരുന്നു. ദാരിദ്ര്യം കൊടുമ്പിരി കൊണ്ട കാലം കാലത്ത് കുന്ദമംഗലത്ത് ചില ആളുകൾ പൂഴ്ത്തിവെച്ച അരി പിടിച്ചെടുത്തു പാവപ്പെട്ടവർക്കു വിതരണം ചെയ്തത് പ്രായം ചെന്നവർ ഇന്നുമോർക്കുന്ന സംഭവമാണ്. പൂഴ്ത്തിവെച്ച അരി പിടിച്ചെടുത്ത് കൈവണ്ടിയിൽ കയറ്റി പാ വങ്ങൾക്ക് വിതരണം ചെയ്യുകയായിരുന്നു ഒരു കൂട്ടമാളുകൾ. കമ്യൂണിസ്റ്റ് നേതാവായിരുന്ന കെ. സി നായരുടെ നേതൃത്വത്തിലായിരുന്നു ഒരു സംഘം അരി പിടിച്ചെടുത്ത് വിതരണം ചെയ്തത്.

ദാരിദ്ര്യം കൊടുമ്പിരി കൊണ്ട കാലം കാലത്ത് കുന്ദമംഗലത്ത് ചില ആളുകൾ പൂഴ്ത്തിവെച്ച അരി പിടിച്ചെടുത്തു പാവപ്പെട്ടവർക്കു വിതരണം ചെയ്തത് പ്രായം ചെന്നവർ ഇന്നുമോർക്കുന്ന സംഭവമാണ്. പൂഴ്ത്തിവെച്ച അരി പിടിച്ചെടുത്ത് കൈവണ്ടിയിൽ കയറ്റി പാ വങ്ങൾക്ക് വിതരണം ചെയ്യുകയായിരുന്നു ഒരു കൂട്ടമാളുകൾ. കമ്യൂണിസ്റ്റ് നേതാവായിരുന്ന കെ. സി നായരുടെ നേതൃത്വത്തിലായിരുന്നു ഒരു സംഘം അരി പിടിച്ചെടുത്ത് വിതരണം ചെയ്തത്.

== പിടിച്ചുകെട്ടാതെ വിഹരിച്ച കാളക്കൂറ്റൻ ==

കാലികളെ അലഞ്ഞുതിരിയാൻ വിട്ടാൽ ഉടമകൾ പിഴടുക്കേണ്ട കാലമായിരുന്നു പണ്ട്. അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചു കെട്ടുന്നതിന് ടൗണിൽ പഞ്ചായത്ത് പ്രത്യേകം ആലകൾ നിർമ്മിച്ചിരുന്നു. ഇങ്ങനെ പിടിച്ചു കെട്ടിയ കാലികളെ ഉടമകളെത്തി പിഴ അടച്ചാൽ മാത്രമേ വിട്ടു കൊടുത്തിരുന്നുള്ളു അക്കാലത്ത്. എന്നാൽ ഈ നിയമങ്ങളെന്നും ബാധകമല്ലാത്ത ഒരു കാളകൂറ്റൻ കുന്ദമംഗലം ടൗണിൽ ഉണ്ടായിരുന്നു. പഴവും പഴത്തൊലിയും മറ്റും നൽകി ഈ അമ്പലക്കാളയെ നാട്ടുകാരും കടക്കാരും തീറ്റിപ്പോറ്റുകയായിരുന്നു.നാട്ടുകാരുടെ അരുമയായി വളർന്ന ഈ അങ്ങാടി കൂറ്റൻ കഴുത്തിലെ മണി കിലുക്കി, കൊമ്പുകളുയർത്തി അങ്ങാടി കീഴടക്കി നടന്നിരുന്നത് ഇന്നുമോർക്കുന്നവരുണ്ട്.

== റേഡിയോ സ്വന്തമാക്കാൻ ലൈസൻസ് ==
== റേഡിയോ സ്വന്തമാക്കാൻ ലൈസൻസ് ==
പണ്ടു കാലത്തെ പ്രധാന വാർത്താവിനിമയ ഉപാധിയായിരുന്നു റേഡിയോ. റേഡിയോ കൈവശം വയ്ക്കണമെങ്കിൽ ലൈസൻസ് എടുക്കേണ്ടിയിരുന്നു എന്ന വസ്തുത പുതു തലമുറയ്ക്ക് വിശ്വസിക്കാൻ അല്പം പ്രയാസമു ണ്ടാകും. പോസ്‌റ്റോഫീസിൽ പണമടച്ച് വിലാസം നൽകി അപേക്ഷിച്ചാൽ ലൈസൻസ് ബുക്ക് ലഭിക്കും. ലൈസൻസ് ഫീക്ക് തുല്യമായ സ്റ്റാമ്പാണ് ബുക്കിൽ പതിച്ചിരുന്നത്. വർഷത്തിൽ ഈ ലൈസൻസ് പണമടച്ചു പുതുക്കുകയും വേണം. റേഡിയോ കൈമാറ്റം ചെയ്താൽ ലൈസൻസും ഉടനെ മാറ്റണം. ഇത് പരിശോധിക്കാനും കൃത്യ വിലോപം കണ്ണിൽപ്പെട്ടാൽ പിഴ ഈടാക്കാനും ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. പിന്നീട് കാലപ്രവാഹത്തിൽ റേഡിയോക്കുള്ള ലൈസൻസ് സംവിധാനം എടുക്കപ്പെടുകയായിരുന്നു.

== കോളറക്കാലത്തെ സേവനം ==
== കോളറക്കാലത്തെ സേവനം ==
ജനങ്ങളേറെ ദുരിതം അനുഭവിച്ച കാലമായിരുന്നു കോളറ പടർന്നു പിടിച്ച കാലം. രോഗം പിടിപെട്ടാൽ പെട്ടെന്ന് വ്യാപകമായി പടരുന്ന അവസ്ഥ. രോഗികളെ ശുശ്രൂഷിക്കുവാനും മരിച്ചവരെ സംസ്‌കരിക്കാനും ആളില്ലാതെ സാധാരണ ജനങ്ങൾവലഞ്ഞു. ആ സമയത്ത് ഏക ആശ്രയം വളണ്ടിയർ സേനയായിരുന്നു. ദാമോദരൻ റൈറ്ററും അബ്ദുറഹ്മാൻ കുട്ടി വൈദ്യരും ആണ് സേനയ്ക്ക് നേതൃത്വം നൽകി നാടിന് ആശ്വാസം പകർന്നത്.

== അനുഷ്ഠാന കലകൾ ==
== അനുഷ്ഠാന കലകൾ ==

തെയ്യം, കാവടിയാട്ടം, കോൽക്കളി, പരിചമുട്ടുകളി തുടങ്ങിയ നാടൻകലകളുടെ ആശാന്മാർ കാരന്തൂരിലും ഉണ്ടായിരുന്നു. ഉത്സവകാലങ്ങളിൽ ചെണ്ട വാദ്യവും തിറയാട്ടവുമായി കാവുകൾ തോറും കയറിയിറങ്ങുന്ന കുടുംബങ്ങൾ കുന്ദമംഗലത്തും പരിസരത്തും താമസിച്ചിരുന്നു. കുന്ദമംഗലം കേന്ദ്രമായി പ്രവർത്തിച്ചിരുന്ന കാവടിയാട്ട-കരകാട്ട ട്രൂപ്പുകൾനാട്ടിലും മറുനാട്ടിലും കേൾവി കേട്ടവയായിരുന്നു. തുകൽ വാദ്യവിദഗ്ധൻ തെയ്യൻആശാൻ, നാദസ്വരവിദ്വാന്മാർ, ഓടക്കുഴൽ വാദകൻ കേളു ആശാൻ തുടങ്ങിയവർ ഈ രംഗത്ത് പ്രശസ്തരാണ്.പിറുങ്ങന്റെ നേതൃത്വത്തിലുള്ള നരിക്കളിയും കുന്ദമംഗലത്തിന്റെ തെതെരുവോരങ്ങളിൽ ഉത്സവ കാലത്ത് കലാസ്വാദകരെ രസിപ്പിച്ചിരുന്നു.