"എ യു പി എസ് ദ്വാരക/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
'''💥[https://www.facebook.com/646463452358990/posts/1733604223644902/ വേറിട്ട പ്രവർത്തനങ്ങളിലൂടെ ദ്വാരക എ യു പി സ്കൂൾ മാതൃകയാകുന്നു.]''' | <gallery> | ||
പ്രമാണം:15456 newshen.jpeg|മലയാള മനോരമ 23-02-2022 | |||
പ്രമാണം:15456 newsnallapadam.jpeg|മലയാള മനോരമ 19-02-2022 | |||
</gallery> | |||
'''💥 വിളവെടുപ്പുത്സവം [04-03-2022]''' | |||
സ്‌കൂളിലെ പച്ചക്കറികൃഷിയുടെ വിളവെടുപ്പ് നടത്തി ഉൽപ്പന്നങ്ങൾ കുട്ടിക്കർഷകർ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് കൈമാറി. | |||
'''💥 വിദ്യാലയം ബാലശാസ്ത്രജ്ഞന്മാരുടെ പരീക്ഷണ ശാലയായി ''' | |||
ശാസ്ത്രദിനത്തോടനുബന്ധിച്ച് ദ്വാരക എ യു പി സ്‌കൂളിലെ 1350 വിദ്യാർത്‌ഥികളും ലഘുപരീക്ഷണങ്ങളിൽ പങ്കാളികളായി.. | |||
'''💥 ബോട്ടിൽ ആർട്ട് - മത്സരം നടത്തി [21-02-2022]''' | |||
ദ്വാരക എ.യു.പി സ്‌കൂൾ നല്ലപാഠം ക്ലബിന്റെ ആഭിമുഖ്യത്തിൽ ബോട്ടിൽ ആർട്ട് മത്സരം നടത്തി. [https://youtu.be/mVCScgYumm0 '''കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക'''] | |||
ദ്വാരക എ.യു.പി സ്‌കൂൾ നല്ലപാഠം ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളിൽ കാലാഭിരുചി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബോട്ടിൽ ആർട്ട് മത്സരം നടത്തി. എൽ പി തലത്തിൽ ഫാത്തിമ നൈറ 4A , യു.പി തലത്തിൽ ഹാനിയ 6 E എന്നിവർ വിജയികളായി | |||
'''💥[https://www.facebook.com/646463452358990/posts/1733604223644902/ വേറിട്ട പ്രവർത്തനങ്ങളിലൂടെ ദ്വാരക എ യു പി സ്കൂൾ മാതൃകയാകുന്നു.] [21-02-2022]''' | |||
ദ്വാരക എ യു പി സ്കൂൾ തികച്ചും വ്യത്യസ്തമായ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിൽ എന്നും മുന്നിൽ തന്നെയാണ്..ഈ കോവിഡ് പ്രതിസന്ധിയുടെ കാലഘട്ടത്തിലും വിവിധങ്ങളായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ പൊതുജന പങ്കാളിത്തത്തോടെ വിജയകരമാക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞുവെന്നുള്ളത് അഭിമാനകരമാണ്. | ദ്വാരക എ യു പി സ്കൂൾ തികച്ചും വ്യത്യസ്തമായ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിൽ എന്നും മുന്നിൽ തന്നെയാണ്..ഈ കോവിഡ് പ്രതിസന്ധിയുടെ കാലഘട്ടത്തിലും വിവിധങ്ങളായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ പൊതുജന പങ്കാളിത്തത്തോടെ വിജയകരമാക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞുവെന്നുള്ളത് അഭിമാനകരമാണ്. | ||
| വരി 11: | വരി 30: | ||
സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്ന ദ്വാരക എ യു പി സ്കൂൾ മറ്റുള്ളവർക്ക് മാതൃകയാവുകയാണ്. ഓരോ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്ന പ്രധാനാധ്യാപകൻ സ്റ്റാൻലി സാർ, അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ ഏവരുടെയും കൂട്ടായ്മയാണ് ഓരോ വിജയത്തിനും മാറ്റേകുന്നത് | സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്ന ദ്വാരക എ യു പി സ്കൂൾ മറ്റുള്ളവർക്ക് മാതൃകയാവുകയാണ്. ഓരോ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്ന പ്രധാനാധ്യാപകൻ സ്റ്റാൻലി സാർ, അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ ഏവരുടെയും കൂട്ടായ്മയാണ് ഓരോ വിജയത്തിനും മാറ്റേകുന്നത് | ||
'''[https://youtu.be/E_4dj1-CAmI വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]''' | |||
💥 '''ജില്ലയിൽ ഒന്നാമത് ഇരട്ടി മധുരവുമായി ദ്വാരക എ യു പി സ്കൂൾ..''' | 💥 '''ജില്ലയിൽ ഒന്നാമത് ഇരട്ടി മധുരവുമായി ദ്വാരക എ യു പി സ്കൂൾ..''' | ||