"സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 61: വരി 61:
27 അംഗങ്ങളുള്ള ഒരു സ്‌കൗട്ട് യൂണിറ്റും, 64 അംഗങ്ങളോടുകൂടി രണ്ട് ഗൈഡ് യൂണിറ്റും പ്രവർത്തിക്കുന്നു. സ്‌കൗട്ട് & ഗൈഡ് യൂണിറ്റിന്റെ ആആഭിമുഖ്യത്തിൽ സ്വതന്ത്ര ദിന ക്വിസ് നടത്തുകയും വിജയികൾക്ക് അനുമോധനങ്ങളും പാരിതോഷികങ്ങളും നൽകി . വിവിധ ദിനാചരണങ്ങളിലും, സ്കൂൾ പ്രവർത്തനങ്ങളിലും സ്‌കൗട്ട് & ഗൈഡ് കുട്ടികൾ തങ്ങളുടെ  പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുകയും കഴിവുകൾ പ്രകടിപ്പിക്കുകയും ചെയ്യുന്നു. കേരള പോലീസ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച " പുണ്യം പൂങ്കാവനം " പെയിന്റിംഗ് മത്സരത്തിൽ സ്‌കൗട്ട് വിഭാഗത്തിലെ ആൽബർട്ട് ജോസഫ് ഷാജി  ഒന്നാം സ്ഥാനം നേടി സമ്മാനത്തിനർഹനായി.<gallery>

പ്രമാണം:3022473.jpeg|ഈ വർഷത്തെ രാജ്യപുരസ്കാർ സ്‌കൗട്ട് അംഗങ്ങൾ
പ്രമാണം:3022473.jpeg|ഈ വർഷത്തെ രാജ്യപുരസ്കാർ സ്‌കൗട്ട് അംഗങ്ങൾ
പ്രമാണം:3022471.jpeg| പ്രവർത്തനങ്ങൾ  
പ്രമാണം:3022471.jpeg|പ്രവർത്തനങ്ങൾ
പ്രമാണം:3022472.jpeg| പ്രവർത്തനങ്ങൾ  
പ്രമാണം:3022472.jpeg|പ്രവർത്തനങ്ങൾ
പ്രമാണം:3022475.jpeg|സ്കൂൾ പ്രവർത്തനങ്ങൾ
പ്രമാണം:3022475.jpeg|സ്കൂൾ പ്രവർത്തനങ്ങൾ
പ്രമാണം:3022474.jpeg|പുണ്യം പൂങ്കാവനം " പെയിന്റിംഗ് മത്സരത്തിൽ സ്‌കൗട്ട് വിഭാഗത്തിലെ ആൽബർട്ട് ജോസഫ് ഷാജി  ഒന്നാം സ്ഥാനം നേടി
പ്രമാണം:3022474.jpeg|പുണ്യം പൂങ്കാവനം " പെയിന്റിംഗ് മത്സരത്തിൽ സ്‌കൗട്ട് വിഭാഗത്തിലെ ആൽബർട്ട് ജോസഫ് ഷാജി  ഒന്നാം സ്ഥാനം നേടി
പ്രമാണം:3202478.png| സ്കൂൾ പ്രവർത്തനങ്ങൾ  
പ്രമാണം:3202478.png|''സ്കൂൾ പ്രവർത്തനങ്ങൾ.....COVID-19 ബോധവൽക്കരണ ക്ലാസ് കുട്ടികൾ നയിക്കുന്നു''
പ്രമാണം:3202479.jpeg| ഈ വർഷത്തെ രാജ്യപുരസ്കാർ ഗൈ‍‍ഡ് അംഗങ്ങൾ  
പ്രമാണം:3202479.jpeg|ഈ വർഷത്തെ രാജ്യപുരസ്കാർ ഗൈ‍‍ഡ് അംഗങ്ങൾ
പ്രമാണം:3202477.resized.jpeg| സ്‌കൗട്ട്&ഗൈ‍‍ഡ് പ്രവർത്തനങ്ങൾ 2021-22  
പ്രമാണം:3202477.resized.jpeg|സ്‌കൗട്ട്&ഗൈ‍‍ഡ് പ്രവർത്തനങ്ങൾ 2021-22
</gallery>ഈ വർഷത്തെ രാജ്യപുരസ്കാർ പരീക്ഷ 7 സ്‌കൗട്ട് അംഗങ്ങളും,10 ഗൈഡ് അംഗങ്ങളും എഴുതി. മറ്റു സ്‌കൗട്ട് & ഗൈഡ് അംഗങ്ങൾ വിവിധ പരീക്ഷകൾക്കായി തയ്യാറെടുക്കുന്നു...
</gallery>ഈ വർഷത്തെ രാജ്യപുരസ്കാർ പരീക്ഷ 7 സ്‌കൗട്ട് അംഗങ്ങളും,10 ഗൈഡ് അംഗങ്ങളും എഴുതി. മറ്റു സ്‌കൗട്ട് & ഗൈഡ് അംഗങ്ങൾ വിവിധ പരീക്ഷകൾക്കായി തയ്യാറെടുക്കുന്നു...
<gallery>
പ്രമാണം:3202418.jpeg|നല്ലിടയൻ ആശ്രമവാസികളോടൊത്ത് സെൻ്റ്.തോമസ് കുടുംബാംഗങ്ങൾ
പ്രമാണം:32024120.jpeg|നല്ലിടയൻ ആശ്രമവാസികളോടൊത്ത് സെൻ്റ്.തോമസ് കുടുംബാംഗങ്ങൾ
</gallery>
=== Newserumely ===
23 February at 23:16 ·
ആരുടേതാണ് ആ കുടുക്ക? എരുമേലി സെന്റ് തോമസ് ഹൈ സ്കൂളിലെ ഓരോ ക്ലാസ് മുറികളിലും ആ ചോദ്യമെത്തി. കുടുക്ക നിറഞ്ഞ സമ്പാദ്യം ഒരു മടിയും കൂടാതെ അശരണർക്ക് വെച്ചു നീട്ടിയ ആ എട്ടാം ക്ലാസുകാരി അപ്പോൾ അമ്പരന്നിരിക്കുകയായിരുന്നു. എല്ലാവരും അവളെ അനുമോദിച്ചപ്പോൾ അവളുടെ പരിഭ്രമം മാറി സന്തോഷവും ഒപ്പം അഭിമാനവുമായി...
Newserumely വാർത്തകൾ.
2022 ഫെബ്രുവരി 24, വ്യാഴം.12:44 PM<gallery>
പ്രമാണം:3202421.jpg
പ്രമാണം:3202413.jpeg
</gallery>സ്കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ബേഡൻ പവ്വലിന്റെ ജന്മദിനമായ, കഴിഞ്ഞ ദിവസം വെച്ചൂച്ചിറ മേഴ്സി ഹോമിലെ അന്തേവാസികൾക്ക് കുട്ടികൾ സമാഹരിച്ചു നൽകിയ സാധനങ്ങളിൽ എല്ലാവരെയും ആകർഷിച്ചത് ഒരു കുടുക്കയായിരുന്നു. വസ്ത്രങ്ങളും സോപ്പും ബെഡ് ഷീറ്റും പേസ്റ്റും ഉൾപ്പെടെ സാധന സമാഹരണത്തിൽ ഇതൊന്നുമല്ലാതെ നിറഞ്ഞ ചില്ലറ നാണയത്തുട്ടുകളും കറൻസി നോട്ടുകളുമായി ഒരു കുടുക്ക എത്തിയപ്പോൾ അത് ആരാണ് നൽകിയതെന്ന് അറിയാൻ അദ്ധ്യാപകർക്ക് ആകാംഷയായി. അങ്ങനെയാണ് കുടുക്കയുടെ ഉടമയെ തേടി ക്ലാസ് മുറികളിൽ അന്വേഷണമെത്തിയത്. എട്ടാം ക്ലാസ് ബി ഡിവിഷനിലെ ദിയ സണ്ണി ആയിരുന്നു കുടുക്കയുടെ ഉടമ. കിട്ടുന്ന തുകയൊക്കെ ഒരു വർഷമായി കുടുക്കയിലിട്ട് സൂക്ഷിച്ചു വെച്ചിരിക്കുകയായിരുന്നു ദിയ.സ്കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ സർ റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവ്വലിന്റെ ഓരോ ജന്മദിനത്തിലും എരുമേലി സെന്റ് തോമസ് സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യുണിറ്റിലെ കുട്ടികൾ സാധന സമാഹരണം നടത്തി നിരാലംബർക്ക് നൽകും. ഇത്തവണയും സമാഹരണം നടന്നപ്പോൾ ദിയയ്ക്ക് നൽകാൻ തോന്നിയത് തന്റെ സമ്പാദ്യമായിരുന്നു. സ്കൂളിൽ നടന്ന ലളിതമായ ചടങ്ങിൽ വെച്ച് സാധനങ്ങൾ കൈമാറി. ഒട്ടേറെ സാധനങ്ങളാണ് കുട്ടികൾ സമാഹരിച്ച് കൈമാറിയത്. ചടങ്ങിൽ ദിയയെയും അദ്ധ്യാപകർ വിളിച്ചു വരുത്തിയിരുന്നു. അവൾ നൽകിയ കുടുക്ക അവളെ കൊണ്ട് തന്നെ മേഴ്സി ഹോം അധികൃതർക്ക് അദ്ധ്യാപകർ കൈമാറി. കുട്ടികളുടെ സത്യസന്ധമായ പ്രവർത്തനവും അവർ പ്രകടിപ്പിക്കുന്ന മനോധൈര്യവും വളർത്തി ശരിയായ പരിശീലനം നൽകിയാൽ കുട്ടികൾക്കും മുതിർന്നവരെപ്പോലെ കാര്യക്ഷമമായ പ്രവർത്തനം കാഴ്ചവെക്കാൻ സാധിക്കുമെന്ന വസ്തുതയാണ് പിൽക്കാലത്ത് സ്കൗട്ട് പ്രസ്ഥാനം ആരംഭിക്കാൻ ബേഡൻ പവ്വലിന് ആത്മവിശ്വാസം നൽകിയതെന്നാണ് ചരിത്രം.അതേ ബേഡൻ പവ്വലിന്റെ ജന്മദിനത്തിൽ മാതൃകയായ പ്രവർത്തനം കുട്ടികളിലൂടെ പകരാൻ കഴിഞ്ഞതിന്റെ സംതൃപ്തിയിലായിരുന്നു അദ്ധ്യാപകർ. ഹെഡ് മാസ്റ്റർ പി ജെ തോമസ്, മേഴ്സി ഹോം പ്രതിനിധി സി. തബിത, സ്കൗട്ട്സ് അദ്ധ്യാപിക സിനി വർഗീസ്, ഗൈഡ്സ് അദ്ധ്യാപിക കെ ആർ ജയലളിത, ബിജി തോമസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
529

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1611021...1705603" എന്ന താളിൽനിന്ന് ശേഖരിച്ചത്