"ജി.എൽ.പി.എസ് പിരായിരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}അക്കാദമിക തലത്തിൽ വളരെ മികച്ച പ്രവർത്തനങ്ങളാണ് നടക്കുന്നത്. ദിനാചരണങ്ങൾ എല്ലാം വളരെ മനോഹരമായി അവതരിപ്പിക്കാറുണ്ട്. കുട്ടികൾ മത്സരബുദ്ധിയോടെ ഇത്തരം പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു. ക്വിസ് മത്സരങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ തുടങ്ങിയവ നല്ല രീതിയിൽ നടക്കുന്നു. | ||
എൽഎസ്എസ് സ്കോളർഷിപ്പിന് പ്രത്യേക പരിശീലനം നൽകുന്നുണ്ട്. | |||
കലാകായിക രംഗത്ത് മികച്ച നേട്ടങ്ങൾ കൊയ്യാറുണ്ട്. ഇവയ്ക്കും പ്രത്യേക പരിശീലനം നൽകുന്നുണ്ട്. കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ ബാല സഭയും നടത്താറുണ്ട്. | |||
ബാലപ്രസിദ്ധീകരണങ്ങൾ ശേഖരിച്ച് കുട്ടികളിൽ വായനാശീലം വളർത്താൻ ഉതകുന്ന പ്രവർത്തനങ്ങളും നടക്കുന്നു. മലയാളം ഇംഗ്ലീഷ് അറബിക് സയൻസ് ഹെൽത്ത് തുടങ്ങിയ ഉള്ള ക്ലബ്ബുകളും മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട് | |||