"ക്ലബുകളുടെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43039 (സംവാദം | സംഭാവനകൾ)
No edit summary
43039 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==സ്കൂള‍ിലെ പ്രധാന ക്ലബുകളാണ്==
==സ്കൂള‍ിലെ പ്രധാന ക്ലബുകളാണ്==
   * സയന്‍സ് ക്ലബ്
   * സയൻസ് ക്ലബ്
   * പരിസ്ഥിതി ക്ലബ്
   * പരിസ്ഥിതി ക്ലബ്
   * എെടി. ക്ലബ്
   * ഐ. ടി. ക്ലബ്
   * മാത്സ് ക്ലബ്
   * മാത്സ് ക്ലബ്
   * സാമൂഹ്യശാസ്ത്ര ക്ലബ്
   * സാമൂഹ്യശാസ്ത്ര ക്ലബ്
വരി 8: വരി 8:
   * ഹിന്ദി ക്ലബ്
   * ഹിന്ദി ക്ലബ്


==സയന്‍സ് ക്ലബ്==
കണ്‍വീനര്‍ -- ശ്രീമതി. ധനലക്ഷ്മി. എസ്.
സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധദിനം റാലിയോടു കൂടി ആചരിച്ചു.


[[ചിത്രം:43039_LV_2.JPG|thumb|150px|left]][[ചിത്രം:43039_LV_1.JPG|thumb|150px|left]][[ചിത്രം:43039_LV_3.JPG|thumb|150px|centre]][[ചിത്രം:43039_LV_4.JPG|thumb|150px|centre]]
==സയൻസ് ക്ലബ്==
കൺവീനർ -- ശ്രീമതി. ധനലക്ഷ്മി. എസ്.
'''2021 ജ‍ൂൺ 26 ലഹരിവിര‍ുദ്ധദിനം'''
 
കോവിഡിന്റെ പശ്ചാത്തലത്തിൽ ലഹരിവിര‍ുദ്ധദിനവ‍ുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓൺലൈൻ വഴി നടത്ത‍ുകയ‍ുണ്ടായി. വളരെ മെച്ചപ്പെട്ട രീതിയിൽ തന്നെ മിക്കവാറ‍ും എല്ലാ ക‍ുട്ടികള‍ും പ്രവർത്തനങ്ങളിൽ സജീവമായി പങ്കെട‍ുത്ത‍ു.
 
പോസ്റ്റർ തയ്യാറാക്കൽകഥാരചന,വായനക്ക‍ുറിപ്പ് തുടങ്ങി പ‍ുത‍ുമ നിറഞ്ഞ പല പ്രവർത്തനങ്ങള‍ും നടന്ന‍ു. ഗ‍ൂഗിൾ ഫോം വഴി ഒരു ക്വിസ് നടത്തി. ക‍‍ുട്ടികൾ ചെയ്‍ത പ്രവർത്തനങ്ങൾ വാട്ട്സ‍ാപ് വഴി അധ്യാപകർക്ക് അയച്ച‍ു നൽകി.
 
'''2021 ജ‍ൂലൈ 21 ചാന്ദ്രദിനം'''
 
കോവിഡ് മഹാമാരിയ‍ുടെ പശ്ചാത്തലത്തിൽ ചാന്ദ്രദിനവ‍ുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓൺലൈൻ വഴി നടത്ത‍ുകയ‍ുണ്ടായി. വളരെ മെച്ചപ്പെട്ട രീതിയിൽ എല്ലാ ക‍‍ുട്ടികള‍ും ഈ പരിപാടിയിൽ പങ്കെട‍ുത്ത‍ു. ഈ ദിനവ‍ുമായി ബന്ധപ്പെട്ട സ‍ൃഷ‍്ടികൾ , ചിത്രരചനകള‍ും വീഡിയോക‍ള‍ും ക‍ുട്ടികൾ വാട്ട്‍സാപില‍ൂടെ ക‍ുട്ടികള‍ുടെ ആക്ടിവിറ്റി ഗ്ര‍ൂപ്പിൽ പോസ്റ്റ‍ു ചെയ്യ‍ുകയ‍ുണ്ടായി.


==പരിസ്ഥിതി ക്ലബ്==
==പരിസ്ഥിതി ക്ലബ്==
   കണ്‍വീനര്‍ -- ശ്രീമതി. ധനലക്ഷ്മി. എസ്
   കൺവീനർ -- ശ്രീമതി. ഷാഹിന. എൻ


പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതിദിനം വൃക്ഷത്തൈകള്‍ നട്ടും പച്ചക്കറികൃഷിയോടും കൂടി ആചരിച്ചു.
പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനം വൃക്ഷത്തൈകൾ നട്ടും പച്ചക്കറി�
|-
 
[[ചിത്രം:43039_EC_5.JPG|thumb|150px|left]][[ചിത്രം:43039_EC_6.JPG|thumb|150px|centre]][[ചിത്രം:43039_EC_1.jpg|thumb|150px|left]][[ചിത്രം:43039_EC_2.jpg|thumb|150px|centre]][[ചിത്രം:43039_EC_3.jpg|thumb|150px|left]][[ചിത്രം:43039_EC_4.jpg|thumb|150px|centre]]
'''2021 ജൂൺ 5 പരിസ്ഥിതിദിനാചരണം'''
 
പരിസ്ഥിതി ക്ലബിന്റെ കൺവീനറായ ശ്രീമതി. ഷാഹിനയ‍ുടെ നേത‍ൃത്വത്തിൽ 2021 ലെ പരിസ്ഥിതിദിനാചരണപ്രവർത്തനങ്ങൾക്ക് ത‍ുടക്കം ക‍‍ുറിച്ച‍ു. സ്‍ക‍ൂൾ അങ്കണത്തിൽ ഫലവ‍ൃക്ഷത്തെ നട്ട‍ുപിടിപ്പിച്ച‍ുകൊണ്ട് സ്‍ക‍ൂൾ പ്രിൻസിപ്പാൾ ശ്രീമതി. ഗീതാക‍ുമാരി എസ് പരിസ്ഥിതിദിനാഘോഷം ഉത്ഘാടനം ചെയ്‍ത‍ു. കോവിഡിന്റെ പശ്ചാത്തലത്തിൽ ക‍ുട്ടികൾ ഓൺലൈനായി പരിപാടി വീക്ഷിക്ക‍ുകയ‍ും അവരവര‍ുടെ വീട്ട‍ുവളപ്പിൽ വ‍ൃക്ഷത്തൈകള‍ും ഔഷധസസ്യങ്ങള‍ും പ‍ൂച്ചെട‍ുകള‍ും മറ്റ‍ും നട്ട‍ുപിടിപ്പിക്ക‍ുകയ‍ും ആയതിന്റെ ചിത്രങ്ങൾ പങ്ക‍ുവെയ്‍ക്ക‍ുകയ‍ും ചെയ്‍ത‍ു.
==ഐ.ടി. ക്ലബ്==
==ഐ.ടി. ക്ലബ്==
  കണ്‍വീനര്‍ -- ശ്രീമതി. ധനലക്ഷ്മി. എസ്.
  കൺവീനർ -- ശ്രീമതി. ധനലക്ഷ്മി. എസ്.
അഞ്ച‍ു മ‍ുതൽ പത്ത‍ു വരെയ‍ുള്ള എല്ലാ ക‍ുട്ടികള‍ും അംഗങ്ങളായ‍ുള്ള ഐ. ടി ക്ലബ് വളരെ കാര്യക്ഷമമായി പ്രവർത്തിക്ക‍ുന്ന‍ു. സ്‍കൂളിലെ എല്ലാ പ്രവർത്തനങ്ങളില‍ും ഐ.ടി ക്ലബ് അംഗങ്ങൾ ഭാഗമാക‍ുന്ന‍ു.
 
==മാത്സ് ക്ലബ്==
==മാത്സ് ക്ലബ്==
  കണ്‍വീനര്‍ -- ശ്രീമതി. അമിന റോഷ്നി
  കൺവീനർ -- ശ്രീമതി. അനിത. എ
==സാമൂഹ്യശാസ്ത്ര ക്ലബ്==
==സാമൂഹ്യശാസ്ത്ര ക്ലബ്==
  കണ്‍വീനര്‍ -- ശ്രീമതി. ഹേനകുമാരി. എല്‍. എസ്.
  കൺവീനർ -- ശ്രീമതി. ഹേനകുമാരി. എൽ. എസ്.
==ഹീന്ദി ക്ലബ്==
'''2021 ജ‍ൂലൈ 21 ചാന്ദ്രദിനം'''
  കണ്‍വീനര്‍ -- ശ്രീമതി. ലേഖ .കെ.കൃഷ്ണന്‍
 
കോവിഡ് മഹാമാരിയ‍ുടെ പശ്ചാത്തലത്തിൽ ചാന്ദ്രദിനവ‍ുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓൺലൈൻ വഴി നടത്ത‍ുകയ‍ുണ്ടായി. വളരെ മെച്ചപ്പെട്ട രീതിയിൽ എല്ലാ ക‍‍ുട്ടികള‍ും ഈ പരിപാടിയിൽ പങ്കെട‍ുത്ത‍ു. ഈ ദിനവ‍ുമായി ബന്ധപ്പെട്ട സ‍ൃഷ‍്ടികൾ , ചിത്രരചനകള‍ും വീഡിയോക‍ള‍ും ക‍ുട്ടികൾ വാട്ട്‍സാപില‍ൂടെ ക‍ുട്ടികള‍ുടെ ആക്ടിവിറ്റി ഗ്ര‍ൂപ്പിൽ പോസ്റ്റ‍ു ചെയ്യ‍ുകയ‍ുണ്ടായി.
 
'''2021 ആഗസ്റ്റ് 06 -09  ഹിരോഷിമ - നാഗാസാക്കി ദിനം'''
 
2021 ഹിരോഷിമ - നാഗാസാക്കി ദിനം വളരെ വിപ‍ുലമായ രീതിയിൽ ൿക‍ൂളിൽ ആചരിക്ക‍ുകയ‍ുണ്ടായി. ക‍ുട്ടികൾ യ‍ുദ്ധത്തിനെതിരെ പോസ്റ്ററ‍ുകള‍ും ചിത്രരചനകള‍ും ചെയ്യ‍ുകയ‍ും ആയത് സ്‍ക‍ൂൾ ആക്റ്റിവിറ്റി ഗ്ര‍ൂപ്പിൽ പങ്ക‍ുവെയ്ക്ക‍ുകയ‍ും ചെയ്‍ത‍ു.
 
==ഹിന്ദി ക്ലബ്==
  കൺവീനർ -- ശ്രീമതി. ലേഖ .കെ.കൃഷ്ണൻ
2021 സ‍ുരീലി ഹിന്ദി സ്‍ക‍ൂൾ തല ഉത്ഘാടനം 10/12/2021 ന് സ‍്ക‍ൂൾ അങ്കണത്തിൽ വച്ച് നടന്ന‍ു.
"https://schoolwiki.in/ക്ലബുകളുടെ_പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്