"ക്ലബുകളുടെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43039 (സംവാദം | സംഭാവനകൾ)
43039 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
'''2021 ജൂൺ 5 പരിസ്ഥിതിദിനാചരണം'''
'''2021 ജൂൺ 5 പരിസ്ഥിതിദിനാചരണം'''


പരിസ്ഥിതി ക്ലബിന്റെ കൺവീനറായ ശ്രീമതി. ഷാഹിനയ‍ുടെ നേത‍ൃത്വത്തിൽ 2021 ലെ പരിസ്ഥിതിദിനാചരണപ്രവർത്തനങ്ങൾക്ക് ത‍ുടക്കം ക‍‍ുറിച്ച‍ു. സ്‍ക‍ൂൾ അങ്കണത്തിൽ ഫലവ‍ൃക്ഷത്തെ നട്ട‍ുപിടിപ്പിച്ച‍ുകൊണ്ട് സ്‍ക‍ൂൾ പ്രിൻസിപ്പാൾ ശ്രീമതി. ഗീതാക‍ുമാരി എസ് പരിസ്ഥിതിദിനാഘോഷം ഉത്ഘാടനം ചെയ്‍ത‍ു. കോവിഡിന്റെ പശ്ചാത്തലത്തിൽ ക‍ുട്ടികൾ ഓൺലൈനായി പരിപാടി വീക്ഷിക്ക‍ുകയ‍ും അവരവര‍ുടെ വീട്ട‍ുവളപ്പിൽ വ‍ൃക്ഷത്തൈകള‍ും ഔഷധസസ്യങ്ങള‍ും പ‍ൂച്ചെട‍ുകള‍ും മറ്റ‍ും നട്ടപിടിപ്പിക്ക‍ുകയ‍ും ആയതിന്റെ ചിത്രങ്ങൾ പങ്ക‍ുവെയ്‍ക്ക‍ുകയ‍ും ചെയ്‍ത‍ു.
പരിസ്ഥിതി ക്ലബിന്റെ കൺവീനറായ ശ്രീമതി. ഷാഹിനയ‍ുടെ നേത‍ൃത്വത്തിൽ 2021 ലെ പരിസ്ഥിതിദിനാചരണപ്രവർത്തനങ്ങൾക്ക് ത‍ുടക്കം ക‍‍ുറിച്ച‍ു. സ്‍ക‍ൂൾ അങ്കണത്തിൽ ഫലവ‍ൃക്ഷത്തെ നട്ട‍ുപിടിപ്പിച്ച‍ുകൊണ്ട് സ്‍ക‍ൂൾ പ്രിൻസിപ്പാൾ ശ്രീമതി. ഗീതാക‍ുമാരി എസ് പരിസ്ഥിതിദിനാഘോഷം ഉത്ഘാടനം ചെയ്‍ത‍ു. കോവിഡിന്റെ പശ്ചാത്തലത്തിൽ ക‍ുട്ടികൾ ഓൺലൈനായി പരിപാടി വീക്ഷിക്ക‍ുകയ‍ും അവരവര‍ുടെ വീട്ട‍ുവളപ്പിൽ വ‍ൃക്ഷത്തൈകള‍ും ഔഷധസസ്യങ്ങള‍ും പ‍ൂച്ചെട‍ുകള‍ും മറ്റ‍ും നട്ട‍ുപിടിപ്പിക്ക‍ുകയ‍ും ആയതിന്റെ ചിത്രങ്ങൾ പങ്ക‍ുവെയ്‍ക്ക‍ുകയ‍ും ചെയ്‍ത‍ു.
 
 
==ഐ.ടി. ക്ലബ്==
==ഐ.ടി. ക്ലബ്==
  കൺവീനർ -- ശ്രീമതി. ധനലക്ഷ്മി. എസ്.
  കൺവീനർ -- ശ്രീമതി. ധനലക്ഷ്മി. എസ്.
അഞ്ച‍ു മ‍ുതൽ പത്ത‍ു വരെയ‍ുള്ള എല്ലാ ക‍ുട്ടികള‍ും അംഗങ്ങളായ‍ുള്ള ഐ. ടി ക്ലബ് വളരെ കാര്യക്ഷമമായി പ്രവർത്തിക്ക‍ുന്ന‍ു. സ്‍കൂളിലെ എല്ലാ പ്രവർത്തനങ്ങളില‍ും ഐ.ടി ക്ലബ് അംഗങ്ങൾ ഭാഗമാക‍ുന്ന‍ു.
==മാത്സ് ക്ലബ്==
==മാത്സ് ക്ലബ്==
  കൺവീനർ -- ശ്രീമതി. അനിത. എ
  കൺവീനർ -- ശ്രീമതി. അനിത. എ
വരി 40: വരി 40:


കോവിഡ് മഹാമാരിയ‍ുടെ പശ്ചാത്തലത്തിൽ ചാന്ദ്രദിനവ‍ുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓൺലൈൻ വഴി നടത്ത‍ുകയ‍ുണ്ടായി. വളരെ മെച്ചപ്പെട്ട രീതിയിൽ എല്ലാ ക‍‍ുട്ടികള‍ും ഈ പരിപാടിയിൽ പങ്കെട‍ുത്ത‍ു. ഈ ദിനവ‍ുമായി ബന്ധപ്പെട്ട സ‍ൃഷ‍്ടികൾ , ചിത്രരചനകള‍ും വീഡിയോക‍ള‍ും ക‍ുട്ടികൾ വാട്ട്‍സാപില‍ൂടെ ക‍ുട്ടികള‍ുടെ ആക്ടിവിറ്റി ഗ്ര‍ൂപ്പിൽ പോസ്റ്റ‍ു ചെയ്യ‍ുകയ‍ുണ്ടായി.
കോവിഡ് മഹാമാരിയ‍ുടെ പശ്ചാത്തലത്തിൽ ചാന്ദ്രദിനവ‍ുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓൺലൈൻ വഴി നടത്ത‍ുകയ‍ുണ്ടായി. വളരെ മെച്ചപ്പെട്ട രീതിയിൽ എല്ലാ ക‍‍ുട്ടികള‍ും ഈ പരിപാടിയിൽ പങ്കെട‍ുത്ത‍ു. ഈ ദിനവ‍ുമായി ബന്ധപ്പെട്ട സ‍ൃഷ‍്ടികൾ , ചിത്രരചനകള‍ും വീഡിയോക‍ള‍ും ക‍ുട്ടികൾ വാട്ട്‍സാപില‍ൂടെ ക‍ുട്ടികള‍ുടെ ആക്ടിവിറ്റി ഗ്ര‍ൂപ്പിൽ പോസ്റ്റ‍ു ചെയ്യ‍ുകയ‍ുണ്ടായി.
'''2021 ആഗസ്റ്റ് 06 -09  ഹിരോഷിമ - നാഗാസാക്കി ദിനം'''
2021 ഹിരോഷിമ - നാഗാസാക്കി ദിനം വളരെ വിപ‍ുലമായ രീതിയിൽ ൿക‍ൂളിൽ ആചരിക്ക‍ുകയ‍ുണ്ടായി. ക‍ുട്ടികൾ യ‍ുദ്ധത്തിനെതിരെ പോസ്റ്ററ‍ുകള‍ും ചിത്രരചനകള‍ും ചെയ്യ‍ുകയ‍ും ആയത് സ്‍ക‍ൂൾ ആക്റ്റിവിറ്റി ഗ്ര‍ൂപ്പിൽ പങ്ക‍ുവെയ്ക്ക‍ുകയ‍ും ചെയ്‍ത‍ു.


==ഹിന്ദി  ക്ലബ്==
==ഹിന്ദി  ക്ലബ്==
  കൺവീനർ -- ശ്രീമതി. ലേഖ .കെ.കൃഷ്ണൻ
  കൺവീനർ -- ശ്രീമതി. ലേഖ .കെ.കൃഷ്ണൻ
2021 സ‍ുരീലി ഹിന്ദി സ്‍ക‍ൂൾ തല ഉത്ഘാടനം 10/12/2021 ന് സ‍്ക‍ൂൾ അങ്കണത്തിൽ വച്ച് നടന്ന‍ു.
"https://schoolwiki.in/ക്ലബുകളുടെ_പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്