"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/പ്രവർത്തനങ്ങൾ/2020-2021 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
[https://youtu.be/NBelbN7YbwE|'''അവധിക്കാല സന്തോഷങ്ങൾ''']
[https://youtu.be/NBelbN7YbwE|'''അവധിക്കാല സന്തോഷങ്ങൾ''']

കുട്ടികൾ വിവിധ പ്രവർത്തിപരിചയ പ്രവർത്തനങ്ങൾ ചെയ്ത് അതിന്റെ വീഡിയോയും ചിത്രങ്ങളും ക്ലാസ് ഗ്രൂപ്പിൽ പങ്കുവെച്ചു. ക്ലാസ്സ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ പ്രസ്തുത പ്രവർത്തനങ്ങളും കോർത്തിണക്കി ഒരു വീഡിയോ നിർമിച്ചു. ക്ലാസ്സ്‌ ടീച്ചർ വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത് ലിങ്ക് ക്ലാസ് ഗ്രൂപ്പിലും സ്കൂൾ ഗ്രൂപ്പിൽ ഷെയർ ചെയ്തു.

[https://youtu.be/Km0m476YXAI|അവധിക്കാല സന്തോഷങ്ങൾ-പ്രവർത്തി പരിചയം‍]
[https://youtu.be/Km0m476YXAI|അവധിക്കാല സന്തോഷങ്ങൾ-പ്രവർത്തി പരിചയം‍]

വരി 29: വരി 29:

ഐശ്വര്യ ത്തിന്റെ യും സമ്പൽസമൃദ്ധിയുടെയും നല്ല നാളുകളെ ഓർമ്മിപ്പിച്ചുകൊണ്ട്, സത്യസന്ധനും ദാനശീലനുമായ ഭരണാധികാരിയുടെ ആവശ്യകത ഇന്നത്തെ നമ്മുടെ നാടിന് എത്രമാത്രം ആവശ്യമാണെന്ന് ചിന്തിപ്പിച്ചു കൊണ്ട് മലയാളി മനസ്സിൽ ഒരു ഓണം കൂടി  വന്നു.ഓൺലൈൻ മാധ്യമങ്ങളുടെ സഹായത്തോടെ ഇത്തവണത്തെ ഓണാഘോഷവും സമുചിതമായി നടത്തപ്പെട്ടു. കുട്ടികൾക്കായി വിവിധങ്ങളായ മത്സരങ്ങൾ സംഘടിപ്പിച്ചു. ഡിജിറ്റൽ പൂക്കള നിർമ്മാണം, പ്രച്ഛന്നവേഷ മത്സരം, ഓണ വിഭവങ്ങൾ തയ്യാറാക്കൽ, ഓണസന്ദേശം എന്നീ പരിപാടികളുടെ വീഡിയോസും ഫോട്ടോസും അതാത് ക്ലാസ് ഗ്രൂപ്പുകളിൽ കുട്ടികൾ പങ്കുവച്ചു.

[https://www.youtube.com/watch?v=4kLqfv_oyxg&t=62s, ഓൺലൈൻ ഓണാഘോഷം 2020]

=='''അധ്യാപക ദിനം'''==
=='''അധ്യാപക ദിനം'''==
വരി 69: വരി 70:
=='''കൈറ്റ് വിക്ടേഴ്സ് ഫസ്റ്റ് ബെൽ ക്ലാസ്സ‍ുകൾ'''==
=='''കൈറ്റ് വിക്ടേഴ്സ് ഫസ്റ്റ് ബെൽ ക്ലാസ്സ‍ുകൾ'''==

കൊറോണ മഹാമാരിയിൽ അമർന്ന് വിദ്യ വഴിമുട്ടി നിന്ന സന്ദർഭത്തിൽ കേരള സർക്കാർ ആരംഭിച്ച ഒരു ഡിജിറ്റൽ വിപ്ലവമാണ് കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയ‍ുള്ള ഫസ്റ്റ് ബെൽ ക്ലാസ്സ‍ുകൾ. അത് മാറ്റത്തിന്റെ ഒരു അനുഭവമായിട്ടാണ് വിദ്യാർഥികൾക്ക് അനുഭവപ്പെട്ടത്. ഈ സംരംഭത്തിൽ നമ്മുടെ സ്കൂളിലെ ഉർജ്ജതന്ത്ര അധ്യാപിക പ്രീത ആന്റണി ടീച്ചർ ക്ലാസ്സ് എടുക്കുന്നത് വിദ്യാലയ ചരിത്രത്തിന്റെ ഒരു പൊൻതൂവലായി കണക്കാക്കപ്പെടുന്നു.</p

കൊറോണ മഹാമാരിയിൽ അമർന്ന് വിദ്യ വഴിമുട്ടി നിന്ന സന്ദർഭത്തിൽ കേരള സർക്കാർ ആരംഭിച്ച ഒരു ഡിജിറ്റൽ വിപ്ലവമാണ് കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയ‍ുള്ള ഫസ്റ്റ് ബെൽ ക്ലാസ്സ‍ുകൾ. അത് മാറ്റത്തിന്റെ ഒരു അനുഭവമായിട്ടാണ് വിദ്യാർഥികൾക്ക് അനുഭവപ്പെട്ടത്. ഈ സംരംഭത്തിൽ നമ്മുടെ സ്കൂളിലെ ഉർജ്ജതന്ത്ര അധ്യാപിക പ്രീത ആന്റണി ടീച്ചർ ക്ലാസ്സ് എടുക്കുന്നത് വിദ്യാലയ ചരിത്രത്തിന്റെ ഒരു പൊൻതൂവലായി കണക്കാക്കപ്പെടുന്നു.

[[പ്രമാണം:Victers2 43065.jpeg|200px||left|]]
[[പ്രമാണം:Victers2 43065.jpeg|200px||left|]]
[[പ്രമാണം:Victers1 43065.jpeg|200px||right|]]
[[പ്രമാണം:Victers1 43065.jpeg|200px||right|]]
വരി 93: വരി 94:
=='''വിനോദയാത്ര'''==
=='''വിനോദയാത്ര'''==

മനസ്സിന് ഉന്മേഷവും ഉണർവ്വും ആനന്ദവും ലഭിക്കുന്നതാണ് ഓരോ വിനോദയാത്രയും. അഷ്ടമുടി ഹൗസ് ബോട്ടിലെ സൂസി ആനി ടീച്ചറിനോടൊപ്പം ഉള്ള യാത്ര ഏറെ ഹൃദ്യമായിരുന്നു. അഷ്ടമുടിയുടെ സൗന്ദര്യവും കരിമീനിന്റെ സ്വാദും  ആവോളം ഞങ്ങൾ നുകർന്നു. Philine കുടുംബം  ഏകമനസ്സോടെ ഒന്നിച്ച നിമിഷങ്ങളായിരുന്നു അത്.തിരക്കിനിടയിൽ നഷ്ടമാകുന്ന അമൂല്യമായ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുവാൻ ഈ വിനോദയാത്രയ്ക്ക് കഴിഞ്ഞു എന്ന് ചാരിതാർത്ഥ്യത്തോടെ ഞങ്ങളോർക്കുന്നു.

മനസ്സിന് ഉന്മേഷവും ഉണർവ്വും ആനന്ദവും ലഭിക്കുന്നതാണ് ഓരോ വിനോദയാത്രയും. അഷ്ടമുടി ഹൗസ് ബോട്ടിലെ സൂസി ആനി ടീച്ചറിനോടൊപ്പം ഉള്ള യാത്ര ഏറെ ഹൃദ്യമായിരുന്നു. അഷ്ടമുടിയുടെ സൗന്ദര്യവും കരിമീനിന്റെ സ്വാദും  ആവോളം ഞങ്ങൾ നുകർന്നു. ഫിലൈൻ കുടുംബം  ഏകമനസ്സോടെ ഒന്നിച്ച നിമിഷങ്ങളായിരുന്നു അത്.തിരക്കിനിടയിൽ നഷ്ടമാകുന്ന അമൂല്യങ്ങളായ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുവാൻ ഈ വിനോദയാത്രയ്ക്ക് കഴിഞ്ഞു എന്ന് ചാരിതാർത്ഥ്യത്തോടെ ഞങ്ങളോർക്കുന്നു.

[[പ്രമാണം:Pic1 43065.jpeg|350px|]]
[[പ്രമാണം:Pic1 43065.jpeg|350px|]]
4,826

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1689360...1703925" എന്ന താളിൽനിന്ന് ശേഖരിച്ചത്