"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/പ്രവർത്തനങ്ങൾ/2020-2021 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
[[2020 SSLC ഫുൾ എ പ്ലസ് നേടിയവർ]]
[[2020 SSLC ഫുൾ എ പ്ലസ് നേടിയവർ]]
=='''അക്ഷരവൃക്ഷം'''==
=='''അക്ഷരവൃക്ഷം'''==
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിന്സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് അക്ഷരവൃക്ഷം. കൊറോണ, പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും പദ്ധതി ഓരോ കുട്ടിക്കും അവസരം നൽകാനുതകിയ പ്രസ്തുത പദ്ധതിയിൽ ഈ സ്കൂളിലെ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. കുട്ടികൾക്ക് മാതൃകയായി അധ്യാപകരും ഈ ഉദ്യമത്തിൽ പങ്കാളികളായി. സംസ്ഥാനതലത്തിൽ പ്രസിദ്ധീകരിച്ച അക്ഷരവൃക്ഷം രചനകളിൽ ഈ സ്കൂളിലെ 206 രചനകൾ പ്രസിദ്ധീകരിക്കുകയുണ്ടായി.

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിന്സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് അക്ഷരവൃക്ഷം. കൊറോണ, പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും പദ്ധതി ഓരോ കുട്ടിക്കും അവസരം നൽകാനുതകിയ പ്രസ്തുത പദ്ധതിയിൽ ഈ സ്കൂളിലെ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. കുട്ടികൾക്ക് മാതൃകയായി അധ്യാപകരും ഈ ഉദ്യമത്തിൽ പങ്കാളികളായി. സംസ്ഥാനതലത്തിൽ പ്രസിദ്ധീകരിച്ച അക്ഷരവൃക്ഷം രചനകളിൽ ഈ സ്കൂളിലെ 206 രചനകൾ പ്രസിദ്ധീകരിക്കുകയുണ്ടായി

=='''അവധിക്കാല സന്തോഷങ്ങൾ'''==

കുട്ടികളുടെ ശാസ്ത്ര അഭിരുചി വർദ്ധിപ്പിക്കുന്നതിനായി കുട്ടികൾക്ക് വിവിധ ശാസ്ത്ര പരീക്ഷണങ്ങൾ ചെയ്യേണ്ട വിധം വാട്സാപ്പ് വഴി പരിചയപ്പെടുത്തുകയും അതിന്റെ അടിസ്ഥാനത്തിൽ കുട്ടികൾ ചെയ്തത പരീക്ഷണങ്ങളുടെ വീഡിയോ അധ്യാപകർക്ക് അയച്ചു കൊടുക്കുകയും ചെയ്തു. കുട്ടികളിൽ കൗതുകവും ശാസ്ത്ര അവബോധവും വളർത്തുന്നതിന് ഇത്തരം പരീക്ഷണങ്ങളുടെ പരീക്ഷണ പ്രവർത്തനങ്ങൾ ഉപകരിച്ചു. 9 ബി ലിറ്റിൽ കൈറ്റ്സ് ആ ക്ലാസ്സിലെ കുട്ടികൾ ചെയ്ത എല്ലാ പരീക്ഷണങ്ങളും കോർത്തിണക്കി ക്ലാസ് ടീച്ചർ വീഡിയോ യൂട്യൂബിൽ അപ്‍ലോഡ് ചെയ്ത് ലിങ്ക്  ക്ലാസ്സ്, സ്കൂൾ ഗ്രൂപ്പുകളിൽ ഷെയർ ചെയ്തത് കുട്ടികളിൽ കൂടുതൽ സന്തോഷം ഉളവാക്കി.

[https://youtu.be/NBelbN7YbwE|'''അവധിക്കാല സന്തോഷങ്ങൾ''']

കുട്ടികൾ വിവിധ പ്രവർത്തിപരിചയ പ്രവർത്തനങ്ങൾ ചെയ്ത് അതിന്റെ വീഡിയോയും ചിത്രങ്ങളും ക്ലാസ് ഗ്രൂപ്പിൽ പങ്കുവെച്ചു. ക്ലാസ്സ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ പ്രസ്തുത പ്രവർത്തനങ്ങളും കോർത്തിണക്കി ഒരു വീഡിയോ നിർമിച്ചു. ക്ലാസ്സ്‌ ടീച്ചർ വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത് ലിങ്ക് ക്ലാസ് ഗ്രൂപ്പിലും സ്കൂൾ ഗ്രൂപ്പിൽ ഷെയർ ചെയ്തു.

[https://youtu.be/Km0m476YXAI|അവധിക്കാല സന്തോഷങ്ങൾ-പ്രവർത്തി പരിചയം‍]

=='''പ്രവേശനോത്സവം'''==
=='''പ്രവേശനോത്സവം'''==
വരി 22: വരി 29:

ഐശ്വര്യ ത്തിന്റെ യും സമ്പൽസമൃദ്ധിയുടെയും നല്ല നാളുകളെ ഓർമ്മിപ്പിച്ചുകൊണ്ട്, സത്യസന്ധനും ദാനശീലനുമായ ഭരണാധികാരിയുടെ ആവശ്യകത ഇന്നത്തെ നമ്മുടെ നാടിന് എത്രമാത്രം ആവശ്യമാണെന്ന് ചിന്തിപ്പിച്ചു കൊണ്ട് മലയാളി മനസ്സിൽ ഒരു ഓണം കൂടി  വന്നു.ഓൺലൈൻ മാധ്യമങ്ങളുടെ സഹായത്തോടെ ഇത്തവണത്തെ ഓണാഘോഷവും സമുചിതമായി നടത്തപ്പെട്ടു. കുട്ടികൾക്കായി വിവിധങ്ങളായ മത്സരങ്ങൾ സംഘടിപ്പിച്ചു. ഡിജിറ്റൽ പൂക്കള നിർമ്മാണം, പ്രച്ഛന്നവേഷ മത്സരം, ഓണ വിഭവങ്ങൾ തയ്യാറാക്കൽ, ഓണസന്ദേശം എന്നീ പരിപാടികളുടെ വീഡിയോസും ഫോട്ടോസും അതാത് ക്ലാസ് ഗ്രൂപ്പുകളിൽ കുട്ടികൾ പങ്കുവച്ചു.

[https://www.youtube.com/watch?v=4kLqfv_oyxg&t=62s, ഓൺലൈൻ ഓണാഘോഷം 2020]

=='''അധ്യാപക ദിനം'''==
=='''അധ്യാപക ദിനം'''==

വിദ്യ പകർന്നു തരുന്നവർ ആരോ, അവർ അധ്യാപകരാണ്. അധ്യാപകരെ മാതാവിനും പിതാവിനും ഒപ്പം സ്നേഹിക്കുകയും ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംസ്കാരം ആണ് നമുക്കുള്ളത്. കൊറോണ മഹാമാരിക്കി ടയിലും കുട്ടികൾ തങ്ങളുടെ അധ്യാപകരോടുള്ള സ്നേഹം നിസ്വാർത്ഥമായി വെളിപ്പെടുത്തി.  അദ്ധ്യാപകർക്ക്  ഗുരുദക്ഷിണയായി വീഡിയോയും ആശംസകാർഡുകളും തയ്യാറാക്കി ക്ലാസ്സ് ഗ്രൂപ്പുകളിൽ പങ്കുവച്ചു.

=='''ശിശുദിനം'''==
=='''ശിശുദിനം'''==

കോവിഡ് മഹാമാരി കാരണം വീടിന്റെ അകത്തളങ്ങളിൽ തന്നെ കഴിയേണ്ടി വന്ന കുഞ്ഞുങ്ങൾക്ക് സന്തോഷമേകാനായി ശിശു ദിനത്തിൽ അധ്യാപകർ  പല കലാപരിപാടികൾ അവതരിപ്പിക്കുകയും അത് യൂട്യൂബ് ചാനൽ വഴി കുട്ടികളിലേക്ക് എത്തിക്കുകയും ചെയ്തു. കുട്ടികൾക്ക് അത് വേറിട്ട ഒരു അനുഭവമായിരുന്നു കുഞ്ഞുങ്ങൾ അവരുടെ സന്തോഷം ഓൺലൈൻ ക്ലാസിൽ അധ്യാപകരുമായി പങ്കുവെച്ചു

[[പ്രമാണം:Sisu 43065.jpeg|100px||right|]]

കോവിഡ് മഹാമാരി കാരണം വീടിന്റെ അകത്തളങ്ങളിൽ തന്നെ കഴിയേണ്ടി വന്ന കുഞ്ഞുങ്ങൾക്ക് സന്തോഷമേകാനായി ശിശു ദിനത്തിൽ അധ്യാപകർ  പല കലാപരിപാടികൾ അവതരിപ്പിക്കുകയും അത് യൂട്യൂബ് ചാനൽ വഴി കുട്ടികളിലേക്ക് എത്തിക്കുകയും ചെയ്തു. കുട്ടികൾക്ക് അത് വേറിട്ട ഒരു അനുഭവമായിരുന്നു കുഞ്ഞുങ്ങൾ അവരുടെ സന്തോഷം ഓൺലൈൻ ക്ലാസിൽ അധ്യാപകരുമായി പങ്കുവെച്ചു.

[https://youtu.be/Ymk0v_RkRL8|ഓൺലൈൻ ശിശുദിനം]

=='''Spc'''==
=='''Spc'''==

വരി 57: വരി 70:
=='''കൈറ്റ് വിക്ടേഴ്സ് ഫസ്റ്റ് ബെൽ ക്ലാസ്സ‍ുകൾ'''==
=='''കൈറ്റ് വിക്ടേഴ്സ് ഫസ്റ്റ് ബെൽ ക്ലാസ്സ‍ുകൾ'''==

കൊറോണ മഹാമാരിയിൽ അമർന്ന് വിദ്യ വഴിമുട്ടി നിന്ന സന്ദർഭത്തിൽ കേരള സർക്കാർ ആരംഭിച്ച ഒരു ഡിജിറ്റൽ വിപ്ലവമാണ് കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയ‍ുള്ള ഫസ്റ്റ് ബെൽ ക്ലാസ്സ‍ുകൾ. അത് മാറ്റത്തിന്റെ ഒരു അനുഭവമായിട്ടാണ് വിദ്യാർഥികൾക്ക് അനുഭവപ്പെട്ടത്. ഈ സംരംഭത്തിൽ നമ്മുടെ സ്കൂളിലെ ഉർജ്ജതന്ത്ര അധ്യാപിക പ്രീത ആന്റണി ടീച്ചർ ക്ലാസ്സ് എടുക്കുന്നത് വിദ്യാലയ ചരിത്രത്തിന്റെ ഒരു പൊൻതൂവലായി കണക്കാക്കപ്പെടുന്നു.</p

കൊറോണ മഹാമാരിയിൽ അമർന്ന് വിദ്യ വഴിമുട്ടി നിന്ന സന്ദർഭത്തിൽ കേരള സർക്കാർ ആരംഭിച്ച ഒരു ഡിജിറ്റൽ വിപ്ലവമാണ് കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയ‍ുള്ള ഫസ്റ്റ് ബെൽ ക്ലാസ്സ‍ുകൾ. അത് മാറ്റത്തിന്റെ ഒരു അനുഭവമായിട്ടാണ് വിദ്യാർഥികൾക്ക് അനുഭവപ്പെട്ടത്. ഈ സംരംഭത്തിൽ നമ്മുടെ സ്കൂളിലെ ഉർജ്ജതന്ത്ര അധ്യാപിക പ്രീത ആന്റണി ടീച്ചർ ക്ലാസ്സ് എടുക്കുന്നത് വിദ്യാലയ ചരിത്രത്തിന്റെ ഒരു പൊൻതൂവലായി കണക്കാക്കപ്പെടുന്നു.

[[പ്രമാണം:Victers2 43065.jpeg|200px||left|]]
[[പ്രമാണം:Victers2 43065.jpeg|200px||left|]]
[[പ്രമാണം:Victers1 43065.jpeg|200px||right|]]
[[പ്രമാണം:Victers1 43065.jpeg|200px||right|]]
വരി 70: വരി 83:
[[പ്രമാണം:Sd4 43065.JPG|220px|]]
[[പ്രമാണം:Sd4 43065.JPG|220px|]]

=='''പ്രവർത്തിപരിചയ പ്രവർത്തനങ്ങൾ'''==
ഈ അക്കാദമിക വർഷം സ്കൂളുകൾ ഓൺലൈനിൽ പ്രവർത്തിച്ചതിനാൽ ക്ലാസുകൾ ഓൺലൈനിൽ സംഘടിപ്പിക്കുകയും നിരവധി പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഓൺലൈനായി നൽകുകയും ചെയ്തു വിവിധ പ്രവർത്തനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി  നൽകുകയും കുട്ടികൾ  തയ്യാറാക്കി നൽകുകയും ചെയ്തു.  തയ്യാറാക്കിയ പ്രവർത്തനങ്ങളുടെ വീഡിയോയും ഫോട്ടോയും കുട്ടികൾ അയച്ചു നൽകി. വേസ്റ്റ് മെറ്റീരിയൽ നിന്നും ഉൽപ്പന്നങ്ങൾ നിർമ്മിക്കൽ,  പേപ്പർ ഉപയോഗിച്ചുള്ള വിവിധ ക്രാഫ്റ്റ്,  പ്രകൃതിദത്ത ഉല്പന്ന നിർമ്മാണം തുടങ്ങി വിവിധ പരിശീലന പരിപാടികൾ കുട്ടികൾക്കായി നൽകുകയും അവർ പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തു.
=='''എ ടി എൽ ലാബ് ഉദ്ഘാടനം'''==
=='''എ ടി എൽ ലാബ് ഉദ്ഘാടനം'''==

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള അടൽ ടിങ്കറിംഗ് ലാബ് സെന്റ് ഫിലോമിനാസ് സ്കൂളിലും ലഭിക്കുകയുണ്ടായി അതിന്റെ ഔദ്യോഗികമായ ഉദ്ഘാടനം ഇന്ത്യ ഇന്നവേഷൻ ചലഞ്ചിൽ ഒന്നാം സ്ഥാനം നേടിയ ടെക്ജൻഷ്യയുടെ അമരക്കാരൻ ഡോക്ടർ ജോയി സെബാസ്റ്റ്യൻ അവർകൾ സൂസി ടീച്ചറിന്റെ വിരമിക്കലിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വച്ച് നി‍ർവഹിച്ചു. ഈ പദ്ധതി മൂലം നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് ഒരുപാട് പ്രയോജനം ഉണ്ടാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

വരി 83: വരി 94:
=='''വിനോദയാത്ര'''==
=='''വിനോദയാത്ര'''==

മനസ്സിന് ഉന്മേഷവും ഉണർവ്വും ആനന്ദവും ലഭിക്കുന്നതാണ് ഓരോ വിനോദയാത്രയും. അഷ്ടമുടി ഹൗസ് ബോട്ടിലെ സൂസി ആനി ടീച്ചറിനോടൊപ്പം ഉള്ള യാത്ര ഏറെ ഹൃദ്യമായിരുന്നു. അഷ്ടമുടിയുടെ സൗന്ദര്യവും കരിമീനിന്റെ സ്വാദും  ആവോളം ഞങ്ങൾ നുകർന്നു. Philine കുടുംബം  ഏകമനസ്സോടെ ഒന്നിച്ച നിമിഷങ്ങളായിരുന്നു അത്.തിരക്കിനിടയിൽ നഷ്ടമാകുന്ന അമൂല്യമായ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുവാൻ ഈ വിനോദയാത്രയ്ക്ക് കഴിഞ്ഞു എന്ന് ചാരിതാർത്ഥ്യത്തോടെ ഞങ്ങളോർക്കുന്നു.

മനസ്സിന് ഉന്മേഷവും ഉണർവ്വും ആനന്ദവും ലഭിക്കുന്നതാണ് ഓരോ വിനോദയാത്രയും. അഷ്ടമുടി ഹൗസ് ബോട്ടിലെ സൂസി ആനി ടീച്ചറിനോടൊപ്പം ഉള്ള യാത്ര ഏറെ ഹൃദ്യമായിരുന്നു. അഷ്ടമുടിയുടെ സൗന്ദര്യവും കരിമീനിന്റെ സ്വാദും  ആവോളം ഞങ്ങൾ നുകർന്നു. ഫിലൈൻ കുടുംബം  ഏകമനസ്സോടെ ഒന്നിച്ച നിമിഷങ്ങളായിരുന്നു അത്.തിരക്കിനിടയിൽ നഷ്ടമാകുന്ന അമൂല്യങ്ങളായ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുവാൻ ഈ വിനോദയാത്രയ്ക്ക് കഴിഞ്ഞു എന്ന് ചാരിതാർത്ഥ്യത്തോടെ ഞങ്ങളോർക്കുന്നു.

[[പ്രമാണം:Pic1 43065.jpeg|350px|]]
[[പ്രമാണം:Pic2 43065.jpeg|200px|]]

=='''2020-21 പ്രവർത്തിപരിചയ പ്രവർത്തനങ്ങൾ'''==
=='''2020-21 പ്രവർത്തിപരിചയ പ്രവർത്തനങ്ങൾ'''==

ഈ അക്കാദമിക വർഷം സ്കൂളുകൾ ഓൺലൈനിൽ പ്രവർത്തിച്ചതിനാൽ ക്ലാസുകൾ ഓൺലൈനിൽ സംഘടിപ്പിക്കുകയും നിരവധി പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഓൺലൈനായി നൽകുകയും ചെയ്തു വിവിധ പ്രവർത്തനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി നൽകുകയും കുട്ടികൾ തയ്യാറാക്കി നൽകുകയും ചെയ്തു. തയ്യാറാക്കിയ പ്രവർത്തനങ്ങളുടെ വീഡിയോയും ഫോട്ടോയും കുട്ടികൾ അയച്ചു നൽകി. വേസ്റ്റ് മെറ്റീരിയൽ നിന്നും ഉൽപ്പന്നങ്ങൾ നിർമ്മിക്കൽ, പേപ്പർ ഉപയോഗിച്ചുള്ള വിവിധ ക്രാഫ്റ്റ്, പ്രകൃതിദത്ത ഉല്പന്ന നിർമ്മാണം തുടങ്ങി വിവിധ പരിശീലന പരിപാടികൾ കുട്ടികൾക്കായി നൽകുകയും അവർ പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തു.

ഈ അക്കാദമിക വർഷം സ്കൂളുകൾ ഓൺലൈനിൽ പ്രവർത്തിച്ചതിനാൽ ക്ലാസുകൾ ഓൺലൈനിൽ സംഘടിപ്പിക്കുകയും നിരവധി പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഓൺലൈനായി നൽകുകയും ചെയ്തു വിവിധ പ്രവർത്തനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി നൽകുകയും കുട്ടികൾ തയ്യാറാക്കി നൽകുകയും ചെയ്തു. തയ്യാറാക്കിയ പ്രവർത്തനങ്ങളുടെ വീഡിയോയും ഫോട്ടോയും കുട്ടികൾ അയച്ചു നൽകി. വേസ്റ്റ് മെറ്റീരിയൽ നിന്നും ഉൽപ്പന്നങ്ങൾ നിർമ്മിക്കൽ, പേപ്പർ ഉപയോഗിച്ചുള്ള വിവിധ ക്രാഫ്റ്റ്, പ്രകൃതിദത്ത ഉല്പന്ന നിർമ്മാണം തുടങ്ങി വിവിധ പരിശീലന പരിപാടികൾ കുട്ടികൾക്കായി നൽകുകയും അവർ പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തു.

[[2020-21 പ്രവർത്തിപരിചയ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ‍‍]]
[[2020-21 പ്രവർത്തിപരിചയ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ‍‍]]

=='''നാട്ടരങ്ങ്'''==
=='''നാട്ടരങ്ങ്'''==
4,826

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1689239...1703925" എന്ന താളിൽനിന്ന് ശേഖരിച്ചത്