"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/ മറ്റു പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/ മറ്റു പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
09:15, 3 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മാർച്ച് 2022→സൈബർ സുരക്ഷാ ക്ലാസ്
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<font size=6><center>'''മറ്റു പ്രവർത്തനങ്ങൾ'''</center></font size> | |||
{{prettyurl|G.H.S. Avanavancheri}} | {{prettyurl|G.H.S. Avanavancheri}} | ||
==ഹാർഡ്വെയർ പരിശീലനം== | ==ഹാർഡ്വെയർ പരിശീലനം== | ||
'''ക്ലാസ്സ്മുറികളിലും കമ്പ്യൂട്ടർ ലാബിലും ഉള്ള കംപ്യൂട്ടറുകളും മറ്റു അനുബന്ധ ഉപകരണങ്ങളും കേടു വന്നാൽ പരിഹരിക്കുന്നതിനായി കമ്പ്യൂട്ടർ സയൻസ് ബിരുദദാരിയും സ്കൂളിലെ മുൻ വിദ്യാർഥിയുമായ അരുൺ പ്രസാദ് ക്ലാസ്സ് കമ്പ്യൂട്ടർ ഹാർഡ്വെയർ ക്ലാസ് എടുത്തു. ആദ്യമായി പോർട്ടുകളും കണ്ണക്ടറുകളും പരിചയപ്പെടുത്തി. കമ്പ്യൂട്ടർ മദർ ബോർഡിൽ ഉറപ്പിച്ചിട്ടുള്ള വിവിധ പോർട്ടുകളിലാണ് കമ്പ്യൂട്ടർ അനുബന്ധ ഘടകങ്ങൾ ഘടിപ്പിക്കുന്നതെന്നു കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു .പ്രിൻറർ ,scanner കാമറ മുതലായവ ഘടിപ്പിക്കുന്ന യു എസ് ബി പോർട്ട് ,മോണിറ്റർ ,എൽ ഇ ഡി ,എൽ സി ഡി ,പ്രൊജക്ടർ എന്നിവ കംപ്യൂട്ടറുമായി ഘടിപ്പിക്കുന്ന വി ജി എ പോർട്ട് പുതിയതരം മോണിറ്ററുകൾ ,പ്രോജെക്ടറുകൾ എന്നിവ ഘടിപ്പിക്കുന്ന എച്. ഡി. എം. ഈ പോർട്ട് ,ഓഡിയോ പോർട്ട് ,ഇന്റർനെറ്റ് കമ്പ്യൂട്ടറിലേക്ക് കണക്ട് ചെയ്യുന്ന എൻ ഐസി പോർട്ട് ,എന്നിവ അവർക്കു പരിചയപ്പെടുത്തി .അതിനുശേഷം ഇവ കണക്ട് ചെയ്യാൻ കുട്ടികളോട് ആവശ്യപ്പെട്ടു . | '''ക്ലാസ്സ്മുറികളിലും കമ്പ്യൂട്ടർ ലാബിലും ഉള്ള കംപ്യൂട്ടറുകളും മറ്റു അനുബന്ധ ഉപകരണങ്ങളും കേടു വന്നാൽ പരിഹരിക്കുന്നതിനായി കമ്പ്യൂട്ടർ സയൻസ് ബിരുദദാരിയും സ്കൂളിലെ മുൻ വിദ്യാർഥിയുമായ അരുൺ പ്രസാദ് ക്ലാസ്സ് കമ്പ്യൂട്ടർ ഹാർഡ്വെയർ ക്ലാസ് എടുത്തു. ആദ്യമായി പോർട്ടുകളും കണ്ണക്ടറുകളും പരിചയപ്പെടുത്തി. കമ്പ്യൂട്ടർ മദർ ബോർഡിൽ ഉറപ്പിച്ചിട്ടുള്ള വിവിധ പോർട്ടുകളിലാണ് കമ്പ്യൂട്ടർ അനുബന്ധ ഘടകങ്ങൾ ഘടിപ്പിക്കുന്നതെന്നു കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു .പ്രിൻറർ ,scanner കാമറ മുതലായവ ഘടിപ്പിക്കുന്ന യു എസ് ബി പോർട്ട് ,മോണിറ്റർ ,എൽ ഇ ഡി ,എൽ സി ഡി ,പ്രൊജക്ടർ എന്നിവ കംപ്യൂട്ടറുമായി ഘടിപ്പിക്കുന്ന വി ജി എ പോർട്ട് പുതിയതരം മോണിറ്ററുകൾ ,പ്രോജെക്ടറുകൾ എന്നിവ ഘടിപ്പിക്കുന്ന എച്. ഡി. എം. ഈ പോർട്ട് ,ഓഡിയോ പോർട്ട് ,ഇന്റർനെറ്റ് കമ്പ്യൂട്ടറിലേക്ക് കണക്ട് ചെയ്യുന്ന എൻ ഐസി പോർട്ട് ,എന്നിവ അവർക്കു പരിചയപ്പെടുത്തി .അതിനുശേഷം ഇവ കണക്ട് ചെയ്യാൻ കുട്ടികളോട് ആവശ്യപ്പെട്ടു . | ||
വരി 9: | വരി 8: | ||
'''ഒരു പി.സി.യിലെ പ്രധാന ഇൻപുട്ട് ഉപകരണങ്ങളാണ് കീബോർഡ്, മൗസ് എന്നിവഎന്നും പ്രധാനമായും രണ്ട് തരത്തിലുള്ള കീബോർഡുകൾ (നോർമൽ കീബോർഡുകളും, മൾട്ടീമീഡിയ കീബോർഡുകളും) ഉണ്ടെന്നും കീബോർഡ് രംഗത്ത് ഏറ്റവും പുതിയതാണ് വെർച്ച്വൽ കീബോർഡുകൾ എന്നും ഒരു പ്രതലത്തിൽ കീബോർഡിന്റെ "അയഥാർഥ' രൂപം പ്രാജക്ട് ചെയ്യിക്കുകയാണ് ഇവ ചെയ്യുന്നത്. വിരലുകൾ ഈ കീബോർഡ് രൂപത്തിലൂടെ ചലിപ്പിക്കുന്നതുവഴി ഇവ പ്രവർത്തിപ്പിക്കാനാകും എന്നും കുട്ടികളോട് പറഞ്ഞു കൊടുത്തു . മറ്റൊരു ഇൻപുട്ട് സംവിധാനമാണ് മൗസ്. സ്ക്രാൾ മൗസുകളും ഒപ്റ്റിക് മൗസുകളും സാധാരണയായി ഉപയോഗിക്കുന്നു. ലോജിക് ടെക്, മൈക്രാ സോഫ്റ്റ് എന്നീ കമ്പനികളാണ് മൗസ് നിർമാണ മേഖലയിലെ പ്രമുഖ കമ്പനികൾ. ജോയിസ്റ്റിക്, ഇമേജ് സ്കാനർ എന്നിവയും ഇൻപുട്ട് ഉപകരണങ്ങൾക്ക് ഉദാഹരണങ്ങളാണ്. ഒരു പി.സി.യുടെ അവിഭാജ്യമായൊരു ഔട്ട്പുട്ട് ഘടകമാണ് മോണിറ്റർ. കാഥോഡ് റേ ട്യൂബ് സാങ്കേതികതയിൽ പ്രവർത്തിക്കുന്ന സി.ആർ.റ്റി. മോണിറ്ററുകളും, എൽ.സി.ഡി. മോണിറ്റർ എന്നറിയപ്പെടുന്ന ക്രിസ്റ്റൽ ഡിസ്പ്ലേ മോണിറ്ററുകളും വിവിധ വലുപ്പങ്ങളിൽ ലഭ്യമാണ്. സാംസങ്, എൽ.ജി., വ്യൂസോണിക് എന്നീ കമ്പനികൾ മോണിറ്ററുകൾ വിപണിയിലിറക്കുന്നുണ്ട് എന്നും പറഞ്ഞു കൊടുത്തു .ക്ലാസിനു ശേഷം കുട്ടികൾ ഇവയെല്ലാം പരിശോധിക്കുകയും കണക്ട് ചെയ്തു നോക്കുകയും ചെയ്തു.കുട്ടികൾ വളരെ താല്പര്യത്തോടെ ശ്രദ്ധിക്കുകയും പാർട്ടുകൾ assemble ചെയ്തു പഠിക്കുകയും ചെയ്തു .മറ്റു കുട്ടികൾക്ക് കൂടി പറഞ്ഞു കൊടുക്കാൻ തങ്ങൾക്കു കഴിയും എന്ന ഉത്തമ വിശ്വാസത്തോടെ യാണ് കുട്ടികൾ ക്ലാസ് കഴിഞ്ഞു പുറത്തിറങ്ങിയത് | '''ഒരു പി.സി.യിലെ പ്രധാന ഇൻപുട്ട് ഉപകരണങ്ങളാണ് കീബോർഡ്, മൗസ് എന്നിവഎന്നും പ്രധാനമായും രണ്ട് തരത്തിലുള്ള കീബോർഡുകൾ (നോർമൽ കീബോർഡുകളും, മൾട്ടീമീഡിയ കീബോർഡുകളും) ഉണ്ടെന്നും കീബോർഡ് രംഗത്ത് ഏറ്റവും പുതിയതാണ് വെർച്ച്വൽ കീബോർഡുകൾ എന്നും ഒരു പ്രതലത്തിൽ കീബോർഡിന്റെ "അയഥാർഥ' രൂപം പ്രാജക്ട് ചെയ്യിക്കുകയാണ് ഇവ ചെയ്യുന്നത്. വിരലുകൾ ഈ കീബോർഡ് രൂപത്തിലൂടെ ചലിപ്പിക്കുന്നതുവഴി ഇവ പ്രവർത്തിപ്പിക്കാനാകും എന്നും കുട്ടികളോട് പറഞ്ഞു കൊടുത്തു . മറ്റൊരു ഇൻപുട്ട് സംവിധാനമാണ് മൗസ്. സ്ക്രാൾ മൗസുകളും ഒപ്റ്റിക് മൗസുകളും സാധാരണയായി ഉപയോഗിക്കുന്നു. ലോജിക് ടെക്, മൈക്രാ സോഫ്റ്റ് എന്നീ കമ്പനികളാണ് മൗസ് നിർമാണ മേഖലയിലെ പ്രമുഖ കമ്പനികൾ. ജോയിസ്റ്റിക്, ഇമേജ് സ്കാനർ എന്നിവയും ഇൻപുട്ട് ഉപകരണങ്ങൾക്ക് ഉദാഹരണങ്ങളാണ്. ഒരു പി.സി.യുടെ അവിഭാജ്യമായൊരു ഔട്ട്പുട്ട് ഘടകമാണ് മോണിറ്റർ. കാഥോഡ് റേ ട്യൂബ് സാങ്കേതികതയിൽ പ്രവർത്തിക്കുന്ന സി.ആർ.റ്റി. മോണിറ്ററുകളും, എൽ.സി.ഡി. മോണിറ്റർ എന്നറിയപ്പെടുന്ന ക്രിസ്റ്റൽ ഡിസ്പ്ലേ മോണിറ്ററുകളും വിവിധ വലുപ്പങ്ങളിൽ ലഭ്യമാണ്. സാംസങ്, എൽ.ജി., വ്യൂസോണിക് എന്നീ കമ്പനികൾ മോണിറ്ററുകൾ വിപണിയിലിറക്കുന്നുണ്ട് എന്നും പറഞ്ഞു കൊടുത്തു .ക്ലാസിനു ശേഷം കുട്ടികൾ ഇവയെല്ലാം പരിശോധിക്കുകയും കണക്ട് ചെയ്തു നോക്കുകയും ചെയ്തു.കുട്ടികൾ വളരെ താല്പര്യത്തോടെ ശ്രദ്ധിക്കുകയും പാർട്ടുകൾ assemble ചെയ്തു പഠിക്കുകയും ചെയ്തു .മറ്റു കുട്ടികൾക്ക് കൂടി പറഞ്ഞു കൊടുക്കാൻ തങ്ങൾക്കു കഴിയും എന്ന ഉത്തമ വിശ്വാസത്തോടെ യാണ് കുട്ടികൾ ക്ലാസ് കഴിഞ്ഞു പുറത്തിറങ്ങിയത് | ||
''' | ''' | ||
<gallery> | <gallery mode="packed" heights="200"> | ||
42021_61010.jpg | 42021_61010.jpg | ||
42021_6011.jpg | 42021_6011.jpg | ||
വരി 17: | വരി 16: | ||
42021_60512.jpg | 42021_60512.jpg | ||
</gallery> | </gallery> | ||
===സൈബർ സുരക്ഷാ ക്ലാസ്=== | ===സൈബർ സുരക്ഷാ ക്ലാസ്=== | ||
'''ലിറ്റിൽ കൈറ്റ്സ് കുട്ടികൾ രക്ഷാകർത്താക്കൾക്കും കുട്ടികൾക്കും മൾട്ടീമീഡിയ പ്രസന്റേഷൻ ഉപയോഗിച്ച് സൈബർ സുരക്ഷയെ ക്കുറിച്ചു ക്ലാസ് നൽകി .സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകൾ സമൂഹത്തിലെ എല്ലാത്തരം ആളുകളും വിഹരിക്കുന്ന ഇടമാണ്എന്നും നല്ല മനുഷ്യരെപ്പോലെ തന്നെ മോഷ്ടാക്കൾ, ലൈംഗീകാതികൃമം കാട്ടുന്നവർ, ഗുണ്ടകൾ,സ്വഭാവ വൈകല്യം ഉള്ളവർ, കുറ്റവാളികൾ എല്ലാം തന്നെ ഒളിഞ്ഞിരിപ്പുണ്ടാകും എന്നും ഫേസ്ബുക് ,വാട്ട്സ് ആപ്പ് ,ട്വിറ്റെർ മുതലായ നവസാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ വളരെ ശ്രദ്ധിക്കണെന്നും മുൻകരുതൽ എന്തെക്കെ എടുക്കാമെന്നും കുട്ടികൾ പറഞ്ഞു കൊടുത്തു. വളരെ അടുത്തറിയാവുന്നവരെ മാത്രം ഗ്രൂപ്പിൽ ഉൾപ്പെടുത്തുക,വ്യക്തിഗതവിവരങ്ങൾ, ഫോട്ടോ, വിലാസം, ഫോൺനമ്പർ, ഇ-മെയിൽ ഇവ പരസ്യപ്പെടുത്തരുത്,മറ്റുള്ളവരുടെ വികരങ്ങളെ വൃണപ്പെടുത്തുന്ന തരത്തിലുള്ള കമന്റുകളോ ചിത്രങ്ങളോ കുറിപ്പുകളോ പോസ്റ്റ് ചെയ്യുകയോ ഷെയർ ചെയ്യുകയോ ലൈക്കു ചെയ്യുകയോ അരുത്,കുടുംബാംഗങ്ങൾ, കുട്ടികൾ, പ്രത്യേകിച്ചും പെൺകുട്ടികൾ, വാഹനം, വീട് എന്നിവയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക എന്നും ഒരിക്കൽ പോസ്റ്റ് ചെയ്താൽ പിന്നീട് തിരിച്ചെടുക്കാൻ സാധ്യമല്ല എന്നും അവരെ ബോധവാന്മാരാക്കി വിനോദയാത്രകൾക്കു കുടുംബം ഒന്നിച്ച് യോത്രോ പോകുന്ന വിവരങ്ങൾ പോസ്റ്റ് ചെയ്യരുത്,സഞ്ചാരദൃശ്യങ്ങളൊന്നും തൽസമയം പോസ്റ്റ് ചെയ്യാതിരിക്കുക എന്നും ഏതൊക്കെ മോഷ്ടാക്കൾക്ക് നമ്മുടെ വീട്ടിൽ ആളില്ല എന്ന് മനസ്സിലാക്കാൻ കഴിയുന്നവയാണെന്നും കുട്ടികൾ പറഞ്ഞു മനസ്സിലാക്കി''' | '''ലിറ്റിൽ കൈറ്റ്സ് കുട്ടികൾ രക്ഷാകർത്താക്കൾക്കും കുട്ടികൾക്കും മൾട്ടീമീഡിയ പ്രസന്റേഷൻ ഉപയോഗിച്ച് സൈബർ സുരക്ഷയെ ക്കുറിച്ചു ക്ലാസ് നൽകി .സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകൾ സമൂഹത്തിലെ എല്ലാത്തരം ആളുകളും വിഹരിക്കുന്ന ഇടമാണ്എന്നും നല്ല മനുഷ്യരെപ്പോലെ തന്നെ മോഷ്ടാക്കൾ, ലൈംഗീകാതികൃമം കാട്ടുന്നവർ, ഗുണ്ടകൾ,സ്വഭാവ വൈകല്യം ഉള്ളവർ, കുറ്റവാളികൾ എല്ലാം തന്നെ ഒളിഞ്ഞിരിപ്പുണ്ടാകും എന്നും ഫേസ്ബുക് ,വാട്ട്സ് ആപ്പ് ,ട്വിറ്റെർ മുതലായ നവസാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ വളരെ ശ്രദ്ധിക്കണെന്നും മുൻകരുതൽ എന്തെക്കെ എടുക്കാമെന്നും കുട്ടികൾ പറഞ്ഞു കൊടുത്തു. വളരെ അടുത്തറിയാവുന്നവരെ മാത്രം ഗ്രൂപ്പിൽ ഉൾപ്പെടുത്തുക,വ്യക്തിഗതവിവരങ്ങൾ, ഫോട്ടോ, വിലാസം, ഫോൺനമ്പർ, ഇ-മെയിൽ ഇവ പരസ്യപ്പെടുത്തരുത്,മറ്റുള്ളവരുടെ വികരങ്ങളെ വൃണപ്പെടുത്തുന്ന തരത്തിലുള്ള കമന്റുകളോ ചിത്രങ്ങളോ കുറിപ്പുകളോ പോസ്റ്റ് ചെയ്യുകയോ ഷെയർ ചെയ്യുകയോ ലൈക്കു ചെയ്യുകയോ അരുത്,കുടുംബാംഗങ്ങൾ, കുട്ടികൾ, പ്രത്യേകിച്ചും പെൺകുട്ടികൾ, വാഹനം, വീട് എന്നിവയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക എന്നും ഒരിക്കൽ പോസ്റ്റ് ചെയ്താൽ പിന്നീട് തിരിച്ചെടുക്കാൻ സാധ്യമല്ല എന്നും അവരെ ബോധവാന്മാരാക്കി വിനോദയാത്രകൾക്കു കുടുംബം ഒന്നിച്ച് യോത്രോ പോകുന്ന വിവരങ്ങൾ പോസ്റ്റ് ചെയ്യരുത്,സഞ്ചാരദൃശ്യങ്ങളൊന്നും തൽസമയം പോസ്റ്റ് ചെയ്യാതിരിക്കുക എന്നും ഏതൊക്കെ മോഷ്ടാക്കൾക്ക് നമ്മുടെ വീട്ടിൽ ആളില്ല എന്ന് മനസ്സിലാക്കാൻ കഴിയുന്നവയാണെന്നും കുട്ടികൾ പറഞ്ഞു മനസ്സിലാക്കി''' | ||
<gallery mode="packed" heights="200"> | |||
42021 15010.jpg|thumb|സൈബർ സുരക്ഷാ ക്ലാസ് | |||
42021 1515.jpg|thumb|സൈബർ സുരക്ഷാ ക്ലാസ് | |||
42021 15013.jpg | |||
42021 15012.jpg | |||
42021 15011.jpg | |||
'''സോഷ്യൽ മീഡിയ കൊണ്ടുള്ള പ്രയോജനങ്ങളും അവർ ചർച്ച ചെയ്തു ആർക്കും വാർത്തകൾ മുടിവെയ്ക്കുന്നതിനു കഴിയില്ല,അനീതകൾക്കെതിരെ ആർക്കും പ്രതികരിക്കാൻ കഴിയുന്നുആശയങ്ങൾ ചർച്ചചെയ്യാനും വാർത്തകൾ പോസ്റ്റ് ചെയ്യാനും ചോദ്യങ്ങൾ ചോദിക്കാനും പങ്കിടാനുമാകും,ബിസിനസ്സ് ബന്ധങ്ങൾ വ്യാപിപ്പിക്കാനുള്ള അവസരം നൽകുന്നു,തുറന്ന ആശയവിനിമയത്തിന് സൗകര്യമൊരുക്കൽ, മെച്ചപ്പെടുത്തിയ വിവരം കണ്ടെത്തൽ, വിതരണം എന്നിവയിലേയ്ക്ക് നയിക്കുന്നു എന്ന് കുട്ടികൾ അവരെ ബോധ്യപ്പെടുത്തി. | </gallery> | ||
'''സോഷ്യൽ മീഡിയ കൊണ്ടുള്ള പ്രയോജനങ്ങളും അവർ ചർച്ച ചെയ്തു ആർക്കും വാർത്തകൾ മുടിവെയ്ക്കുന്നതിനു കഴിയില്ല,അനീതകൾക്കെതിരെ ആർക്കും പ്രതികരിക്കാൻ കഴിയുന്നുആശയങ്ങൾ ചർച്ചചെയ്യാനും വാർത്തകൾ പോസ്റ്റ് ചെയ്യാനും ചോദ്യങ്ങൾ ചോദിക്കാനും പങ്കിടാനുമാകും,ബിസിനസ്സ് ബന്ധങ്ങൾ വ്യാപിപ്പിക്കാനുള്ള അവസരം നൽകുന്നു,തുറന്ന ആശയവിനിമയത്തിന് സൗകര്യമൊരുക്കൽ, മെച്ചപ്പെടുത്തിയ വിവരം കണ്ടെത്തൽ, വിതരണം എന്നിവയിലേയ്ക്ക് നയിക്കുന്നു എന്ന് കുട്ടികൾ അവരെ ബോധ്യപ്പെടുത്തി.'കുട്ടികൾ നെറ്റ് ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തേണ്ട കാര്യങ്ങളെക്കുറിച്ചു ക്ലാസ്സിൽ പറഞ്ഞു കൊടുത്തു ഓൺലൈൻ ഗെയിമിംഗ്, ചാറ്റിംഗ്തുടങ്ങിയപ്രവർത്തനങ്ങളിലൂടെ വെബ് ആക്സസ് ചെയ്യുന്ന കുട്ടികളുടെ എണ്ണം വളരെയേറെ വർധിച്ചിട്ടുണ്ട് എന്നും കുട്ടികൾ ജാഗ്രത പുലർത്തുക ,നിങ്ങളുടെ ചാറ്റ് റൂമിലോ ഫോറത്തിലോ നിങ്ങളുടെ ശ്രദ്ധയോ സൗഹൃദമോ അപരിചിതർ ആവശ്യപ്പെടുകയാണെങ്കിൽ, നിങ്ങളുടെ മാതാപിതാക്കളുമായി ഈ കാര്യം പങ്കിടുക, ഓൺലൈനിൽ ഏതെങ്കിലും സംഭാഷണം നിങ്ങൾക്ക്അസുഖകരമായ തോന്നുന്ന നിമിഷം അത്തരം സംഭാഷണങ്ങൾക്ക് വിരാമമിടുക. അത്തരം അപരിചിതരുമായുള്ള സംഭാഷണം പിന്നീട് ഒരിക്കലുംനടത്താതിരിക്കുക,നിങ്ങളുടെ ടെലിഫോൺ നമ്പറോ വിലാസമോ ഒരിക്കലും അപരിചിതർക്ക് നൽകരുത്.കൂടാതെ വ്യക്തിപരമായി അറിയാത്ത ചാറ്റ് സുഹൃത്തുക്കളെ നേരിട്ട് കാണാനും ശ്രമിക്കരുത്പെൺകുട്ടികൾ വിവരങ്ങൾപങ്കുവയ്ക്കുമ്പോൾ കൂടുതൽ ശ്രദ്ധാലുക്കളായിരിക്കുകയും അവരുടെ സ്വകാര്യത ഓൺലൈനിൽ സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.സ്ഥിരമായി നിങ്ങളുടെ ഓൺലൈൻ നാമം അല്ലെങ്കിൽ വിളിപ്പേര് ഉപയോഗിക്കുക, നിങ്ങളുടെ പൂർണ്ണമായ പേര് ഉപയോഗിക്കാതിരിക്കുകയും നിങ്ങളുടെ യഥാർത്ഥ വ്യക്തിത്വം സംരക്ഷിക്കുകയും ചെയ്യുക, ജങ്ക് ഇ-മെയിലുകൾ അല്ലെങ്കിൽ സ്പാംമെയിലുകൾ അയയ്ക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ല.നിങ്ങളുടെ സുഹൃത്തുക്കൾ, കമ്മ്യൂണിറ്റിഗ്രൂപ്പ്, അല്ലെങ്കിൽ കുടുംബാംഗങ്ങൾ എന്നിവ പോലുള്ള ഒരു തിരഞ്ഞെടുത്ത വ്യക്തിയെ മാത്രം നിങ്ങളുടെ വെബ്പേജ് കാണാൻ അനുവദിക്കുക.ശ്രദ്ധാപൂർവ്വം നിങ്ങളുടെ യൂസർ നാമം തിരഞ്ഞെടുക്കുക. ഒരിക്കലും നിങ്ങളുടെ പേര്, പ്രായം അല്ലെങ്കിൽ ജന്മനാട് നിങ്ങളുടെ പേരിൽ ഉപയോഗിക്കരുത്.നിങ്ങളുടെ ഫോട്ടോ പോസ്റ്റുചെയ്യുന്നത് ഒഴിവാക്കുക. നിങ്ങൾ പ്രയാസമുണ്ടാക്കാൻ കഴിയുന്ന വിധത്തിൽമാറ്റാൻ സാധ്യതയുണ്ടെന്നും, ഓൺലൈനിൽ നിങ്ങൾ വിവരങ്ങൾ പോസ്റ്റ് ചെയ്തുകഴിഞ്ഞാൽ, നിങ്ങൾക്ക് അത് തിരികെ എടുക്കാനാവില്ല എന്നും അവരെ ബോധ്യപ്പെടുത്തി . ഒരു വെബ്സൈറ്റിൽ നിന്ന് വിവരങ്ങൾ ഇല്ലാതാക്കിയാലും, നേരത്തയുള്ള ആളുകളുടെ കമ്പ്യൂട്ടറുകളിലെ പതിപ്പുകൾ ഉണ്ടായിരിക്കുംഎന്നും ഇതൊക്കെ ശ്രദ്ധിച്ചാൽ ഓൺലൈൻ ചതിക്കുഴികളിൽ നിന്നും നമുക്ക് സുരക്ഷിതരാകാം എന്ന് അവരെ ബോധ്യപ്പെടുത്തി''' | |||
==മൊബൈൽ ഫോൺ ഉപയോഗം ജാഗ്രതയോടെ== | ==മൊബൈൽ ഫോൺ ഉപയോഗം ജാഗ്രതയോടെ== | ||
വരി 47: | വരി 45: | ||
'''ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അധ്യാപകർക്കും , ക്ലാസ്സിലെ തെരഞ്ഞെടുത്ത കുട്ടികൾക്കും സ്കൂൾ വിക്കി പരിശീലനം പ്രേസേന്റ്റേഷന്റെ സഹായത്താൽ നൽകി .നമ്മുടെ സ്കൂളിന്റെ തന്നെപേജ് ഉപയോഗിച്ച് തയ്യാറാക്കിയ പ്രസന്റേഷൻ ഉപയോഗിച്ചാണ് കുട്ടികൾ ക്ലാസ് എടുത്തത്.വിദ്യാലയങ്ങളുടെ വിവരങ്ങളും പ്രവർത്തനങ്ങളും യഥാസമയം അതാതു സ്കൂളുകൾ തന്നെ വിക്കിയിൽ ഉൾപ്പെടുത്തണമെന്നും കൂടാതെ സ്കൂൾ വിക്കിയിൽ കുട്ടികളുടെ പ്രധാന സൃഷ്ടികളും പഠന പ്രവർത്തനത്തിന്റെ ഭാഗമായ ലേഖനങ്ങളും പങ്കു വക്കാമെന്നും ,സ്കൂളിന് സ്കൂൾ കോഡാണ് ഉപഭോക്തൃ നാമമെന്നും ,അംഗത്വം എടുക്കുന്നതിനു ഇമെയിൽ വിലാസം നിർബന്ധമാണെന്നും കുട്ടികൾ പറഞ്ഞു കൊടുത്തു .സ്കൂൾ പേജ് നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്താമെന്നും ആ പേജിൽ ആറു മാറ്റം വരുത്തിയാലും മെയിൽ ലഭിക്കുമെന്നും ,സ്കൂൾ വിക്കി പുതുക്കേണ്ടത് ലിറ്റിൽ കൈറ്റ്സ് ന്റെ ചുമതലയാണെന്നും ,സ്കൂൾ ഇൻഫോ ബോക്സിൽ വിവരങ്ങൾ ശെരിയാണെന്നു ഉറപ്പു വരുത്തണമെന്നും ,അനാവശ്യമായ ചിത്രങ്ങൾ ഒഴിവാക്കണമെന്നും കുട്ടികൾ പറഞ്ഞു മനസ്സിലാക്കി കൊടുത്തു .ഏതെങ്കിലും കാരണവശാൽ പാസ്സ്വേർഡ് നഷ്ടപ്പെട്ടാൽ രഹസ്യ വാക്ക് പുനഃ ക്രമീകരിക്കുക എന്ന ഓപ്ഷൻ എടുക്കാം .സ്കൂൾ വിക്കി പ്രധാന താളിനിന്നും വിദ്യാലയങ്ങൾ വഴി നമ്മുടെ സ്കൂൾ പേജ് കാണാമെന്നും സ്കൂളിലെ മുഴുവൻ വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കുട്ടികൾ അറിയിച്ചു .യൂസർ നാമവും പാസ്സ്വേർഡും കൊടുത്തു കയറി 'തിരുത്തുക' ക്ലിക്ക് ചെയ്താണ് മാറ്റങ്ങൾ വരുത്തേണ്ടതെന്നും ,എങ്ങനെ ഉണ്ടെന്നു കാണുക എന്നതിൽ ക്ലിക്ക് ചെയ്തു മാറ്റങ്ങൾ കാണാമെന്നും ,പ്രസിദ്ധീകരിക്കുക ക്ലിക്ക് ചെയ്തു താൾ സേവ് ചെയ്യാമെന്നുംപറഞ്ഞു കൊടുത്തു . | '''ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അധ്യാപകർക്കും , ക്ലാസ്സിലെ തെരഞ്ഞെടുത്ത കുട്ടികൾക്കും സ്കൂൾ വിക്കി പരിശീലനം പ്രേസേന്റ്റേഷന്റെ സഹായത്താൽ നൽകി .നമ്മുടെ സ്കൂളിന്റെ തന്നെപേജ് ഉപയോഗിച്ച് തയ്യാറാക്കിയ പ്രസന്റേഷൻ ഉപയോഗിച്ചാണ് കുട്ടികൾ ക്ലാസ് എടുത്തത്.വിദ്യാലയങ്ങളുടെ വിവരങ്ങളും പ്രവർത്തനങ്ങളും യഥാസമയം അതാതു സ്കൂളുകൾ തന്നെ വിക്കിയിൽ ഉൾപ്പെടുത്തണമെന്നും കൂടാതെ സ്കൂൾ വിക്കിയിൽ കുട്ടികളുടെ പ്രധാന സൃഷ്ടികളും പഠന പ്രവർത്തനത്തിന്റെ ഭാഗമായ ലേഖനങ്ങളും പങ്കു വക്കാമെന്നും ,സ്കൂളിന് സ്കൂൾ കോഡാണ് ഉപഭോക്തൃ നാമമെന്നും ,അംഗത്വം എടുക്കുന്നതിനു ഇമെയിൽ വിലാസം നിർബന്ധമാണെന്നും കുട്ടികൾ പറഞ്ഞു കൊടുത്തു .സ്കൂൾ പേജ് നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്താമെന്നും ആ പേജിൽ ആറു മാറ്റം വരുത്തിയാലും മെയിൽ ലഭിക്കുമെന്നും ,സ്കൂൾ വിക്കി പുതുക്കേണ്ടത് ലിറ്റിൽ കൈറ്റ്സ് ന്റെ ചുമതലയാണെന്നും ,സ്കൂൾ ഇൻഫോ ബോക്സിൽ വിവരങ്ങൾ ശെരിയാണെന്നു ഉറപ്പു വരുത്തണമെന്നും ,അനാവശ്യമായ ചിത്രങ്ങൾ ഒഴിവാക്കണമെന്നും കുട്ടികൾ പറഞ്ഞു മനസ്സിലാക്കി കൊടുത്തു .ഏതെങ്കിലും കാരണവശാൽ പാസ്സ്വേർഡ് നഷ്ടപ്പെട്ടാൽ രഹസ്യ വാക്ക് പുനഃ ക്രമീകരിക്കുക എന്ന ഓപ്ഷൻ എടുക്കാം .സ്കൂൾ വിക്കി പ്രധാന താളിനിന്നും വിദ്യാലയങ്ങൾ വഴി നമ്മുടെ സ്കൂൾ പേജ് കാണാമെന്നും സ്കൂളിലെ മുഴുവൻ വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കുട്ടികൾ അറിയിച്ചു .യൂസർ നാമവും പാസ്സ്വേർഡും കൊടുത്തു കയറി 'തിരുത്തുക' ക്ലിക്ക് ചെയ്താണ് മാറ്റങ്ങൾ വരുത്തേണ്ടതെന്നും ,എങ്ങനെ ഉണ്ടെന്നു കാണുക എന്നതിൽ ക്ലിക്ക് ചെയ്തു മാറ്റങ്ങൾ കാണാമെന്നും ,പ്രസിദ്ധീകരിക്കുക ക്ലിക്ക് ചെയ്തു താൾ സേവ് ചെയ്യാമെന്നുംപറഞ്ഞു കൊടുത്തു . | ||
''' | ''' | ||
==ബ്ലെൻഡർ സോഫ്റ്റ്വെയർ പരിചയപ്പെടൽ== | |||
'''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക്മറ്റു കുട്ടികൾക്ക് ബ്ലെൻഡർ സോഫ്റ്റ്വെയർ ഉപയോഗിച്ച് 3 ഡി അനിമേഷൻ പരിശീലനം നൽകി. ഉപജില്ലാ ക്യാമ്പിൽ വിദഗ്ദ്ധ പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആരതി എസ ,ശ്യം കൃഷ്ണൻ എന്നിവരാണ് പരിശീലനം നൽകിയത്.എങ്ങനെ അനിമേഷൻ വിഡിയോകൾക്ക് ബ്ലെൻഡർ സോഫ്റ്റ്വെയർ ഉപയോഗിച്ച് ടൈറ്റിലുകൾ നൽകാം എന്ന് അവർ വിശദീകരിച്ചു കൊടുത്തു .ആമയും മുയലും എന്ന അനിമേഷൻ വീഡിയോക്ക് അനുയോജ്യമായ ടൈറ്റിൽ നിർമിച്ചു ഉപജില്ലാ ക്യാമ്പിൽ പഠിച്ച പ്രവർത്തനങ്ങളാണ് ഇവർ കൂട്ടുകാർക്ക് പകർന്നുകൊടുത്തു''' | |||
==പരവൂർക്കോണം സ്കൂളിലിലെ കുട്ടികൾക്ക് സൈബർ സെക്യൂരിറ്റി ക്ലാസ്== | ==പരവൂർക്കോണം സ്കൂളിലിലെ കുട്ടികൾക്ക് സൈബർ സെക്യൂരിറ്റി ക്ലാസ്== | ||
[[പ്രമാണം:42021 8000.jpg|thumb|പറവൂർക്കോണം സ്കൂളിൽ പ്രധമാധ്യാപികക്കൊപ്പം....]] | [[പ്രമാണം:42021 8000.jpg|thumb|പറവൂർക്കോണം സ്കൂളിൽ പ്രധമാധ്യാപികക്കൊപ്പം....]] | ||
വരി 53: | വരി 52: | ||
[[പ്രമാണം:42021-8010.jpg|thumb|ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പറവൂർക്കോണം സ്കൂളിൽ]] | [[പ്രമാണം:42021-8010.jpg|thumb|ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പറവൂർക്കോണം സ്കൂളിൽ]] | ||
[[പ്രമാണം:42021 8005.jpg|thumb|മൊബൈൽ സുരക്ഷിതമായി ഉപയോഗിക്കു ..]] | [[പ്രമാണം:42021 8005.jpg|thumb|മൊബൈൽ സുരക്ഷിതമായി ഉപയോഗിക്കു ..]] | ||
'''ലിറ്റിൽ കൈറ്റ്സ് ലെ കുട്ടികൾ പരവൂർക്കോണം സ്കൂളിലെ കുട്ടികൾക്ക് സൈബർ സെക്യൂരിറ്റിയെ ക്കുറിച്ചും മൊബൈൽ ഫോൺ ഉപയോഗിക്കുംമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ ക്കുറിച്ചും ക്ലാസ്സ് എടുത്തു .ഫേസ് ബുക്ക് പോലുള്ള സോഷ്യൽ നെറ്വർകിങ് സൈറ്റുകൾ ഉപയോഗിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അവർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു .പരിചയമില്ലാത്ത ഓൺലൈൻ സുഹൃത്തുക്കളെ വിശ്വസിക്കരുതെന്നും വ്യക്തിപരമായ കാര്യങ്ങൾ പരിചയമില്ലാത്തവരോട് ഷെയർ ചെയ്യരുതെന്നും കുട്ടികളെ പറഞ്ഞു മനസ്സിലാക്കി .രക്ഷിതാക്കളുടെ മൊബൈൽ ഫോൺ എടുത്തു ഉപയോഗിക്കുന്ന കുട്ടികൾ വളരെ ശ്രദ്ധയോടെ മാത്രമേ സോഷ്യൽ | '''ലിറ്റിൽ കൈറ്റ്സ് ലെ കുട്ടികൾ പരവൂർക്കോണം സ്കൂളിലെ കുട്ടികൾക്ക് സൈബർ സെക്യൂരിറ്റിയെ ക്കുറിച്ചും മൊബൈൽ ഫോൺ ഉപയോഗിക്കുംമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ ക്കുറിച്ചും ക്ലാസ്സ് എടുത്തു .ഫേസ് ബുക്ക് പോലുള്ള സോഷ്യൽ നെറ്വർകിങ് സൈറ്റുകൾ ഉപയോഗിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അവർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു .പരിചയമില്ലാത്ത ഓൺലൈൻ സുഹൃത്തുക്കളെ വിശ്വസിക്കരുതെന്നും വ്യക്തിപരമായ കാര്യങ്ങൾ പരിചയമില്ലാത്തവരോട് ഷെയർ ചെയ്യരുതെന്നും കുട്ടികളെ പറഞ്ഞു മനസ്സിലാക്കി .രക്ഷിതാക്കളുടെ മൊബൈൽ ഫോൺ എടുത്തു ഉപയോഗിക്കുന്ന കുട്ടികൾ വളരെ ശ്രദ്ധയോടെ മാത്രമേ സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളിൽ കയറാവു എന്നും ചിത്രങ്ങൾ കഴിവതും പോസ്റ്റ് ചെയ്യരുതെന്നും ആരെങ്കിലും അവരെ ശല്യപ്പെടുത്തുന്നുണ്ടെങ്കിൽ വിവരങ്ങൾ ഒളിച്ചുവക്കത്തെ അപ്പോൾ തന്നെ രക്ഷകർത്താക്കളെ അറിയിക്കണം എന്നും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു .പാസ്സ്വേർഡുകൾ ഒരിക്കലും ആർക്കും ഷെയർ ചെയ്യരുതെന്നും അവരെ പറഞ്ഞു മനസ്സിലാക്കി .അത് പോലെ ഒരു പാടുനേരം മൊബൈൽ ഗാമുകൾക്കായി സമയം ചിലവഴിക്കരുതെന്നും ഓൺലൈൻ ഗെയിമുകൾ കളിക്കുന്ന കുട്ടികൾ വളരെ ശ്രദ്ധിക്കണമെന്നും അപകടകരമായ ഗെയിമുകളൊന്നും കളിക്കരുതെന്നും കുട്ടികളോട് പറഞ്ഞു .ബ്ലൂ whale പോലുള്ള അപകടകാരികളായ ഗെയിമുകളിൽ കുട്ടികളാണ് കൂടുതൽ പെട്ട് പോകുന്നതെന്നും രക്ഷകർത്താക്കൾ കുട്ടികൾ ഏതൊക്കെ സൈറ്റിലേക്കാണ് പോകുന്നതെന്ന് ശ്രദ്ധിക്കണമെന്നും പറഞ്ഞു .മൊബൈൽ ഫോൺ തലയിണയുടെ അടിയിൽ വച്ച് ഉറങ്ങരുതെന്നും അത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും ഏതു രക്ഷകർത്താക്കളെ ബോധ്യപ്പെടുത്തണമെന്നും പറഞ്ഞു .മുതിർന്നവരേക്കാൾ ഏറെ സമയം രക്ഷകർത്താക്കളുടെ മൊബൈൽ ഫോൺ കുട്ടികൾ ആണ് ഉപയോഗിക്കുന്നതെന്നും നെറ്റ് ഉള്ള മൊബൈൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും വഴിതെറ്റിക്കുന്ന സൈറ്റുകളിലേക്കൊന്നും പോകരുതെന്നും കുട്ടികളെ പറഞ്ഞു മനസ്സിലാക്കി .അതുപോലെ ലോട്ടറി അടിച്ചു എന്ന രീതിയിൽ മെസ്സേജുകൾ വന്നാൽ തിരികെ പ്രതികരിക്കരുതെന്നും അത് തട്ടിപ്പാണെന്നും ,രക്ഷാകർത്താക്കൾക്കും കൂടി പറഞ്ഞു മനസ്സിലാക്കി കൊടുക്കണമെന്നും കുട്ടികൾക്ക് ഉപദേശം നൽകി .എ ടി എം കാർഡുകൾ രക്ഷകർത്താക്കൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അവരുടെ പാസ്സ്വേർഡുകൾ ആരോടും ഷെയർ ചെയ്യരുതെന്ന് പറയണമെന്നും പരിചയമില്ലാത്ത ആൾക്കാരെ ഉപയോഗിച്ച് എ ടി എം ഇത് നിന്നും പൈസ പിന്വലിക്കരുതെന്നും കുട്ടികളോട് പറഞ്ഞു .കുട്ടികളോടൊപ്പം ക്ലാസ് കേൾക്കാനായി പ്രഥമാധ്യാപികയായ അജിത ടീച്ചറും മറ്റു അധ്യാപകരും ഉണ്ടായിരുന്നു .അധ്യാപകരും കുട്ടികളും വളരെ പ്രയോജനപ്രദമായ രീതിയിൽ ക്ലാസ് എടുത്ത ലിറ്റിൽ കൈറ്റ്സ് കുട്ടികളെ അഭിനന്ദിച്ചു''' | ||
==പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായുള്ള പരിശീലനം== | ==പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായുള്ള പരിശീലനം== | ||
===മൗസ് കീബോർഡ് പരിചയപ്പെടൽ=== | ===മൗസ് കീബോർഡ് പരിചയപ്പെടൽ=== | ||
'''ഗെയിംസിലെ ജി കോംബിസ് ജാലകം തുറന്നു കുട്ടികൾക്ക് കീ ബോർഡ് ഉപയോഗം പരിചയപ്പെടുത്താനുള്ള വിവിധ കളികൾ പരിചയപ്പെടുത്തി .വരുന്ന അക്ഷരങ്ങൾ കീ ബോർഡിൽ ടൈപ്പ് ചെയ്യുക ,വരുന്ന ചിത്രങ്ങളിൽ എത്ര അക്കങ്ങൾ ഉണ്ടെന്നു ടൈപ്പ് ചെയ്യുക, വരുന്ന വാക്കുകൾ ടൈപ്പ് ചെയ്യുക എന്നിങ്ങനെ രസകരമായ കളികളിലൂടെ കീബോർഡിലെ അക്ഷരങ്ങൾ അവർ പരിചയപ്പെട്ടു .ആദ്യമൊക്കെ എല്ലാ അക്ഷരങ്ങളും ടൈപ്പ് ചെയ്യാൻ അവർ പ്രീയാസപ്പെട്ടെങ്കിലും ക്രമേണ അവർക്കു കൂടുതൽ എളുപ്പത്തിൽ അക്ഷരങ്ങൾ എവിടെ കിടക്കുന്നു എന്ന് കണ്ടുപിടിക്കാനായി .അടുത്തതായി മൗസ് ബാലൻസ് വരുന്നതിനു സഹായിക്കുന്ന ഗെയിമുകളായിരുന്നു . മൗസ് ഉപയോഗിച്ച് വരുന്ന ജാലകത്തിൽ ചിത്രങ്ങളിൽ ക്ലിക്ക് ചെയ്യുക ,treasure ഹണ്ട് പോലുള്ള ഗെയിം കാണിച്ചു വരുന്ന നിധിയിൽ ക്ലിക്ക് ചെയ്തു പരിശീലിക്കുക വഴി അവർക്കു മൗസ് ബാലൻസ് പെട്ടന്ന് ശരിയായി .ഉച്ചക്കുള്ള ഫ്രീ സമയങ്ങളിൽ അവർക്കു കൂടുതൽ കൊടുക്കാനായി റിസോഴ്സ് ടീച്ചറും സഹായത്തിനുണ്ടായിരുന്നു .കുട്ടികൾക്ക് ഈ ഗെയിമുകളിലൂടെ വളരെ എളുപ്പത്തിൽ തന്നെ മൗസ് ,കീ ബോഡി പരിചയപ്പെടാൻ കഴിഞ്ഞു അടുത്തതായി പരിചയപ്പെട്ടത് വഴി കണ്ടെത്തുക എന്ന ഗെയിം യിരുന്നു .ടക്സിനെ കീബോര്ഡിന്റെ arrow കീ ഉപയോഗിച്ച് doorലേക്കു പോകാനുള്ള വഴി കാണിക്കുക എന്ന ഗെയിം ആയിരുന്നു .കുട്ടികൾക്ക് വളരെ എളുപ്പം കീബോർഡിലെ അരൗ കീകൾ പരിചയപ്പെടാൻ കഴിഞ്ഞു .മറ്റുള്ള കുട്ടികളുടെ കൂടെ ലാബിൽ വരുമ്പോൾ പലപ്പോഴും അവർക്കു മൗസും കീബോർഡ് തൊടാൻ താല്പര്യം കാണിക്കാറില്ല.പക്ഷെ ഗെയിമിലൂടെ ആയപ്പോൾ അവർ വളരെ ഉത്സാഹത്തോടെ പെട്ടന്ന് തന്നെ കീ ബോർഡ് മൗസും | '''ഗെയിംസിലെ ജി കോംബിസ് ജാലകം തുറന്നു കുട്ടികൾക്ക് കീ ബോർഡ് ഉപയോഗം പരിചയപ്പെടുത്താനുള്ള വിവിധ കളികൾ പരിചയപ്പെടുത്തി .വരുന്ന അക്ഷരങ്ങൾ കീ ബോർഡിൽ ടൈപ്പ് ചെയ്യുക ,വരുന്ന ചിത്രങ്ങളിൽ എത്ര അക്കങ്ങൾ ഉണ്ടെന്നു ടൈപ്പ് ചെയ്യുക, വരുന്ന വാക്കുകൾ ടൈപ്പ് ചെയ്യുക എന്നിങ്ങനെ രസകരമായ കളികളിലൂടെ കീബോർഡിലെ അക്ഷരങ്ങൾ അവർ പരിചയപ്പെട്ടു .ആദ്യമൊക്കെ എല്ലാ അക്ഷരങ്ങളും ടൈപ്പ് ചെയ്യാൻ അവർ പ്രീയാസപ്പെട്ടെങ്കിലും ക്രമേണ അവർക്കു കൂടുതൽ എളുപ്പത്തിൽ അക്ഷരങ്ങൾ എവിടെ കിടക്കുന്നു എന്ന് കണ്ടുപിടിക്കാനായി .അടുത്തതായി മൗസ് ബാലൻസ് വരുന്നതിനു സഹായിക്കുന്ന ഗെയിമുകളായിരുന്നു . മൗസ് ഉപയോഗിച്ച് വരുന്ന ജാലകത്തിൽ ചിത്രങ്ങളിൽ ക്ലിക്ക് ചെയ്യുക ,treasure ഹണ്ട് പോലുള്ള ഗെയിം കാണിച്ചു വരുന്ന നിധിയിൽ ക്ലിക്ക് ചെയ്തു പരിശീലിക്കുക വഴി അവർക്കു മൗസ് ബാലൻസ് പെട്ടന്ന് ശരിയായി .ഉച്ചക്കുള്ള ഫ്രീ സമയങ്ങളിൽ അവർക്കു കൂടുതൽ കൊടുക്കാനായി റിസോഴ്സ് ടീച്ചറും സഹായത്തിനുണ്ടായിരുന്നു .കുട്ടികൾക്ക് ഈ ഗെയിമുകളിലൂടെ വളരെ എളുപ്പത്തിൽ തന്നെ മൗസ് ,കീ ബോഡി പരിചയപ്പെടാൻ കഴിഞ്ഞു അടുത്തതായി പരിചയപ്പെട്ടത് വഴി കണ്ടെത്തുക എന്ന ഗെയിം യിരുന്നു .ടക്സിനെ കീബോര്ഡിന്റെ arrow കീ ഉപയോഗിച്ച് doorലേക്കു പോകാനുള്ള വഴി കാണിക്കുക എന്ന ഗെയിം ആയിരുന്നു .കുട്ടികൾക്ക് വളരെ എളുപ്പം കീബോർഡിലെ അരൗ കീകൾ പരിചയപ്പെടാൻ കഴിഞ്ഞു .മറ്റുള്ള കുട്ടികളുടെ കൂടെ ലാബിൽ വരുമ്പോൾ പലപ്പോഴും അവർക്കു മൗസും കീബോർഡ് തൊടാൻ താല്പര്യം കാണിക്കാറില്ല.പക്ഷെ ഗെയിമിലൂടെ ആയപ്പോൾ അവർ വളരെ ഉത്സാഹത്തോടെ പെട്ടന്ന് തന്നെ കീ ബോർഡ് മൗസും പരിചയെപ്പെട്ടുസ്കൂളിലെ റിസോഴ്സ് അധ്യാപികക്ക് കുട്ടികൾ ഈ സോഫ്ട്വെയറുകളെല്ലാം പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു .''' | ||
===ചിത്രം വരക്കൽ ടൈപ്പ് ചെയ്യൽ=== | ===ചിത്രം വരക്കൽ ടൈപ്പ് ചെയ്യൽ=== | ||
'''tuxപെയിന്റ് തുറന്നു ചിത്രങ്ങൾ സ്റ്റാമ്പ് ചെയ്യുക എന്നത് അവർക്കു വളരെ ഇഷ്ട്ടപെട്ടു ,മാജിക് ടൂൾനകത്തുള്ള ഫിൽ കളർ എടുത്തു ഫിൽ കളർ കൊടുക്കകുക ,ഇറേസ് ടൂൾ എടുത്തു മായ്ക്കുക ,വിവിധ ടൂൾസ് എടുത്തു ആവശ്യമുള്ള പാറ്റെൺസ് സ്ക്രീനിൽ വരക്കുക ഇതൊക്കെ അവർക്കു ഏറെ ഇഷ്ട്ടപെട്ടു .ടെക്സ്റ്റ് ടൂൾ ഉപയോഗിച്ച് ചെറിയ വാക്കുകൾ അവരെ കൊണ്ട് ടൈപ്പ് ചെയ്യിപ്പിച്ചു .ചിത്രങ്ങൾ വരച്ചത് എങ്ങനെ സേവ് ചെയ്യാം എന്നും അവർ പരിശീലിച്ചു .''' | '''tuxപെയിന്റ് തുറന്നു ചിത്രങ്ങൾ സ്റ്റാമ്പ് ചെയ്യുക എന്നത് അവർക്കു വളരെ ഇഷ്ട്ടപെട്ടു ,മാജിക് ടൂൾനകത്തുള്ള ഫിൽ കളർ എടുത്തു ഫിൽ കളർ കൊടുക്കകുക ,ഇറേസ് ടൂൾ എടുത്തു മായ്ക്കുക ,വിവിധ ടൂൾസ് എടുത്തു ആവശ്യമുള്ള പാറ്റെൺസ് സ്ക്രീനിൽ വരക്കുക ഇതൊക്കെ അവർക്കു ഏറെ ഇഷ്ട്ടപെട്ടു .ടെക്സ്റ്റ് ടൂൾ ഉപയോഗിച്ച് ചെറിയ വാക്കുകൾ അവരെ കൊണ്ട് ടൈപ്പ് ചെയ്യിപ്പിച്ചു .ചിത്രങ്ങൾ വരച്ചത് എങ്ങനെ സേവ് ചെയ്യാം എന്നും അവർ പരിശീലിച്ചു .''' | ||
വരി 63: | വരി 63: | ||
===കണക്കു കൂട്ടാനും വാക്കുകൾ പഠിക്കാനും=== | ===കണക്കു കൂട്ടാനും വാക്കുകൾ പഠിക്കാനും=== | ||
'''അടുത്തതായി അവർ പരിചയപ്പെട്ടത് ചിത്രങ്ങൾ യോജിപ്പിച്ചു പൂർത്തിയാക്കാനുള്ള ഗെയിമായിരുന്നു .ചിത്രങ്ങളുടെ പാർട്ടുകൾ സൈഡ് സ്ക്രീനിൽ തന്നിരിക്കുന്നതിൽ നിന്നും ചേരുന്നവ തിരഞ്ഞെടുത്തു യോജിപ്പിക്കണം .കുട്ടികൾക്ക് വളരെ രസകരമായി പൂർത്തിയാക്കാൻ കഴിഞ്ഞു .കണക്കു കൂട്ടാനും ,കുറച്ചു പഠിക്കാനും അവരെ സഹായിക്കുന്ന ഗെയിമുകളും അതിൽ ഉണ്ടായിരുന്നത് അവർ പരിചയപ്പെടുകയും ചെറിയ അക്കങ്ങൾ കൂട്ടിയും കുറച്ചും പഠിക്കുകയും ചെയ്തു .കൈറ്റ്സ് കുട്ടികൾ സാഹത്തിനായി ഉച്ചസമയങ്ങളിൽ കൂടെ ഉണ്ടായിരുന്നു .സ്ക്രീനിൽ വരുന്ന പേരിനു അനുയോജ്യമായ ചിത്രങ്ങൾ അറിയാവുന്നവ അവർ ഡ്രാഗ് ചെയ്തു വച്ച് .അറിഞ്ഞുകൂടാത്തവയുടെ പേരുകൾ ടീച്ചറും കുട്ടികളും സഹായിച്ചു .ഇതിലൂടെ വാക്കുകൾ വളരെ പെട്ടന്ന് മനസ്സിലാക്കാൻ അവർക്കു കഴിയുന്നു .അടുത്ത് താഴെ പറന്നു വീഴുന്ന വാക്കുകൾ വായിക്കുക എന്നതായിരുന്നു .ചെറിയ വാക്കുകൾ അവർ എളുപ്പത്തിൽ വായിച്ചു .മറ്റുള്ളവക്ക് കുട്ടികൾ അവരെ സഹായിച്ചു .ചിത്രം തന്നിട്ട് അതിന്റെ പേരിൽ ക്ലിക്ക് ചെയ്യുന്ന ഗെയിമും അവർ പരിചയപ്പെട്ടു .ഒഴിവു സമയങ്ങളിലും പിന്നെ ലഞ്ച് ബ്രേക്കിനും കുട്ടികൾ ഉത്സാഹത്തോടെ കൈറ്റ്സ് കുട്ടികളോടൊപ്പം പഠിക്കാൻ എത്തുന്നു''' | '''അടുത്തതായി അവർ പരിചയപ്പെട്ടത് ചിത്രങ്ങൾ യോജിപ്പിച്ചു പൂർത്തിയാക്കാനുള്ള ഗെയിമായിരുന്നു .ചിത്രങ്ങളുടെ പാർട്ടുകൾ സൈഡ് സ്ക്രീനിൽ തന്നിരിക്കുന്നതിൽ നിന്നും ചേരുന്നവ തിരഞ്ഞെടുത്തു യോജിപ്പിക്കണം .കുട്ടികൾക്ക് വളരെ രസകരമായി പൂർത്തിയാക്കാൻ കഴിഞ്ഞു .കണക്കു കൂട്ടാനും ,കുറച്ചു പഠിക്കാനും അവരെ സഹായിക്കുന്ന ഗെയിമുകളും അതിൽ ഉണ്ടായിരുന്നത് അവർ പരിചയപ്പെടുകയും ചെറിയ അക്കങ്ങൾ കൂട്ടിയും കുറച്ചും പഠിക്കുകയും ചെയ്തു .കൈറ്റ്സ് കുട്ടികൾ സാഹത്തിനായി ഉച്ചസമയങ്ങളിൽ കൂടെ ഉണ്ടായിരുന്നു .സ്ക്രീനിൽ വരുന്ന പേരിനു അനുയോജ്യമായ ചിത്രങ്ങൾ അറിയാവുന്നവ അവർ ഡ്രാഗ് ചെയ്തു വച്ച് .അറിഞ്ഞുകൂടാത്തവയുടെ പേരുകൾ കണ്ടു പിടിക്കാൻ റിസോഴ്സ് ടീച്ചറും കുട്ടികളും സഹായിച്ചു .ഇതിലൂടെ വാക്കുകൾ വളരെ പെട്ടന്ന് മനസ്സിലാക്കാൻ അവർക്കു കഴിയുന്നു .അടുത്ത് താഴെ പറന്നു വീഴുന്ന വാക്കുകൾ വായിക്കുക എന്നതായിരുന്നു .ചെറിയ വാക്കുകൾ അവർ എളുപ്പത്തിൽ വായിച്ചു .മറ്റുള്ളവക്ക് കുട്ടികൾ അവരെ സഹായിച്ചു .ചിത്രം തന്നിട്ട് അതിന്റെ പേരിൽ ക്ലിക്ക് ചെയ്യുന്ന ഗെയിമും അവർ പരിചയപ്പെട്ടു .ഒഴിവു സമയങ്ങളിലും പിന്നെ ലഞ്ച് ബ്രേക്കിനും കുട്ടികൾ ഉത്സാഹത്തോടെ കൈറ്റ്സ് കുട്ടികളോടൊപ്പം പഠിക്കാൻ എത്തുന്നു''' | ||
===ഓഡാസിറ്റി പരിശീലനം=== | |||
'''ഓഡാസിറ്റി സോഫ്റ്റ്വെയർ ഉപയോഗിച്ച് കുട്ടികൾക്കു എങ്ങനെ ശബ്ദം റെക്കോർഡ് ചെയ്യാം എന്നും എങ്ങനെ പാട്ടുകൾ പാടി റെക്കോർഡ് ചെയ്യാം എന്നും അവർക്കു പരിചയപ്പെടുത്തി ..തുറന്നു വരുന്ന ജാലകത്തിൽ വിവിധ ടൂളുകൾ ,അതിലേറ്റവും പ്രധാനപ്പെട്ട റെക്കോർഡ് ബട്ടൺ ,പ്ലേയ് ബട്ടൺ ,സ്റ്റോപ്പ്റ്റൺ തുടങ്ങിയവയൊക്കെ അവർക്കു പരിചയപ്പെടുത്തി കൊടുത്തു .ശേഷം പാട്ടുകൾ അതിൽ എങ്ങനെ പാടി റെക്കോർഡ് ചെയ്യാം എന്ന് കാണിച്ചു കൊടുത്തു .കുട്ടികളെക്കൊണ്ട് ഹെഡ് ഫോൺ ഉപയോഗിച്ച് പാടി റെക്കോർഡ് ചെയ്യിപ്പിക്കുകയും ചെയ്തു .എങ്ങനെ ആവശ്യമല്ലാത്ത ഭാഗങ്ങൾ കട്ട് ചെയ്തു മാറ്റാമെന്നും എങ്ങനെ തയ്യാറാക്കിയ വീഡിയോ സേവ് ചെയ്യാമെന്നും കുട്ടികൾക്ക് കാണിച്ചു കൊടുത്തു .ശേഷം അവരെ കൊണ്ട് വീഡിയോ സേവ് ചെയ്യിപ്പിച്ചു അവർക്കു വളരെ ഇഷ്ടപ്പെട്ട പ്രവർത്തനമായിരുന്നു അത്''' | |||
===കെ ടച്ച്=== | |||
'''കുട്ടികൾക്ക് കീബോർഡിലെ ലെറ്റേഴ്സ് ടൈപ്പ് ചെയ്തു പരിചയെടുന്നതിനായി കെ ടച്ച് എന്ന സോഫ്റ്റ്വെയർ പരിചയപ്പെടുത്തി .അതുപയോഗിച്ചു സ്ക്രീനിൽ വരുന്ന ലെറ്ററുകൾ ടൈപ്പ് ചെയ്തു കാണിച്ച ശേഷം അവരെ കൊണ്ട് ടൈപ്പ് ചെയ്യിപ്പിച്ചു .ഒരേ ലെറ്റേഴ്സ് തന്നെ പലപ്രാവശ്യം ടൈപ്പ് ചെയ്തു പരിശീലിച്ചപ്പോൾ കുട്ടികൾക്ക് കീബോർഡിൽ ലെറ്റെറിന്റെ സ്ഥാനം മനസ്സിലായി .ആദ്യമൊക്കെ തപ്പി തടഞ്ഞെങ്കിലും പിന്നീട് അവർ ടൈപ്പ് ചെയ്യാൻ തുടങ്ങി .ദിവസവും ഉച്ചക്ക് ഫ്രീ സമയം വന്നു പരിശീലിക്കാൻ അവരോടു നിർദേശിച്ചു .സഹായിക്കാനായി കൈറ്റ്സ് കുട്ടികളും ഒപ്പം ഉണ്ടാകും | |||
''' | |||
===ഡിജിറ്റൽ പെയിന്റിംഗ് ക്ലാസ്=== | ===ഡിജിറ്റൽ പെയിന്റിംഗ് ക്ലാസ്=== | ||
'''ജി കോംപ്രിസിലെ കളികളൊക്കെ പരിചയ പെട്ട ശേഷം കുട്ടികൾക്ക് ജിമ്പ് സോഫ്ട്വെയർ പരിചയപ്പെടുത്തി അനിമേഷൻ പ്രവർത്തനങ്ങൾ നന്നായി കൈകാര്യം ചെയ്യുന്നതും സബ്ജില്ലാ തല ക്യാമ്പിൽ പങ്കെടുത്തിട്ടുള്ളവരുമായ ശ്യാം കൃഷ്ണനും, അഞ്ജലിയും ചേർന്ന് ജിമ്പിൽ ചിത്രം വരക്കുന്നതെങ്ങനെ എന്ന് പരിശീലിപ്പിച്ചു കൊടുത്തു .ജിമ്പിലെ പ്രധാന പെട്ട ടൂളുകളെല്ലാം പരിചയപ്പെടുത്തിയശേഷം പെയിന്റ് ബ്രഷ് ടൂൾ ഉപയോഗിച്ച് ചിത്രങ്ങൾ വരക്കുന്നതെങ്ങനെ എന്ന് കാണിച്ചു കൊടുത്തു .റേസർ ടൂൾ ഉപയോദിച്ചു എങ്ങനെ മായ്ക്കാം ,എങ്ങനെ വിവിധ നിറങ്ങൾ ഉൾപ്പെടുത്താം ,എങ്ങനെ ചിത്രങ്ങൾ ഇടാം എന്നൊക്കെ ഉള്ള പ്രാഥമിക കാര്യങ്ങൾ അവർക്കു മനസ്സിലാക്കി കൊടുക്കുകയും അവരെ കൊണ്ട് ചിത്രങ്ങൾ വരപ്പിക്കുകയും ചെയ്തു .സ്കൂളിലെ റിസോഴ്സ് അധ്യാപികയായ ടീച്ചർ കുട്ടികളോടൊപ്പം ലാബിൽ അവരെ സഹായിക്കാനായി ഉണ്ടായിരുന്നു''' | '''ജി കോംപ്രിസിലെ കളികളൊക്കെ പരിചയ പെട്ട ശേഷം കുട്ടികൾക്ക് ജിമ്പ് സോഫ്ട്വെയർ പരിചയപ്പെടുത്തി അനിമേഷൻ പ്രവർത്തനങ്ങൾ നന്നായി കൈകാര്യം ചെയ്യുന്നതും സബ്ജില്ലാ തല ക്യാമ്പിൽ പങ്കെടുത്തിട്ടുള്ളവരുമായ ശ്യാം കൃഷ്ണനും, അഞ്ജലിയും ചേർന്ന് ജിമ്പിൽ ചിത്രം വരക്കുന്നതെങ്ങനെ എന്ന് പരിശീലിപ്പിച്ചു കൊടുത്തു .ജിമ്പിലെ പ്രധാന പെട്ട ടൂളുകളെല്ലാം പരിചയപ്പെടുത്തിയശേഷം പെയിന്റ് ബ്രഷ് ടൂൾ ഉപയോഗിച്ച് ചിത്രങ്ങൾ വരക്കുന്നതെങ്ങനെ എന്ന് കാണിച്ചു കൊടുത്തു .റേസർ ടൂൾ ഉപയോദിച്ചു എങ്ങനെ മായ്ക്കാം ,എങ്ങനെ വിവിധ നിറങ്ങൾ ഉൾപ്പെടുത്താം ,എങ്ങനെ ചിത്രങ്ങൾ ഇടാം എന്നൊക്കെ ഉള്ള പ്രാഥമിക കാര്യങ്ങൾ അവർക്കു മനസ്സിലാക്കി കൊടുക്കുകയും അവരെ കൊണ്ട് ചിത്രങ്ങൾ വരപ്പിക്കുകയും ചെയ്തു .സ്കൂളിലെ റിസോഴ്സ് അധ്യാപികയായ ടീച്ചർ കുട്ടികളോടൊപ്പം ലാബിൽ അവരെ സഹായിക്കാനായി ഉണ്ടായിരുന്നു''' | ||
വരി 69: | വരി 76: | ||
'''ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ഇളമ്പ സ്കൂളിലെ അധ്യാപകനും എസ് ഐ ടി സി യുമായ ഷാജികുമാർ സർ സിൻഫിഗ് സ്റ്റുഡിയോ സോഫ്റ്റ്വെയർ ഉപയോഗിച്ച് അനിമേഷൻ നിർമ്മിക്കുന്നതെങ്ങനെ എന്ന് ക്ലാസ് എടുത്തു . സിൻഫിഗ് സ്റ്റുഡിയോ ജാലകം തുറന്നു പ്രധാനപ്പെട്ട ടൂളുകളായ ട്രാൻസ്ഫോം ടൂൾ,സർക്കിൾ ടൂൾ ,ഫിൽ കളർ ടൂൾ ,സ്മൂത്ത് മൂവ് ടൂൾ ,റെക്ടങ്ങളെ ടൂൾ എന്നിവയുടെ എല്ലാം ഉപയോഗം പരിചയപ്പെടുത്തി .ആദ്യമായി ഏറ്റവും എളുപ്പമുള്ള പ്രവർത്തനമായ ആകാശവും നക്ഷത്രവും വരക്കാനായി പരിചയപ്പെടുത്തി .rectangle ടൂൾ ഉപയോഗിച്ച് ചതുരം വരച്ചു ,fiil കളർ ടൂൾ ഉപയോഗിച്ച് ആകാശത്തിന്റെ നിറം നൽകി, സ്റ്റാർ ടൂൾ ഉപയോഗിച്ച് നക്ഷത്രങ്ങൾ വരയ്ക്കുന്ന വിധം കാണിച്ചു കൊടുത്തു . വരയ്ക്കുന്ന ഓരോ ഒബ്ജക്റ്റുകളും പ്രത്യ ക്ഷപ്പെടുന്ന ലയേഴ്സ് ജാലകം പരിചയപ്പെടുത്തി .കുട്ടികൾ ജിമ്പ് സോഫ്റ്റ്വെയർ പഠിച്ചിട്ടുള്ളതിനാൽ ലയേഴ്സ് എന്താണെന്നു അവർക്കു പരിചയം ഉണ്ടായിരുന്നു ട്രാൻസ്ഫോം ടൂളുപയോഗിച്ചു നക്ഷത്രങ്ങളിൽ ക്ലിക്ക് ചെയ്തു വരുന്ന ഹാന്ഡിലിൽ പിടിച്ചു നക്ഷത്രങ്ങളെ അനുയോജ്യമായ ഷേപ്പ് ആക്കി വേണ്ട സ്ഥാനങ്ങളിൽ ക്രമീകരിച്ചു .ഇനി അനിമേഷൻ നൽകാനായി കറന്റ് ടൈം സിറോ ഫ്രെയിം ആണെന്ന് ഉറപ്പുവരുത്തി ,അനിമേറ്റ ഡിറ്റിംഗ് മോഡ് പ്രവർത്തന ക്ഷമമാക്കി ,കീ ഫ്രെയിം ഐക്കൺ ക്ലിക്ക് ചെയ്തു ആഡ് ന്യൂ കീ ഫ്രെമിൽ ക്ലിക്ക് ചെയ്തു ,നക്ഷത്രത്തിന്റെ സ്ഥാനം മാറ്റി ,ആവശ്യമായ മാറ്റങ്ങൾ വരുത്തി അനിമേഷൻ പ്ലേയ് ചെയ്യുന്ന വിധം കുട്ടികൾക്ക് കാണിച്ചു കൊടുത്തു .ശേഷം അനുയോജ്യമായ ഫയൽ ഫോർമാറ്റിൽ വീഡിയോ സേവ് ചെയ്തു കാണിച്ചു .കുട്ടികൾ നിർദേശങ്ങൾ അനുസരിച്ചു വീഡിയോ ഫയൽ തയ്യാറാക്കി സേവ് ചെയ്തു | '''ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ഇളമ്പ സ്കൂളിലെ അധ്യാപകനും എസ് ഐ ടി സി യുമായ ഷാജികുമാർ സർ സിൻഫിഗ് സ്റ്റുഡിയോ സോഫ്റ്റ്വെയർ ഉപയോഗിച്ച് അനിമേഷൻ നിർമ്മിക്കുന്നതെങ്ങനെ എന്ന് ക്ലാസ് എടുത്തു . സിൻഫിഗ് സ്റ്റുഡിയോ ജാലകം തുറന്നു പ്രധാനപ്പെട്ട ടൂളുകളായ ട്രാൻസ്ഫോം ടൂൾ,സർക്കിൾ ടൂൾ ,ഫിൽ കളർ ടൂൾ ,സ്മൂത്ത് മൂവ് ടൂൾ ,റെക്ടങ്ങളെ ടൂൾ എന്നിവയുടെ എല്ലാം ഉപയോഗം പരിചയപ്പെടുത്തി .ആദ്യമായി ഏറ്റവും എളുപ്പമുള്ള പ്രവർത്തനമായ ആകാശവും നക്ഷത്രവും വരക്കാനായി പരിചയപ്പെടുത്തി .rectangle ടൂൾ ഉപയോഗിച്ച് ചതുരം വരച്ചു ,fiil കളർ ടൂൾ ഉപയോഗിച്ച് ആകാശത്തിന്റെ നിറം നൽകി, സ്റ്റാർ ടൂൾ ഉപയോഗിച്ച് നക്ഷത്രങ്ങൾ വരയ്ക്കുന്ന വിധം കാണിച്ചു കൊടുത്തു . വരയ്ക്കുന്ന ഓരോ ഒബ്ജക്റ്റുകളും പ്രത്യ ക്ഷപ്പെടുന്ന ലയേഴ്സ് ജാലകം പരിചയപ്പെടുത്തി .കുട്ടികൾ ജിമ്പ് സോഫ്റ്റ്വെയർ പഠിച്ചിട്ടുള്ളതിനാൽ ലയേഴ്സ് എന്താണെന്നു അവർക്കു പരിചയം ഉണ്ടായിരുന്നു ട്രാൻസ്ഫോം ടൂളുപയോഗിച്ചു നക്ഷത്രങ്ങളിൽ ക്ലിക്ക് ചെയ്തു വരുന്ന ഹാന്ഡിലിൽ പിടിച്ചു നക്ഷത്രങ്ങളെ അനുയോജ്യമായ ഷേപ്പ് ആക്കി വേണ്ട സ്ഥാനങ്ങളിൽ ക്രമീകരിച്ചു .ഇനി അനിമേഷൻ നൽകാനായി കറന്റ് ടൈം സിറോ ഫ്രെയിം ആണെന്ന് ഉറപ്പുവരുത്തി ,അനിമേറ്റ ഡിറ്റിംഗ് മോഡ് പ്രവർത്തന ക്ഷമമാക്കി ,കീ ഫ്രെയിം ഐക്കൺ ക്ലിക്ക് ചെയ്തു ആഡ് ന്യൂ കീ ഫ്രെമിൽ ക്ലിക്ക് ചെയ്തു ,നക്ഷത്രത്തിന്റെ സ്ഥാനം മാറ്റി ,ആവശ്യമായ മാറ്റങ്ങൾ വരുത്തി അനിമേഷൻ പ്ലേയ് ചെയ്യുന്ന വിധം കുട്ടികൾക്ക് കാണിച്ചു കൊടുത്തു .ശേഷം അനുയോജ്യമായ ഫയൽ ഫോർമാറ്റിൽ വീഡിയോ സേവ് ചെയ്തു കാണിച്ചു .കുട്ടികൾ നിർദേശങ്ങൾ അനുസരിച്ചു വീഡിയോ ഫയൽ തയ്യാറാക്കി സേവ് ചെയ്തു | ||
[[പ്രമാണം:42021 8003.jpg|thumb|ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പറവൂർക്കോണം സ്കൂളിൽ]] | [[പ്രമാണം:42021 8003.jpg|thumb|ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പറവൂർക്കോണം സ്കൂളിൽ]] | ||
''' | |||
==യു പി ക്ലാസ്സിലെ കുട്ടികൾക്കായുള്ള പരിശീലനം== | |||
'''യു പി ക്ലാസ്സിലെ കുട്ടികൾക്കായി മലയാളം ടൈപ്പിംഗ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പരിശീലിപ്പിച്ചു വരുന്നു .എങ്ങനെ യാണ് കീ ബോർഡിൽ ഓരോ വിരലിന്റെയും സ്ഥാനം എന്ന് കുട്ടികൾക്ക് ചിത്രത്തിന്റെയും ,വീഡിയോയോ കളുടെയും സഹായഹോടെ മനസ്സിലാക്കി കൊടുത്തു .ശേഷം ഓരോ ലെറ്ററും എങ്ങനെ ടൈപ്പ് ചെയ്യാം എന്ന് അവർക്കു കാണിച്ചു കൊടുത്തു .കുട്ടികൾക്ക് എളുപ്പത്തിൽ പരിശീലിക്കാനായി അവർ തയ്യാറാക്കിയ worksheet പ്രോജെക്ടറിൽ കാണിച്ചശേഷം കുട്ടികളോട് അത് നോക്കി ഓരോ ലെറ്ററും ടൈപ്പ് ചെയ്തു പരിശീലിക്കാൻ പറഞ്ഞു .കുട്ടികൾ ഫ്രീ സമയങ്ങളിൽ ലാബിൽ വന്നു മലയാലയാളം ടൈപ്പിംഗ് പരിശീലിച്ചു വരുന്നു .കൂടാതെ അവർക്കും ജി കോംപ്രിസിലെ വാക്കുകൾ ടൈപ്പ് ചെയ്യാനുള്ള ഗെയിമുകൾ കാണിച്ചു കൊടുത്തു പ്രാക്റ്റീസ് ചെയ്തു വരുന്നു | |||
''' | ''' | ||
==ഇൻഡസ്ട്രിയൽ വിസിറ്റ്== | ==ഇൻഡസ്ട്രിയൽ വിസിറ്റ്== | ||
'''ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ഫീൽഡ് വിസിറ്റ്ന്റെ ഭാഗമായി ഐ എച് ആർ ഡി എഞ്ചിനീയറിംഗ് കോളേജ സന്ദർശിച്ചു .അവരുടെ ഐ ടി ലാബ്,ഇലക്ടോണിക്സ് ലാബ് എന്നിവ സന്ദർശിക്കാനും കാര്യങ്ങൾ നേരിട്ട് കണ്ടു മനസ്സിലാക്കാനും കുട്ടികൾക്ക് സാധിച്ചു .ആദ്യമായി കമ്പ്യൂട്ടർ ലാബിലേക്കാണ് പോയത് .കുട്ടികൾ നാലു ഗ്രൂപ്പ് ആക്കി തിരിച്ചു കുട്ടികൾക്ക് വിശദമായി ഹാർഡ് വെയർ ട്രെയിനിങ് നൽകുകയും കംപ്യൂട്ടറിനു ഉള്ളിലെ എല്ലാ ഭാഗങ്ങളും പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു .അതിനു ശേഷം റാസ്പ്ബെറി പൈയെക്കുറിച്ചു ക്ലാസ് കൊടുക്കുകയും കൂടുതൽ വിശദമായ ഒരു ക്ലാസ് നൽകാനായി സ്കൂളിക്കെ വരാമെന്നു സമ്മതിക്കുകയും ചെയ്തു.അതിനു ശേഷം ഇലക്ട്രോണിക്സ് ലാബ് സന്ദർശിച്ചു .അവിടെ വച്ച് കുട്ടികൾക്ക് എ സി ,ഡി സി ,കറന്റിനെക്കുറിച്ചും ലഖുവായ വിവരണം നല്കുകയറും അവിടെ നടക്കുന്ന പ്രവർത്തനങ്ങൾ കുട്ടികളെ ഗ്രൂപ്പ് ആക്കി വിശദീകരിച്ചു കൊടുക്കുകയും ചെയ്തു .കുട്ടികൾ വിവരങ്ങളെല്ലാം നോട്ട് ബുക്കിൽ കുറിച്ച് വക്കുകയും ചെയ്തു .വളരെ പ്രയോജനപ്രദമായ ഒട്ടനവധി കാര്യങ്ങൾ മനസ്സിലാക്കാനും കുട്ടികൾക്ക് കഴിഞ്ഞു''' | '''ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ഫീൽഡ് വിസിറ്റ്ന്റെ ഭാഗമായി ഐ എച് ആർ ഡി എഞ്ചിനീയറിംഗ് കോളേജ സന്ദർശിച്ചു .അവരുടെ ഐ ടി ലാബ്,ഇലക്ടോണിക്സ് ലാബ് എന്നിവ സന്ദർശിക്കാനും കാര്യങ്ങൾ നേരിട്ട് കണ്ടു മനസ്സിലാക്കാനും കുട്ടികൾക്ക് സാധിച്ചു .ആദ്യമായി കമ്പ്യൂട്ടർ ലാബിലേക്കാണ് പോയത് .കുട്ടികൾ നാലു ഗ്രൂപ്പ് ആക്കി തിരിച്ചു കുട്ടികൾക്ക് വിശദമായി ഹാർഡ് വെയർ ട്രെയിനിങ് നൽകുകയും കംപ്യൂട്ടറിനു ഉള്ളിലെ എല്ലാ ഭാഗങ്ങളും പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു .അതിനു ശേഷം റാസ്പ്ബെറി പൈയെക്കുറിച്ചു ക്ലാസ് കൊടുക്കുകയും കൂടുതൽ വിശദമായ ഒരു ക്ലാസ് നൽകാനായി സ്കൂളിക്കെ വരാമെന്നു സമ്മതിക്കുകയും ചെയ്തു.അതിനു ശേഷം ഇലക്ട്രോണിക്സ് ലാബ് സന്ദർശിച്ചു .അവിടെ വച്ച് കുട്ടികൾക്ക് എ സി ,ഡി സി ,കറന്റിനെക്കുറിച്ചും ലഖുവായ വിവരണം നല്കുകയറും അവിടെ നടക്കുന്ന പ്രവർത്തനങ്ങൾ കുട്ടികളെ ഗ്രൂപ്പ് ആക്കി വിശദീകരിച്ചു കൊടുക്കുകയും ചെയ്തു .കുട്ടികൾ വിവരങ്ങളെല്ലാം നോട്ട് ബുക്കിൽ കുറിച്ച് വക്കുകയും ചെയ്തു .വളരെ പ്രയോജനപ്രദമായ ഒട്ടനവധി കാര്യങ്ങൾ മനസ്സിലാക്കാനും കുട്ടികൾക്ക് കഴിഞ്ഞു''' | ||
<gallery mode="packed" heights="200"> | |||
42021 8001.JPG|thumb|ഐ എച് ആർ ഡി സന്ദർശനം | |||
42021 80012.JPG|thumb|ഐ എച് ആർ ഡി സന്ദർശനം | |||
42021 90987.JPG|thumb|ഹാർഡ്വെയർ പരിചയപ്പെടുത്തുന്നു | |||
42021 67890.JPG|thumb|റാസ്പബെറിക് പൈ പരിചയപ്പെടുന്നു | |||
42021 324561.JPG|thumb|റാസ്പബെറിക് പൈ പരിചയപ്പെടുന്നു | |||
42021 789102.JPG|thumb|ഹാർഡ്വെയർ പരിചയപ്പെടുത്തുന്നു | |||
</gallery> | |||
==വെബ് പേജ് ഡിസൈനിങ് == | ==വെബ് പേജ് ഡിസൈനിങ് == | ||
'''ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് നമ്മുടെ സ്കൂളിലെ പ്രധാമധ്യപികയും ,മുൻ എസ്.ഐ ടി സി യുമായ മായാ ടീച്ചർ വെബ് പേജുകളുടെ നിർമ്മാണത്തെക്കുറിച്ചു ക്ലാസ് എടുത്തു .ഒരു വെബ് പേജിന്റെ ഉള്ളടക്കം ആകർഷകമാക്കാൻ ഉപയിഗിക്കുന്ന ടാഗുകൾ ക്കുറിച്ചു ചർച്ച ചെയ്ത ശഷം എന്താണ് വെബ് പേജ് സ്റ്റൈൽ എന്ന് വിശദീകരിച്ചു കൊടുത്തു .വെബ് പേജ് ഡിസൈനിംഗിന്റെ ഭാഗമായി ധാരാളം പേജുകളുലും, ടാഗുകളും ഉപയോഗിക്കേണ്ടി വരുമ്പോൾ കോഡ് ആവർത്തനം പരിഹരിക്കാനായി സി എസ് എസ് എന്നസങ്കേതം ഉപയോഗിക്കുമെന്നും കുട്ടികൾക്ക് മനസ്സ്സിലാക്കി കൊടുത്തു .ടെക്സ്റ്റ് എഡിറ്റർ ജാലകം തുറന്നു എച് ടി എം എൽ ടാഗുപയോഗിച്ചു ടൈപ്പ് ചെയ്തശേഷം ഫോണ്ട് ഫാമിലി ,ഫോണ്ട് കളർ ,ഫോണ്ട് സൈസ് ഏങ്ങനെ ചേർക്കാം എന്ന് മനസ്സിലാക്കി കൊടുത്തു .കുട്ടികളോട് ചെയ്തു നോക്കാൻ ആവശ്യപ്പെട്ട ശേഷം ഫോണ്ട് ഫാമിലിയും, കളർ ,സൈസ്എന്നിവ മാറ്റി വെബ് പേജ് സേവ് ചെയ്തു നോക്കാൻ ആവശ്യപ്പെട്ടു .എങ്ങനെ പ്രവർത്തനം സേവ് ചെയ്യാമെന്നും അതിനുശേഷം എങ്ങനെ ബ്രൗസറിൽ കാണാമെന്നും വെബ് പേജ് പിന്നീട് എങ്ങനെ എഡിറ്റു ചെയ്യാമെന്നും കുട്ടികൾക്ക് കാണിച്ചു കൊടുത്തു .ടൈപ്പ് ചെയ്ത വ്യത്യസ്ത പാരഗ്രഫ്കൾക്കു എങ്ങനെ ക്ലാസ് സെലക്ടർ ഉപയോഗിച്ച് വ്യത്യസ്ത നിറം നൽകാമെന്ന് കുട്ടികൾക്ക് കാണിച്ചു കൊടുത്തു .ശേഷം കുട്ടികൾ പാരഗ്രാഫിന് വ്യത്യസ്ത നിറം നൽകി സേവ് ചെയ്തു .പേജിനു ബാക് ഗ്രൗണ്ട് നിറം ചേർക്കുന്നതെങ്ങനെ എന്നും ഹെഡിങ്ങിനു പശ്ചാത്തല നിറം നൽകി എങ്ങനെ വെബ് പേജുകൾ ആകര്ഷകമാക്കാം എന്നും ടീച്ചർ പറഞ്ഞു കൊടുത്തു കുട്ടികളെക്കൊണ്ട് പ്രവർത്തനം ചെയ്യിപ്പിച്ചു സേവ് ചെയ്യിച്ചു''' | '''ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് നമ്മുടെ സ്കൂളിലെ പ്രധാമധ്യപികയും ,മുൻ എസ്.ഐ ടി സി യുമായ മായാ ടീച്ചർ വെബ് പേജുകളുടെ നിർമ്മാണത്തെക്കുറിച്ചു ക്ലാസ് എടുത്തു .ഒരു വെബ് പേജിന്റെ ഉള്ളടക്കം ആകർഷകമാക്കാൻ ഉപയിഗിക്കുന്ന ടാഗുകൾ ക്കുറിച്ചു ചർച്ച ചെയ്ത ശഷം എന്താണ് വെബ് പേജ് സ്റ്റൈൽ എന്ന് വിശദീകരിച്ചു കൊടുത്തു .വെബ് പേജ് ഡിസൈനിംഗിന്റെ ഭാഗമായി ധാരാളം പേജുകളുലും, ടാഗുകളും ഉപയോഗിക്കേണ്ടി വരുമ്പോൾ കോഡ് ആവർത്തനം പരിഹരിക്കാനായി സി എസ് എസ് എന്നസങ്കേതം ഉപയോഗിക്കുമെന്നും കുട്ടികൾക്ക് മനസ്സ്സിലാക്കി കൊടുത്തു .ടെക്സ്റ്റ് എഡിറ്റർ ജാലകം തുറന്നു എച് ടി എം എൽ ടാഗുപയോഗിച്ചു ടൈപ്പ് ചെയ്തശേഷം ഫോണ്ട് ഫാമിലി ,ഫോണ്ട് കളർ ,ഫോണ്ട് സൈസ് ഏങ്ങനെ ചേർക്കാം എന്ന് മനസ്സിലാക്കി കൊടുത്തു .കുട്ടികളോട് ചെയ്തു നോക്കാൻ ആവശ്യപ്പെട്ട ശേഷം ഫോണ്ട് ഫാമിലിയും, കളർ ,സൈസ്എന്നിവ മാറ്റി വെബ് പേജ് സേവ് ചെയ്തു നോക്കാൻ ആവശ്യപ്പെട്ടു .എങ്ങനെ പ്രവർത്തനം സേവ് ചെയ്യാമെന്നും അതിനുശേഷം എങ്ങനെ ബ്രൗസറിൽ കാണാമെന്നും വെബ് പേജ് പിന്നീട് എങ്ങനെ എഡിറ്റു ചെയ്യാമെന്നും കുട്ടികൾക്ക് കാണിച്ചു കൊടുത്തു .ടൈപ്പ് ചെയ്ത വ്യത്യസ്ത പാരഗ്രഫ്കൾക്കു എങ്ങനെ ക്ലാസ് സെലക്ടർ ഉപയോഗിച്ച് വ്യത്യസ്ത നിറം നൽകാമെന്ന് കുട്ടികൾക്ക് കാണിച്ചു കൊടുത്തു .ശേഷം കുട്ടികൾ പാരഗ്രാഫിന് വ്യത്യസ്ത നിറം നൽകി സേവ് ചെയ്തു .പേജിനു ബാക് ഗ്രൗണ്ട് നിറം ചേർക്കുന്നതെങ്ങനെ എന്നും ഹെഡിങ്ങിനു പശ്ചാത്തല നിറം നൽകി എങ്ങനെ വെബ് പേജുകൾ ആകര്ഷകമാക്കാം എന്നും ടീച്ചർ പറഞ്ഞു കൊടുത്തു കുട്ടികളെക്കൊണ്ട് പ്രവർത്തനം ചെയ്യിപ്പിച്ചു സേവ് ചെയ്യിച്ചു''' | ||
വരി 85: | വരി 99: | ||
'''ലിറ്റിൽ കൈറ്റ്സ് കുട്ടികൾ കരിക്കകം കുന്നു കോളനിയിലെ കുട്ടികളുടെ രക്ഷാകർത്താക്കൾക്കു മൊബൈൽ ഫോൺ ഉപയോഗത്തെ ക്കുറിച്ചും നവ മാധ്യമങ്ങളിലെ ചാതിക്കുഴികളെ കുറിച്ചുംബോധവൽക്കരണ ക്ലാസ് നടത്തി .കുട്ടികൾ മൊബൈൽ ഫോണിന്റെയും നവസാമൂഹിക മാധ്യമങ്ങളുടെയും ഉപയോഗത്തെക്കുറിച്ചു ചോദ്യാവലി തയ്യാറാക്കി വിതരണം ചെയ്യുകയും അതിന്റെ ഉപയോഗത്തെക്കുറിച്ചു എഴുതി വാങ്ങുകയും ചെയ്തു.വിവിധതലത്തിലും പ്രായത്തിലും ഉള്ള ആളുകളെ തിരഞ്ഞെടുത്തതാണ് പഠനം നടത്തിയത് .സർവ്വേ നടത്തിയതു നിന്നും പലരും മൊബൈൽ ഫോണും ,ഫേസ്ബുക്കും, വാട്ട്സാപ്പും ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചു പലർക്കും അറിയില്ലഎന്ന് കുട്ടികൾ മനസ്സിലാക്കി .നവമാധ്യമങ്ങളുടെ നന്മകൾ മാത്രമേ സാധാരണകർക്കറിയൂ.അതിൽനിന്നും കുട്ടികൾ രക്ഷാകർത്താക്കൾക്കു ബോധവൽക്കരണ ക്ലാസ് നടത്താനായി കരിക്കകം കുന്നു പ്രദേശത്തു പോകുകയും അവിടുത്തെ രക്ഷകർത്താക്കളെ കണ്ടു എത്ര സമയം ഫോൺ ഉപയോഗിക്കുമെന്നും ,കൂടുതൽ സമയം ഉപയോഗിച്ചാൽ ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടാറുണ്ടോ തുടങ്ങിയ ചോദ്യങ്ങളിലൂട ഒരുപാടു സമയം ഫോൺ ഉപയോഗിച്ചാൽ ഉണ്ടാകുന്ന ദോഷവശങ്ങൾ പറ്റി പറഞ്ഞു മനസ്സിലാക്കി കൊടുത്തു .പലപ്പോഴും ജീവനുതന്നെ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ് പെരുകി വരുന്ന സൈബർ കുറ്റകൃത്യങ്ങൾ എന്നും സ്കൂൾ കുട്ടികളായ മക്കൾക്ക് മൊബൈൽ വാങ്ങി നൽകരുതെന്നും ,കുട്ടികളെ അധിക നേരം മൊബൈലിൽ കളിയ്ക്കാൻ അനുവദിക്കരുതെന്നും പറഞ്ഞു മനസ്സിലാക്കി .ഫേസ്ബുക്കും വാട്ട്സ് ആപ്പും ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അവർ പറഞ്ഞു കൊടുത്തു .അനാശാസ്യപ്രവർത്തനങ്ങളുടേയും ,മദ്യം മയക്കുമരുന്ന് വിപണനത്തിന്റെയും പ്രചാരണത്തിന് നവമാധ്യമങ്ങളിൽ ഒരു തടസ്സവുമില്ല എന്നും ബ്ലൂവൈൽ പോലുള്ള നവമാധ്യമങ്ങളിൽ കൗമാരത്തെ അകാലമരണത്തിലേക്കു നയിക്കുന്ന വാർത്തകൾ നമ്മുടെ നാടുകളിൽ തന്നെ ഉണ്ടെന്നും കുട്ടികൾ അവരെ പറഞ്ഞു മനസ്സിലാക്കി . എന്തെങ്കിലും തട്ടിപ്പുകൾക്ക് ഇരയായത് ഉടൻ തന്നെ സൈബർ പോലീസിനെ അറിയിക്കണമെന്നും അവർ പറഞ്ഞു മനസ്സിലാക്കി .കൂടാതെ എ ടി എം കാർഡിന്റെ പിന് നമ്പർ ആർക്കും പറഞ്ഞു കൊടുക്കരുതെന്നും പൈസ എടുക്കാൻ ആരുടെയും സഹായം തേടരുതെന്നും കുട്ടികൾ പറഞ്ഞു കൊടുത്തു .കുട്ടികളുടെ ഒപ്പം കൈറ്റ് മിസ്ട്രസ് ആയ ഡിസീലയും ,സ്കൂളിലെ അധ്യാപികയായ ബീനയും ഉണ്ടായിരുന്നു''' | '''ലിറ്റിൽ കൈറ്റ്സ് കുട്ടികൾ കരിക്കകം കുന്നു കോളനിയിലെ കുട്ടികളുടെ രക്ഷാകർത്താക്കൾക്കു മൊബൈൽ ഫോൺ ഉപയോഗത്തെ ക്കുറിച്ചും നവ മാധ്യമങ്ങളിലെ ചാതിക്കുഴികളെ കുറിച്ചുംബോധവൽക്കരണ ക്ലാസ് നടത്തി .കുട്ടികൾ മൊബൈൽ ഫോണിന്റെയും നവസാമൂഹിക മാധ്യമങ്ങളുടെയും ഉപയോഗത്തെക്കുറിച്ചു ചോദ്യാവലി തയ്യാറാക്കി വിതരണം ചെയ്യുകയും അതിന്റെ ഉപയോഗത്തെക്കുറിച്ചു എഴുതി വാങ്ങുകയും ചെയ്തു.വിവിധതലത്തിലും പ്രായത്തിലും ഉള്ള ആളുകളെ തിരഞ്ഞെടുത്തതാണ് പഠനം നടത്തിയത് .സർവ്വേ നടത്തിയതു നിന്നും പലരും മൊബൈൽ ഫോണും ,ഫേസ്ബുക്കും, വാട്ട്സാപ്പും ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചു പലർക്കും അറിയില്ലഎന്ന് കുട്ടികൾ മനസ്സിലാക്കി .നവമാധ്യമങ്ങളുടെ നന്മകൾ മാത്രമേ സാധാരണകർക്കറിയൂ.അതിൽനിന്നും കുട്ടികൾ രക്ഷാകർത്താക്കൾക്കു ബോധവൽക്കരണ ക്ലാസ് നടത്താനായി കരിക്കകം കുന്നു പ്രദേശത്തു പോകുകയും അവിടുത്തെ രക്ഷകർത്താക്കളെ കണ്ടു എത്ര സമയം ഫോൺ ഉപയോഗിക്കുമെന്നും ,കൂടുതൽ സമയം ഉപയോഗിച്ചാൽ ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടാറുണ്ടോ തുടങ്ങിയ ചോദ്യങ്ങളിലൂട ഒരുപാടു സമയം ഫോൺ ഉപയോഗിച്ചാൽ ഉണ്ടാകുന്ന ദോഷവശങ്ങൾ പറ്റി പറഞ്ഞു മനസ്സിലാക്കി കൊടുത്തു .പലപ്പോഴും ജീവനുതന്നെ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ് പെരുകി വരുന്ന സൈബർ കുറ്റകൃത്യങ്ങൾ എന്നും സ്കൂൾ കുട്ടികളായ മക്കൾക്ക് മൊബൈൽ വാങ്ങി നൽകരുതെന്നും ,കുട്ടികളെ അധിക നേരം മൊബൈലിൽ കളിയ്ക്കാൻ അനുവദിക്കരുതെന്നും പറഞ്ഞു മനസ്സിലാക്കി .ഫേസ്ബുക്കും വാട്ട്സ് ആപ്പും ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അവർ പറഞ്ഞു കൊടുത്തു .അനാശാസ്യപ്രവർത്തനങ്ങളുടേയും ,മദ്യം മയക്കുമരുന്ന് വിപണനത്തിന്റെയും പ്രചാരണത്തിന് നവമാധ്യമങ്ങളിൽ ഒരു തടസ്സവുമില്ല എന്നും ബ്ലൂവൈൽ പോലുള്ള നവമാധ്യമങ്ങളിൽ കൗമാരത്തെ അകാലമരണത്തിലേക്കു നയിക്കുന്ന വാർത്തകൾ നമ്മുടെ നാടുകളിൽ തന്നെ ഉണ്ടെന്നും കുട്ടികൾ അവരെ പറഞ്ഞു മനസ്സിലാക്കി . എന്തെങ്കിലും തട്ടിപ്പുകൾക്ക് ഇരയായത് ഉടൻ തന്നെ സൈബർ പോലീസിനെ അറിയിക്കണമെന്നും അവർ പറഞ്ഞു മനസ്സിലാക്കി .കൂടാതെ എ ടി എം കാർഡിന്റെ പിന് നമ്പർ ആർക്കും പറഞ്ഞു കൊടുക്കരുതെന്നും പൈസ എടുക്കാൻ ആരുടെയും സഹായം തേടരുതെന്നും കുട്ടികൾ പറഞ്ഞു കൊടുത്തു .കുട്ടികളുടെ ഒപ്പം കൈറ്റ് മിസ്ട്രസ് ആയ ഡിസീലയും ,സ്കൂളിലെ അധ്യാപികയായ ബീനയും ഉണ്ടായിരുന്നു''' | ||
[[പ്രമാണം:42021 8011.png.JPG|thumb|ബോധവൽക്കരണ ക്ലാസ്]] | [[പ്രമാണം:42021 8011.png.JPG|thumb|ബോധവൽക്കരണ ക്ലാസ്]] | ||
==സേഫ് സെർച്ചിങ് ഇൻറർനെറ്റിൽ == | |||
'''എല്ലാ കുട്ടികളും കമ്പ്യൂട്ടർ അല്ലെങ്കിൽ മൊബൈൽ ഫോൺ ഉപഗോയിച്ചു ഗൂഗിളിൽ സെർച്ച് ചെയ്തു അവർക്കാവശ്യമായ വിവരങ്ങൾ തിരയാറുണ്ട് .എങ്ങനെ നമുക്ക് സേഫ് ആയി സെർച്ച് ചെയ്തു ആവശ്യമുള്ള വിവരങ്ങൾ കണ്ടെത്താം എന്ന് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മറ്റു കുട്ടികൾക്ക് ക്ലാസ്സ് നൽകി .ഏറ്റവും കൂടുതൽ ആൾക്കാർ ഉപയോഗിക്കുന്ന സെർച്ച് എങ്ങിനെ ആയ ഗൂഗിളിൽ എങ്ങനെ കൃത്യമായി കീവേഡ് ഉപയോഗിച്ച് സെർച്ച് ചെയ്യാം എന്ന് കുട്ടികൾ കാണിച്ചു കൊടുത്തു .inurl എന്ന കീവേഡ്നമുക്കാവശ്യമായ വാക്കിന് മുന്നിൽ നൽകി സെർച് ചെയ്താൽ ആദ്യത്തെ റിസൾട്ട് ആയി തന്നെ നമ്മൾ സെർച്ച് ചെയ്ത വാക്ക് ഉൾപ്പെടുന്ന പേജ് ഓപ്പൺ ആയി വരും .ഒരു പ്രത്യേക വാക്ക് ഉൾപ്പെടുന്ന url തിരഞ്ഞു കണ്ടു പിടിക്കാൻ വാക്കിനുമുന്നിൽ inurl എന്ന് കൊടുത്താൽ മതി .allintitle എന്ന് നമുക്കാവശ്യമുള്ള പേജ് ടൈറ്റിൽ നു മുന്നിൽ കൊടുത്താൽ കൊടുത്ത വാക്കുമായി ബന്ധപ്പെട്ട എല്ലാ ടൈറ്റിൽ പേജുകളും ഓപ്പൺ ആയി വരും .filetype:pdf എന്ന് ടൈപ്പ് ചെയ്താൽ പി ഡി ഫ് പേജുകളും filetype:ppt എന്ന് നൽകിയാൽ പ്രസന്റേഷൻ പേജുകളും വരും .ഒരു പ്രത്യേക വാക്കിന്റെ അർഥം ലഭിക്കാൻ വാക്കിന് മുന്നിൽ define: എന്ന് കൊടുത്താൽ മതി .ഒരു വാക്കിന് മുന്നിൽ $ ചിഹ്നം ഇട്ടാൽ അതിന്റെ വില സെർച്ച് ചെയ്തു വരും .ഒന്നിൽ കൂടുതൽ വാക്കുകൾ സെർച്ച് ചെയ്യുമ്പോൾ അവ ഉദ്ധരണിയിൽ ഇട്ടാൽ ആ വാക്കുകൾ അത് പോലെ തന്നെ സെർച്ച് ചെയ്യും എന്ന് കുട്ടികൾക്ക് കാണിച്ചു കൊടുത്തു .ഗൂഗിൾ സെർച്ച് ബോക്സിനടുത്തുള്ള ടൂൾസ് ക്ലിക്ക് ചെയ്താൽ സെർച് ചെയ്യുന്ന കാര്യങ്ങൾക്കനുസരിച്ചു തിരച്ചിൽ കൂടുതൽ എളുപ്പമാക്കാനുള്ള സംവിധാനങ്ങളും കുട്ടികൾ പരിചയപ്പെടുത്തി .എങ്ങനെ നമുക്കാവശ്യമായ മുഴുവൻ വിവരങ്ങളും എളുപ്പത്തിൽ കണ്ടു പിടിക്കാമെന്നു കുട്ടികൾ അവർക്കു മനസ്സിലാക്കി കൊടുത്തു''' | |||
==വിക്ടേഴ്സ് ചാനലിലേക്കു വാർത്ത തയ്യാറാക്കൽ== | |||
'''ഡി .എസ് .എൽ .ആർ ക്യാമറ പരിശീലനം ലഭിച്ച രണ്ടു കുട്ടികളായ സ്നേഹയും ,ആരതിയുമാണ് ആണ് വിക്ടേഴ്സ് വാർത്തകൾ തയ്യാറാക്കി അയക്കുന്നത് .സ്കൂളിൽ നടക്കുന്ന എല്ലാ പരിപാടികളും അവർ ഷൂട്ട് ചെയ്യുകയും മികച്ച പ്രവർത്തനങ്ങൾ കെഡൻലൈവ് സോഫ്റ്റ്വെയർ ഉപയോഗിച്ച് വിഡിയോകൾ ആക്കി വിക്ടേഴ്സ് ചാനലിലേക്കു അപ്ലോഡ് ചെയ്യുകയും ചെയ്യുന്നു .ഇതു വരെ നാലു വീഡിയോകളാണ് അപ്ലോഡ് ചെയ്തത് .രസതന്ത്രം ഒൻപതാം ക്ലാസ്സിലെ അലോഹസംയുക്തങ്ങൾ എന്ന പാഠഭാഗത്തിലെ അമോണിയയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളാണ് തയ്യാറാക്കിയത് .ക്ലാസ്സ്മുറിയിൽ എങ്ങനെ അമോണിയ നിർമ്മിക്കാം ,അമോണിയ വാതകം ഉപയോഗിച്ച് ജലധാര പരീക്ഷണം ,പരീക്ഷണശാലയിൽ എങ്ങനെ അമോണിയ നിർമ്മിക്കാം ,തുടങ്ങിയവ തയ്യാറാക്കി അപ്ലോഡ് ചെയ്തു .കൂടാതെ സ്കൂളിൽ നടന്ന പഠനോത്സവത്തെ ക്കുറിച്ചുള്ള വാർത്തയുംകുട്ടികൾ തയ്യാറാക്കി വിക്ടേഴ്സ് ചാനലിലേക്കു അപ്ലോഡ് ചെയ്തു കഴിഞ്ഞു''' . | |||
==scartch അധികം പ്രവർത്തനങ്ങൾ == | ==scartch അധികം പ്രവർത്തനങ്ങൾ == | ||
വരി 97: | വരി 115: | ||
''' | ''' | ||
===അലാറം നിർമ്മാണം=== | ===അലാറം നിർമ്മാണം=== | ||
'''ഇലക്ടോണിക് ബ്രിക്കുകൾ ഉപയോഗിച്ച് ഒരു മുറിയിലെ നടുവിലെ രത്ന പേടകത്തിന് നൽകാവുന്ന സെക്യൂരിറ്റി സംവിധാനം ആണ് അടുത്തതായി ചെയ്തത് .ഇതിനായി മോഷ്ടാവ് തറയിൽലോടെ നടന്നു വന്നാൽ സ്പർശനം തിരിച്ചറിഞ്ഞു അലാറം മുഴങ്ങണം ,അല്ലെങ്കിൽ തറയിൽ സ്പർശിക്കാതെ കയർ വഴി സിലിങ് വഴി ഇറങ്ങിയാലും അലാറം മുഴങ്ങണം.ബർഗിലർ അലാറം നിർമ്മിക്കുന്നതിനായി ആദ്യം പവർ ബ്രിക്ക് പിന്നെ പുഷ് ബട്ടൺ കൊടുക്കുന്നു (തറയിലൂടെ നീങ്ങുമ്പോൾ തിരിച്ചറിയുന്നതിനു ),ശേഷം ഒരു ഓർ ലോജിക് ഗേറ്റ് ഘടിപ്പിക്കുന്നു .അടുത്തതായി ഡിസ്റ്റൻസ് സെൻസർ (സിലിങിലോടെ ആളു വന്നാൽ തിരിച്ചറിയാൻ )ഒറിന്റെ ഒരു എൻഡിൽ ഘടിപ്പിക്കും .ശേഷം ouput ഭാഗത്തു കണക്ട് ചെയ്തു പവർ ഓൺ ചെയ്യുന്നു .ശേഷം ഡിസ്റ്റൻസ് സെൻസറിന്റെ സെൻസിറ്റിവിറ്റി അഡ്ജസ്റ്റ് ചെയ്യുന്നു.കണ്ടിഷൻ satisfy ചെയ്യുന്നുണ്ടൊന്നു നോക്കുന്നു .പുഷ് ബട്ടൺ അമരുമ്പോൾ | '''ഇലക്ടോണിക് ബ്രിക്കുകൾ ഉപയോഗിച്ച് ഒരു മുറിയിലെ നടുവിലെ രത്ന പേടകത്തിന് നൽകാവുന്ന സെക്യൂരിറ്റി സംവിധാനം ആണ് അടുത്തതായി ചെയ്തത് .ഇതിനായി മോഷ്ടാവ് തറയിൽലോടെ നടന്നു വന്നാൽ സ്പർശനം തിരിച്ചറിഞ്ഞു അലാറം മുഴങ്ങണം ,അല്ലെങ്കിൽ തറയിൽ സ്പർശിക്കാതെ കയർ വഴി സിലിങ് വഴി ഇറങ്ങിയാലും അലാറം മുഴങ്ങണം.ബർഗിലർ അലാറം നിർമ്മിക്കുന്നതിനായി ആദ്യം പവർ ബ്രിക്ക് പിന്നെ പുഷ് ബട്ടൺ കൊടുക്കുന്നു (തറയിലൂടെ നീങ്ങുമ്പോൾ തിരിച്ചറിയുന്നതിനു ),ശേഷം ഒരു ഓർ ലോജിക് ഗേറ്റ് ഘടിപ്പിക്കുന്നു .അടുത്തതായി ഡിസ്റ്റൻസ് സെൻസർ (സിലിങിലോടെ ആളു വന്നാൽ തിരിച്ചറിയാൻ )ഒറിന്റെ ഒരു എൻഡിൽ ഘടിപ്പിക്കും .ശേഷം ouput ഭാഗത്തു കണക്ട് ചെയ്തു പവർ ഓൺ ചെയ്യുന്നു .ശേഷം ഡിസ്റ്റൻസ് സെൻസറിന്റെ സെൻസിറ്റിവിറ്റി അഡ്ജസ്റ്റ് ചെയ്യുന്നു.കണ്ടിഷൻ satisfy ചെയ്യുന്നുണ്ടൊന്നു നോക്കുന്നു .പുഷ് ബട്ടൺ അമരുമ്പോൾ buzzerഅടിക്കുന്നതായും ഏതെങ്കിലും ഒബ്ജക്റ്റ് വരുമ്പോഴും buzzer അടിക്കുന്നതായി കാണാൻ കഴിഞ്ഞു .കുട്ടികൾ പ്രവർത്തനം ചെയ്തു പരിശീലിചു''' . |