"ജി.എൽ..പി.എസ്. ഒളകര/ബാബുരാജ് പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19833 (സംവാദം | സംഭാവനകൾ)
No edit summary
19833 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:IMG-20220206-WA0082.jpg|നടുവിൽ|ലഘുചിത്രം|ബാബുരാജ് പി മാട്ടിൽ]]
[[പ്രമാണം:19833 studen18.jpg|നടുവിൽ|ലഘുചിത്രം]]
 
ഇ.കെ നാരായണൻ, വി.പി മാധവിക്കുട്ടി എന്നിവരുടെ മകനായി 1967 മെയ് 14 ന് ജനനം. 1 മുതൽ 4 വരെ (1972-76) ഒളകര സ്കൂളിലും 5 മുതൽ 10 വരെ (1976-82) ചെണ്ടപ്പുറായ  എ.ആർ നഗർ ഹൈസ്കൂളിലും പഠനം. പി.എസ്.എം.ഒ കോളേജിൽ നിന്ന് പ്രീ ഡിഗ്രിയും (1982-84) കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രിയും പൂർത്തിയാക്കി.

1990 ൽ  കേരള പോലീസിൽ (മലബാർ പ്പെഷ്യൽ പോലീസ്) അംഗമായി ചേർന്നു. 1997 മുതൽ ലോക്കൽ പോലീസിന്റെ ഭാഗമായി വിവിധ പോലീസ് സ്റ്റേഷനുകളിൽ ജോലിചെയ്തു. 2017 ൽ പോലീസ് സബ് ഇൻസ്പെക്ടറായി പ്രമോഷൻ ലഭിച്ച് താനൂർ കൊണ്ടോട്ടി, തേഞ്ഞിപ്പലം, തൃശൂർ ജില്ല എന്നിവിടങ്ങളിൽ ജോലി ചെയ്തു. 2021 ജൂലൈ മുതൽ പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറായി ജോലി ചെയ്തു വരുന്നു.

"https://schoolwiki.in/ജി.എൽ..പി.എസ്._ഒളകര/ബാബുരാജ്_പി" എന്ന താളിൽനിന്ന് ശേഖരിച്ചത്