"ജി.എൽ..പി.എസ്. ഒളകര/നാരായണൻ ഉണ്ണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം: | [[പ്രമാണം:19833 studen 11.jpg|നടുവിൽ|ലഘുചിത്രം]] | ||
പി.കെ വേലായുധ പണിക്കരുടെയും കെ.ടി ജാനകി നേത്യാ രമ്മയുടെയും മകനായി 1949 ജനുവരി 6 ന് ജനനം. ജി.എൽ.പി.സ്ക്കൂൾ ഒളകരയിൽ നിന്ന് പ്രാഥമിക പഠനവും ജി.എച്ച് എസ് തിരൂരങ്ങാടിയിൽ നിന്ന് എസ്.എസ്.എൽ.സി, പ്രീഡിഗ്രിയും പൂർത്തിയാക്കി. രാമനാട്ടുകര സേവാ മന്ദിരം ബേസിക് ട്രൈനിങ്ങ് സ്ക്കൂളിൽ നിന്ന് ടി.ടി.സി പഠനം കഴിഞ്ഞു. 1969 ഫെബ്രുവരി 20 ന് വണ്ടൂർ സബ് ജില്ലയിലെ ജി എൽ പി സ്ക്കൂൾ കാപ്പിൽ കാരാട്ട് എംപ്ലോയ്‌മെൻ്റ് എക്സ്ചേയ്ഞ്ച് മുഖേന പ്രൈമറി ടീച്ചറായി നിയമനം ലഭിച്ചു. 2004ൽ ജി.എൽ പി.എസ്.തട്ടാഞ്ചേരി മലയിൽ നിന്ന് പ്രധാന അധ്യാപകനായി വിരമിച്ചു. | പി.കെ വേലായുധ പണിക്കരുടെയും കെ.ടി ജാനകി നേത്യാ രമ്മയുടെയും മകനായി 1949 ജനുവരി 6 ന് ജനനം. ജി.എൽ.പി.സ്ക്കൂൾ ഒളകരയിൽ നിന്ന് പ്രാഥമിക പഠനവും ജി.എച്ച് എസ് തിരൂരങ്ങാടിയിൽ നിന്ന് എസ്.എസ്.എൽ.സി, പ്രീഡിഗ്രിയും പൂർത്തിയാക്കി. രാമനാട്ടുകര സേവാ മന്ദിരം ബേസിക് ട്രൈനിങ്ങ് സ്ക്കൂളിൽ നിന്ന് ടി.ടി.സി പഠനം കഴിഞ്ഞു. 1969 ഫെബ്രുവരി 20 ന് വണ്ടൂർ സബ് ജില്ലയിലെ ജി എൽ പി സ്ക്കൂൾ കാപ്പിൽ കാരാട്ട് എംപ്ലോയ്‌മെൻ്റ് എക്സ്ചേയ്ഞ്ച് മുഖേന പ്രൈമറി ടീച്ചറായി നിയമനം ലഭിച്ചു. 2004ൽ ജി.എൽ പി.എസ്.തട്ടാഞ്ചേരി മലയിൽ നിന്ന് പ്രധാന അധ്യാപകനായി വിരമിച്ചു. | ||
ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്നു. | ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്നു. | ||