"Read more....ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11451 (സംവാദം | സംഭാവനകൾ)
No edit summary
11451 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*ജൂൺ 19  വായനാ ദിനം -വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ വായനാദിനം  ആഘോഷിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ഡോ. എം.ബാലൻ ഉദ്ഘാടനം ചെയ്തു.പ്രശസ്ത മലയാളം, കന്നട സാഹിത്യകാരൻമാരായ ബന്യാമിൻ, രാധാകൃഷ്ണ ഉളിയത്തടുക്ക എന്നിവർ മുഖ്യാതിഥികളായിരുന്നു. ഒരാഴ്ച കാലം നീണ്ടുന്ന പരിപാടിക്ക് തുടക്കം കുറിച്ചു. ഓരോ ദിവസവും മലയാളം, കന്നട സാഹിത്യത്തിലെ പ്രമുഖർ ആശംസ അർപ്പിച്ചു. [https://www.youtube.com/watch?v=JlGPAJg7V_o watch video]
*ജൂൺ 19  വായനാ ദിനം -വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ വായനാദിനം  ആഘോഷിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ഡോ. എം.ബാലൻ ഉദ്ഘാടനം ചെയ്തു.പ്രശസ്ത മലയാളം, കന്നട സാഹിത്യകാരൻമാരായ ബന്യാമിൻ, രാധാകൃഷ്ണ ഉളിയത്തടുക്ക എന്നിവർ മുഖ്യാതിഥികളായിരുന്നു. ഒരാഴ്ച കാലം നീണ്ടുന്ന പരിപാടിക്ക് തുടക്കം കുറിച്ചു. ഓരോ ദിവസവും മലയാളം, കന്നട സാഹിത്യത്തിലെ പ്രമുഖർ ആശംസ അർപ്പിച്ചു.  

*ജൂൺ 21 യോഗദിനത്തിൽ എല്ലാ കുട്ടികളും വീടുകളിൽ യോഗ അഭ്യസിച്ചു.
*ജൂൺ 21 യോഗദിനത്തിൽ എല്ലാ കുട്ടികളും വീടുകളിൽ യോഗ അഭ്യസിച്ചു.
വരി 5: വരി 5:
*ജൂൺ 26 ലഹരി വിരുദ്ധ ദിനം - ക്ലാസ് തലത്തിൽ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു. ലഹരിക്കെതിരേ പോസ്റ്ററുകൾ തയ്യാറാക്കുകയും ചെയ്തു.
*ജൂൺ 26 ലഹരി വിരുദ്ധ ദിനം - ക്ലാസ് തലത്തിൽ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു. ലഹരിക്കെതിരേ പോസ്റ്ററുകൾ തയ്യാറാക്കുകയും ചെയ്തു.

*ജുലായ് 5 ബഷീർ ഓർമദിനം - ബഷീർ അനുസ്മരണം നടത്തുകയും ഓരോ ക്ലാസിലെയും കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി മാറുകയും ചെയ്തു. [https://www.youtube.com/watch?v=My2ReqLUGEk watch video]
*ജുലായ് 5 ബഷീർ ഓർമദിനം - ബഷീർ അനുസ്മരണം നടത്തുകയും ഓരോ ക്ലാസിലെയും കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി മാറുകയും ചെയ്തു.  

*ജൂലായ് 21- ഓൺലൈനായി തന്നെ ചാന്ദ്രദിനം വിപുലമായി ആചരിച്ചു . ക്വിസ്, പ്രസംഗം,സെമിനാർ , വീഡിയോ പ്രസന്റേഷൻ, എന്നീ പരിപാടികൾ ക്ലാസ് തലത്തിൽ നടന്നു.
*ജൂലായ് 21- ഓൺലൈനായി തന്നെ ചാന്ദ്രദിനം വിപുലമായി ആചരിച്ചു . ക്വിസ്, പ്രസംഗം,സെമിനാർ , വീഡിയോ പ്രസന്റേഷൻ, എന്നീ പരിപാടികൾ ക്ലാസ് തലത്തിൽ നടന്നു.
വരി 31: വരി 31:
* ജനുവരി 10: ലോക ഹിന്ദി ദിനം  ,യു.പി. തലത്തിൽ കുട്ടികൾ വിവിധ പരിപാടികളോടെ, (പ്രസംഗം, ഗാനാലാപനം)ഹിന്ദി ദിനം ആഘോഷിച്ചു.
* ജനുവരി 10: ലോക ഹിന്ദി ദിനം  ,യു.പി. തലത്തിൽ കുട്ടികൾ വിവിധ പരിപാടികളോടെ, (പ്രസംഗം, ഗാനാലാപനം)ഹിന്ദി ദിനം ആഘോഷിച്ചു.
* ജനുവരി 26: റിപ്പബ്ലിക്ക് ദിനം . 73 മാത് റിപ്പബ്ലിക്ക് ദിനത്തിൽ അധ്യാപകർ സ്കൂളിലെത്തി പ്രധാനധ്യാപിക പതാക ഉയർത്തി. ഓൺലൈനായി കുട്ടികൾ . ദേശഭക്തിഗാനം, ക്വിസ് , പ്രസംഗം, ചിത്രരചന എന്നി പരിപാടികൾ നടത്തി.
* ജനുവരി 26: റിപ്പബ്ലിക്ക് ദിനം . 73 മാത് റിപ്പബ്ലിക്ക് ദിനത്തിൽ അധ്യാപകർ സ്കൂളിലെത്തി പ്രധാനധ്യാപിക പതാക ഉയർത്തി. ഓൺലൈനായി കുട്ടികൾ . ദേശഭക്തിഗാനം, ക്വിസ് , പ്രസംഗം, ചിത്രരചന എന്നി പരിപാടികൾ നടത്തി.
 
** [[പ്രമാണം:11451 science day 2.jpg|ലഘുചിത്രം]]ഈ വർഷത്തെ (2021-22) ദേശീയ ശാസ്ത്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.സയൻസ് എക്സിബിഷൻ, ശാസ്ത്രക്വിസ്, ഉപന്യാസ മത്സരം എന്നീ പരിപാടികൾ  നടന്നു. സയൻസ് എക്സിബിഷനിൽ വിവിധ കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ നടന്ന പരീക്ഷണങ്ങൾ മറ്റുള്ളവർക്ക് ആവേശം നൽകി.
 
[https://www.youtube.com/watch?v=-7V3FacBMyo 1.CLICK HERE TO WATCH THE VIDEO OF PRAVESHANOLSAVAM 2O21-22]