"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48002 (സംവാദം | സംഭാവനകൾ)
48002 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== <small>'''ജെ .ആർ .സി യൂണിറ്റ്'''</small> ==
== <small>'''ജെ .ആർ .സി യൂണിറ്റ്'''</small> ==
2014-15 അധ്യയന വർഷം 40 കേഡറ്റുകളുമായി പ്രവർത്തനമാരംഭിച്ച എസ് ഒ എച്ച് എസ് എസ്സിലെ ജെ ആർ സി യൂണിറ്റ് ഇന്ന്‌ 160 കേഡറ്റുകളുള്ള അരീക്കോട് ഉപജില്ലയില്ലെ വലിയ യൂണിറ്റായി വളർന്നിരിക്കുന്നു. ഇക്കാലയളവിനിടയിൽ നിരവധി ഗുണപരമായ പ്രവർത്തനങ്ങളിലൂടെ സ്കൂളിന്റെ പഠനാനുബന്ധപ്രവർത്തന രംഗത്ത് നിറസാന്നിധ്യമായി നിൽക്കുന്നു. 2014-15 അധ്യയന വർഷം മുതൽ ഓരോ വർഷവും 40 പേരടങ്ങുന്ന കേഡറ്റുകൾ വീതം സി ലെവൽ പരീക്ഷയിൽ മികച്ച വിജയം നേടുകയും എസ് എസ് എൽ സി പരീക്ഷക്ക്‌ ഗ്രേസ് മാർക്കിന്‌ അർഹത നേടിയിരിക്കുന്നു. കോവിഡ്കാലത്ത് നടത്തിയ മാസ്ക്ക് ചാലഞ്ചിൽ സ്കൂളിലെ ജെ ആർ സി കേഡറ്റുകൾ തന്നെ നെയ്തെടുത്ത 500 മാസ്‌ക്കുകൾ സ്കൂളിലെ കുട്ടികൾക്ക് സൗജന്യമായി വിതരണം ചെയ്തു. ഇത്തരത്തിൽ  കുട്ടികളിൽ സഹായമനസ്കതയും സഹജീവിസ്നേഹവും സാമൂഹിക പ്രതിബദ്ധതയും വളർത്തുന്ന നിരവധിയായ മാതൃക പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചു.

[[പ്രമാണം:40QQ.jpg|പകരം=ജൂനിയർ റെഡ് ക്രോസ് വിദ്യാർത്ഥികൾ |നടുവിൽ|ലഘുചിത്രം|351x351ബിന്ദു|ജൂനിയർ റെഡ് ക്രോസ് വിദ്യാർത്ഥികൾ ]]
[[പ്രമാണം:48002-jrc, sohss.jpg|നടുവിൽ|ലഘുചിത്രം|331x331ബിന്ദു|'''ജൂനിയർ റെഡ് ക്രോസ് വിദ്യാർത്ഥികൾ''']]
 
=== '''<u>രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ്</u>''' ===
=== '''<u>രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ്</u>''' ===
സ്‌കൂളിലെ ജെ ആർ സി യൂണിറ്റ് സംഘടിപ്പിച്ച ആകർഷകവും പ്രയോജനപ്രദവുമായ ഒരു പരിപാടിയായിരുന്നു രക്ത ദാന ബോധവൽക്കരണ രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് .കുട്ടികളുടെ വൻ പങ്കാളിത്തം  ഇതിൽ ഉറപ്പുവരുത്താൻ സാധിച്ചു .കിഴുപറമ്പ് വി എച്ച് എസ് സി ഇ യിലെ എം എൽ ടി വിഭാഗവുമായി സഹകരിച്ച് നടത്തിയ മാതൃകപരമായ ഈ പ്രവർത്തനത്തിന്റെ ഭാഗമായി നിരവധി കുട്ടികൾക്ക് അവരുടെ രക്ത ഗ്രൂപ്പ് നിർണയിച്ചു നൽകാനും രക്തദാനത്തിന്റെ മാനവിക വശം ബോധ്യപ്പെടുത്താനും സാധി<big>ച്ചു.</big><gallery widths="300" heights="300">
സ്‌കൂളിലെ ജെ ആർ സി യൂണിറ്റ് സംഘടിപ്പിച്ച ആകർഷകവും പ്രയോജനപ്രദവുമായ ഒരു പരിപാടിയായിരുന്നു രക്ത ദാന ബോധവൽക്കരണ രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് .കുട്ടികളുടെ വൻ പങ്കാളിത്തം  ഇതിൽ ഉറപ്പുവരുത്താൻ സാധിച്ചു .കിഴുപറമ്പ് വി എച്ച് എസ് സി ഇ യിലെ എം എൽ ടി വിഭാഗവുമായി സഹകരിച്ച് നടത്തിയ മാതൃകപരമായ ഈ പ്രവർത്തനത്തിന്റെ ഭാഗമായി നിരവധി കുട്ടികൾക്ക് അവരുടെ രക്ത ഗ്രൂപ്പ് നിർണയിച്ചു നൽകാനും രക്തദാനത്തിന്റെ മാനവിക വശം ബോധ്യപ്പെടുത്താനും സാധിച്ചു<gallery widths="200" heights="200" mode="packed-hover">
പ്രമാണം:WhatsApp Image 2022-01-31 at 3.15.16 PM.jpg|'''രക്ത ദാന നിർണയ ക്യാമ്പ് ഉത്ഘാടന സെഷൻ'''  
പ്രമാണം:48002-jrc blood1.jpg|രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പ്  
പ്രമാണം:WhatsApp Image 2022-01-31 at 3.15.00 PMrak.jpg|'''രക്ത ദാന നിർണയ ക്യാമ്പ്'''
പ്രമാണം:48002-jrc blood2.jpg|രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പ്  
പ്രമാണം:48002 blood group.jpeg
പ്രമാണം:48002-jrc blood3.jpeg|രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പ്
</gallery>
</gallery>

വരി 15: വരി 14:

=== '''<u>നാഗസാക്കി ദിനം : യുദ്ധ വിരുദ്ധ റാലി</u>''' ===
=== '''<u>നാഗസാക്കി ദിനം : യുദ്ധ വിരുദ്ധ റാലി</u>''' ===
2018 ലെ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സ്കൂളിലെ എൻപതോളം വരുന്ന ജെ ആർ സി കേഡറ്റുകൾ യുദ്ധവിരുദ്ധ സന്ദേശങ്ങൾ ഉൾകൊള്ളുന്ന പ്ലാക്കാർഡുകൾ ഏന്തിയും യുദ്ധവിരുദ്ധ മുദ്രവാക്യങ്ങൾ വിളിച്ചും  അരീക്കോട് പട്ടണത്തിലൂടെ റാലി നടത്തി. റോഡിനിരുവശവും തടിച്ചുകൂടിയ ജനത്തിന് യുദ്ധവിരുദ്ധ സന്ദേശം കൈമാറാൻ ഈ എളിയ പ്രവർത്തനത്തിലൂടെ സാധിച്ചു.<gallery widths="300" heights="300">
2018 ലെ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സ്കൂളിലെ എൻപതോളം വരുന്ന ജെ ആർ സി കേഡറ്റുകൾ യുദ്ധവിരുദ്ധ സന്ദേശങ്ങൾ ഉൾകൊള്ളുന്ന പ്ലാക്കാർഡുകൾ ഏന്തിയും യുദ്ധവിരുദ്ധ മുദ്രവാക്യങ്ങൾ വിളിച്ചും  അരീക്കോട് പട്ടണത്തിലൂടെ റാലി നടത്തി. റോഡിനിരുവശവും തടിച്ചുകൂടിയ ജനത്തിന് യുദ്ധവിരുദ്ധ സന്ദേശം കൈമാറാൻ ഈ എളിയ പ്രവർത്തനത്തിലൂടെ സാധിച്ചു.<gallery widths="150" heights="150" mode="packed-hover">
പ്രമാണം:48002 nagasakki 1.jpeg|'''യുദ്ധ വിരുദ്ധ റാലി'''  
പ്രമാണം:48002 nagasakki 1.jpeg|'''യുദ്ധ വിരുദ്ധ റാലി'''
പ്രമാണം:48002 nagasakki.jpeg|'''യുദ്ധ വിരുദ്ധ റാലി ഫ്ലാഗ് ഓഫ്'''  
പ്രമാണം:48002 nagasakki.jpeg|'''യുദ്ധ വിരുദ്ധ റാലി ഫ്ലാഗ് ഓഫ്'''  
</gallery>
</gallery>