"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

===പാഠത്തിൽ നിന്ന് പാടത്തിലേയ്ക്ക്===
===കൃഷി ലോകം - പാഠത്തിൽ നിന്ന് പാടത്തിലേയ്ക്ക്===
[[പ്രമാണം:44552 കൃഷിലോകം- കര നെല്ല് കൃഷി 2.jpg|ലഘുചിത്രം|361x361ബിന്ദു|44552_കൃഷിലോകം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:44552_%E0%B4%95%E0%B5%83%E0%B4%B7%E0%B4%BF%E0%B4%B2%E0%B5%8B%E0%B4%95%E0%B4%82-_%E0%B4%95%E0%B4%B0_%E0%B4%A8%E0%B5%86%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%8D_%E0%B4%95%E0%B5%83%E0%B4%B7%E0%B4%BF_2.jpg]][[പ്രമാണം:44552 കൃഷിലോകം- കര നെല്ല് കൃഷി 1.jpg|ലഘുചിത്രം|44552_കൃഷിലോകം: കര നെല്ല് കൃഷി|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:44552_%E0%B4%95%E0%B5%83%E0%B4%B7%E0%B4%BF%E0%B4%B2%E0%B5%8B%E0%B4%95%E0%B4%82-_%E0%B4%95%E0%B4%B0_%E0%B4%A8%E0%B5%86%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%8D_%E0%B4%95%E0%B5%83%E0%B4%B7%E0%B4%BF_1.jpg]]കാർഷിക സംസ്കാരം പുനർജ്ജീവിപ്പിക്കാൻ കേരളം വിദ്യാഭ്യാസ വകുപ്പ് പാഠ്യ പദ്ധതിയുടെ പൊതു സമീപനമായി ഉൾപ്പെടുത്തിയിരിക്കുന്ന കൃഷിയുമായി ബന്ധപ്പെട്ട പാഠ  ഭാഗങ്ങളെ ക്രിയാത്മകമായി കുട്ടികളിലെത്തിക്കാൻ നടപ്പിലാക്കിയ പദ്ധതിയാണ് "പാഠത്തിൽ നിന്ന് പാടത്തിലേക്ക്" ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി വിളവെടുപ്പ് നടത്തുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തത് അഭിമാനകരമായ നിമിഷങ്ങൾ ആയിരുന്നു..
[[പ്രമാണം:44552 കൃഷിലോകം- കര നെല്ല് കൃഷി 2.jpg|ലഘുചിത്രം|361x361ബിന്ദു|44552_കൃഷിലോകം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:44552_%E0%B4%95%E0%B5%83%E0%B4%B7%E0%B4%BF%E0%B4%B2%E0%B5%8B%E0%B4%95%E0%B4%82-_%E0%B4%95%E0%B4%B0_%E0%B4%A8%E0%B5%86%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%8D_%E0%B4%95%E0%B5%83%E0%B4%B7%E0%B4%BF_2.jpg]][[പ്രമാണം:44552 കൃഷിലോകം- കര നെല്ല് കൃഷി 1.jpg|ലഘുചിത്രം|44552_കൃഷിലോകം: കര നെല്ല് കൃഷി|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:44552_%E0%B4%95%E0%B5%83%E0%B4%B7%E0%B4%BF%E0%B4%B2%E0%B5%8B%E0%B4%95%E0%B4%82-_%E0%B4%95%E0%B4%B0_%E0%B4%A8%E0%B5%86%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%8D_%E0%B4%95%E0%B5%83%E0%B4%B7%E0%B4%BF_1.jpg]]
 
  എന്ന ചിന്തയോടെ വിദ്യാലയത്തെ ഹരിതവും,ശുദ്ധവും മനുഷ്യത്വപൂർണ്ണവുമാക്കുക എന്ന ലക്ഷ്യത്തോടെ കാർഷിക സംസ്കാരം പുനർജ്ജീവിപ്പിക്കാൻ കേരള വിദ്യാഭ്യാസ വകുപ്പ് പാഠ്യ പദ്ധതിയുടെ പൊതു സമീപനമായി ഉൾപ്പെടുത്തിയിരിക്കുന്ന കൃഷിയുമായി ബന്ധപ്പെട്ട പാഠ  ഭാഗങ്ങളെ ക്രിയാത്മകമായി കുട്ടികളിലെത്തിക്കാൻ നടപ്പിലാക്കിയ പദ്ധതിയാണ് "പാഠത്തിൽ നിന്ന് പാടത്തിലേക്ക്" ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി ശ്രീ സുനിൽ കുമാർ ,സംസ്ഥാന കൃഷി വകുപ്പ് സെക്രട്ടറി ഡോ രത്തൻ യു ഖേൽക്കർ എന്നിവർ വിളവെടുപ്പ് നടത്തുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തത് അഭിമാനകരമായ നിമിഷങ്ങൾ ആയിരുന്നു.. ഈ കൃഷി കുട്ടികളുടെ വീടുകളിലേക്കും എത്തിച്ചു.തുടർന്ന് നല്ല കുട്ടി കർഷകനുള്ള അവാർഡ് നൽകുകയുണ്ടായി 2019 -2020 അധ്യയന വർഷത്തിലെ ആദ്യ എസ് ആർ ജി  മീറ്റിംഗിൽ പ്രഥമാധ്യാപകൻ ശ്രീ ക്രിസ്പിൻ സാറിന്റെ  നേതൃത്വത്തിൽ സ്കൂൾ വളപ്പിൽ കൃഷി ആരംഭിക്കുന്നതിനു തീരുമാനമെടുത്തു .പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി അധ്യാപകർ പി ടി എ ,എം പി ടി എ ,എന്നിവരുടെ സഹകരണത്തോടെ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചു ജൂൺ ആദ്യ  വാരത്തിൽ തുടക്കം കുറിച്ചു .മുറ്റത്തു ഒരു ഭാഗം കര നെൽക്കൃഷിക്കും,ഒരു ഭാഗം വിവിധ ഇനം പച്ചപച്ചക്കറികൾക്കും,ഒരു ഭാഗം ജൈവ വൈവിധ്യ പാർക്കിനുമായി തയ്യാറാക്കി.
     
2019 -2020 അധ്യയന വർഷത്തിലെ ആദ്യ എസ് ആർ ജി  മീറ്റിംഗിൽ പ്രഥമാധ്യാപകൻ ശ്രീ ക്രിസ്പിൻ സാറിൻ്റെ നേതൃത്വത്തിൽ സ്കൂൾ വളപ്പിൽ കൃഷി ആരംഭിക്കുന്നതിനു തീരുമാനമെടുത്തു .പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി അധ്യാപകർ പി ടി എ ,എം പി ടി എ ,എന്നിവരുടെ സഹകരണത്തോടെ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചു ജൂൺ ആദ്യ  വാരത്തിൽ തുടക്കം കുറിച്ചു .മുറ്റത്തു ഒരു ഭാഗം കര നെൽക്കൃഷിക്കും,ഒരു ഭാഗം വിവിധ ഇനം പച്ചപച്ചക്കറികൾക്കും,ഒരു ഭാഗം ജൈവ വൈവിധ്യ പാർക്കിനുമായി തയ്യാറാക്കി.
====ഉദ്ദേശ ലക്ഷ്യങ്ങൾ====
====ഉദ്ദേശ ലക്ഷ്യങ്ങൾ====
1 നശിച്ചു കൊണ്ടിരിക്കുന്ന കാർഷിക സംസ്കാരം വീണ്ടെടുക്കുന്നതിനുള്ള പഠനങ്ങളിൽ ഏർപ്പെടുന്നതിന്
1 നശിച്ചു കൊണ്ടിരിക്കുന്ന കാർഷിക സംസ്കാരം വീണ്ടെടുക്കുന്നതിനുള്ള പഠനങ്ങളിൽ ഏർപ്പെടുന്നതിന്
വരി 17: വരി 14:
5 കേരളത്തിലെ ഭൂപ്രകൃതി ,കാലാവസ്ഥ,മണ്ണിനങ്ങളെന്നിവയിലെ വൈവിധ്യം ,നെൽകൃഷി സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത മനസ്സിലാക്കുന്നതിന് ...............
5 കേരളത്തിലെ ഭൂപ്രകൃതി ,കാലാവസ്ഥ,മണ്ണിനങ്ങളെന്നിവയിലെ വൈവിധ്യം ,നെൽകൃഷി സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത മനസ്സിലാക്കുന്നതിന് ...............

7.വിളവെടുപ്പ് ,വളങ്ങളുടെ പ്രയോഗം എന്നിവ മനസിലാക്കുന്നതിന്
8.പുതിയ സസ്യങ്ങൾ മുളയ്‌ക്കുന്ന വ്യത്യസ്ത രീതികൾ മനസിലാക്കുന്നതിന്
9.ഭക്ഷ്യ സ്വയം പര്യാപ്തതയ്ക്കുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള മനോഭാവം വളർത്തുന്നതിന്
10.സ്വന്തമായി  പച്ചക്കറിത്തോട്ടം നിർമ്മിക്കുന്നതിനും ,കുട്ടികളിൽ അദ്ധ്വാനത്തിന്റെ മഹത്വത്തെ കുറിച്ചുള്ള അവബോധം ഉണ്ടാക്കുന്നതിന്
=== 2 .വിജ്ഞാന തരംഗം റേഡിയോ ക്ലബ് എഫ് എം[തിരുത്തുക | മൂലരൂപം തിരുത്തുക] ===
=== 2 .വിജ്ഞാന തരംഗം റേഡിയോ ക്ലബ് എഫ് എം[തിരുത്തുക | മൂലരൂപം തിരുത്തുക] ===
          സ്കൂളിൻ്റെ  മികവുറ്റ പ്രവർത്തനങ്ങളിൽ ഒന്നായിരുന്നു വിജ്ഞാന തരംഗം റേഡിയോ ക്ലബ് എഫ് എം.
          സ്കൂളിന്റെ   മികവുറ്റ പ്രവർത്തനങ്ങളിൽ ഒന്നായിരുന്നു വിജ്ഞാന തരംഗം റേഡിയോ ക്ലബ് എഫ് എം.
 
[[പ്രമാണം:44552 മെഗാക്വിസ് .jpg|ലഘുചിത്രം|44552_മെഗാക്വിസ് ]]
ഉച്ചക്ക് ഒഴിവു  സമയത്തു  1 മണി  മുതൽ 1.30 വരെ വിജ്ഞാനപ്രദമായ ഒരുപാട് കാര്യങ്ങൾ റേഡിയോ എഫ് എം വഴി ചെയ്തിരുന്നു.തുടർന്ന് ദിവസവും 10 പൊതു വിജ്ഞാന ചോദ്യങ്ങൾ കുട്ടികൾക്ക് വിജ്ഞാന തരംഗം വഴി നൽകുകയും വർഷാവസാനം ഒരു മെഗാ ക്വിസ് സംഘടിപ്പിച്ചു സമ്മാനാർഹരായ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകുകയും ചെയ്തു.പൊതു വിജ്ഞാനത്തിൻ്റെ  ഒരു വലിയ ശേഖരം തന്നെ അതിലൂടെ കുട്ടികൾക്ക് ലഭിക്കുകയുണ്ടായി.രക്ഷകർത്താക്കളിൽ നിന്നും, നാട്ടുകാരിൽ നിന്നും കൈയ്യടി നേടിയ ഒരു പ്രവർത്തനമായിരുന്നു വിജ്ഞാന തരംഗം..
ഉച്ചക്ക് ഒഴിവു  സമയത്തു  1 മണി  മുതൽ 1.30 വരെ വിജ്ഞാനപ്രദമായ ഒരുപാട് കാര്യങ്ങൾ റേഡിയോ എഫ് എം വഴി ചെയ്തിരുന്നു.തുടർന്ന് ദിവസവും 10 പൊതു വിജ്ഞാന ചോദ്യങ്ങൾ കുട്ടികൾക്ക് വിജ്ഞാന തരംഗം വഴി നൽകുകയും വർഷാവസാനം ഒരു മെഗാ ക്വിസ് സംഘടിപ്പിച്ചു സമ്മാനാർഹരായ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകുകയും ചെയ്തു.പൊതു വിജ്ഞാനത്തിന്റെ   ഒരു വലിയ ശേഖരം തന്നെ അതിലൂടെ കുട്ടികൾക്ക് ലഭിക്കുകയുണ്ടായി.രക്ഷകർത്താക്കളിൽ നിന്നും, നാട്ടുകാരിൽ നിന്നും കൈയ്യടി നേടിയ ഒരു പ്രവർത്തനമായിരുന്നു വിജ്ഞാന തരംഗം. അറിവ് വർദ്ധിപ്പിക്കാൻ ഇന്ന് ധാരാളം മാധ്യമങ്ങൾ ഉണ്ട് .വായനയുടെ രണ്ട് പ്രധാന ലക്ഷ്യങ്ങൾ വിനോദവും,വിജ്ഞാന സമ്പാദനവും ആണ്.കുട്ടികളെ വിജ്ഞാന സമ്പന്നരാക്കാൻ ഞങ്ങൾ കണ്ടെത്തിയ ഒരു പ്രോഗ്രാമാണ് വിജ്ഞാന തരംഗം..

15:12, 28 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൃഷി ലോകം - പാഠത്തിൽ നിന്ന് പാടത്തിലേയ്ക്ക്

44552_കൃഷിലോകം
44552_കൃഷിലോകം: കര നെല്ല് കൃഷി
  എന്ന ചിന്തയോടെ വിദ്യാലയത്തെ ഹരിതവും,ശുദ്ധവും മനുഷ്യത്വപൂർണ്ണവുമാക്കുക എന്ന ലക്ഷ്യത്തോടെ കാർഷിക സംസ്കാരം പുനർജ്ജീവിപ്പിക്കാൻ കേരള വിദ്യാഭ്യാസ വകുപ്പ് പാഠ്യ പദ്ധതിയുടെ പൊതു സമീപനമായി ഉൾപ്പെടുത്തിയിരിക്കുന്ന കൃഷിയുമായി ബന്ധപ്പെട്ട പാഠ  ഭാഗങ്ങളെ ക്രിയാത്മകമായി കുട്ടികളിലെത്തിക്കാൻ നടപ്പിലാക്കിയ പദ്ധതിയാണ് "പാഠത്തിൽ നിന്ന് പാടത്തിലേക്ക്" ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി  ശ്രീ സുനിൽ കുമാർ ,സംസ്ഥാന കൃഷി വകുപ്പ് സെക്രട്ടറി ഡോ രത്തൻ യു ഖേൽക്കർ എന്നിവർ വിളവെടുപ്പ് നടത്തുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തത് അഭിമാനകരമായ നിമിഷങ്ങൾ ആയിരുന്നു.. ഈ കൃഷി കുട്ടികളുടെ വീടുകളിലേക്കും എത്തിച്ചു.തുടർന്ന് നല്ല കുട്ടി കർഷകനുള്ള അവാർഡ് നൽകുകയുണ്ടായി 2019 -2020 അധ്യയന വർഷത്തിലെ ആദ്യ എസ് ആർ ജി  മീറ്റിംഗിൽ പ്രഥമാധ്യാപകൻ ശ്രീ ക്രിസ്പിൻ സാറിന്റെ  നേതൃത്വത്തിൽ സ്കൂൾ വളപ്പിൽ കൃഷി ആരംഭിക്കുന്നതിനു തീരുമാനമെടുത്തു .പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി അധ്യാപകർ പി ടി എ ,എം പി ടി എ ,എന്നിവരുടെ സഹകരണത്തോടെ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചു ജൂൺ ആദ്യ  വാരത്തിൽ തുടക്കം കുറിച്ചു .മുറ്റത്തു ഒരു ഭാഗം കര നെൽക്കൃഷിക്കും,ഒരു ഭാഗം വിവിധ ഇനം പച്ചപച്ചക്കറികൾക്കും,ഒരു ഭാഗം ജൈവ വൈവിധ്യ പാർക്കിനുമായി തയ്യാറാക്കി.

ഉദ്ദേശ ലക്ഷ്യങ്ങൾ

1 നശിച്ചു കൊണ്ടിരിക്കുന്ന കാർഷിക സംസ്കാരം വീണ്ടെടുക്കുന്നതിനുള്ള പഠനങ്ങളിൽ ഏർപ്പെടുന്നതിന്

2 കാർഷിക വിളകൾ,കാർഷിക ഉപകരണങ്ങൾ  പരിചയപ്പെടുന്നതിന്

3 കൃഷിയുടെ മാഹാത്മ്യം മനസ്സിലാക്കുന്നതിനും ,കുട്ടികളിൽ അദ്ധ്വാനത്തിൻ്റെ മഹത്വത്തെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിന്

4 ജൈവ കൃഷി പരിചയപ്പെടുന്നതിന് ,സംയോജിത കൃഷിയുടെ സാധ്യതകൾ കണ്ടെത്തുന്നതിന്

5 കേരളത്തിലെ ഭൂപ്രകൃതി ,കാലാവസ്ഥ,മണ്ണിനങ്ങളെന്നിവയിലെ വൈവിധ്യം ,നെൽകൃഷി സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത മനസ്സിലാക്കുന്നതിന് ...............

7.വിളവെടുപ്പ് ,വളങ്ങളുടെ പ്രയോഗം എന്നിവ മനസിലാക്കുന്നതിന്

8.പുതിയ സസ്യങ്ങൾ മുളയ്‌ക്കുന്ന വ്യത്യസ്ത രീതികൾ മനസിലാക്കുന്നതിന്

9.ഭക്ഷ്യ സ്വയം പര്യാപ്തതയ്ക്കുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള മനോഭാവം വളർത്തുന്നതിന്

10.സ്വന്തമായി  പച്ചക്കറിത്തോട്ടം നിർമ്മിക്കുന്നതിനും ,കുട്ടികളിൽ അദ്ധ്വാനത്തിന്റെ മഹത്വത്തെ കുറിച്ചുള്ള അവബോധം ഉണ്ടാക്കുന്നതിന്

2 .വിജ്ഞാന തരംഗം റേഡിയോ ക്ലബ് എഫ് എം[തിരുത്തുക | മൂലരൂപം തിരുത്തുക]

          സ്കൂളിന്റെ   മികവുറ്റ പ്രവർത്തനങ്ങളിൽ ഒന്നായിരുന്നു വിജ്ഞാന തരംഗം റേഡിയോ ക്ലബ് എഫ് എം.

44552_മെഗാക്വിസ്