"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2017 18 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{prettyurl|AMUPS Makkoottam}} | {{prettyurl|AMUPS Makkoottam}} | ||
<div style="box-shadow: | <div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white,#FFFFFF); font-size:95%; text-align:justify; width:95%; color:black;"> | ||
==പ്രവേശനോൽസവം== | ==പ്രവേശനോൽസവം== | ||
[[പ്രമാണം:47234p.jpeg|right|200px]] | [[പ്രമാണം:47234p.jpeg|right|200px]] | ||
| വരി 12: | വരി 13: | ||
02-06-2017 ന് സ്‌കൂൾ ഉച്ചഭക്ഷണപരിപാടി ആരംഭിച്ചു | 02-06-2017 ന് സ്‌കൂൾ ഉച്ചഭക്ഷണപരിപാടി ആരംഭിച്ചു | ||
==ലോകപരിസ്ഥിതിദിനാചരണം== | ==ലോകപരിസ്ഥിതിദിനാചരണം== | ||
[[പ്രമാണം:47234shuj.jpg|right| | [[പ്രമാണം:47234shuj.jpg|right|200px]] | ||
<p style="text-align:justify"> | <p style="text-align:justify"> | ||
05-06-2017 ന് ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്ലാസ് തല - സ്‌കൂൾതല ക്വിസ് മത്സരങ്ങൾ, ജൈവ വൈവിധ്യ പാർക്കിന്റെ ഉദ്ഘാടനം, പരിസ്ഥിതി ദിന പതിപ്പ് പ്രകാശനം, വൃക്ഷത്തൈ വിതരണം, അസംബ്ലി എന്നിവ നടന്നു. 2017-2018 അധ്യയന വർഷം പുതുതായി സ്‌കൂളിൽ ചേർന്ന കുട്ടികൾക്ക് ഹെഡ് മാസ്റ്റർ പി. മുഹമ്മദ് കോയ വൃക്ഷത്തൈ നൽകി വിതരണോത്ഘാടനം നിർവഹിച്ചു. | 05-06-2017 ന് ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്ലാസ് തല - സ്‌കൂൾതല ക്വിസ് മത്സരങ്ങൾ, ജൈവ വൈവിധ്യ പാർക്കിന്റെ ഉദ്ഘാടനം, പരിസ്ഥിതി ദിന പതിപ്പ് പ്രകാശനം, വൃക്ഷത്തൈ വിതരണം, അസംബ്ലി എന്നിവ നടന്നു. 2017-2018 അധ്യയന വർഷം പുതുതായി സ്‌കൂളിൽ ചേർന്ന കുട്ടികൾക്ക് ഹെഡ് മാസ്റ്റർ പി. മുഹമ്മദ് കോയ വൃക്ഷത്തൈ നൽകി വിതരണോത്ഘാടനം നിർവഹിച്ചു. | ||
| വരി 23: | വരി 24: | ||
==ശുചിത്വാനിവാരണം== | ==ശുചിത്വാനിവാരണം== | ||
[[പ്രമാണം:47234cl765.jpg|right| | [[പ്രമാണം:47234cl765.jpg|right|200px]] | ||
29-6-17ന് ഉച്ചയ്ക്ക് ശേഷം സ്‌കൂളും പരിസരവും വൃത്തിയാക്കി | 29-6-17ന് ഉച്ചയ്ക്ക് ശേഷം സ്‌കൂളും പരിസരവും വൃത്തിയാക്കി | ||
| വരി 56: | വരി 57: | ||
==ഓണം - ബക്രിദ് ആഘോഷം== | ==ഓണം - ബക്രിദ് ആഘോഷം== | ||
[[പ്രമാണം:47234mail23.jpeg|right| | [[പ്രമാണം:47234mail23.jpeg|right|200px]] | ||
25-08-17 ന് ഓണം - ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി സ്‌കൂളിൽ വിവിധ പരിപാടികൾ നടത്തി. പൂക്കള മത്സരം, കമ്പവലി, മൈലാഞ്ചിയിടൽ മത്സരം എന്നിവ നടന്നു. ഉച്ചയ്ക്ക് അതിഗംഭീരമായ സദ്യയും കുട്ടികൾക്ക് നൽകി. അധ്യാപകർ, രക്ഷിതാക്കൾ, പി.ടി.എ, നാട്ടുകാർ, എം.പി.ടി.എ അംഗങ്ങൾ എന്നിവർ പരിപാടിയിൽ നിറഞ്ഞ സാന്നിധ്യം അറിയിച്ചു. | 25-08-17 ന് ഓണം - ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി സ്‌കൂളിൽ വിവിധ പരിപാടികൾ നടത്തി. പൂക്കള മത്സരം, കമ്പവലി, മൈലാഞ്ചിയിടൽ മത്സരം എന്നിവ നടന്നു. ഉച്ചയ്ക്ക് അതിഗംഭീരമായ സദ്യയും കുട്ടികൾക്ക് നൽകി. അധ്യാപകർ, രക്ഷിതാക്കൾ, പി.ടി.എ, നാട്ടുകാർ, എം.പി.ടി.എ അംഗങ്ങൾ എന്നിവർ പരിപാടിയിൽ നിറഞ്ഞ സാന്നിധ്യം അറിയിച്ചു. | ||
| വരി 81: | വരി 82: | ||
{|style="margin: 0 auto;" | {|style="margin: 0 auto;" | ||
|[[പ്രമാണം:WE mela 2017.jpeg| | |[[പ്രമാണം:WE mela 2017.jpeg|238px]] | ||
|[[പ്രമാണം:Ss mela 2017.jpeg| | |[[പ്രമാണം:Ss mela 2017.jpeg|200px]] | ||
|[[പ്രമാണം:Maths mela 2017.jpeg| | |[[പ്രമാണം:Maths mela 2017.jpeg|200px]] | ||
|} | |} | ||
==ഉപജില്ലാ കലാമേള== | ==ഉപജില്ലാ കലാമേള== | ||
[[പ്രമാണം:Kalamela 2017.jpeg|thumb|right| | [[പ്രമാണം:Kalamela 2017.jpeg|thumb|right|200px]] | ||
<p style="text-align:justify"> | <p style="text-align:justify"> | ||
നവംബർ 6, 8, 9, 10, 11 തിയ്യതികളിൽ പയമ്പ്ര ഗവ. ഹെസ്‌ക്കൂളിൽ വെച്ച് നടന്ന കുന്നമംഗലം ഉപജില്ലാ കലാമേളയിൽ സ്‌കൂളിന് മികച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞു. ജനറൽ വിഭാഗത്തിൽ മൂന്നാം സ്ഥാനം സ്‌കൂൾ കരസ്ഥമാക്കി. | നവംബർ 6, 8, 9, 10, 11 തിയ്യതികളിൽ പയമ്പ്ര ഗവ. ഹെസ്‌ക്കൂളിൽ വെച്ച് നടന്ന കുന്നമംഗലം ഉപജില്ലാ കലാമേളയിൽ സ്‌കൂളിന് മികച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞു. ജനറൽ വിഭാഗത്തിൽ മൂന്നാം സ്ഥാനം സ്‌കൂൾ കരസ്ഥമാക്കി. | ||
| വരി 97: | വരി 98: | ||
11-11-17 ന് കുന്നമംഗലം ബി.ആർ.സി സംഘടിപ്പിച്ച പ്രകൃതി പഠനക്യാമ്പിൽ സ്‌കൂളിൽ നിന്ന് 46 കുട്ടികളും 5 അധ്യാപകരും പങ്കെടുത്തു. പൂവാറൽ തോട്, ഉടുമ്പുപാറ, കല്ലംപുല്ല്, ആനക്കല്ലുംപാറ, ഉറുമിപ്പാലം, ഉറുമി ജലവൈദ്യുതി പദ്ധതി, എന്നിവിടങ്ങളിലായിരുന്നു പഠനക്യാമ്പ്. | 11-11-17 ന് കുന്നമംഗലം ബി.ആർ.സി സംഘടിപ്പിച്ച പ്രകൃതി പഠനക്യാമ്പിൽ സ്‌കൂളിൽ നിന്ന് 46 കുട്ടികളും 5 അധ്യാപകരും പങ്കെടുത്തു. പൂവാറൽ തോട്, ഉടുമ്പുപാറ, കല്ലംപുല്ല്, ആനക്കല്ലുംപാറ, ഉറുമിപ്പാലം, ഉറുമി ജലവൈദ്യുതി പദ്ധതി, എന്നിവിടങ്ങളിലായിരുന്നു പഠനക്യാമ്പ്. | ||
==ശിശുദിനം== | ==ശിശുദിനം== | ||
[[പ്രമാണം:47234cl54.jpg|right| | [[പ്രമാണം:47234cl54.jpg|right|200px]] | ||
<p style="text-align:justify"> | <p style="text-align:justify"> | ||
14-11-17 ന് സ്‌കൂളിൽ അസംബ്ലി ചേർന്നു. നെഹ്‌റുവിനെ കുറിച്ച് കുട്ടികൾക്ക് വിവരണം നൽകി. ക്ലാസ് തലങ്ങളിൽ നെഹ്‌റു ക്വിസ് നടന്നു. സ്‌കൂൾതല മൽസരം നടത്തി വിജയികൾക്ക് പാരിതോഷികങ്ങൾ നൽകി. ശിശു ദിനത്തോടനുബന്ധിച്ച് ചിത്രരചനാമത്സരവും ശിശുദിന റാലിയും സംഘടിപ്പിച്ചിരുന്നു. | 14-11-17 ന് സ്‌കൂളിൽ അസംബ്ലി ചേർന്നു. നെഹ്‌റുവിനെ കുറിച്ച് കുട്ടികൾക്ക് വിവരണം നൽകി. ക്ലാസ് തലങ്ങളിൽ നെഹ്‌റു ക്വിസ് നടന്നു. സ്‌കൂൾതല മൽസരം നടത്തി വിജയികൾക്ക് പാരിതോഷികങ്ങൾ നൽകി. ശിശു ദിനത്തോടനുബന്ധിച്ച് ചിത്രരചനാമത്സരവും ശിശുദിന റാലിയും സംഘടിപ്പിച്ചിരുന്നു. | ||
| വരി 120: | വരി 121: | ||
==ഫുട്‌ബോൾ മേള== | ==ഫുട്‌ബോൾ മേള== | ||
[[പ്രമാണം:47234f1k.jpeg|right| | [[പ്രമാണം:47234f1k.jpeg|right|200px]] | ||
<p style="text-align:justify"> | <p style="text-align:justify"> | ||
14-1-18 ന് പതിമംഗലം മുഹമ്മദൻസ് ആർട്‌സ് & സ്‌പോർട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള ഫുട്‌ബോൾ മത്സരത്തിൽ യു.പി വിഭാഗത്തിൽ സ്‌കൂൾ ചാമ്പ്യൻമാരായി. | 14-1-18 ന് പതിമംഗലം മുഹമ്മദൻസ് ആർട്‌സ് & സ്‌പോർട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള ഫുട്‌ബോൾ മത്സരത്തിൽ യു.പി വിഭാഗത്തിൽ സ്‌കൂൾ ചാമ്പ്യൻമാരായി. | ||
| വരി 130: | വരി 131: | ||
<center> | <center> | ||
{|style="margin: 0 auto;" | {|style="margin: 0 auto;" | ||
[[പ്രമാണം:47234bookva.jpeg| | [[പ്രമാണം:47234bookva.jpeg|220px]] | ||
[[പ്രമാണം:47234book01.jpeg| | [[പ്രമാണം:47234book01.jpeg|165px]] | ||
[[പ്രമാണം:47234book04.jpeg| | [[പ്രമാണം:47234book04.jpeg|220px]] | ||
|} | |} | ||
</center> | </center> | ||
==അക്കാദമിക് മാസ്റ്റർപ്ലാൻ== | ==അക്കാദമിക് മാസ്റ്റർപ്ലാൻ== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
| വരി 140: | വരി 142: | ||
അ്ക്കാദമിക് മാസ്റ്റർപ്ലാൻ പതിമംഗലത്ത് വെച്ച് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീബ ഷാജി പ്രകാശനം ചെയ്തു. കെ.കെ പുഷ്പലത ടീച്ചർ പദ്ധതി വിശദീകരണം നടത്തി. പി.ടി.എ പ്രസിഡന്റ് കെ.എം. ഗിരീഷ് അധ്യക്ഷത വഹിച്ചു. | അ്ക്കാദമിക് മാസ്റ്റർപ്ലാൻ പതിമംഗലത്ത് വെച്ച് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീബ ഷാജി പ്രകാശനം ചെയ്തു. കെ.കെ പുഷ്പലത ടീച്ചർ പദ്ധതി വിശദീകരണം നടത്തി. പി.ടി.എ പ്രസിഡന്റ് കെ.എം. ഗിരീഷ് അധ്യക്ഷത വഹിച്ചു. | ||
==ക്ലാസ് തല ഫുട്‌ബോൾ മൽസരം== | ==ക്ലാസ് തല ഫുട്‌ബോൾ മൽസരം== | ||
<p style="text-align:justify"> | |||
2018 മാർച്ച് 14 മുതൽ 17 വരെ ക്ലാസ് തല ഫുട്‌ബോൾ മൽസരം സംഘടിപ്പിച്ചു. | 2018 മാർച്ച് 14 മുതൽ 17 വരെ ക്ലാസ് തല ഫുട്‌ബോൾ മൽസരം സംഘടിപ്പിച്ചു. | ||
==സ്‌കൂൾ വാർഷികഘോഷം== | ==സ്‌കൂൾ വാർഷികഘോഷം== | ||
2018 മാർച്ച് 31 ന് സ്‌കൂൾ വാർഷികാഘോഷവും നവതി വിളംബരവും പി.മുഹമ്മദ്‌കോയ മാസ്റ്റർ, കെ.രമണി ടീച്ചർ എന്നിവർക്കുള്ള യാത്രയപ്പ് സമ്മേളനവും നടന്നു. ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉത്ഘാടനം നിർവഹിച്ചു. പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീന വെള്ളക്കാട്ട്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പൂർവ്വ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. | 2018 മാർച്ച് 31 ന് സ്‌കൂൾ വാർഷികാഘോഷവും നവതി വിളംബരവും പി.മുഹമ്മദ്‌കോയ മാസ്റ്റർ, കെ.രമണി ടീച്ചർ എന്നിവർക്കുള്ള യാത്രയപ്പ് സമ്മേളനവും നടന്നു. ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉത്ഘാടനം നിർവഹിച്ചു. പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീന വെള്ളക്കാട്ട്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പൂർവ്വ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. | ||
സ്കൂളിൽ പുതുതായി നിർമ്മിച്ച വായനപ്പുരയും നവീകരിച്ച സ്‌കൂൾ ലൈബ്രറിയുടെ ഉദ്ഘാടനവും ബഹു. മന്ത്രി നിർവ്വഹിച്ചു. റിയോ ഹംസ അവാർഡ് വിതരണം, കലാ പ്രതിഭകൾക്കുളള അവാർഡ് വിതരണം, നവതി ലോഗോ പ്രകാശനം എന്നിവ നടന്നു. വിദ്യാർത്ഥികളുടെ കലാപരിപാടികളോടെ വാർഷികാഘോഷം സമാപിച്ചു. | സ്കൂളിൽ പുതുതായി നിർമ്മിച്ച വായനപ്പുരയും നവീകരിച്ച സ്‌കൂൾ ലൈബ്രറിയുടെ ഉദ്ഘാടനവും ബഹു. മന്ത്രി നിർവ്വഹിച്ചു. റിയോ ഹംസ അവാർഡ് വിതരണം, കലാ പ്രതിഭകൾക്കുളള അവാർഡ് വിതരണം, നവതി ലോഗോ പ്രകാശനം എന്നിവ നടന്നു. വിദ്യാർത്ഥികളുടെ കലാപരിപാടികളോടെ വാർഷികാഘോഷം സമാപിച്ചു. | ||