"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2019 20 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 33: | വരി 33: | ||
==സ്‌കൂൾ പാർലമെന്റ് == | ==സ്‌കൂൾ പാർലമെന്റ് == | ||
[[പ്രമാണം:47234leader19.jpeg|thumb|right| | [[പ്രമാണം:47234leader19.jpeg|thumb|right|200px]] | ||
<p style="text-align:justify"> | <p style="text-align:justify"> | ||
2019 ജൂൺ 27 ന് പൊതു തിരഞ്ഞെടുപ്പ് മാതൃകയിൽ സ്‌കൂൾ ലീഡർ തിരഞ്ഞെടുപ്പ് നടന്നു. 7 സി വിദ്യാർത്ഥി അൻസബ് അമീൻ സ്‌കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു. എല്ലാ വിദ്യാർത്ഥികൾക്കും ബാലറ്റ് പേപ്പർ നൽകി അവരുടെ സമ്മതിദാനാവകാശം രേഖപ്പെടുത്താൻ അവസരം നൽകിയത് ജനാധിപത്യ മൂല്യം ഉയർത്താൻ സഹായകമായ പ്രവർത്തനമായിരുന്നു. 2019 ജൂലൈ 1 ന് സ്‌കൂൾ പാർലമെന്റ് രൂപീകരിച്ചു. 7 സിയിലെ വിദ്യാർത്ഥി അൻസബ് അമീൻ പ്രതിജ്ഞ ചൊല്ലി സ്‌കൂൾ ലീഡർ സ്ഥാനം ഏറ്റെടുത്തു. | 2019 ജൂൺ 27 ന് പൊതു തിരഞ്ഞെടുപ്പ് മാതൃകയിൽ സ്‌കൂൾ ലീഡർ തിരഞ്ഞെടുപ്പ് നടന്നു. 7 സി വിദ്യാർത്ഥി അൻസബ് അമീൻ സ്‌കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു. എല്ലാ വിദ്യാർത്ഥികൾക്കും ബാലറ്റ് പേപ്പർ നൽകി അവരുടെ സമ്മതിദാനാവകാശം രേഖപ്പെടുത്താൻ അവസരം നൽകിയത് ജനാധിപത്യ മൂല്യം ഉയർത്താൻ സഹായകമായ പ്രവർത്തനമായിരുന്നു. 2019 ജൂലൈ 1 ന് സ്‌കൂൾ പാർലമെന്റ് രൂപീകരിച്ചു. 7 സിയിലെ വിദ്യാർത്ഥി അൻസബ് അമീൻ പ്രതിജ്ഞ ചൊല്ലി സ്‌കൂൾ ലീഡർ സ്ഥാനം ഏറ്റെടുത്തു. | ||
==ബഷീ൪ ദിനം== | ==ബഷീ൪ ദിനം== | ||
[[പ്രമാണം:47234bash.jpeg|thumb|right| | [[പ്രമാണം:47234bash.jpeg|thumb|right|200px]] | ||
<p style="text-align:justify"> | <p style="text-align:justify"> | ||
2019 ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവചരിത്രം സ്‌കൂൾ റേഡിയോ വഴി വിദ്യാർത്ഥികളെ കേൾപ്പിച്ചു. ബഷീറിന്റെ വിവിധ പുസ്തകങ്ങളെയും കഥാപാത്രങ്ങളെയും കുറിച്ച് വിവരണവും നൽകി. ഹരിതസേനാ രൂപീകരണവും അന്നേ ദിവസം നടന്നു. | 2019 ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവചരിത്രം സ്‌കൂൾ റേഡിയോ വഴി വിദ്യാർത്ഥികളെ കേൾപ്പിച്ചു. ബഷീറിന്റെ വിവിധ പുസ്തകങ്ങളെയും കഥാപാത്രങ്ങളെയും കുറിച്ച് വിവരണവും നൽകി. ഹരിതസേനാ രൂപീകരണവും അന്നേ ദിവസം നടന്നു. | ||
വരി 54: | വരി 54: | ||
2019 ജൂലൈ 19 | 2019 ജൂലൈ 19 | ||
അധ്യാപക-രക്ഷാകർതൃ സമിതിയുടെ വാർഷിക ജനറൽ ബോഡി യോഗം 19-7-19ന് വെള്ളിയാഴ്ച 2.30ന് ചേർന്നു. ഹെഡ്മാസ്റ്റർ പി. അബ്ദുൾ സലിം സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് കെ.എം. ഗിരീഷ് അധ്യക്ഷത വഹിച്ചു. വാർഷിക റിപ്പോർട്ട്, വരവ് ചെലവ് കണക്ക് എന്നിവ എസ്.ആർ.ജി കൺവീനർ ശ്രീമതി പുഷ്പലത ടീച്ചർ അവതരിപ്പിച്ചു. തുടർന്ന് 2019-20 വർഷത്തേക്കുള്ള പി ടി എ പ്രവർത്തക സമിതി തിരഞ്ഞെടുക്കപ്പെട്ടു. ഗ്രാമപഞ്ചായത്ത് മെമ്പറായ എ.കെ ഷൗക്കത്തലി നന്ദി രേഖപ്പെടുത്തി. | അധ്യാപക-രക്ഷാകർതൃ സമിതിയുടെ വാർഷിക ജനറൽ ബോഡി യോഗം 19-7-19ന് വെള്ളിയാഴ്ച 2.30ന് ചേർന്നു. ഹെഡ്മാസ്റ്റർ പി. അബ്ദുൾ സലിം സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് കെ.എം. ഗിരീഷ് അധ്യക്ഷത വഹിച്ചു. വാർഷിക റിപ്പോർട്ട്, വരവ് ചെലവ് കണക്ക് എന്നിവ എസ്.ആർ.ജി കൺവീനർ ശ്രീമതി പുഷ്പലത ടീച്ചർ അവതരിപ്പിച്ചു. തുടർന്ന് 2019-20 വർഷത്തേക്കുള്ള പി ടി എ പ്രവർത്തക സമിതി തിരഞ്ഞെടുക്കപ്പെട്ടു. ഗ്രാമപഞ്ചായത്ത് മെമ്പറായ എ.കെ ഷൗക്കത്തലി നന്ദി രേഖപ്പെടുത്തി. | ||
<p style="text-align:justify"> | <p style="text-align:justify"> | ||
==ചാന്ദ്രദിനം== | ==ചാന്ദ്രദിനം== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
[[പ്രമാണം:47234chand19.jpeg|thumb|right|200px|യോഗാദിനം]] | |||
2019 ജൂലൈ 21 ന് സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ക്ലാസ് തല, സ്‌കൂൾ തല മത്സരങ്ങൾ, റോക്കറ്റ് നിർമ്മാണം, ശാസ്ത്ര മാഗസിൻ, ചുമർ പത്രിക നിർമ്മാണം, ശാസ്ത്രമാഗസിൻ, ചുമർ പത്രിക നിർമ്മാണം, ചാന്ദ്രദിനം എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗമത്സരം, ഞാൻ ചന്ദ്രനിൽ എന്ന വിഷയത്തെ അടിസ്ഥാനമാക്കി കഥയെഴുത്ത് തുടങ്ങിയവ നടത്തി. ചാന്ദ്രമനുഷ്യൻ ഭൂമിയിൽ എന്ന ശാസ്ത്ര നാടകം ഏവരേയും ആകർഷിച്ചു. തുടർന്ന് നീൽ ആംസ്‌ട്രോംഗ്, എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവരുടെ വേഷമണിഞ്ഞ വിദ്യാർത്ഥികൾ എല്ലാ ക്ലാസുകളും സന്ദർശിക്കുകയും ചെയ്തു. ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് പ്രസംഗം, കവിതാരചന എന്നിവ നടത്തി. | 2019 ജൂലൈ 21 ന് സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ക്ലാസ് തല, സ്‌കൂൾ തല മത്സരങ്ങൾ, റോക്കറ്റ് നിർമ്മാണം, ശാസ്ത്ര മാഗസിൻ, ചുമർ പത്രിക നിർമ്മാണം, ശാസ്ത്രമാഗസിൻ, ചുമർ പത്രിക നിർമ്മാണം, ചാന്ദ്രദിനം എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗമത്സരം, ഞാൻ ചന്ദ്രനിൽ എന്ന വിഷയത്തെ അടിസ്ഥാനമാക്കി കഥയെഴുത്ത് തുടങ്ങിയവ നടത്തി. ചാന്ദ്രമനുഷ്യൻ ഭൂമിയിൽ എന്ന ശാസ്ത്ര നാടകം ഏവരേയും ആകർഷിച്ചു. തുടർന്ന് നീൽ ആംസ്‌ട്രോംഗ്, എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവരുടെ വേഷമണിഞ്ഞ വിദ്യാർത്ഥികൾ എല്ലാ ക്ലാസുകളും സന്ദർശിക്കുകയും ചെയ്തു. ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് പ്രസംഗം, കവിതാരചന എന്നിവ നടത്തി. | ||
കുന്ദമംഗലം ഗ്രാമപഞ്ചായത്തും മുഹമ്മദൻസ് ആർട്‌സ് & സ്‌പോർട്‌സ് ക്ലബ് പതിമംഗലവും സംയുക്തമായി സംഘടിപ്പിച്ച ചാന്ദ്രദിന ക്വിസ് മത്സരത്തിൽ ഷേഹ ഫാത്തിമ, ദിൽന ഫെമിൻ എന്നീ വിദ്യാർത്ഥികൾ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കി. യൂസഫ് സി.ടി സ്വാഗതവും സലിം മാട്ടുവാൾ നന്ദിയും പറഞ്ഞു. | കുന്ദമംഗലം ഗ്രാമപഞ്ചായത്തും മുഹമ്മദൻസ് ആർട്‌സ് & സ്‌പോർട്‌സ് ക്ലബ് പതിമംഗലവും സംയുക്തമായി സംഘടിപ്പിച്ച ചാന്ദ്രദിന ക്വിസ് മത്സരത്തിൽ ഷേഹ ഫാത്തിമ, ദിൽന ഫെമിൻ എന്നീ വിദ്യാർത്ഥികൾ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കി. യൂസഫ് സി.ടി സ്വാഗതവും സലിം മാട്ടുവാൾ നന്ദിയും പറഞ്ഞു. | ||
<p style="text-align:justify"> | <p style="text-align:justify"> | ||
==മെഹന്തി ഫെസ്റ്റ്== | ==മെഹന്തി ഫെസ്റ്റ്== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
[[പ്രമാണം:47234mail0319.jpeg|thumb|right|200px]] | |||
2019 ആഗസ്റ്റ് 7 ന് ബക്രീദ് പ്രമാണിച്ച് എം പി ടി എ ഒരുക്കുന്ന മെഹന്തി ഫെസ്റ്റ് ആഗസ്റ്റ് 7ന് 2 മണിക്ക് സ്‌കൂൾ ഹാളിൽ വെച്ച് നടന്നു. അമ്മമാർക്കുള്ള മൈലാഞ്ചിയിടൽ മത്സരത്തിൽ രണ്ടുപേരടങ്ങുന്ന ടീമാണ് പങ്കെടുത്തത്. ഒന്നാം സ്ഥാനം ഷഹിദ അനിഷ, രണ്ടാം സ്ഥാനം ഷാഹിന നജ്മ, മൂന്നാം സ്ഥാനം നൗഷീന സൽമത്ത എന്നിവർ കരസ്ഥമാക്കി. | 2019 ആഗസ്റ്റ് 7 ന് ബക്രീദ് പ്രമാണിച്ച് എം പി ടി എ ഒരുക്കുന്ന മെഹന്തി ഫെസ്റ്റ് ആഗസ്റ്റ് 7ന് 2 മണിക്ക് സ്‌കൂൾ ഹാളിൽ വെച്ച് നടന്നു. അമ്മമാർക്കുള്ള മൈലാഞ്ചിയിടൽ മത്സരത്തിൽ രണ്ടുപേരടങ്ങുന്ന ടീമാണ് പങ്കെടുത്തത്. ഒന്നാം സ്ഥാനം ഷഹിദ അനിഷ, രണ്ടാം സ്ഥാനം ഷാഹിന നജ്മ, മൂന്നാം സ്ഥാനം നൗഷീന സൽമത്ത എന്നിവർ കരസ്ഥമാക്കി. | ||
==സ്വാതന്ത്രദിനം== | ==സ്വാതന്ത്രദിനം== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
[[പ്രമാണം:47234 flag hosting hm.jpg|thumb|right| | [[പ്രമാണം:47234 flag hosting hm.jpg|thumb|right|200px|പതാക വന്ദനം]] | ||
<p style="text-align:justify"> | <p style="text-align:justify"> | ||
2019 ആഗസ്റ്റ് 15 ന് സ്വാതന്ത്രദിനത്തിൽ രാവിലെ 9 മണിക്ക് ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ പതാകവന്ദനം നടത്തി. തുടർന്ന് പിടിഎ പ്രസിഡണ്ട് സ്വാതന്ത്യദിന സന്ദേശം നൽകി. കെ.എം ഗിരീഷ് കുമാർ, വൈസ്. പ്രസിഡണ്ട് കബീർ എന്നിവർ സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യത്തെകുറിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികൾക്ക് പായസ വിതരണം നടത്തി. സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ ക്ലാസ് തല ക്വിസ് മത്സരവും സ്കൂൾ തല മെഗാക്വിസ്, മാഗസിൻ നിർമ്മാണം എന്നിവയും നടന്നു. | 2019 ആഗസ്റ്റ് 15 ന് സ്വാതന്ത്രദിനത്തിൽ രാവിലെ 9 മണിക്ക് ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ പതാകവന്ദനം നടത്തി. തുടർന്ന് പിടിഎ പ്രസിഡണ്ട് സ്വാതന്ത്യദിന സന്ദേശം നൽകി. കെ.എം ഗിരീഷ് കുമാർ, വൈസ്. പ്രസിഡണ്ട് കബീർ എന്നിവർ സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യത്തെകുറിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികൾക്ക് പായസ വിതരണം നടത്തി. സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ ക്ലാസ് തല ക്വിസ് മത്സരവും സ്കൂൾ തല മെഗാക്വിസ്, മാഗസിൻ നിർമ്മാണം എന്നിവയും നടന്നു. | ||
==സ്‌കൂൾ പൗൾട്രി ഫാം== | ==സ്‌കൂൾ പൗൾട്രി ഫാം== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
[[പ്രമാണം:47234dow02.jpeg|thumb|right|200px]] | |||
2019 ആഗസ്റ്റ് 21 ന് കുന്ദമംഗലം ഗ്രാമപഞ്ചായത്തും വെറ്റിനറി ഹോസ്പിറ്റലും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പദ്ധതിയായ കോഴിഗ്രാമം പദ്ധതി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ എം. ആസി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീബ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഗീത പദ്ധതി വിശദീകരണം നടത്തി. ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽ സലിം സ്വാഗതം പറഞ്ഞു. എ.കെ ഷൗക്കത്തലി, വി.പി സലിം, എ.പി സാജിത, പുഷ്പലത ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. | |||
== സ്‌നേഹക്കൂട്ട്== | == സ്‌നേഹക്കൂട്ട്== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
[[പ്രമാണം:47234colc19.jpeg|thumb|right|200px]] | |||
2019 ആഗസ്റ്റ് 16 ന് ചൂലാംവയൽ മാക്കൂട്ടം എ.എം.യു.പി സ്‌കൂൾ പി ടി എ യുടെ നേതൃത്വത്തിൽ പ്രളയബാധിതർക്ക് സ്‌നേഹക്കൂട്ടുമായി കലക്ഷൻ കൗണ്ടർ തുടങ്ങി. | 2019 ആഗസ്റ്റ് 16 ന് ചൂലാംവയൽ മാക്കൂട്ടം എ.എം.യു.പി സ്‌കൂൾ പി ടി എ യുടെ നേതൃത്വത്തിൽ പ്രളയബാധിതർക്ക് സ്‌നേഹക്കൂട്ടുമായി കലക്ഷൻ കൗണ്ടർ തുടങ്ങി. | ||
2019 ആഗസ്റ്റ് 24 ന് പി ടി എയുടെ നേതൃത്വത്തിൽ പ്രളയബാധിതരെ സഹായിക്കാനായി സ്‌നേഹക്കൂട്ട് പദ്ധതിയിൽ സമാഹരിച്ച സാധനങ്ങൾ വയനാട് ജില്ലയിലെ പനമരം അഞ്ച്കുന്ന് കബനിപുഴയുടെ തീരത്തുള്ള കോളനിയിൽ വിതരണം ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ജയന്തിരാജ് വിതരണോദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് വി പി സലിം അധ്യക്ഷനായി. മാതൃസമിതി ചെയർപേഴ്‌സൺ എ.പി സാജിത, കെ.എം ഗിരീഷ്, ഒ.കെ ഷൗക്കത്തലി, മുഹമ്മദ് മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി. | 2019 ആഗസ്റ്റ് 24 ന് പി ടി എയുടെ നേതൃത്വത്തിൽ പ്രളയബാധിതരെ സഹായിക്കാനായി സ്‌നേഹക്കൂട്ട് പദ്ധതിയിൽ സമാഹരിച്ച സാധനങ്ങൾ വയനാട് ജില്ലയിലെ പനമരം അഞ്ച്കുന്ന് കബനിപുഴയുടെ തീരത്തുള്ള കോളനിയിൽ വിതരണം ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ജയന്തിരാജ് വിതരണോദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് വി പി സലിം അധ്യക്ഷനായി. മാതൃസമിതി ചെയർപേഴ്‌സൺ എ.പി സാജിത, കെ.എം ഗിരീഷ്, ഒ.കെ ഷൗക്കത്തലി, മുഹമ്മദ് മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി. | ||
വരി 87: | വരി 92: | ||
2019 ആഗസ്റ്റ് 26 ന് | 2019 ആഗസ്റ്റ് 26 ന് | ||
ഒന്നാം പാദവാർഷിക പരീക്ഷ 26-08-19 മുതൽ 5-8-19 വരെ നടന്നു. | ഒന്നാം പാദവാർഷിക പരീക്ഷ 26-08-19 മുതൽ 5-8-19 വരെ നടന്നു. | ||
<p style="text-align:justify"> | <p style="text-align:justify"> | ||
==ഓണാഘോഷം == | ==ഓണാഘോഷം == | ||
<p style="text-align:justify"> | <p style="text-align:justify"> | ||
[[പ്രമാണം:47234onam19.jpeg|thumb|right|200px]] | |||
2019 സെപ്തംബർ 2 ന് ഓണാഘോഷത്തിന്റെ ഭാഗമായി സ്‌കൂളിൽ ക്ലാസ് തല പൂക്കളമത്സരം നടന്നു. ഉച്ചയ്ക്ക് പി ടി എ യുടെ നേതൃത്വത്തിൽ അതി ഗംഭീരമായ സദ്യയും നൽകി. അധ്യാപകർ, രക്ഷിതാക്കൾ, പി ടി എ, എം പി ടി എ അംഗങ്ങൾ, എ ഇ ഒ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു. ഒന്നും രണ്ടും ക്ലാസിലെ കുട്ടികൾ നടത്തിയ നാടൻ പൂക്കളുടെയും ചെടികളുടെയും പ്രദർശനം ഓണാഘോഷപരിപാടിക്ക് മിഴിവേകി. | 2019 സെപ്തംബർ 2 ന് ഓണാഘോഷത്തിന്റെ ഭാഗമായി സ്‌കൂളിൽ ക്ലാസ് തല പൂക്കളമത്സരം നടന്നു. ഉച്ചയ്ക്ക് പി ടി എ യുടെ നേതൃത്വത്തിൽ അതി ഗംഭീരമായ സദ്യയും നൽകി. അധ്യാപകർ, രക്ഷിതാക്കൾ, പി ടി എ, എം പി ടി എ അംഗങ്ങൾ, എ ഇ ഒ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു. ഒന്നും രണ്ടും ക്ലാസിലെ കുട്ടികൾ നടത്തിയ നാടൻ പൂക്കളുടെയും ചെടികളുടെയും പ്രദർശനം ഓണാഘോഷപരിപാടിക്ക് മിഴിവേകി. | ||
വരി 98: | വരി 105: | ||
==ഗാന്ധിജയന്തി== | ==ഗാന്ധിജയന്തി== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
2019 ഒക്ടോബർ 2 ന് ഗാന്ധിജയന്തിയോടനുബന്ധിച്ച് ഹരിതകേരള മിഷൻ, കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം രാവിലെ 10.30 സ്‌കൂളിൽ വെച്ച് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ ഉദ്ഘാടനം നിർവ്വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ആസിഫ റഷീദ് അദ്ധ്യക്ഷത വഹിച്ചു. സി.കെ സൗദ, ശ്രീബ, എ.കെ ഷൗക്കത്തലി, സിനി പി.എം തുടങ്ങിയവർ സന്നിഹിതരായിരുന്നു. പച്ചതുരുത്ത് കൺവീനർ അൻഫാസ് കാരന്തൂർ സ്വാഗതവും കോഡിനേറ്റർ വി.പി സലിം നന്ദിയും പറഞ്ഞു. ഗാന്ധിജയന്തിയോടനുബന്ധിച്ച് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സ്‌കൂളും പരിസരവും വൃത്തിയാക്കുകയും ക്വിസ്, ചാർട്ട് പ്രദർശനം തുടങ്ങിയ നടത്തുകയും ചെയ്തു. | 2019 ഒക്ടോബർ 2 ന് ഗാന്ധിജയന്തിയോടനുബന്ധിച്ച് ഹരിതകേരള മിഷൻ, കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം രാവിലെ 10.30 സ്‌കൂളിൽ വെച്ച് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ ഉദ്ഘാടനം നിർവ്വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ആസിഫ റഷീദ് അദ്ധ്യക്ഷത വഹിച്ചു. സി.കെ സൗദ, ശ്രീബ, എ.കെ ഷൗക്കത്തലി, സിനി പി.എം തുടങ്ങിയവർ സന്നിഹിതരായിരുന്നു. പച്ചതുരുത്ത് കൺവീനർ അൻഫാസ് കാരന്തൂർ സ്വാഗതവും കോഡിനേറ്റർ വി.പി സലിം നന്ദിയും പറഞ്ഞു. ഗാന്ധിജയന്തിയോടനുബന്ധിച്ച് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സ്‌കൂളും പരിസരവും വൃത്തിയാക്കുകയും ക്വിസ്, ചാർട്ട് പ്രദർശനം തുടങ്ങിയ നടത്തുകയും ചെയ്തു. | ||
2019 ഒക്ടോബർ 10,11 | 2019 ഒക്ടോബർ 10,11 | ||
എൽ.പി, യുപി ക്ലാസുകളിലെ പി ടി എ മീറ്റിംഗ് 10, 11 തിയ്യതികളിൽ നടന്നു. ഭൂരിഭാഗം രക്ഷിതാക്കളും സന്നിഹിതരായിരുന്നു. മീറ്റിംഗിൽ പി ടി എ, എം പി ടി എ പ്രതിനിധികൾ, പുഷ്പലത ടീച്ചർ, സൗദ ടീച്ചർ തുടങ്ങിയവരുടെ സാനിധ്യം ഉണ്ടായിരുന്നു. | എൽ.പി, യുപി ക്ലാസുകളിലെ പി ടി എ മീറ്റിംഗ് 10, 11 തിയ്യതികളിൽ നടന്നു. ഭൂരിഭാഗം രക്ഷിതാക്കളും സന്നിഹിതരായിരുന്നു. മീറ്റിംഗിൽ പി ടി എ, എം പി ടി എ പ്രതിനിധികൾ, പുഷ്പലത ടീച്ചർ, സൗദ ടീച്ചർ തുടങ്ങിയവരുടെ സാനിധ്യം ഉണ്ടായിരുന്നു. | ||
==ശാസ്‌ത്രോത്സവം== | ==ശാസ്‌ത്രോത്സവം== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
2019 ഒക്ടോബർ 17 ന് കുന്ദമംഗലം ഉപജില്ലാ ശാസ്ത്ര, സാമൂഹ്യ, ഗണിത, പ്രവൃത്തിപരിചയ മേളയിലെ തിളക്കമാർന്ന വിജയം കരസ്ഥമാക്കികൊണ്ടു് മാക്കൂട്ടം സ്‌കൂളിലെ വിദ്യാർത്ഥികൾ സ്‌കൂളിന്റെ യശസ്സ് വാനോളം ഉയർത്തി. ഗണിതോത്സവത്തിൽ ഈ വർഷവും ഓവറോൾ ചാമ്പ്യന്മാരായത് നമ്മുടെ പ്രതിഭകളായിരുന്നു. | 2019 ഒക്ടോബർ 17 ന് കുന്ദമംഗലം ഉപജില്ലാ ശാസ്ത്ര, സാമൂഹ്യ, ഗണിത, പ്രവൃത്തിപരിചയ മേളയിലെ തിളക്കമാർന്ന വിജയം കരസ്ഥമാക്കികൊണ്ടു് മാക്കൂട്ടം സ്‌കൂളിലെ വിദ്യാർത്ഥികൾ സ്‌കൂളിന്റെ യശസ്സ് വാനോളം ഉയർത്തി. ഗണിതോത്സവത്തിൽ ഈ വർഷവും ഓവറോൾ ചാമ്പ്യന്മാരായത് നമ്മുടെ പ്രതിഭകളായിരുന്നു. | ||
==അറബിക് കലോത്സവം== | ==അറബിക് കലോത്സവം== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
[[പ്രമാണം:47234 18 arabic.jpg|thumb|right|200px|18- ാം തവണയും ഇരട്ടക്കിരീടം]] | |||
2019 ഒക്ടോബർ 30 ന് ആർ.ഇ.സി ജി.വി.എച്ച്.എസ്സ്.എസ്സിൽ നടന്ന കുന്ദമംഗലം ഉപജില്ലാ അറബിക് കലോത്സവത്തിൽ വിഭാഗത്തിൽ യു. പി, എൽ പി വിഭാഗങ്ങളിൽ ഓവറോൾ കരസ്ഥമാക്കികൊണ്ട് 19-ാം തവണയും ചരിത്ര നേട്ടത്തിന് സാക്ഷിയായി. ജനറൽ വിഭാഗത്തിലും മാക്കൂട്ടം സ്‌കൂളിലെ വിദ്യാർത്ഥികൾ മുൻപന്തിയിലായിരുന്നു. | 2019 ഒക്ടോബർ 30 ന് ആർ.ഇ.സി ജി.വി.എച്ച്.എസ്സ്.എസ്സിൽ നടന്ന കുന്ദമംഗലം ഉപജില്ലാ അറബിക് കലോത്സവത്തിൽ വിഭാഗത്തിൽ യു. പി, എൽ പി വിഭാഗങ്ങളിൽ ഓവറോൾ കരസ്ഥമാക്കികൊണ്ട് 19-ാം തവണയും ചരിത്ര നേട്ടത്തിന് സാക്ഷിയായി. ജനറൽ വിഭാഗത്തിലും മാക്കൂട്ടം സ്‌കൂളിലെ വിദ്യാർത്ഥികൾ മുൻപന്തിയിലായിരുന്നു. | ||
==ശിശുദിനാഘോഷം== | ==ശിശുദിനാഘോഷം== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
[[പ്രമാണം:47234 alikkutty 01.jpg|thumb|right|200px|പ്രതിഭകളെ ആദരിക്കൽ]] | |||
2019 നവംബർ 14 ന് ഈ വർഷത്തെ ശിശുദിനാഘോഷം വ്യത്യസ്ത മേഖലകളിലെ പ്രതിഭകളോടോപ്പമായിരുന്നു. മാപ്പിള കലകളിൽ അഗ്രഗണ്യനായ സി കെ ആലിക്കുട്ടി പന്തീർപ്പാടം, ജോനിഷ അവിനാഷ് (നാടകം), നൗഫൽ അലി പാലക്കൽ (കായികം) എന്നിവരെ ആദരിക്കുകയും സ്‌കൂൾ മേളകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥി പ്രതിഭകളെ അനുമോദിക്കുകയും ചെയ്തു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് വി. പി സലിം അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ടി.കെ സൗദ, ശ്രീബ, എ.കെ ഷൗക്കത്തലി, കെ.സി പരീക്കുട്ടി, എം. സാജിത, കെ.എം ഗിരീഷ് എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ഒ.കെ സൗദാബീവി ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. പുഷ്പലത ടീച്ചർ നന്ദിയും പറഞ്ഞു. | 2019 നവംബർ 14 ന് ഈ വർഷത്തെ ശിശുദിനാഘോഷം വ്യത്യസ്ത മേഖലകളിലെ പ്രതിഭകളോടോപ്പമായിരുന്നു. മാപ്പിള കലകളിൽ അഗ്രഗണ്യനായ സി കെ ആലിക്കുട്ടി പന്തീർപ്പാടം, ജോനിഷ അവിനാഷ് (നാടകം), നൗഫൽ അലി പാലക്കൽ (കായികം) എന്നിവരെ ആദരിക്കുകയും സ്‌കൂൾ മേളകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥി പ്രതിഭകളെ അനുമോദിക്കുകയും ചെയ്തു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് വി. പി സലിം അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ടി.കെ സൗദ, ശ്രീബ, എ.കെ ഷൗക്കത്തലി, കെ.സി പരീക്കുട്ടി, എം. സാജിത, കെ.എം ഗിരീഷ് എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ഒ.കെ സൗദാബീവി ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. പുഷ്പലത ടീച്ചർ നന്ദിയും പറഞ്ഞു. | ||
<p style="text-align:justify"> | <p style="text-align:justify"> | ||
==അക്ഷരദീപം== | ==അക്ഷരദീപം== | ||
<p style="text-align:justify"> | |||
2019 നവംബർ 28 | 2019 നവംബർ 28 | ||
സിറാജ് അക്ഷരദീപം പദ്ധതി അബ്ദുൾ മജീദ്, സിയാസ് എന്നിവർ ചേർന്ന് സ്‌കൂൾ ലീഡർ അൻസബ് അമീന് പത്രം കൈമാറി ഉദ്ഘാടനം ചെയ്തു. | സിറാജ് അക്ഷരദീപം പദ്ധതി അബ്ദുൾ മജീദ്, സിയാസ് എന്നിവർ ചേർന്ന് സ്‌കൂൾ ലീഡർ അൻസബ് അമീന് പത്രം കൈമാറി ഉദ്ഘാടനം ചെയ്തു. | ||
==സ്‌പെഷൽ പിടിഎ== | ==സ്‌പെഷൽ പിടിഎ== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
[[പ്രമാണം:47234spta0219.jpeg|thumb|right|200px]] | |||
2019 ഡിസംബർ 6 ന് ചേർന്ന സ്‌പെഷ്യൽ പി ടി എ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ടി.കെ സൗദ ഉദ്ഘാടനം ചെയ്ത ഈ പരിപാടിയിൽ പിടിഎ പ്രസിഡണ്ട് വി.പി സലിം അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് പുഷ്പലത ടീച്ചർ സ്വാഗതം പറഞ്ഞു. ബി.ആർസി ട്രെയിനർ നൗഫൽ സർ സ്‌പെഷ്യൽ പി ടി എയുമായി ബന്ധപ്പെട്ട ക്ലാസ് എടുത്തു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട ക്ലാസ് വളരെ ഫലപ്രദമായിരുന്നു. വാർഡ് മെമ്പർ ശ്രീബ ഷാജി ആശംസയർപ്പിച്ചുകൊണ്ട് സംസാരിച്ചു. മാക്കൂട്ടം സ്‌കൂളിന്റെ ഈ വർഷത്തെ ഇതുവരെയുള്ള മികവുകൾ ഹാഷിദ് സാറിന്റെ നേതൃത്വത്തിൽ ഡിസ്‌പ്ലേ ചെയ്തിരുന്നു. രക്ഷിതാക്കളുടെ നല്ല പങ്കാളിത്തമുണ്ടായിരുന്ന ഈ പരിപാടിയിൽ വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം എല്ലാവരിലും എത്തിയിരുന്നു. എസ്.ആർ.ജി കൺവീനർ പ്രബിഷ ടീച്ചറിന്റെ നന്ദിപ്രകടനത്തോടെ പരിപാടി അവസാനിച്ചു. | 2019 ഡിസംബർ 6 ന് ചേർന്ന സ്‌പെഷ്യൽ പി ടി എ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ടി.കെ സൗദ ഉദ്ഘാടനം ചെയ്ത ഈ പരിപാടിയിൽ പിടിഎ പ്രസിഡണ്ട് വി.പി സലിം അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് പുഷ്പലത ടീച്ചർ സ്വാഗതം പറഞ്ഞു. ബി.ആർസി ട്രെയിനർ നൗഫൽ സർ സ്‌പെഷ്യൽ പി ടി എയുമായി ബന്ധപ്പെട്ട ക്ലാസ് എടുത്തു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട ക്ലാസ് വളരെ ഫലപ്രദമായിരുന്നു. വാർഡ് മെമ്പർ ശ്രീബ ഷാജി ആശംസയർപ്പിച്ചുകൊണ്ട് സംസാരിച്ചു. മാക്കൂട്ടം സ്‌കൂളിന്റെ ഈ വർഷത്തെ ഇതുവരെയുള്ള മികവുകൾ ഹാഷിദ് സാറിന്റെ നേതൃത്വത്തിൽ ഡിസ്‌പ്ലേ ചെയ്തിരുന്നു. രക്ഷിതാക്കളുടെ നല്ല പങ്കാളിത്തമുണ്ടായിരുന്ന ഈ പരിപാടിയിൽ വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം എല്ലാവരിലും എത്തിയിരുന്നു. എസ്.ആർ.ജി കൺവീനർ പ്രബിഷ ടീച്ചറിന്റെ നന്ദിപ്രകടനത്തോടെ പരിപാടി അവസാനിച്ചു. | ||
വരി 133: | വരി 139: | ||
സെക്കന്റ് ടേം എക്‌സാം | സെക്കന്റ് ടേം എക്‌സാം | ||
ഡിസംബർ 10 മുതൽ 19 വരെ നടന്ന രണ്ടാം പാദ മൂല്യനിർണയം ജലീൽ സാറിന്റെ നേതൃത്വത്തിൽ നടന്നു. | ഡിസംബർ 10 മുതൽ 19 വരെ നടന്ന രണ്ടാം പാദ മൂല്യനിർണയം ജലീൽ സാറിന്റെ നേതൃത്വത്തിൽ നടന്നു. | ||
==പത്രസമർപ്പണം== | ==പത്രസമർപ്പണം== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
2019 ഡിസംബർ 12 ന് സുപ്രഭാതം ദിനപത്രത്തിന്റെ സമർപ്പണം സ്‌കൂൾ മാനേജരുടെയും പി ടി എ പ്രസിഡണ്ടിന്റെയെയും നേതൃത്വത്തിൽ നടന്നു. | 2019 ഡിസംബർ 12 ന് സുപ്രഭാതം ദിനപത്രത്തിന്റെ സമർപ്പണം സ്‌കൂൾ മാനേജരുടെയും പി ടി എ പ്രസിഡണ്ടിന്റെയെയും നേതൃത്വത്തിൽ നടന്നു. | ||
<p style="text-align:justify"> | <p style="text-align:justify"> | ||
==ഓർമചെപ്പ്== | ==ഓർമചെപ്പ്== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
[[പ്രമാണം:47234orma19.jpeg|thumb|right|200px]] | |||
2019 ഡിസംബർ 27 ന് ഡിസംബർ 27 വെള്ളിയാഴ്ച 2.30 സ്‌കൂൾ അങ്കണത്തിൽ വെച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു. പ്രസിഡണ്ടായി അഷ്‌റഫ് , സെക്രട്ടറിയായി റസാഖ് സി, ട്രഷറർ പി.അബ്ദുൾഖാദർ എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ പി ടി എ പ്രസിഡണ്ട് വി പി സലിം അധ്യക്ഷത വഹിച്ചു. | 2019 ഡിസംബർ 27 ന് ഡിസംബർ 27 വെള്ളിയാഴ്ച 2.30 സ്‌കൂൾ അങ്കണത്തിൽ വെച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു. പ്രസിഡണ്ടായി അഷ്‌റഫ് , സെക്രട്ടറിയായി റസാഖ് സി, ട്രഷറർ പി.അബ്ദുൾഖാദർ എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ പി ടി എ പ്രസിഡണ്ട് വി പി സലിം അധ്യക്ഷത വഹിച്ചു. | ||
==പഠനയാത്ര== | ==പഠനയാത്ര== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
വരി 148: | വരി 158: | ||
2019 ജനുവരി 26 ന് രാവിലെ 9 മണിക്ക് പതാകയുയർത്തികൊണ്ട് തുടക്കം കുറിച്ചു. സ്‌കൂൾ മാനേജർ, പി ടി എ പ്രസിഡണ്ട് വി. പി സലിം , എച്ച്.എം ഇൻ ചാർജ് പുഷ്പലത ടീച്ചർ തുടങ്ങിയവർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. സ്‌കൂൾ ലീഡർ ഭരണഘടനയുടെ ആമുഖം അവതരണം നടത്തി. ഓരോ ക്ലാസിലെ കുട്ടികളും ഭരണഘടന ആർട്ടിക്കിൾസ് അവതരിപ്പിച്ചു. പതാകഗാന മത്സരവും ദേശഭക്തിഗാനമത്സരവും പ്രസംഗവും ഉണ്ടായിരുന്നു. കുട്ടികൾക്ക് മധുരം നൽകി. | 2019 ജനുവരി 26 ന് രാവിലെ 9 മണിക്ക് പതാകയുയർത്തികൊണ്ട് തുടക്കം കുറിച്ചു. സ്‌കൂൾ മാനേജർ, പി ടി എ പ്രസിഡണ്ട് വി. പി സലിം , എച്ച്.എം ഇൻ ചാർജ് പുഷ്പലത ടീച്ചർ തുടങ്ങിയവർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. സ്‌കൂൾ ലീഡർ ഭരണഘടനയുടെ ആമുഖം അവതരണം നടത്തി. ഓരോ ക്ലാസിലെ കുട്ടികളും ഭരണഘടന ആർട്ടിക്കിൾസ് അവതരിപ്പിച്ചു. പതാകഗാന മത്സരവും ദേശഭക്തിഗാനമത്സരവും പ്രസംഗവും ഉണ്ടായിരുന്നു. കുട്ടികൾക്ക് മധുരം നൽകി. | ||
==പഠനോൽസവം== | ==പഠനോൽസവം== | ||
[[പ്രമാണം:47234padno19.jpeg|thumb|right| | [[പ്രമാണം:47234padno19.jpeg|thumb|right|200px]] | ||
<p style="text-align:justify"> | <p style="text-align:justify"> | ||
ജനുവരി 31 വെള്ളിയാഴ്ച വളരെ വിപുലമായി പഠനോൽസവം നടത്തി. അന്നേ ദിവസം തന്നെയായിരുന്നു സ്‌കുളീന്റെ മിനി ഓഡിറ്റോറിയം (വി. കദീശ മെമ്മോറിയൽ മിനി ഓഡിറ്റോറിയം) ഉദ്ഘാടനം. ഡെപ്യൂട്ടി കലക്ടർ ശ്രീമതി ഷാമിൻ സെബാസ്റ്റ്യൻ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. പി ടി എ, എം .പി. ടി എ ഭാരവാഹികളും മറ്റു പ്രമുഖ വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു. പഠനോൽസവത്തിന്റെ ഭാഗമായി ഒരു വർഷത്തെ കുട്ടികളുടെ പഠനനേട്ടത്തിന്റെ ഉൽപ്പന്നങ്ങൾ ലിഖിത രൂപത്തിലും അവതരണ രൂപത്തിലും നിർമ്മാണ രൂപത്തിലും പ്രദർശിപ്പിച്ചു. എൽപി ക്ലാസ് തലത്തിലും യുപി വിഷയാടിസ്ഥാനത്തിലും ആയിരുന്നു പ്രദർശനം. കുട്ടികൾ നേതൃത്വം നൽകിയായിരുന്നു അവയുടെ അവതരണം. സിനിമാനടൻ മാമുക്കോയ മുഖ്യാതിഥിയായി പങ്കെടുത്തു. അന്നേ ദിവസം തന്നെ ഫുഡ് ഫെസ്റ്റും നടന്നു. | ജനുവരി 31 വെള്ളിയാഴ്ച വളരെ വിപുലമായി പഠനോൽസവം നടത്തി. അന്നേ ദിവസം തന്നെയായിരുന്നു സ്‌കുളീന്റെ മിനി ഓഡിറ്റോറിയം (വി. കദീശ മെമ്മോറിയൽ മിനി ഓഡിറ്റോറിയം) ഉദ്ഘാടനം. ഡെപ്യൂട്ടി കലക്ടർ ശ്രീമതി ഷാമിൻ സെബാസ്റ്റ്യൻ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. പി ടി എ, എം .പി. ടി എ ഭാരവാഹികളും മറ്റു പ്രമുഖ വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു. പഠനോൽസവത്തിന്റെ ഭാഗമായി ഒരു വർഷത്തെ കുട്ടികളുടെ പഠനനേട്ടത്തിന്റെ ഉൽപ്പന്നങ്ങൾ ലിഖിത രൂപത്തിലും അവതരണ രൂപത്തിലും നിർമ്മാണ രൂപത്തിലും പ്രദർശിപ്പിച്ചു. എൽപി ക്ലാസ് തലത്തിലും യുപി വിഷയാടിസ്ഥാനത്തിലും ആയിരുന്നു പ്രദർശനം. കുട്ടികൾ നേതൃത്വം നൽകിയായിരുന്നു അവയുടെ അവതരണം. സിനിമാനടൻ മാമുക്കോയ മുഖ്യാതിഥിയായി പങ്കെടുത്തു. അന്നേ ദിവസം തന്നെ ഫുഡ് ഫെസ്റ്റും നടന്നു. | ||
വരി 158: | വരി 168: | ||
2019 ഫെബ്രുവരി 25 ന്എല്ലാ കുട്ടികൾക്കും വിരഗുളിക നൽകി | 2019 ഫെബ്രുവരി 25 ന്എല്ലാ കുട്ടികൾക്കും വിരഗുളിക നൽകി | ||
<p style="text-align:justify"> | |||
==ഫുട്‌ബോൾ ലീഗ് 2020== | ==ഫുട്‌ബോൾ ലീഗ് 2020== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
[[പ്രമാണം:47234foot19.jpeg|thumb|right|200px]] | |||
2019 മാർച്ച് 2-5 മാക്കൂട്ടം സ്‌കൂൾ യു പി ക്ലാസ് തലത്തിലുള്ള ഫുട്‌ബോൾ മത്സരത്തിന്റെ ഫൈനലിൽ 7 സിയും 7 ഡിയും മാറ്റുരച്ചു. 7 ഡി ജേതാക്കളായി. | 2019 മാർച്ച് 2-5 മാക്കൂട്ടം സ്‌കൂൾ യു പി ക്ലാസ് തലത്തിലുള്ള ഫുട്‌ബോൾ മത്സരത്തിന്റെ ഫൈനലിൽ 7 സിയും 7 ഡിയും മാറ്റുരച്ചു. 7 ഡി ജേതാക്കളായി. | ||
==വാർഷികാഘോഷം== | ==വാർഷികാഘോഷം== | ||
2019 മാർച്ച് 6 ന് വാർഷികാഘോഷവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയപ്പും സംഘടിപ്പിച്ചു. | 2019 മാർച്ച് 6 ന് വാർഷികാഘോഷവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയപ്പും സംഘടിപ്പിച്ചു. | ||
{|style="margin: 0 auto;" | {|style="margin: 0 auto;" | ||
|[[പ്രമാണം:47234var19.jpeg| | |[[പ്രമാണം:47234var19.jpeg|160px]] | ||
|[[പ്രമാണം:47234var0219.jpeg| | |[[പ്രമാണം:47234var0219.jpeg|200px]] | ||
|[[പ്രമാണം:47234var0319.jpeg| | |[[പ്രമാണം:47234var0319.jpeg|200px]] | ||
|} | |} |
12:50, 28 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വരവേൽപ്പ്
സ്‌കൂളിൽ പുതുതായി പ്രവേശനം നേടിയ 135 വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുളള വരവേൽപ്പ് 21-05-2019ന് നടത്തുകയുണ്ടായി. കുന്നമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ശ്രീ വി. മുരളീധരപണിക്കർ, ബി പി ഒ ശിവദാസ്, പഞ്ചായത്ത് മെമ്പർമാർ എന്നിവർ പങ്കെടുത്തു. ഒന്നാം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ബാഗുകൾ സൗജന്യമായി വിതരണം ചെയ്തു. സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും യൂണിഫോം, പാഠപുസ്തകങ്ങൾ എന്നിവ വിതരണം ചെയ്തു.
പ്രവേശനോൽസവം
2019 ജൂൺ 6 ന് സ്‌കൂൾ പ്രവേശനോൽസവം വളരെ വിപുലമായും ഭംഗിയായും നടത്തുകയുണ്ടായി. പി ടി എ പ്രസിഡണ്ട് കെ.എം. ഗിരീഷ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ടി.കെ സൗദ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീബ ഷാജി, എ.കെ ഷൗക്കത്തലി എന്നിവരുടെ സാന്നിധ്യത്തിൽ പ്രശസ്ത ഗാനരചയിതാവ് ബാപ്പു വാവാട് പ്രവേശനോൽസവം ഉദ്ഘാടനം ചെയ്തു. പി ടി എ, എം പി ടി എ പ്രതിനിധികൾ പ്രസംഗിച്ചു. 2019 ജൂൺ 6 ന് സ്‌കൂൾ ഉച്ചഭക്ഷണ പരിപാടിക്ക് ആരംഭം കുറിക്കുകയും സ്‌കൂളിന്റെ ഭാഗമായി പ്രവർത്തിക്കുന്ന പ്രീ പ്രൈമറിയിൽ എൽ കെ ജി, യു കെ ജി ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു.
വായനാവാരം
2019 ജൂൺ 19 മുതൽ 23 വരെ വായനാവാരം വിപുലമായി ആഘോഷിക്കുകയും അതോടനുബന്ധിച്ച് സാഹിത്യക്വിസ്, പുസ്തകപരിചയം, എഴുത്തുകാരെ പരിചയപ്പെടുത്തൽ, പുസ്തക പ്രദർശനം, ഓർമ്മ പരിശോധന, ആസ്വാദനക്കുറിപ്പ് മത്സരം എന്നിവ നടത്തുകയുണ്ടായി. വായനാദിനത്തോടനുബന്ധിച്ച് സ്‌കൂൾ ലൈബ്രറി പുസ്തകവിതരണം ആരംഭിച്ചു.
യോഗാദിനം
2019 ജൂൺ 21 ന് അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് ആയുർവേദ ഹോമിയോ ഡിസ്‌പെൻസറി ഡോക്ടർമാരുടേയും, പടനിലം യോഗ ക്ലബിന്റെ ആഭിമുഖ്യത്തിൽ യോഗയുടെ പ്രാധാന്യത്തെ കുറിച്ചുള്ള ക്ലാസും യോഗാ പരിശീലനവും നടത്തി. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ടി.കെ സൗദ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് കെ എം ഗിരീഷ്, പി ടി എ, എം പി ടി എ പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീബ ഷാജി, എ.കെ ഷൗക്കത്തലി എന്നിവർ പ്രസംഗിച്ചു. 2019 ജൂൺ 26, 28 എൽ.പി, യു.പി ക്ലാസുകളിലെ ക്ലാസ് പി ടി എ യോഗം നടന്നു. ഭൂരിഭാഗം രക്ഷിതാക്കളും പങ്കെടുത്തു.
സ്‌കൂൾ പാർലമെന്റ്
2019 ജൂൺ 27 ന് പൊതു തിരഞ്ഞെടുപ്പ് മാതൃകയിൽ സ്‌കൂൾ ലീഡർ തിരഞ്ഞെടുപ്പ് നടന്നു. 7 സി വിദ്യാർത്ഥി അൻസബ് അമീൻ സ്‌കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു. എല്ലാ വിദ്യാർത്ഥികൾക്കും ബാലറ്റ് പേപ്പർ നൽകി അവരുടെ സമ്മതിദാനാവകാശം രേഖപ്പെടുത്താൻ അവസരം നൽകിയത് ജനാധിപത്യ മൂല്യം ഉയർത്താൻ സഹായകമായ പ്രവർത്തനമായിരുന്നു. 2019 ജൂലൈ 1 ന് സ്‌കൂൾ പാർലമെന്റ് രൂപീകരിച്ചു. 7 സിയിലെ വിദ്യാർത്ഥി അൻസബ് അമീൻ പ്രതിജ്ഞ ചൊല്ലി സ്‌കൂൾ ലീഡർ സ്ഥാനം ഏറ്റെടുത്തു.
ബഷീ൪ ദിനം
2019 ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവചരിത്രം സ്‌കൂൾ റേഡിയോ വഴി വിദ്യാർത്ഥികളെ കേൾപ്പിച്ചു. ബഷീറിന്റെ വിവിധ പുസ്തകങ്ങളെയും കഥാപാത്രങ്ങളെയും കുറിച്ച് വിവരണവും നൽകി. ഹരിതസേനാ രൂപീകരണവും അന്നേ ദിവസം നടന്നു.
അലിഫ് അറബി ക്വിസ്
2019 ജൂലൈ 10 ന് നടന്ന കുന്ദമംഗലം ഉപജില്ലാ അലിഫ് അറബി ക്വിസിൽ യുപി തലത്തിൽ ഫിദ ഫാത്തിമ, ദിയ, ആയിഷ ഫിദ എന്നിവർ വിജയികളായി. എൽ പി തലത്തിൽ നിദ ഫാത്തിമ, ഷഹാന തസ്‌നി എന്നീ വിദ്യാർത്ഥികൾ വിജയികളായി. അലിഫ് അറബിക് ടാലന്റ് പരീക്ഷയുടെ ജില്ലാതല മത്സരത്തിലേക്ക് പങ്കെടുക്കുവാൻ 7 ഡിയിലെ ഫാത്തിമ ഫിദ അർഹത നേടി.
ജാഗ്രത
2019 ജൂലൈ ജാഗ്രതാസമിതിയുടെ നേതൃത്വത്തിൽ പുഷ്പലത ടീച്ചറും പി ഷീജ ടീച്ചറും യുപി ക്ലാസിലെ പെൺകുട്ടികൾക്ക് ക്ലാസെടുത്തു. കുട്ടികൾ സ്വയം സുരക്ഷ ഒരുക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ചും മറ്റും ചർച്ച ചെയ്തു. 2019 ജൂലൈ 16 അധ്യാപകരും പി ടി എ, എം പി ടി എ എക്‌സിക്യൂട്ടീവ് മെമ്പർമാരും അടങ്ങിയ യോഗത്തിൽ വാർഷിക ജനറൽ ബോഡിയിൽ അവതരിപ്പിക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്തു. 2019 ജൂലൈ 19 അധ്യാപക-രക്ഷാകർതൃ സമിതിയുടെ വാർഷിക ജനറൽ ബോഡി യോഗം 19-7-19ന് വെള്ളിയാഴ്ച 2.30ന് ചേർന്നു. ഹെഡ്മാസ്റ്റർ പി. അബ്ദുൾ സലിം സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് കെ.എം. ഗിരീഷ് അധ്യക്ഷത വഹിച്ചു. വാർഷിക റിപ്പോർട്ട്, വരവ് ചെലവ് കണക്ക് എന്നിവ എസ്.ആർ.ജി കൺവീനർ ശ്രീമതി പുഷ്പലത ടീച്ചർ അവതരിപ്പിച്ചു. തുടർന്ന് 2019-20 വർഷത്തേക്കുള്ള പി ടി എ പ്രവർത്തക സമിതി തിരഞ്ഞെടുക്കപ്പെട്ടു. ഗ്രാമപഞ്ചായത്ത് മെമ്പറായ എ.കെ ഷൗക്കത്തലി നന്ദി രേഖപ്പെടുത്തി.
ചാന്ദ്രദിനം
2019 ജൂലൈ 21 ന് സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ക്ലാസ് തല, സ്‌കൂൾ തല മത്സരങ്ങൾ, റോക്കറ്റ് നിർമ്മാണം, ശാസ്ത്ര മാഗസിൻ, ചുമർ പത്രിക നിർമ്മാണം, ശാസ്ത്രമാഗസിൻ, ചുമർ പത്രിക നിർമ്മാണം, ചാന്ദ്രദിനം എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗമത്സരം, ഞാൻ ചന്ദ്രനിൽ എന്ന വിഷയത്തെ അടിസ്ഥാനമാക്കി കഥയെഴുത്ത് തുടങ്ങിയവ നടത്തി. ചാന്ദ്രമനുഷ്യൻ ഭൂമിയിൽ എന്ന ശാസ്ത്ര നാടകം ഏവരേയും ആകർഷിച്ചു. തുടർന്ന് നീൽ ആംസ്‌ട്രോംഗ്, എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവരുടെ വേഷമണിഞ്ഞ വിദ്യാർത്ഥികൾ എല്ലാ ക്ലാസുകളും സന്ദർശിക്കുകയും ചെയ്തു. ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് പ്രസംഗം, കവിതാരചന എന്നിവ നടത്തി. കുന്ദമംഗലം ഗ്രാമപഞ്ചായത്തും മുഹമ്മദൻസ് ആർട്‌സ് & സ്‌പോർട്‌സ് ക്ലബ് പതിമംഗലവും സംയുക്തമായി സംഘടിപ്പിച്ച ചാന്ദ്രദിന ക്വിസ് മത്സരത്തിൽ ഷേഹ ഫാത്തിമ, ദിൽന ഫെമിൻ എന്നീ വിദ്യാർത്ഥികൾ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കി. യൂസഫ് സി.ടി സ്വാഗതവും സലിം മാട്ടുവാൾ നന്ദിയും പറഞ്ഞു.
മെഹന്തി ഫെസ്റ്റ്
2019 ആഗസ്റ്റ് 7 ന് ബക്രീദ് പ്രമാണിച്ച് എം പി ടി എ ഒരുക്കുന്ന മെഹന്തി ഫെസ്റ്റ് ആഗസ്റ്റ് 7ന് 2 മണിക്ക് സ്‌കൂൾ ഹാളിൽ വെച്ച് നടന്നു. അമ്മമാർക്കുള്ള മൈലാഞ്ചിയിടൽ മത്സരത്തിൽ രണ്ടുപേരടങ്ങുന്ന ടീമാണ് പങ്കെടുത്തത്. ഒന്നാം സ്ഥാനം ഷഹിദ അനിഷ, രണ്ടാം സ്ഥാനം ഷാഹിന നജ്മ, മൂന്നാം സ്ഥാനം നൗഷീന സൽമത്ത എന്നിവർ കരസ്ഥമാക്കി.
സ്വാതന്ത്രദിനം
2019 ആഗസ്റ്റ് 15 ന് സ്വാതന്ത്രദിനത്തിൽ രാവിലെ 9 മണിക്ക് ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ പതാകവന്ദനം നടത്തി. തുടർന്ന് പിടിഎ പ്രസിഡണ്ട് സ്വാതന്ത്യദിന സന്ദേശം നൽകി. കെ.എം ഗിരീഷ് കുമാർ, വൈസ്. പ്രസിഡണ്ട് കബീർ എന്നിവർ സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യത്തെകുറിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികൾക്ക് പായസ വിതരണം നടത്തി. സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ ക്ലാസ് തല ക്വിസ് മത്സരവും സ്കൂൾ തല മെഗാക്വിസ്, മാഗസിൻ നിർമ്മാണം എന്നിവയും നടന്നു.
സ്‌കൂൾ പൗൾട്രി ഫാം
2019 ആഗസ്റ്റ് 21 ന് കുന്ദമംഗലം ഗ്രാമപഞ്ചായത്തും വെറ്റിനറി ഹോസ്പിറ്റലും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പദ്ധതിയായ കോഴിഗ്രാമം പദ്ധതി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ എം. ആസി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീബ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഗീത പദ്ധതി വിശദീകരണം നടത്തി. ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽ സലിം സ്വാഗതം പറഞ്ഞു. എ.കെ ഷൗക്കത്തലി, വി.പി സലിം, എ.പി സാജിത, പുഷ്പലത ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
സ്‌നേഹക്കൂട്ട്
2019 ആഗസ്റ്റ് 16 ന് ചൂലാംവയൽ മാക്കൂട്ടം എ.എം.യു.പി സ്‌കൂൾ പി ടി എ യുടെ നേതൃത്വത്തിൽ പ്രളയബാധിതർക്ക് സ്‌നേഹക്കൂട്ടുമായി കലക്ഷൻ കൗണ്ടർ തുടങ്ങി. 2019 ആഗസ്റ്റ് 24 ന് പി ടി എയുടെ നേതൃത്വത്തിൽ പ്രളയബാധിതരെ സഹായിക്കാനായി സ്‌നേഹക്കൂട്ട് പദ്ധതിയിൽ സമാഹരിച്ച സാധനങ്ങൾ വയനാട് ജില്ലയിലെ പനമരം അഞ്ച്കുന്ന് കബനിപുഴയുടെ തീരത്തുള്ള കോളനിയിൽ വിതരണം ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ജയന്തിരാജ് വിതരണോദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് വി പി സലിം അധ്യക്ഷനായി. മാതൃസമിതി ചെയർപേഴ്‌സൺ എ.പി സാജിത, കെ.എം ഗിരീഷ്, ഒ.കെ ഷൗക്കത്തലി, മുഹമ്മദ് മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.
2019 ആഗസ്റ്റ് 26 ന് ഒന്നാം പാദവാർഷിക പരീക്ഷ 26-08-19 മുതൽ 5-8-19 വരെ നടന്നു.
ഓണാഘോഷം
2019 സെപ്തംബർ 2 ന് ഓണാഘോഷത്തിന്റെ ഭാഗമായി സ്‌കൂളിൽ ക്ലാസ് തല പൂക്കളമത്സരം നടന്നു. ഉച്ചയ്ക്ക് പി ടി എ യുടെ നേതൃത്വത്തിൽ അതി ഗംഭീരമായ സദ്യയും നൽകി. അധ്യാപകർ, രക്ഷിതാക്കൾ, പി ടി എ, എം പി ടി എ അംഗങ്ങൾ, എ ഇ ഒ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു. ഒന്നും രണ്ടും ക്ലാസിലെ കുട്ടികൾ നടത്തിയ നാടൻ പൂക്കളുടെയും ചെടികളുടെയും പ്രദർശനം ഓണാഘോഷപരിപാടിക്ക് മിഴിവേകി.
സാഹിത്യക്വിസ്
2019 സെപ്തംബർ 30 ന് അമ്മമാർക്കായി നടത്തിയ സാഹിത്യക്വിസ് മത്സരത്തിൽ റഷീദ മുറിയനാൽ, സജിനി അമ്പലപ്പറമ്പിൽ എന്നിവർ ഉപജില്ലാ മത്സരത്തിന് അർഹത നേടി.
ഗാന്ധിജയന്തി
2019 ഒക്ടോബർ 2 ന് ഗാന്ധിജയന്തിയോടനുബന്ധിച്ച് ഹരിതകേരള മിഷൻ, കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം രാവിലെ 10.30 സ്‌കൂളിൽ വെച്ച് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ ഉദ്ഘാടനം നിർവ്വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ആസിഫ റഷീദ് അദ്ധ്യക്ഷത വഹിച്ചു. സി.കെ സൗദ, ശ്രീബ, എ.കെ ഷൗക്കത്തലി, സിനി പി.എം തുടങ്ങിയവർ സന്നിഹിതരായിരുന്നു. പച്ചതുരുത്ത് കൺവീനർ അൻഫാസ് കാരന്തൂർ സ്വാഗതവും കോഡിനേറ്റർ വി.പി സലിം നന്ദിയും പറഞ്ഞു. ഗാന്ധിജയന്തിയോടനുബന്ധിച്ച് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സ്‌കൂളും പരിസരവും വൃത്തിയാക്കുകയും ക്വിസ്, ചാർട്ട് പ്രദർശനം തുടങ്ങിയ നടത്തുകയും ചെയ്തു. 2019 ഒക്ടോബർ 10,11 എൽ.പി, യുപി ക്ലാസുകളിലെ പി ടി എ മീറ്റിംഗ് 10, 11 തിയ്യതികളിൽ നടന്നു. ഭൂരിഭാഗം രക്ഷിതാക്കളും സന്നിഹിതരായിരുന്നു. മീറ്റിംഗിൽ പി ടി എ, എം പി ടി എ പ്രതിനിധികൾ, പുഷ്പലത ടീച്ചർ, സൗദ ടീച്ചർ തുടങ്ങിയവരുടെ സാനിധ്യം ഉണ്ടായിരുന്നു.
ശാസ്‌ത്രോത്സവം
2019 ഒക്ടോബർ 17 ന് കുന്ദമംഗലം ഉപജില്ലാ ശാസ്ത്ര, സാമൂഹ്യ, ഗണിത, പ്രവൃത്തിപരിചയ മേളയിലെ തിളക്കമാർന്ന വിജയം കരസ്ഥമാക്കികൊണ്ടു് മാക്കൂട്ടം സ്‌കൂളിലെ വിദ്യാർത്ഥികൾ സ്‌കൂളിന്റെ യശസ്സ് വാനോളം ഉയർത്തി. ഗണിതോത്സവത്തിൽ ഈ വർഷവും ഓവറോൾ ചാമ്പ്യന്മാരായത് നമ്മുടെ പ്രതിഭകളായിരുന്നു.
അറബിക് കലോത്സവം
2019 ഒക്ടോബർ 30 ന് ആർ.ഇ.സി ജി.വി.എച്ച്.എസ്സ്.എസ്സിൽ നടന്ന കുന്ദമംഗലം ഉപജില്ലാ അറബിക് കലോത്സവത്തിൽ വിഭാഗത്തിൽ യു. പി, എൽ പി വിഭാഗങ്ങളിൽ ഓവറോൾ കരസ്ഥമാക്കികൊണ്ട് 19-ാം തവണയും ചരിത്ര നേട്ടത്തിന് സാക്ഷിയായി. ജനറൽ വിഭാഗത്തിലും മാക്കൂട്ടം സ്‌കൂളിലെ വിദ്യാർത്ഥികൾ മുൻപന്തിയിലായിരുന്നു.
ശിശുദിനാഘോഷം
2019 നവംബർ 14 ന് ഈ വർഷത്തെ ശിശുദിനാഘോഷം വ്യത്യസ്ത മേഖലകളിലെ പ്രതിഭകളോടോപ്പമായിരുന്നു. മാപ്പിള കലകളിൽ അഗ്രഗണ്യനായ സി കെ ആലിക്കുട്ടി പന്തീർപ്പാടം, ജോനിഷ അവിനാഷ് (നാടകം), നൗഫൽ അലി പാലക്കൽ (കായികം) എന്നിവരെ ആദരിക്കുകയും സ്‌കൂൾ മേളകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥി പ്രതിഭകളെ അനുമോദിക്കുകയും ചെയ്തു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് വി. പി സലിം അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ടി.കെ സൗദ, ശ്രീബ, എ.കെ ഷൗക്കത്തലി, കെ.സി പരീക്കുട്ടി, എം. സാജിത, കെ.എം ഗിരീഷ് എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ഒ.കെ സൗദാബീവി ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. പുഷ്പലത ടീച്ചർ നന്ദിയും പറഞ്ഞു.
അക്ഷരദീപം
2019 നവംബർ 28 സിറാജ് അക്ഷരദീപം പദ്ധതി അബ്ദുൾ മജീദ്, സിയാസ് എന്നിവർ ചേർന്ന് സ്‌കൂൾ ലീഡർ അൻസബ് അമീന് പത്രം കൈമാറി ഉദ്ഘാടനം ചെയ്തു.
സ്‌പെഷൽ പിടിഎ
2019 ഡിസംബർ 6 ന് ചേർന്ന സ്‌പെഷ്യൽ പി ടി എ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ടി.കെ സൗദ ഉദ്ഘാടനം ചെയ്ത ഈ പരിപാടിയിൽ പിടിഎ പ്രസിഡണ്ട് വി.പി സലിം അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് പുഷ്പലത ടീച്ചർ സ്വാഗതം പറഞ്ഞു. ബി.ആർസി ട്രെയിനർ നൗഫൽ സർ സ്‌പെഷ്യൽ പി ടി എയുമായി ബന്ധപ്പെട്ട ക്ലാസ് എടുത്തു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട ക്ലാസ് വളരെ ഫലപ്രദമായിരുന്നു. വാർഡ് മെമ്പർ ശ്രീബ ഷാജി ആശംസയർപ്പിച്ചുകൊണ്ട് സംസാരിച്ചു. മാക്കൂട്ടം സ്‌കൂളിന്റെ ഈ വർഷത്തെ ഇതുവരെയുള്ള മികവുകൾ ഹാഷിദ് സാറിന്റെ നേതൃത്വത്തിൽ ഡിസ്‌പ്ലേ ചെയ്തിരുന്നു. രക്ഷിതാക്കളുടെ നല്ല പങ്കാളിത്തമുണ്ടായിരുന്ന ഈ പരിപാടിയിൽ വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം എല്ലാവരിലും എത്തിയിരുന്നു. എസ്.ആർ.ജി കൺവീനർ പ്രബിഷ ടീച്ചറിന്റെ നന്ദിപ്രകടനത്തോടെ പരിപാടി അവസാനിച്ചു.
2019 ഡിസംബർ സെക്കന്റ് ടേം എക്‌സാം ഡിസംബർ 10 മുതൽ 19 വരെ നടന്ന രണ്ടാം പാദ മൂല്യനിർണയം ജലീൽ സാറിന്റെ നേതൃത്വത്തിൽ നടന്നു.
പത്രസമർപ്പണം
2019 ഡിസംബർ 12 ന് സുപ്രഭാതം ദിനപത്രത്തിന്റെ സമർപ്പണം സ്‌കൂൾ മാനേജരുടെയും പി ടി എ പ്രസിഡണ്ടിന്റെയെയും നേതൃത്വത്തിൽ നടന്നു.
ഓർമചെപ്പ്
2019 ഡിസംബർ 27 ന് ഡിസംബർ 27 വെള്ളിയാഴ്ച 2.30 സ്‌കൂൾ അങ്കണത്തിൽ വെച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു. പ്രസിഡണ്ടായി അഷ്‌റഫ് , സെക്രട്ടറിയായി റസാഖ് സി, ട്രഷറർ പി.അബ്ദുൾഖാദർ എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ പി ടി എ പ്രസിഡണ്ട് വി പി സലിം അധ്യക്ഷത വഹിച്ചു.
പഠനയാത്ര
തിരുവനന്തപുരത്തേക്കുള്ള പഠനയാത്ര ജനുവരി 22, 23 തിയ്യതികളിൽ നടന്നു.ഫെബ്രുവരി 14 ന് വയനാട്ടിലേക്കുള്ള പഠനയാത്ര വളരെ ആസ്വാദ്യകരമായിരുന്നു. രാവിലെ 6.30ന് ആരംഭിച്ച യാത്ര പൂക്കോട് തടാകം, ബാണാസുര സാഗർ, കാരപ്പുഴ, അമ്പലവയൽ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് വൈകീട്ട് 10 മണിയോടെ തിരിച്ചെത്തി.
റിപ്പബ്ലിക്
2019 ജനുവരി 26 ന് രാവിലെ 9 മണിക്ക് പതാകയുയർത്തികൊണ്ട് തുടക്കം കുറിച്ചു. സ്‌കൂൾ മാനേജർ, പി ടി എ പ്രസിഡണ്ട് വി. പി സലിം , എച്ച്.എം ഇൻ ചാർജ് പുഷ്പലത ടീച്ചർ തുടങ്ങിയവർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. സ്‌കൂൾ ലീഡർ ഭരണഘടനയുടെ ആമുഖം അവതരണം നടത്തി. ഓരോ ക്ലാസിലെ കുട്ടികളും ഭരണഘടന ആർട്ടിക്കിൾസ് അവതരിപ്പിച്ചു. പതാകഗാന മത്സരവും ദേശഭക്തിഗാനമത്സരവും പ്രസംഗവും ഉണ്ടായിരുന്നു. കുട്ടികൾക്ക് മധുരം നൽകി.
പഠനോൽസവം
ജനുവരി 31 വെള്ളിയാഴ്ച വളരെ വിപുലമായി പഠനോൽസവം നടത്തി. അന്നേ ദിവസം തന്നെയായിരുന്നു സ്‌കുളീന്റെ മിനി ഓഡിറ്റോറിയം (വി. കദീശ മെമ്മോറിയൽ മിനി ഓഡിറ്റോറിയം) ഉദ്ഘാടനം. ഡെപ്യൂട്ടി കലക്ടർ ശ്രീമതി ഷാമിൻ സെബാസ്റ്റ്യൻ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. പി ടി എ, എം .പി. ടി എ ഭാരവാഹികളും മറ്റു പ്രമുഖ വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു. പഠനോൽസവത്തിന്റെ ഭാഗമായി ഒരു വർഷത്തെ കുട്ടികളുടെ പഠനനേട്ടത്തിന്റെ ഉൽപ്പന്നങ്ങൾ ലിഖിത രൂപത്തിലും അവതരണ രൂപത്തിലും നിർമ്മാണ രൂപത്തിലും പ്രദർശിപ്പിച്ചു. എൽപി ക്ലാസ് തലത്തിലും യുപി വിഷയാടിസ്ഥാനത്തിലും ആയിരുന്നു പ്രദർശനം. കുട്ടികൾ നേതൃത്വം നൽകിയായിരുന്നു അവയുടെ അവതരണം. സിനിമാനടൻ മാമുക്കോയ മുഖ്യാതിഥിയായി പങ്കെടുത്തു. അന്നേ ദിവസം തന്നെ ഫുഡ് ഫെസ്റ്റും നടന്നു.
ഫുട്‌ബോൾ ടൂർണമെന്റ്
2019 ഫെബ്രുവരി 15ന് കുന്ദമംഗലം എച്ച്.എസ്.എസ് സംഘടിപ്പിച്ച ഇന്റർ സ്‌കൂൾ എവർറോളിംഗ് ഫുട്‌ബോൾ ടൂർണമെന്റിൽ എൽ പി വിഭാഗത്തിൽ മാക്കുട്ടം സ്‌കൂൾ ജേതാക്കളായി. എൽ പി വിഭാഗത്തിൽ കാരന്തൂർ മാപ്പിള എ.എൽ.പി.സ്കൂളിനെ ഏകപക്ഷീയമായ 2 ഗോളുകൾക്ക് പരാജയപ്പെടുത്തി നമ്മുടെ കുട്ടികൾ ജേതാക്കളായി.
വിരനിർമ്മാർജ്ജനം
2019 ഫെബ്രുവരി 25 ന്എല്ലാ കുട്ടികൾക്കും വിരഗുളിക നൽകി
ഫുട്‌ബോൾ ലീഗ് 2020
2019 മാർച്ച് 2-5 മാക്കൂട്ടം സ്‌കൂൾ യു പി ക്ലാസ് തലത്തിലുള്ള ഫുട്‌ബോൾ മത്സരത്തിന്റെ ഫൈനലിൽ 7 സിയും 7 ഡിയും മാറ്റുരച്ചു. 7 ഡി ജേതാക്കളായി.
വാർഷികാഘോഷം
2019 മാർച്ച് 6 ന് വാർഷികാഘോഷവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയപ്പും സംഘടിപ്പിച്ചു.