"എം.കെ.എം.എം..എൽ.പി.എസ് വെളിമ്പിയംപാടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"anisha.p.j" (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
"anisha.p.j" (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}  
{{PSchoolFrame/Pages}}  
'''<u><big>വാഹന  സൗകര്യം</big></u>'''
''<big>അക്കാദമിക  രംഗങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്ന നമ്മുടെ സ്കൂളിലേക്ക് ദൂരസ്ഥലങ്ങളിൽ നിന്നും കുട്ടികൾ  വിദ്യാലയത്തിലേക്ക് എത്തിത്തുടങ്ങി. കുട്ടികളുടെ യാത്ര സുഗമമാക്കാൻ വേണ്ടി സ്കൂളിൽ നിന്നും വാഹന സൗകര്യങ്ങൾ ഏർപ്പെടുത്തി. മുണ്ടേരി അമ്പിട്ടാൻ പൊട്ടി ഭാഗത്തുനിന്നും അതുപോലെ പോത്തുകല്ല് കോടാലിപ്പൊയിൽ ഭാഗത്തുനിന്നും 2 ബസ്സുകളിലുമായി  സ്കൂളിലേക്ക് വിദ്യാർത്ഥികൾ എത്തിച്ചേരുന്നു. സ്കൂളിന്റെ ചുറ്റുപാടുകളിൽ നിന്നും ജീപ്പിലും കുട്ടികൾ എത്തുന്നുണ്ട്.നമ്മുടെ സ്കൂളിൽ രണ്ട് ബസ്സുകളും ഒരു ജീപ്പുമാണ് ഇന്നുള്ളത്.</big>''
'''''<big><u>കളിസ്ഥലം</u></big>'''''
''<big>പഠന പ്രവർത്തനങ്ങൾക്കൊപ്പം കുട്ടികളിലെ കായികക്ഷമത പരിപോഷിപ്പിക്കാൻ വേണ്ടി പ്രത്യേകം സമയം മാറ്റിവച്ചിരിക്കുന്നു. അതിനായി സ്കൂൾ മുറ്റത്ത് വിശാലമായ ഒരു കളിസ്ഥലവും ഒരുക്കിയിരിക്കുന്നു. കുട്ടികൾ ഫുട്ബോൾ, ഷട്ടിൽ തുടങ്ങി വിവിധ കളികളിൽ ഏർപ്പെടുന്നു. അവരെ നയിക്കാനായി അവർക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുക്കാനായി അവരുടെ ടീച്ചർമാരും ഒപ്പമുണ്ടാകും. കായിക മേഖലകളിൽ മികച്ച മുന്നേറ്റം ഉണ്ടാക്കുന്നതിനായി കുട്ടികൾക്ക് നേരത്തെ മുതലേ കായിക പരിശീലനങ്ങളും കൊടുത്തുവരുന്നു.</big>''


'''<u><big>ജൈവവൈവിധ്യ ഉദ്യാനം</big></u>'''
'''<u><big>ജൈവവൈവിധ്യ ഉദ്യാനം</big></u>'''