"തുടർ പ്രവർത്തനങ്ങൾ ഇവിടെ ക്ലിക്ക് ചെയ്യുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
"തുടർ പ്രവർത്തനങ്ങൾ ഇവിടെ ക്ലിക്ക് ചെയ്യുക" സംരക്ഷിച്ചു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം))
No edit summary
(ചെ.) ("തുടർ പ്രവർത്തനങ്ങൾ ഇവിടെ ക്ലിക്ക് ചെയ്യുക" സംരക്ഷിച്ചു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം)))
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
"ഹായ് സ്കൂൾകുട്ടികൂട്ടം" പരിശീലനം
{{ProtectMessage}}
 
<font color="red">"ഹായ് സ്കൂൾകുട്ടികൂട്ടം" പദ്ധതിയിൽ അംഗമായ എല്ലാ വിദ്യാർത്ഥികൾക്കും അവധികാലത്ത് നൽകുന്ന അടിസ്ഥാന ദ്വിദിന പരിശീലനം 21/04/2017 ൽ അവസാനിച്ചു. വിവിധ സ്കൂളുകളിൽ  നിന്നും  കുട്ടികൾ പങ്കെടുത്തു. വസന്ത ടീച്ചറും മിനി ടീച്ചറുമാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്.</font>
{|style="margin: 0 auto;"
|[[പ്രമാണം:44019 110411.jpg|thumb|'കുട്ടിക്കൂട്ടം' പരിശീലനം ഉദ്ഘാടനം|150px]]
|[[പ്രമാണം:44019 111613.jpg|thumb|ഹാർഡ് വെയർ പരിശീലനം|150px]]
|}
 
 
 
<font color="green">നവകേരളം</font>
 
<font color="green">കേരള ശുചിത്വമിഷന്റെ നേതൃത്വത്തിൽ സ്ക്കൂളിൽ ഹരിതദിനം ആചരിച്ചു.  സ്ക്കൂളിൽ വൃക്ഷത്തൈകൾ നട്ടുകൊണ്ട് എച്ച്.എം ഉദ്ഘാടനം ചെയ്തു. ഗ്രീൻ പ്രോട്ടോക്കോൾ, സ്വാപ് ഷോപ്പ് എന്നിവയെ ക്കുറിച്ച് ക്ലാസ്സ് എടുത്തു.</font>
{|style="margin: 0 auto;"
|[[പ്രമാണം:44019 114.jpg|thumb|upright|150px]]
|[[പ്രമാണം:44019 11222.jpg|thumb|upright|150px]]
|[[പ്രമാണം:44019 11111.jpg|thumb|upright|150px]]
|}
 
 
'''അധ്യാപക സംഗമം'''
 
മാർച്ച് 24 സ്കൂളിൽ അധ്യാപക സംഗമം നടന്നു.  ഹൈസ്കൂളിൽ രണ്ടു  ബാച്ചും, ഹയർ സെക്കന്ഡറിയിൽ  ഒരു ബാച്ചും ഉണ്ടായിരുന്നു. വിവിധ സ്കൂളുകളിൽ നിന്ന് അധ്യാപകർ  പങ്കെടുത്തു . അവധിക്കാലത്ത് നടക്കുന്ന അധ്യാപക പരിശീലനത്തിലേക്കും തുടർന്നു നടക്കേണ്ട ആസൂത്രണത്തിലേക്കും അധ്യാപകരെ ഒരുക്കിയെടുക്കുക എന്നതാണ് ഈ ക്ലസ്റ്റർ സംഗമം കൊണ്ട്  ലക്ഷ്യമാക്കുന്നത്.
 
[[{{PAGENAME}}/തുടർന്നു വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക|തുടർന്നു വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
 
 
''''ഹായ് സ്കൂൾകുട്ടികൂട്ടം' പരിശീലന യോഗം'''
 
 
<font color="red">"ഹായ് സ്കൂൾകുട്ടികൂട്ടം "പദ്ധതിയിൽ അംഗമായ എല്ലാ വിദ്യാർത്ഥികൾക്കും അവധികാലത്ത് നൽകുന്ന അടിസ്ഥാന ദ്വിദിന പരിശീലനത്തിന്റെ മാർഗനിർദേശങ്ങളും പരിശീലന കാര്യങ്ങളും എസ്.ഐ.ടി.സി യുടെ നേതൃത്വത്തിൽ 10/03/2017 വെള്ളിയാഴ്ച കുട്ടികളുടെ യോഗം ചേർന്ന് പങ്ക് വച്ചു. ഈ പദ്ധതിയിൽ 36 കുട്ടികൾ  പങ്കെടുത്തു. സ്ക്കൂൾ എസ് എെ റ്റി സി ആയ നീന റ്റീച്ചർ  ഏവരേയും സ്വാഗതം ചെയ്തു. സ്കുളിലെ സീനിയർ അസിസ്റ്റന്റ് ശ്രീ ഉണ്ണികൃഷ്ണൻ നായർ  സാർ യോഗം ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ എെ.റ്റി യുടെ പ്രാധാന്യത്തെ ക്കുറിച്ചും അതിലൂടെ ഉയരങ്ങളിൽ എത്തിപ്പെടാവുന്ന സാധ്യതകളെ ക്കുറിച്ചും  സംസാരിച്ചു.  സ്ക്കൂൾ ജോയിന്റ് എസ് എെ റ്റി സി ആയ ജോതി റ്റീച്ചർ യോഗത്തിൽ സംസാരിച്ചു.  5 മേഖലകളിലായി പങ്കെടുക്കുന്ന ക്കുട്ടികൾക്ക് ആവശ്യമായ മാർഗ്ഗനിർദേശങ്ങളും നീന റ്റീച്ചർ നൽകി.  തിരിച്ചും അംഗങ്ങൾ അവരവരുടെ ആശയങ്ങൾ പങ്കുവയ്ക്കുകയും നല്ലൊരു ചർച്ച തന്നെ നടക്കുകയും ചെയ്തു.</font>
{|style="margin: 0 auto;"
|[[പ്രമാണം:44019 1085.jpg|thumb|upright|150px]]
|[[പ്രമാണം:കുട്ടിക്കൂട്ടം ഏകദിന പരിശീലനം.jpg|thumb|upright|150px]]
|[[പ്രമാണം:കുട്ടിക്കൂട്ടം ഏകദിന പരിശീലനം ഉദ്ഘാടനം.jpg|thumb|upright|150px]]
|[[പ്രമാണം:P1010079.JPG|thumb|upright|150px]]
|}
 
'''വിദ്യാജ്യോതി  പഠന ക്യാമ്പ്'''
 
<font color="blue">പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നോട്ടു നയിക്കുവാനായി ജില്ലാപ‍ഞ്ചായത്ത് നടപ്പിലാക്കിയ 'പഠന ക്യാമ്പ്' 2017 മാർച്ച് 3,4,5 തീയതികളിൽ നമ്മുടെ സ്കൂളിൽ വച്ച് നടന്നു. വിവിധ സ്കൂളുകളിൽ നിന്നായി ഏകദേശം അൻപത്തഞ്ചോളം കുട്ടികൾ പ‍‍ങ്കെടുത്തു. ക്യാമ്പ് മികച്ച നിലവാരം പുലർത്തി.</font>
'''പത്താംക്ലാസ്സ് വിദ്യാർത്ഥികൾക്ക് അധ്യാപകർ നൽകിയ സെന്റ്ഒാഫും ഫോട്ടോയെടുപ്പും'''
{|style="margin: 0 auto;"
|[[പ്രമാണം:10A.jpg|thumb|upright|900mb|]]
|[[പ്രമാണം:10B.jpg|thumb|upright|900mb|]]
|[[പ്രമാണം:10C.jpg|thumb|upright|900mb|]]
|}
{|style="margin: 0 auto;"
|[[പ്രമാണം:10D.jpg|thumb|upright|900mb|]]
|[[പ്രമാണം:10E.jpg|thumb|upright|900mb|]]
|}
'''എയറോബ്രിക്സ്'''
{|style="margin: 0 auto;"
|[[പ്രമാണം:44019 10095.jpg|thumb|upright|900mb|]]
|[[പ്രമാണം:44019 10099.jpg|thumb|upright|900mb|]]
|}
 
'''സ്ക്കൂൾ പാർലമെന്റ് അംഗങ്ങൾ'''
[[പ്രമാണം:44019 655.jpg|thumb|center|990mb|]]
 
'''ഗാന്ധിദർശൻ'''
 
[[പ്രമാണം:44019 22.JPG|thumb|150px|left]]
      ഗാന്ധിദർശന്റെ ചുമതല വഹിക്കുന്നത് ശ്രീമതി റീന റ്റീച്ചറാണ്.  ഗാന്ധിദർശൻ ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ ഊരുട്ടുകാല നടത്തിയ മത്സരങ്ങളിൽ നമ്മുടെ സ്കൂൾ ഓവറോൾ ട്രോഫി കരസ്ഥമാക്കി.  ജില്ലയിൽ നടന്ന പ്രസംഗ മത്സരത്തിൽ ഈ സ്കൂളിൽ നിന്നും പങ്കെടുത്ത വിദ്യാർത്ഥിക്ക് ഒന്നാം സ്ഥാനം ലഭിച്ചു.
 
 
രക്തസാക്ഷിത്വ ദിനാചരണം
 
[[പ്രമാണം:44019 115.JPG|thumb|left|150px]]
<font color="red">  ഗാന്ധിദർശന്റെ ആഭിമുഖ്യത്തിൽ ജനുവരി 30 രാവിലെ 10 മണിക്ക് ഗാന്ധിദർശൻ വിദ്യാർത്ഥികളും സ്കൗട്ട് & ഗൈഡ്സ്, റെഡ്ക്രോസ് എന്നിവയിലെ അംഗങ്ങളും ചേർന്ന് സ്ക്കൂൾ മുതൽ കാട്ടാക്കട വരെ ശാന്തിയാത്ര നടത്തി.  ശാന്തിയാത്രയിൽ കുട്ടികൾ തന്നെ തയ്യാറാക്കിയ പ്ലക്കാർഡുകളും ബാനറും ശ്രദ്ധേയമായിരുന്നു.  തുടർന്ന് എച്ച്.എം ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗാന്ധി ഗാനാലാപനം നടത്തി.  തുടർന്ന് സർവ്വമത പ്രാർത്ഥന നടത്തി.  9B യിലെ ആതിരാമോഹൻ  ഗാന്ധിസന്ദേശം നൽകി.  തുടർന്ന് മനുഷ്യരാശിക്ക് വിനാശമായിരിക്കുന്ന ലഹരി വസ്തുക്കൾ സമൂഹത്തിൽ നിന്ന് ഉന്മൂലനം ചെയ്യേണ്ടതിന്റെ ആവശ്യകതയുമായി ബന്ധപ്പെട്ട പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി.  തുടർന്ന് ദേശഭക്തിഗാനവും, കവിതയും ചൊല്ലി  11 മണിക്ക് രണ്ടു മിന്നിട്ട് നിശബ്ദ പ്രാർത്ഥന നടത്തി.  ഉച്ചയ്ക്കുശേഷം ഗാന്ധിജിയും സ്വാതന്ത്ര്യസമരവും എന്ന വിഷയത്തിൽ ക്വിസ്സ് മത്സരവും നടത്തി. </font>
[[പ്രമാണം:44019 112.JPG|thumb|center|980mb|‍‍]]
{|style="margin: 0 auto;"
|[[പ്രമാണം:44019 100.JPG|thumb|upright|150px|അശ്വതി ആമുഖം പറയുന്നു]]
|[[പ്രമാണം:44019 102.JPG|thumb|upright|150px|ബൈബിൾ വചനം: ജോഷ്ന ജോയ്]]
|[[പ്രമാണം:44019 105.JPG|thumb|upright|150px|ഖുറാൻ പാരായണം :ഫെസ്ന]]
|[[പ്രമാണം:44019 196.JPG|thumb|upright|150px|ഭഗവത്ഗീത പാരായണം: ആദിത്യലക്ഷ്മി]]
|[[പ്രമാണം:44019 110.JPG|thumb|upleft|150px|ആതിരാമോഹൻ ഗാന്ധിസന്ദേശം നൽകുന്നു]]
|}
{|style="margin: 0 auto;"
|[[പ്രമാണം:44019 107.JPG|thumb|upright|150px|കവിതാ പാരായണം: ആർഷ]]
|[[പ്രമാണം:44019 111.JPG|thumb|upright|150px]]
|[[പ്രമാണം:44019 108.JPG|thumb|upright|150px]]
|[[പ്രമാണം:44019 103.JPG|thumb|upright|150px]]
|[[പ്രമാണം:44019 999.JPG|thumb|upright|150px]]
|}
'''റെഡ്ക്രോസ്'''
[[പ്രമാണം:44019 159.jpeg|thumb|left|100px]]
    <font color="red"> സ്കൂളിലെ  റെഡ്ക്രോസ് യൂണിറ്റിന്റെ നേതൃത്വം വഹിക്കുന്നത് ശ്രീമതി പ്രമീള റ്റീച്ചറാണ്. സ്കൂളിന്റെ അച്ചടക്ക പരിപാലനത്തിലും വിവിധ പരിപാടികളിലും  റെഡ്ക്രോസ് സജീവമായി സഹകരിക്കുന്നു.  സ്കൂൾ സമയം കഴിഞ്ഞ് വൈകുന്നേരങ്ങളിൽ  വിദ്യാർത്ഥികളെ വരിയായി വിടുന്നതിൽ  റെഡ്ക്രോസ്  അംഗങ്ങളുടെ സേവനം ശ്രദ്ധേയമാണ്.</font>
[[പ്രമാണം:44019 1.jpg|thumb|center|500mb|30/01/2017ൽ നെയ്യാറ്റിൻകര ടൗൺ ഹാളിൽ നടന്ന റെഡ്ക്രോസ് സെമിനാറിൽ പങ്കെടുത്ത റെഡ്ക്രോസ് അംഗങ്ങൾ]]
{|style="margin: 0 auto;"
|[[പ്രമാണം:P1010001.JPG|thumb|upleft|300mb|റെഡ്ക്രാേസ് വിദ്യാത്ഥിനികൾ]]
|[[പ്രമാണം:P1010004.JPG|thumb|upleft|300mb|റെഡ്ക്രാേസ് വിദ്യാത്ഥികൾ]]
|}
''പൊതുവിദ്യാഭ്യാസ  സംരക്ഷണയജ്ഞം'''
      <font color="blue"> 2017 ജനുവരി 27 ന് സ്ക്കൂൾ അസംബ്ളിയിൽ  ഗ്രീൻ പ്രോട്ടോക്കോൾ  വിശദമാക്കുകയും തുടർന്ന് പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്ത ശേഷം 11 മണിയ്ക്ക് വാർഡ് മെമ്പർ ശ്രീമതി അനിത, മുൻ പ‍‍‍ഞ്ചായത്തുമെമ്പറും മുൻ പി.റ്റി.എ പ്രസിഡന്റുമായ ശ്രീ എസ്.വിജയകുമാർ, ഇപ്പോഴത്തെ പി.റ്റി.എ പ്രസിഡന്റ് ശ്രീ സജുകുമാർ, പി.റ്റി.എ വൈസ് പ്രസിഡന്റ് ശ്രീ വേണുഗോപാൽ, നാട്ടുകാർ,വികസന സമിതി അംഗങ്ങൾ, പൂർവ്വവിദ്യാർത്ഥികൾ, തുടങ്ങി ഏകദേശം 100 പേർ സ്ക്കൂളിന് പുറത്ത് നിന്നു കെണ്ട് പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുത്തു.</font>
{|style="margin: 0 auto;"
|[[പ്രമാണം:44019 800.jpg|thumb|upright|150px]]
|[[പ്രമാണം:44019 810.JPG|thumb|upright|150px]]
|[[പ്രമാണം:44019 811.JPG|thumb|upright|150px]]
|[[പ്രമാണം:44019 801.jpg|thumb|upright|150px]]
|}
'''ഊർജ്ജ കിരൺ ശിൽപ്പശാല'''
  സ്കൂളിലെ എൻ.എസ്.എസ്.യൂണിറ്റ്,സംസ്ഥാന എനർജി മാനേജ്മെന്റ് സെന്റർഫോർ എൻവയോൺമെന്റ് & ഡെവലപ്മെന്റ് ,അമാസ് കേരളാ നാഷണൽ സർവ്വീസ് സ്കീം,എന്നിവയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ വച്ച് ഊർജ്ജ കിരൺ ശിൽപ്പശാലയും പൊതു സമ്മേളനവും സംഘടിപ്പിച്ചു. പി.റ്റി.എ.പ്രസിഡന്റ് എ.പി.സജുകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഐ.ബി.സതീഷ് എം.എൽ.എ.ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ സി.എസ്.അനിത,അമാസ് ഡയറക്ടർസി.രാജേന്ദ്രൻ,പ്രിൻസിപ്പൽ കെ.സോമശേഖരൻ നായർ,ഹെഡ്മിസ്ട്രസ് മിനി,പി.റ്റി.എ.വൈസ് പ്രസിഡന്റ് വേണുഗോപാൽ,പി.റ്റി.എ.അംഗം ജി.രാജൻ,ജി.എസ്.ജ്യോതികുമാർ,അമാസ് അസിസ്റ്റന്റ് ഡയറക്ടർ എഫ്.ജോയ്മോൻ,എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ എൻ.ആൽബിൻ,തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.ചടങ്ങിൽ വച്ച് കുട്ടികൾക്കായി നടത്തിയ ഊർജ്ജ പ്രശ്നോത്തരി മൽസര വിജയികൾക്ക് വാർഡ് മെമ്പർ സി.എസ്.അനിത സമ്മാനദാനം നടത്തി.ശിൽപ്പശാലയുടെ ഭാഗമായി എൻ.എസ്.എസ്.യൂണിറ്റംഗങ്ങൾ പഞ്ചായത്തിലെ ദത്തുഗ്രാമമായ പൊന്നറ വാർഡിൽ സന്ദേശ ഭവന സന്ദർശന പരിപാടിയും നടത്തി.
{|style="margin: 0 auto;"
|[[പ്രമാണം:44019 17.jpg|thumb|upright|990mb|ഊർജ്ജ കിരൺ ശിൽപ്പശാല ഐ.ബി.സതീഷ് എം.എൽ.എ.ഉദ്ഘാടനം ചെയ്യുന്നു.]]
|[[പ്രമാണം:44019 109.jpg|thumb|upright|150px|ഊർജ്ജ കിരൺ പ്രശ്നോത്തരി മൽസര വിജയികൾ]]
|}
'''റിപ്പബ്ളിക് ദിനാഘോഷം'''
  റിപ്പബ്ളിക് ദിനാഘോഷം രാവിലെ 8.15 ന് സ്ക്കൂൾ അങ്കണത്തിൽ ആരംഭിച്ചു.  ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ സോമശേഖരൻനായർ സാർ ദേശീയപതാക ഉയർത്തുകയും  റിപ്പബ്ളിക്ദിന സന്ദേശം സൽകുകയും ചെയ്തു.  പി.റ്റി.എ പ്രസിഡന്റ് സജുകുമാർ സ്വാഗതം ചെയ്യുകയും എച്ച്.എം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.  കൂടാതെ റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് നടത്തിയ ഉപന്യാസമത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം നൽകി.ഇതോടനുബന്ധിച്ച് സ്ക്കൂളിലെ വിദ്യാത്ഥികൾ, റെഡ്ക്രോസ്, അധ്യാപകർ, പി.റ്റി.എ അംഗങ്ങൾ, രക്ഷകർത്താക്കൾ തുടങ്ങിയവർ കിള്ളിയിലെ ആതുര ശുശ്രൂഷാലയം സന്ദർശിച്ചു.
{|style="margin: 0 auto;"
|[[പ്രമാണം:44019 741.jpg|thumb|upright|150px|]]
|[[പ്രമാണം:44019 742.jpg|thumb|upright|150px|]]
|[[പ്രമാണം:44019 718.JPG|thumb|upright|150px|]]
|[[പ്രമാണം:44019 703.JPG|thumb|upright|150px|]]
|}
{|style="margin: 0 auto;"
|[[പ്രമാണം:44019 717.JPG|thumb|nextline upright|150px|]]
|[[പ്രമാണം:44019 744.jpg|thumb|nextline upright|150px|]]
|[[പ്രമാണം:44019 745.jpg|thumb|nextline upright|150px|]]
|}
'''ലഹരിവിരുദ്ധ പ്രതിജ്ഞ'''
[[പ്രമാണം:44019 654.jpg|thumb|center|900mb|]]
 
'''പഠനവീട്'''
 
<font color="blue"> ഞങ്ങളും മുന്നോട്ട്; പിന്നോക്കകാരുടെ  മികച്ച വിജയത്തിലേയ്ക്കുള്ള തുടർ പഠന പരിശീലനക്ലാസ്സ് വാർഡ് മെമ്പർ ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ സമയം കൂടാതെ 3.30 മുതൽ 5.30 വരെയും, 6 മുതൽ 9 മണി വരെയുള്ള തീവ്രപരിശീലനയത്നമാണ് നടക്കുന്നത്.</font>
{|style="margin: 0 auto;"
|[[പ്രമാണം:44019 666.jpg|thumb|upright|980mb|]]
|[[പ്രമാണം:44019 780.jpg|thumb|upright|980mb|]]
|}
 
'''സംസ്ഥാന ശാസ്ത്രമേളയിൽ സാഹിത്യ ഒന്നാമത്'''
[[പ്രമാണം:44o19 886.jpg|thumb|center|150px|സാഹിത്യ]]
[[{{PAGENAME}}/തുടർന്നു വായിക്കാൻ ഇവിടെ ക്ളിക്ക് ചെയ്യുക|തുടർന്നു വായിക്കാൻ ഇവിടെ ക്ളിക്ക് ചെയ്യുക]]
 
'''ഉച്ചഭക്ഷണം'''
 
മെച്ചപ്പെട്ട പാചകപ്പുരയും പോഷകസമൃദ്ധിയുള്ള ഉച്ചഭക്ഷണവും നൽകുന്നു.  ഇതിന്റെ ചുമതല വഹിക്കുന്നത് രാധ റ്റീച്ചറാണ്.  അധ്യാപകരാണ് കുട്ടികൾക്ക് ഭക്ഷണം വിളമ്പുന്നത്. ആഴ്ചയിൽ രണ്ടു ദിവസം പാലും,, മുട്ടയും നൽകുന്നു.
[[പ്രമാണം:44019 627.jpg|thumb|center|900mb|]]
 
'''പാഠ്യേതര പ്രവർത്തനങ്ങളൾ'''
 
5 മുതൽ 7 വരെയുള്ള ക്ലാസ്സുകളിലെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും സർഗാത്മക വാസനകളെ പരിപോഷിപ്പിക്കുന്നതിനും വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ മികച്ച പ്രവർത്തനങ്ങൾ നടത്തി വരുന്നു. പ്രസ്തുത പ്രവർത്തനങ്ങളുടെ ഭാഗമായി കണക്കിലെ കളി, ശാസ്ത്ര പരീക്ഷണങ്ങൾ, സാഹിത്യ സദസ്സുകൾ, പ്രശ്നോത്തരികൾ തുടങ്ങിയവയിൽ കുട്ടികളെ സജീവമായി പങ്കെടുപ്പിക്കുകയും അവർക്ക് ആഴമേറിയ അറിവ് പകർന്ന് നൽകുകയും ചെയ്യുന്നു. കലാകായിക മത്സരങ്ങൾക്ക് മികവുപുലർത്താൻ വേണ്ട സഹായം നൽകുന്നു. പഠന പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി എല്ലാ വിഷയങ്ങൾക്കും പ്രത്യേക ക്ളാസ്സുകൾ നൽകി വരുന്നു. കരാട്ടേ, സ്കൗട്ട് ആന്റ് ഗൈഡ്, റെഡ്ക്രോസ് തുടങ്ങിയവയുടെ നേതൃത്വത്തിൽ കുട്ടികളെ നേതൃനിരയിലേയ്ക്ക് കൊണ്ടു വരാനും കഴിയുന്നുണ്ട്.
 
'''സ്കൗട്ട് & ഗൈഡ്സ്'''
 
[[പ്രമാണം:44019 108.png|thumb|left|100px]]
  <font color="blue"> കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ സ്കൂളിലെ യൂണിറ്റിന് സ്കൗട്ട് മാസ്റ്റർ ബിജുകുമാർ.എസ് , ഒാപ്പൺ ഗൈഡ് യൂണിറ്റ് ഗൈഡ് ക്യാപ്റ്റൻ പ്രവീണയും നേതൃത്വം നൽകുന്നു.  ഹൈസ്കൂൾ വിഭാഗത്തിൽ എസ്.എഫ്.എസ്.  ഒാപ്പൺ യൂണിറ്റിൽ 15 സ്കൗട്ടുകളും SREE  ഒാപ്പൺ ഗൈഡ് യൂണിറ്റിലെ 10  ഗൈഡുകളും രാജ്യപുരസ്കാർ തലത്തിൽ പരീക്ഷയെഴുതുന്നു.  യു.പി. സെക്ഷനിൽ ദ്വിതീയ സോപാൻ തലത്തിൽ 32 കുട്ടികളും പരീക്ഷയെഴുതുന്നു.  ദേശീയ ദിനാചരണം, ഹരിത വിദ്യാലയ പ്രവർത്തനം , ശുചിത്വബോധവത്ക്കരണം എന്നിവ പ്രവർത്തന പരിപാടികളിൽ ഉൾപ്പെടുന്നു. സാന്ത്വന ചികിത്സാ സഹായ നിധിശേഖരം ഇതര സ്കൂളുകളിൽ നിന്ന് വേറിട്ട പ്രവർത്തന പരിപാടിയായി  നടത്താൻ സ്കൂളിലെ യൂണിറ്റിന് കഴി‍ഞ്ഞു.  സ്കൂൾ എച്ച്.എം,  അധ്യാപകവൃന്ദം, പി.റ്റി.എ എന്നിവരുടെ സഹകരണം മികച്ച പ്രവർത്തനങ്ങൾ നടത്താൻ പ്രേരകമാകുന്നു.</font>
 
[[{{PAGENAME}}/തുടർന്ന് വായിക്കാൻ ഇവിടെ ക്ളിക്ക് ചെയ്യുക|തുടർന്ന് വായിക്കാൻ ഇവിടെ ക്ളിക്ക് ചെയ്യുക‍‍‍‍]]
 
{|style="margin: 0 auto;"
|[[പ്രമാണം:44019 28.jpg|thumb|upright|980mb|സ്കൗട്ട് വിദ്യാർത്ഥികൾ]]
|[[പ്രമാണം:44019 45.jpg|thumb|upright|980mb|സ്ക്കുൾ ഗൈഡ്സ്]]
|}
'''നാഷണൽ സർവ്വീസ് സ്ക്കീം'''
 
കേരളത്തിന്റെ 60ാം പിറന്നാൾ ആഘോഷത്തിൽ ശുചിത്വ സന്ദേശയാത്രയുമായി നാഷണൽ സർവ്വീസ് സ്ക്കീം വോളണ്ടിയർമ്മാർകാട്ടാക്കട കുളത്തുമ്മൽ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ്.വോളണ്ടിയർമ്മാർ തങ്ങളുടെ ദത്തുഗ്രാമമായ പൊന്നറയിലേയ്ക്ക് സൈക്കിളിൽ സന്ദേശയാത്ര നടത്തി.യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദത്തെടുക്കുന്ന കാട്ടാക്കട പഞ്ചായത്തിലെ പൊന്നറ വാർഡിന്റെ ദത്തെടുക്കൽ പ്രഖ്യാപനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത നിർവ്വഹിച്ചു. വാർഡ് മെമ്പർ സി.എസ്.അനിത, ഹർസെക്കന്ററി പ്രിൻസിപ്പൽ സോമശേഖരൻ നായർ,ഹെഡ്മിസ്ട്രസ് മിനി, പി.റ്റി.എ.പ്രസിഡന്റ് എ.പി.സജുകുമാർ, പ്രോഗ്രാം ഓഫീസർ ആൽബിൻ, ജോയ് ഓലത്താന്നി,എന്നിവർ സംസാരിച്ചു.
[[പ്രമാണം:44019 871.jpg|thumb|center|950mb|ശുചിത്വ സന്ദേശയാത്രയുമായി നാഷണൽ സർവ്വീസ് സ്ക്കീം വോളണ്ടിയർമ്മാർ ദത്തുഗ്രാമങ്ങളിലേയ്ക്ക് നടത്തിയ സൈക്കിളിൽ സന്ദേശയാത്ര കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത ഫ്ലാഗ് ഓഫ് ചെയ്യുന്നു]]
 
'''എന്റെ കൗമുദി ഉദ്ഘാടനം'''
 
[[പ്രമാണം:44019 881.jpg|thumb|right|900mb|]]
  <font color="magenta">'''''കുട്ടികളിൽ വായനാ ശീലം വളർത്തുന്നതിനായി കേരള കൗമുദി സ്ക്കൂളുകളിൽ നടപ്പാക്കി വരുന്ന എന്റെ കൗമുദി പദ്ധതി കാട്ടാക്കട കുളത്തുമ്മൽ ഗവ.ഹയർ സെക്കന്ററി സ്ക്കൂളിൽ ഉദ്ഘാടനം ചെയ്തു. പി.റ്റി.എ.പ്രസിഡന്റ് എ.പി.സജുകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ.ഐ.ബി.സതീഷ് എം.എൽ.എ.മുഖ്യാതിഥിയായി പങ്കെടുത്തു . സ്ക്കൂളിൽ പത്രം സ്പോൺസർ ചെയ്തിരിക്കുന്ന കാട്ടാക്കട വിമൻസ് വേൾഡ് എം.ഡി. എസ്.ജയകുമാരി വിദ്യാർത്ഥി പ്രതിനിധിയ്ക്ക് കേരള കൗമുദി പത്രം നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു . പ്രിൻസിപ്പൽ സോമശേഖരൻ നായർ ഹെഡ്മിസ്ട്രസ് മിനി, സീനിയർ അസിസ്റ്റന്റ് ഉണ്ണികൃഷ്ണൻ, കേരള കൗമുദി അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർ രാജീവ്, സർക്കുലേഷൻ എക്സിക്യുട്ടീവ് ബിമൽബോസ്, പി.റ്റി.എ.വൈസ് പ്രസിഡന്റ് മധുസൂദനൻ നായർ ,അംഗങ്ങളായ മാഹീൻ, പ്രസന്നൻ, ജി.രാജൻ, വേണുഗോപാൽ, തുടങ്ങിയവർ പങ്കെടുത്തു . സ്ക്കൂളിൽ ഒരു വർഷത്തേയ്ക്ക് കേരള കൗമുദി ദിന പത്രം സ്പോൺസർ ചെയ്തിരിക്കുന്നത് കാട്ടാക്കട വിമൻസ് വേൾഡ് എം.ഡി. എസ്.ജയകുമാരിയാണ്'''''.</font>
 
'''റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടി'''
 
[[പ്രമാണം:44019 890.jpg|thumb|right|200px]]
[[പ്രമാണം:44019 900.jpg|thumb|center|999mb|റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ച കുട്ടികൾക്ക് കാട്ടാക്കട ശ്രീറാം ഫ്യുവൽസിന്റെ ഉടമ സമ്മാനമായി നൽകിയ ഹെൽമറ്റ് ഹെൽമറ്റ് ഇല്ലാതെ പാലുകച്ചവടം നടത്തുന്ന വ്യക്തിയ്ക്ക് സമ്മാനമായി നൽകുന്നു]]
 
'''കർഷകദിനം'''
 
[[പ്രമാണം:44019 15.jpg|thumb|center|990mb|ചിങ്ങം 1 കർഷകദിനം]]
 
'''വിദ്യാരംഗം'''
 
വിദ്യാരംഗം കലാസാഹിത്യവേദി വളരെ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. ഇതിനു നേതൃത്വം വഹിക്കുന്നത് ശ്രീ വി .ശശികുമാർ സാർ ആണ്. സാഹിത്യ ചർച്ച, കഥാശില്പശാല, സാഹിത്യ സദസ്സുകൾ, വായനാദിനാഘോഷം, പുസ്തക പ്രദർശനം, പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തൽ, കവിയരങ്ങ്, ചുമർപത്രിക തുടങ്ങിയവയിൽ മികവു പുലർത്തുന്നു. കുട്ടികളുടെ സർഗാത്മക വാസനകളെ പ്രോത്സാഹിപ്പിക്കുന്നു. വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 19 വായനാദിനം വിവിധ പ്രവർത്തനങ്ങളോടെ ആചരിച്ചു. മറ്റു ക്ലബ്ബംഗങ്ങളും അധ്യാപകരും സഹകരിച്ചു നടത്തിയ ദിനാചരണം ഒരാഴ്ച വായനവാരമായി ആഘോഷിച്ചു. 250 ഒാളം പുസ്തകങ്ങൾ പരിചയപ്പെടുത്തികൊണ്ട് നടന്ന പുസ്തക പുറംതാൾക്കുറിപ്പ് പ്രദർശനം, വായന ദിന സന്ദേശം, സർക്കാർ നിർദ്ദേശം അനുസരിച്ച് അധ്യാപകരും വിദ്യാർത്ഥികളും വായനയ്ക്കു വേണ്ടി മാത്രം നീക്കി വച്ച ഒരു മണിക്കൂർ, പ്രാദേശിക ഗ്രന്ഥശാല സന്ദർശനം ,തുടങ്ങിയവ കൊണ്ട് ശ്രദ്ദേയമായിരുന്നു.
{|style="margin: 0 auto;"
|[[പ്രമാണം:44019 667.jpg|thumb|upright|980mb|സർഗ്ഗതാളങ്ങൾ]]
|[[പ്രമാണം:44019 563.jpg|thumb|upright|980mb|]]
|}
 
'''ലൈബ്രറി'''
 
        '''ഒാരോ ക്ലാസ്സിനും ലൈബ്രറി ഉപയോഗിക്കുന്നതിനായി ഒാരോ പീരിയഡ് അനുവദിച്ചിട്ടുണ്ട്. ആ സമയം വായനമുറി പ്രയോജനപ്പെടുത്തുന്നു.  കൂടാതെ 5,6,7,8,9,10 ക്ലാസ്സുകളിലേയ്ക്കായി ഒാരോ ക്ലാസ്സ്റൂം ഗ്രന്ഥശാല സംഘടിപ്പിച്ചിട്ടുണ്ട്.  അധിക വായനയ്ക്കായി ഒാരോ ക്ലാസ്സിനും പ്രത്യേകദിനസങ്ങൾ അനുവദിച്ച് 3.30 മുതൽ 4.30 വരെ  പുസ്തക വിതരണം നടത്തുന്നു.  പിറന്നാൾ ദിനങ്ങളിൽ ചില കുട്ടികൾ ലൈബ്രറിയ്ക്കായി പുസ്തകം സമ്മാനിക്കുകയും ചെയ്യുന്നു. അനി,എൽ,ദാസ് റ്റീച്ചറാണ് ഇതിന്റെ ചുമതല വഹിക്കുന്നത്.'''
 
[[ പ്രമാണം:44019 7.jpg|thumb|center|950mb|വായനാദിനം ജൂൺ 19]]
{|style="margin: 0 auto;"
|[[പ്രമാണം:44019 20.jpg|thumb|upleft|200px]]
|[[പ്രമാണം:44019-14.jpg|thumb|upright|175px|ലൈബ്രറിയിൽ പുതുതായി എത്തിയ പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നവർ]]
|[[പ്രമാണം:44019 42.JPG|thumb|upright|200px]]
|[[പ്രമാണം:44019 21.jpg|thumb|upright|175px|വായനദിനത്തോടനുബന്ധിച്ച് പ്രാദേശിക ഗ്രന്ഥശാല സന്ദർശനം നടത്തുന്ന വിദ്യാർത്ഥികൾ]]
|}
 
 
'''ക്ലാസ് മാഗസിൻ'''
 
      '''ഒാരോ ക്ലാസിലും ഒാരോ കൈയെഴുത്തു മാഗസിൻ എന്ന ആശയവുമായി ബന്ധപ്പെട്ട് ഒാരോ കുട്ടിയും ഒാരോ കൈയെഴുത്തു മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.  അതിലെ മെച്ചപ്പെട്ടവ ഉൾപ്പെടുത്തിക്കൊണ്ട് ഒാരോ ക്ലാസ് മാഗസിനുകളുടെ മത്സരം കഴിഞ്ഞ നവംബർ 14 ന്  സ്കൂളിൽ സംഘടിപ്പിക്കുകയും ഏറ്റവും നല്ല മാഗസിൻ തയ്യാറാക്കിയ ക്ലാസ്സിന് സമ്മാനം നൽകുകയും ചെയ്തു.  സർഗ്ഗാത്മക വാസനകളുടെ വസന്തം വിടരുവാൻ ഈ പ്രവർത്തനത്തിന് കഴിഞ്ഞിട്ടുണ്ട്.'''
[[പ്രമാണം:44019 48.jpg|thumb|center|900mb|ക്ലാസ്സ് മാഗസിൻ]]
 
'''പ്രവൃത്തി പരിചയമേള'''
 
കാട്ടാക്കട ഉപജില്ലാ പ്രവൃത്തി പരിചയമേളയിൽ ഹൈസ്കൂൾ വിഭാഗം സയൻസ്,സോഷ്യൽ സയൻസ് വിഭാഗങ്ങളിൽ ഓവറോൾ നേടിയ വിദ്യാർത്ഥികളും ഹയർ സെക്കന്ററി വിഭാഗത്തിൽ വർക്ക് എക്പീരിയൻസിന് ഓവറോൾ നേടിയ വിദ്യാർത്ഥികളുംകാട്ടാക്കട,കുളത്തുമ്മൽ ഗവ.ഹയർസെക്കന്ററി സ്കൂളിലെ പ്രൻസിപ്പൽ, ഹെഡ്മിസ്ട്രസ്, അദ്ധ്യാപകർ എന്നിവർക്കൊപ്പം.
[[പ്രമാണം:44019 870.jpg|thumb|center]]
'''വിവിധ ക്ലബുകളുടെ ഉദ്ഘാടനവും സ്ക്കൂൾ ഡയറി പ്രകാശനവും''' [[{{PAGENAME}}/ഇവിടെ ക്ളിക്ക് ചെയ്യുക.|ഇവിടെ ക്ളിക്ക് ചെയ്യുക]]
 
'''ക്ലബ്ബ് പ്രവർത്തനങ്ങൾ'''.
 
'''ഗണിത ക്ലബ്ബ്'''
 
  <font color="blue">ഈ സ്കൂളിലെ ഗണിത ക്ലബ്ബ് ബാബു ഡേവിഡ് സാർ,  ഷാഹിത റ്റീച്ചർ  എന്നിവരുടെ നേതൃത്വത്തിൽ ഭംഗിയായി പ്രവർത്തിച്ചു വരുന്നു. പ്രസ്തുത ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി 5 മുതൽ 10 വരെ  ക്ലാസ്സിലെ  കുട്ടികൾക്ക് കണക്കിലെ കളികൾ, വ്യത്യസ്ത തരം പസിലുകൾ ,ഗണിത ശാസ്ത്രജ്ഞരെ ക്കുറിച്ചുള്ള അവബോധം , പ്രോജക്ടുകൾ, വിജ്ഞാന പ്രദമായ ഗണിത ചോദ്യങ്ങൾ അവയുടെ ഉത്തരങ്ങൾ എന്നിവ നൽകി വരുന്നു.  കൂടാതെ സബ്ജില്ലാ, ജില്ലാതല ഗണിതശാസ്ത്ര മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു.  പ്രസ്തുത മേളകളിലെ വിവിധയിനം മത്സരങ്ങളെക്കുറിച്ച്  ശരിയായ മാർഗ്ഗ നിർദ്ദേശം നൽകുകയും അതിലേയ്ക്കായി അവരെ പരിശീലിപ്പിക്കുകയും ചെയ്യുന്നു.  ഈ വർഷത്തെ സബ്ജില്ലാതല ഗണിതശാസ്ത്ര മേളയിൽ ആൻഫേൽ എന്ന വിദ്യാർത്ഥിനിയ്ക്ക് നമ്പർ ചാർട്ട് വിഭാഗത്തിൽ ജില്ലാതല  മത്സരത്തിൽ പങ്കെടുക്കാൻ സാധിച്ചു.  പാഠ്യേതര പ്രവർത്തനങ്ങളോടൊപ്പം കുട്ടികളുടെ പഠന പ്രവർത്തനങ്ങളിലും ഈ ക്ലബ്ബ്  സജീവമായി ഇടപെടുന്നു.  പഠനത്തിൽ മിടുക്കരായ വിദ്യാർത്ഥികളെ  പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പഠനത്തിൽ പിന്നോക്കം നിൽക്കുന്ന  കുട്ടികളെ കണ്ടെത്തി  അവർക്ക് ആവശ്യമായ പരിഹാര പഠന പ്രവർത്തനം നടത്തി വരുകയും ചെയ്യുന്നു.</font>
 
'''സയൻസ് ക്ലബ്ബ്'''
 
ശ്രീമതി മിനി വേണുഗോപാലിന്റെ നേതൃത്വത്തിൽ സയൻസ് ക്ലബ്ബ് രൂപീകരിക്കുകയുണ്ടായി. വിവിധ ദിനാചരണങ്ങളുടെ ഭാഗമായി പെയിന്റിംഗ് മത്സരം, പോസ്റ്റർ നിർമ്മാണം , ക്വിസ്, ഉപന്യാസ മത്സരം എന്നിവ സംഘടിപ്പിക്കുകയുണ്ടായി. ഒക്ടോബർ 14 ന്സ്കൂൾതല ശാസ്ത്രോത്സവം അതിഗംഭീരമായി നടന്നു. ഇതിൽ നിന്ന് വിജയിച്ചവരെ സബ് ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിച്ചു. ഇതിൽ സയൻസ് നാടകം "ജാഗ്രത" ഒന്നാം സ്ഥാനം നേടി. അതു പോലെ ശാസ്ത്ര പരീക്ഷണത്തിനും ഒന്നാം സ്ഥാനം ലഭിച്ചു. ഹൈസ്കൂൾ തലത്തിൽ ഒാവറോൾ ട്രോഫിയ്ക്ക് നമ്മുടെ സ്കൂൾ അർഹമായി. ജില്ലാതലത്തിൽ സയൻസ് നാടകം പ്രത്യേക ജൂറി പരാമർശം നേടുകയും നല്ല നടിക്കുള്ള അവാർഡ് നമ്മുടെ സ്കൂളിലെ ആരതി പ്രസന്നൻ അർഹനാവുകയും ചെയ്തു.
'''സാമൂഹ്യശാസ്ത്ര ക്ലബ്ബ്'''
'''സാമൂഹ്യശാസ്ത്ര ക്ലബ്ബ്  ശ്രീമതി റീനറ്റീച്ചർ നേതൃത്വം നൽകുന്നു.  ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച്(ആഗസ്റ്റ് 6,8) സ്ക്കൂളിൽ യുദ്ധ വിരുദ്ധ പ്രതിജ്ഞ നടത്തുകയും ,സമാധാന സന്ദേശം ഉയർത്തികൊണ്ടുള്ള റാലി സംഘടിപ്പിക്കുകയും ചെയ്തു.  പ്രസ്തുത റാലി  കെ.എസ്.ആർ.ടി.സി. കാട്ടാക്കട സ്റ്റാൻഡിൽ സമ്മേളിക്കുകയും യുദ്ധ വിരുദ്ധ ഒപ്പുശേഖരണയജ്ഞം എം,എൽ.എ ശ്രീ ഐ.ബി. സതീഷ് സാർ ഉദ്ഘാടന സമ്മേളനം നിർവഹിക്കുകയും ചെയ്തു.  പൊതുജന ശ്രദ്ധ നേടിയ ഈ ബോധവത്ക്കരണ റാലിയ്ക്കു ശേഷം സ്ക്കൂളിൽ ഉപന്യാസം, ക‌്വിസ്, പോസ്റ്റർ രചന തുട‍ങ്ങിയവ നടത്തി വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.  ആഗസ്റ്റ് 15 സ്വാതന്ത്യ്രദിനാഘോഷത്തിൻെ ഭാഗമായി ASI ബിജു സാർ ദേശീയ പതാക ഉയർത്തി.  കൂടാതെ  സ്വാതന്ത്യ്രസമര ക‌്വിസ്, പോസ്റ്റർ രചന  മത്സരം തുട‍ങ്ങിയവ നടത്തി വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.  ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് സേവനവാരം, പ്രസംഗമത്സരം, പരിസര ശുചീകരണത്തിൻെ ആവശ്യകതയുമായി ബന്ധപ്പെട്ട ബോധവത്ക്കരണ ക്ലാസ്സ് ഗാന്ധിദർശനും സാമൂഹ്യശാസ്ത്ര ക്ലബ്ബും സംയുക്തമായി നടത്തുകയുണ്ടായി.
{|style="margin: 0 auto;"
|[[പ്രമാണം:44019 877.jpg|thumb|upright|950|സ്ക്കൂളിൽ ഹിരോഷിമാ ദിനാചരണത്തിന്റെ ഭാഗമായി ഐക്യദാർഡ്യം പ്രകടിച്ച് നടത്തിയ ഒപ്പുശേഖരണ പരിപാടി അഡ്വ.ഐ.ബി.സതീഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.]]
|[[പ്രമാണം:44019 27.jpg|thumb|upright|990|സമാധാന സന്ദേശം ഉയർത്തികൊണ്ടുള്ള റാലി  കെ.എസ്.ആർ.ടി.സി. കാട്ടാക്കട സ്റ്റാൻഡിൽ സമ്മേളിക്കുകയും യുദ്ധ വിരുദ്ധ ഒപ്പുശേഖരണയജ്ഞവും]]
|[[പ്രമാണം:44019 30.jpg|thumb|upright|950|ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സ്ക്കൂളിൽ നടന്ന റാലി]]
|}
 
'''ഇംഗ്ലീഷ് ക്ലബ്ബ്'''
 
ഈ അദ്ധ്യയന വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തനം ജൂലൈ മാസം 27-ാം തീയതി ആരംഭിച്ചു. 53 കുട്ടികൾ ഇംഗ്ലീഷ് ക്ലബ്ബ് അംഗങ്ങളായി പ്രവർത്തിക്കുന്നു. എല്ലാ വ്യാഴാഴ്ചയും ഉച്ചയ്ക്ക് ഇംഗ്ലീഷ് ക്ലബ്ബ് മീറ്റിംഗ് നടത്തുന്നു. റോൾപ്ലേ, സ്കിറ്റ്, സംഭാഷണം ഇവയ്ക്ക് പരിശീലനം നൽകുന്നു. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ല നടത്തിയ റോൾപ്ലേ, മത്സരത്തിൽ ഈ സ്കൂളിലെ കുട്ടികൾക്ക് രണ്ടാം സ്ഥാനവും 'എ ഗ്രേഡും'കരസ്ഥമാക്കി. ഡിസംബറിൽ നടക്കുന്ന സബ്ജില്ലാതല ഇംഗ്ലീഷ് ഒളിബ്യാഡിനായി പരിശീലനം നൽകി വരുന്നു.
 
'''ഹിന്ദി ക്ലബ്ബ്'''
 
<font color="blue">ഹിന്ദി ക്ലബ്ബിന്റെ ചുമതല വഹിയ്ക്കുന്നത് ശ്രീമതി അംബിക റ്റീച്ചറാണ്.  'ഹിന്ദി ദിവസ് സമാരോഹ്', അതിനോേടനുബന്ധിച്ച് വർഷംതോറും സെപ്റ്റംബർ മാസത്തിൽ കേരള ഹിന്ദി പ്രചാര സഭയിൽ നടത്താറുള്ള വിവിധയിനം ഹിന്ദി മത്സരങ്ങളിൽ  നമ്മുടെ കുട്ടികളെ പങ്കെപ്പിക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തു വരുന്നു. ബുധനാഴ്ചത്തെ അസംബ്ളി  ഹിന്ദിയിലാണ് നടത്തുന്നത്. രാഷ്ട്രഭാഷയുടെ മഹത്വം  കുട്ടികളെ മനസ്സിലാക്കിപ്പിക്കുന്നതിനു വേണ്ടിയുള്ള വിവിധയിനം പ്രവർത്തനങ്ങൾ വിശേഷ ദിവസങ്ങളിൽ നടത്തി വരുന്നു.( ജൂലൈ 31- പ്രേംചന്ദ് ജയന്തി, ആഗസ്റ്റ് 15, സെപ്റ്റംബർ 14- ഹിന്ദി ദിവസ്, ഒക്ടോബർ 2, നവംബർ 14, തുടങ്ങിയവ)പാഠ്യേതര പ്രവർത്തനങ്ങളോടൊപ്പം കുട്ടികളുടെ പഠന പ്രവർത്തനങ്ങളിലും ഈ ക്ലബ്ബ്  സജീവമായി ഇടപെടുന്നു.  പഠനത്തിൽ മിടുക്കരായ വിദ്യാർത്ഥികളെ  പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പഠനത്തിൽ പിന്നോക്കം നിൽക്കുന്ന  കുട്ടികളെ കണ്ടെത്തി  അവർക്ക് ആവശ്യമായ പരിഹാര പഠന പ്രവർത്തനം നടത്തി വരുകയും ചെയ്യുന്നു</font>
 
'''ഐറ്റി.ക്ലബ്ബ്'''
 
'''റാസ്ബറി പൈ മത്സരത്തിൽ പങ്കെടുക്കുന്നവർ'''
{|style="margin: 0 auto;"
|[[പ്രമാണം:44019 49).jpg|thumb|upright|998mb|ഹായ്സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയിലെ അംഗങ്ങൾ]]
|[[പ്രമാണം:44019 998.JPG|thumb|upright|900mb|കൃഷ്ണപ്രിയ, ദേവിക. റാസ്ബറി പൈ മത്സരാർത്ഥികൾ]]
|}
 
'''ഹെൽത്ത് ക്ലബ്ബ്'''
 
<font color="red">ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വം  വഹിക്കുന്നത് ശ്രീമതി  മിനി.റ്റി എസ് റ്റീച്ചറാണ്.  വളരെയധികം സഹായിയായി പ്രവർത്തിക്കുന്നു ഇവിടുത്തെ നഴ്സ്.  ഹെൽത്ത് ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ മഴക്കാല രോഗങ്ങളെ ക്കുറിച്ചുള്ള ഒരു സെമിനാർ 2/6/2016 ന് ഡോ. ശാന്തകുമാർ  നടത്തുകയുണ്ടായി. യോഗാദിനം ആചരിക്കുകയും കൂടാതെ വിവിധ ക്ലബ്ബുകളോട് സഹകരിച്ചുക്കൊണ്ട് നടത്തിയ ലോക ലഹരി വിരുദ്ധ റാലി ശ്രദ്ധേയമായിരുന്നു.  Inter National Lion's Club conduct ചെയ്ത Eye Problems in School Children  എന്ന പരിപാടിയിലൂടെ eye defect കണ്ടെത്തിയ 10 പേരെ നെയ്യാർഡാം എച്ച്.എസ്.എസ്. ൽ ചികിത്സ നൽകി.  10/10/2016  ൽ deworming day അനുബന്ധിച്ച് വിരയ്ക്കുള്ള ഗുളിക നൽകി.  Center for Hygiene Research Development ന്റെ ആഭിമുഖ്യത്തിൽ poly systic Ovarieyan Syndrom നെ കുറിച്ചും  Hygiene നെ കുറിച്ചും ബോധവത്കരണ ക്ലാസ്സും എടുത്തു. Iron Tablets ആഴ്ചയിലൊരിക്കൽ നൽകുന്നു.</font>
 
'''ഇക്കോ ക്ലബ്ബ്'''
 
ഇക്കോ ക്ലബ്ബിൻെ നേതൃത്തിൽ കൃഷി ഓഫീസർ ശ്രി മനു ജൈവ പച്ചക്കറി കൃഷിയെ ക്കുറിച്ച് ബോധവത്കരണക്ലാസ്സ് എടുക്കുകയും വിത്തു വിതരണം നടത്തുകയും ചെയ്തു. ഉള്ള സ്ഥലത്തിൽ ചെറിയൊരു വാഴത്തോട്ടവും ആവുന്ന വിധത്തിൽ പൂച്ചെടികളും നട്ടുനനച്ച് സംരക്ഷിക്കുന്നു.
[[പ്രമാണം:44019-232.jpg|thumb|center|980mb]]
 
'''ജൈവ വൈവിധ്യ ക്ലബ്ബ്'''
 
ജൈവ വൈവിധ്യ ബോർഡിന്റെ കീഴിലുള്ള ജൈവ വൈവിധ്യ ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.  ജില്ലാതല, സംസ്ഥാനതല മത്സരങ്ങളിൽ ഇവിടുത്തെ വിദ്യാർത്ഥികൾ  മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്.  കഴിഞ്ഞ വർഷം ജില്ലാതല, സംസ്ഥാനതല മത്സരത്തിൽ നമ്മുടെ സ്കൂളിലെ അഷ്മിതാ രാജ്( കഥാരചന, ഉപന്യാസം),ആദിൽ മുഹമ്മദ്(ചിത്ര രചന)എന്നിവർ സമ്മാനം നേടുകയുണ്ടായി.
 
'''അറബി ക്ലബ്ബ്'''
 
അറബി ക്ലബ്ബിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു. പഠന നിലവാരം മെച്ചപ്പെടുത്തുന്നതു കൂടാതെ കലോത്സവ വിജയത്തിലേയ്ക്കായി പ്രത്യേക പരിശീലനവും താജുനീസ റ്റീച്ചർ നൽകി വരുന്നു.
 
'''എനർജി ക്ലബ്ബ്'''
 
എനർജി ക്ലബ്ബ് ശ്രീമതി ബീന റ്റീച്ചറിന്റെ നേതൃത്വത്തിൽ രൂപീകരിക്കുകയുണ്ടായി. സയൻസ് ക്ലബ്ബിനോട് ചേർന്നാണ് ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത്. പത്താം ക്ലാസ്സിലെ വിഷ്ണു.വി.എസ് ക്ലബ്ബ് ലീഡറായി പ്രവർത്തിക്കുന്നു. ഊർജ്ജ പ്രതിസന്ധി കുറയ്ക്കുവാൻ ഉള്ള ഊർജ്ജം പാഴാക്കാതെ ഉപയോഗിക്കാൻ വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ സ്വീകരിച്ചു. ഊ ർജ്ജോത്സവത്തിന്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിലെ വിജയികളെ ജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിക്കുവാൻ വേണ്ട പരിശീലനം നൽകുന്നു. എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 1.30 ന് എനർജി ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും സംയുക്തമായ യോഗം നടന്നു വരുന്നു.
 
'''ജല ക്ലബ്ബ്'''
 
2016 നവംബർ 1 ന് ജല സമൃദ്ധി ക്ലബ്ബ് രൂപീകൃതമായി. കാട്ടാക്കട നിയോജക മണ്ഡലത്തിലെ ജല സമൃദ്ധിയും, ജല സുരക്ഷയും ലക്ഷ്യമാക്കി ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ ഐ.ബി സതീഷ് നടപ്പിലാക്കിയ പദ്ധതിയാണ് ജല സമൃദ്ധി. ഇതിനാടനുബന്ധിച്ച് റ്റീച്ചർ കോർഡിനേറ്ററായ ജോതി റ്റീച്ചറിനും സ്റ്റുഡന്റ് കോർഡിനേറ്ററിനും പരിശീലനം ലഭിച്ചു കഴിഞ്ഞു. ജല സ്ത്രോതസ്സുകൾ സന്ദർശനം, സംരക്ഷണ ക്വിസ്, പോസ്റ്റർ മത്സരങ്ങൾ, സ്കൂളിൽ ജല സുരക്ഷ, ജലത്തിന്റെ ശുദ്ധി പരിശോധന എന്നിവയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.'
 
'''സംഗീതം'''
 
[[പ്രമാണം:44019 167.jpeg|thumb|left|100px]]
[[പ്രമാണം:44019 651.jpg|thumb|center|998mb|]]
    '''കർണ്ണാടക സംഗീതത്തിൽ അടിസ്ഥാനം നൽകി കൊണ്ട് വിദ്യാർത്ഥികളെ ഈശ്വര പ്രാർത്ഥന, ദേശഭക്തിഗാനം, ലളിതഗാനം, ശാസ്ത്രീയസംഗീതം, ഹിന്ദുസ്ഥാനി(ഗസൽ) , നാടൻ പാട്ടുകൾ, സംഘ ഗാനങ്ങൾ എന്നീ വിഭാഗങ്ങൾ  പരിശീലിപ്പിക്കുന്നു.  സ്കൂളിലെ എല്ലാ വിദ്യാർത്ഥികളിലും ദേശീയബോധം വളർത്തുന്നതിന് ദേശീയഗാനം ആലപിക്കുന്നതിനുള്ള പരിശീലനവും  നൽകി വരുന്നു.  ഇതിനു നേതൃത്വം നൽകുന്നത് ഈ  സ്കൂളിലെ സംഗീത അധ്യാപകനായ ശ്രീ ജി.എൽ ജോസ് സാർ ആണ്.''' '''കലോത്സവങ്ങളിൽ നമ്മുടെ വിദ്യർത്ഥികൾ സബ്ജില്ലാ, റവന്യൂ ജില്ല, സംസ്ഥാന തലങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി വരുന്നു.'''
 
'''സ്കൂൾ യുവജനോത്സവം'''
 
[[പ്രമാണം:44019 145.jpg|thumb|left|150px]]
<font color="blue"> ഈ വർഷത്തെ സ്കൂൾ യുവജനോത്സവത്തിൽ വൈവിധ്യമാർന്ന കലാമത്സരങ്ങൾ അരങ്ങേറി.  ശ്രീ കൈതപ്രം വിശ്വനാഥൻനമ്പൂതിരി യുവജനോത്സവ ഉദ്ഘാടനം ചെയ്തു. സ്കൂൾ എച്ച്.എം. മിനി.കെ.എസ്, പി.റ്റി.എ. ഭാരവാഹികൾ, രക്ഷകർത്താക്കൾ, അധ്യാപകർ, വിദ്യാർത്ഥികൾ പങ്കെടുത്തു.</font>
തുടർന്നു വായിക്കാൻ  [[{{PAGENAME}}/ഇവിടെ ക്ളിക്ക് ചെയ്യുക .|ഇവിടെ ക്ളിക്ക് ചെയ്യുക]]
{|style="margin: 0 auto;"
|[[പ്രമാണം:44019 26.jpg|thumb|center|900kb|സ്കൂൾ യുവജനോത്സവം]]
|[[പ്രമാണം:P1010961.JPG|thumb|center|900kb|യുവജനോത്സവ ഉദ്ഘാടനം- ശ്രീ കൈതപ്രം വിശ്വനാഥൻനമ്പൂതിരി]]
|[[പ്രമാണം:44019 38.jpg|thumb|center|900kb|ശ്രീ കൈതപ്രം വിശ്വനാഥൻനമ്പൂതിരി യുവജനോത്സവ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു]]
|}
 
'''കായികം'''
 
{|style="margin: 0 auto;"
|[[പ്രമാണം:44019 668.jpg|thumb|upleft|160px|]]
|[[പ്രമാണം:44019 669.jpg|thumb|upright|160px|]]
|[[പ്രമാണം:44019 678.jpg|thumb|upright|160px|]]
|[[പ്രമാണം:44019 690.jpg|thumb|upright|160px|]]
|}
{|style="margin: 0 auto;"
|[[പ്രമാണം:44019 625.jpg|thumb|center|800mb|]]
|}
'''ശ്രീമതി ബിനു മാത്യുവിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് കായിക പരിശീലനം നൽകുന്നു.  സബ്ജില്ലാമത്സരങ്ങളിൽ പങ്കെടുത്ത് വിജയികളാവുകയും  മാത്രമല്ല റവന്യൂ  മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളാവാനും ഇവിടുത്തെ ചുണക്കുട്ടികൾക്ക് കഴിഞ്ഞു.
'''
 
'''ജീവകാരുണ്യ പ്രവർത്തനങ്ങൾ'''
 
[[പ്രമാണം:44019 170.jpg|thumb|downright|120px]]
<font color="blue"> റെഡ്ക്രോസ്,സകൗട്ട് ആന്റ് ഗൈഡ് എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സഹജീവികളുടെ യാതനകളിൽ  സഹായഹസ്തങ്ങളുമായി പങ്കെടുക്കുന്നു.  കിള്ളിയ്ക്കടുത്തുള്ള  ആതുര ശുശ്രൂഷാലയം സന്ദർശിക്കുകയും സ്വരൂപിച്ച ധന സഹായം  നൽകുകയും ചെയ്തു.  ആമച്ചലിനടുത്തുള്ള വയോജനകേന്ദ്രത്തിലേയ്ക്ക് ഒാരോ കിറ്റ് (തോർത്ത്, സോപ്പ്, ലഘുഭക്ഷണം) നൽകുകയും ചെയ്തു.  പത്താം ക്ലാസ്സിൽ പഠിക്കുന്നതും  കിഡ്നി മാറ്റൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകാനും പോകുന്ന ശ്യാം എന്ന കൂട്ടുകാരനു വേണ്ടി ക്ലാസ്സ്  വിദ്യാർത്ഥികളും രക്ഷിതാക്കളും, അധ്യാപകരും ചേർന്ന് പിരിച്ച തുക ബ്ലാഡർ ഒാപ്പറേഷന് മുൻപായി നൽകി.  ഇപ്പോൾ ഒാരോ കുട്ടിയും കാർ‍ഡ് നൽകി പിരിക്കുന്ന  തുകയായ നാലു ലക്ഷത്തോളം രൂപ പ്രധാന ശസ്ത്രക്രിയയ്ക്കു മുന്നോടിയായി നൽകാൻ പോകുന്നു.പത്താം ക്ലാസ്സിൽ പഠിക്കുന്ന മാതാപിതാക്കൾ ഇല്ലാത്ത ഒരു കുട്ടിയ്ക്ക് വീടു വച്ച് നൽകാനായി  അധ്യാപകർ ഒരു  ലക്ഷത്തിനടുത്ത തുക  പിരിച്ചു നൽകി.  അപകടങ്ങൾ, മാരക രോഗങ്ങൾ എന്നിവയാൽ കഷ്ടപ്പെടുന്ന പാവപ്പെട്ട കുട്ടികൾക്കായി  നിരവധി സഹായങ്ങൾ വിദ്യാർത്ഥികളും അധ്യാപകരും , പി.റ്റ.എ യും ചേർന്ന് ചെയ്തു വരുന്നു. നല്ല പാഠം എന്ന പേരിൽ ഒാരോ ക്ലാസ്സിൽ നിന്നും മാസത്തിലൊരിക്കൽ കുട്ടികൾ സ്വരൂപിക്കുന്ന കാശും  അധ്യാപകർ മാസം തോറും നീക്കി വയ്ക്കന്ന നിശ്ചിത തുകയും ചേർത്ത് "സഹായനിധി" ഫണ്ട് സ്വരൂപിക്കുന്നു.</font>
 
'''ഉണർവ്'''
 
'''ജില്ലാപഞ്ചായത്തിന്റെ "ഉണർവ്" എന്ന പദ്ധതിയുടെ ഭാഗമായി നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് (പഠന പിന്നോക്കാവസ്ഥ, കൗമാര പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം) കൗൺസിലിംഗ് നൽകുന്നു.
'''അതിലേയ്ക്ക് തിരുതരപ്പെടുത്തി കൊടുക്കുന്നു.ഭവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ.ജയപ്രകാശിന്റെ സേവനം  ലഭിക്കുന്നു.  ഇതിന്റെ  ചുമതല ശ്രീമതി,വസന്ത റ്റീച്ചറാണ് നിർവഹിക്കുന്നത്.  ഇതിന് അനുബന്ധമായി "ഹെൽപ്പ് ഡെസ്ക്" ഉം  പ്രവർത്തിച്ചു വരുന്നു.''''''
 
 
'''വിനോദയാത്ര'''
 
{|style="margin: 0 auto;"
|[[പ്രമാണം:44019 987.jpg|thumb|upright|999mb|]]
|[[പ്രമാണം:44019 967.jpg|thumb|upright|400mb|]]
|}
 
'''ഹരിത കേരളം'''
 
[[പ്രമാണം:44019 176.jpeg|thumb|left|150px]]
<font color="green">'''ഹരിത കേരളം" പദ്ധതിയുടെ ഉദ്ഘാടനം നവംബർ 8-ാം തീയതി  രാവിലെ 10 മണിയ്ക്ക് നിർവഹിക്കപ്പെട്ടു.  പി.റ്റി.എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എച്ച്.എം, പ്രിൻസിപ്പൽ, അധ്യാപകർ, പി.റ്റി.എ അംഗങ്ങൾ,  വാർഡ് മെമ്പർ ശ്രീമതി അനിതകുമാരി  എന്നിവർ പങ്കെടുത്തു. പി.റ്റി.എ പ്രസിഡന്റ് ശ്രീ സജുകുമാർ ഉദ്ഘാടനം നിർവഹിച്ചു. സർക്കാർ ആവിഷ്ക്കരിച്ച  ഹരിത കേരളം പദ്ധതിയുടെ  ലക്ഷ്യങ്ങളെ ക്കുറിച്ച് വാർഡ് മെമ്പർ ശ്രീമതി അനിതകുമാരി  മുഖ്യപ്രഭാഷണം നടത്തി.  മനുഷ്യനും പ്രകൃതിയും എത്രമാത്രം പരസ്പരം ബന്ധപ്പെട്ട് വരണെന്നും , പ്രകൃതിയുടെ നിലനിൽപ്പ് സകല ജീവജാലങ്ങളുടേയും നിലനിൽപ്പിന് ആവശ്യമാണെന്നും കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.  തുടർന്ന് ആശംസകൾ അറിയിക്കുകയും കൃഷി ചെയ്യാൻ താത്പര്യമുള്ള 400 വിദ്യാർത്ഥികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.'''</font>
{|style="margin: 0 auto;"
|[[പ്രമാണം:44019 190.jpg|thumb|upright|800mb|വളരെ കുറഞ്ഞ സ്ഥലസൗകര്യത്തിനിടയിലും പച്ചപ്പിട്ട ജൈവ വാ​ഴക്കൃഷി]]
|[[പ്രമാണം:44019 191.JPG|thumb|upright|900mb|]]
|[[പ്രമാണം:44019 231.jpg|thumb|upright|900mb|]]
|}
'''പാകമായ വാഴക്കുലകൾ'''
 
{|style="margin: 0 auto;"
|[[പ്രമാണം:44019 1001.jpg|thumb|upright|150px]]
|[[പ്രമാണം:44019 1002.jpg|thumb|upright|150px]]
|[[പ്രമാണം:44019 1003.jpg|thumb|upright|900mb]]
|}
'''നവപ്രഭ'''
 
[[പ്രമാണം:44019 198.jpeg|thumb|center|150px]]
'''9-ാം ക്ലാസ്സിലെ കുട്ടികളിൽ ഗണിതം, ശാസ്ത്രം, മാതൃഭാഷ എന്നീ വിഷയങ്ങളിൽ പഠന പിന്നോക്കവസ്ഥ കണ്ടെത്തി 9-ാം ക്ലാസ്സിലെ പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന പഠന നേട്ടങ്ങൾ ആർജിക്കാവുന്ന തലത്തിലേയ്ക്ക് മുഴുവൻ കുട്ടികളേയും എത്തിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.  ഇതിനെ പൂർത്തീകരിക്കുന്നതിനു വേണ്ടി  എച്ച്.എം.ന്റെ  അധ്യക്ഷതയിൽ യോഗം ചേരുകയും ക്ലാസ്സ് എടുക്കാൻ തീരുമാനിക്കുകയും ചെയ്തു.  6/12/2016 മുതൽ പഠന പിന്നോക്കവസ്ഥയിലുള്ള 21 കുട്ടികളെ കണ്ടെത്തി ക്ലാസ്സുകൾ കൈകാര്യം ചെയ്തു വരുന്നു.
'''
 
'''യോഗ'''
 
[[പ്രമാണം:44019 172.png|thumb|left|50px]]
 
{|style="margin: 0 auto;"
|[[പ്രമാണം:44019 11.jpg|thumb|upleft|175px|സ്കൂളിലെ വിദ്യാർത്ഥി കാശീനാഥ് യോഗ ക്ലാസ്സെടുക്കുന്നു]]
|[[പ്രമാണം:44019 3.JPG|thumb|upright|175px|യോഗാസനം]]
|[[പ്രമാണം:44019 12.JPG|thumb|upright|175px]]
|[[പ്രമാണം:44019 47.JPG|thumb|upright|175px]]
|}
 
'''കരാട്ടെ'''
 
[[പ്രമാണം:44019 178.png|thumb|left|100px]]
'''തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നിർദ്ദേശപ്രകാരം പെൺകുട്ടികൾക്ക് സ്വയരക്ഷാർത്ഥം കരാട്ടേ പരിശീലനം നൽകുന്നതിന്റെ ഉദ്ഘാടനം എച്ച്.എം. മിനി.കെ.എസ് നിർവഹിച്ചു.'''
{|style="margin: 0 auto;"
|[[പ്രമാണം:44019 43.jpg|thumb|center|980mb|കരാട്ടെ ഉദ്ഘാടനം]]
|}
{|style="margin: 0 auto;"
|[[പ്രമാണം:44019 626.jpg|thumb|nextline upright|900mb|ഞങ്ങൾ ചങ്കൂറ്റമുള്ളവർ, ആത്മവിശ്വാസമുള്ളവർ]]
|[[പ്രമാണം:44019 631.jpg|thumb|nextline upright|900mb|]]
|}
 
'''വേറിട്ടൊരാഘോഷം'''
 
[[പ്രമാണം:44019 205.jpeg|thumb|left|150px]]
ശാരീരികമായ അവശതകളാൽ സ്കൂളിൽ വരാൻ കഴിയാതെ ഓപ്പറേഷന് തയ്യാറെടുക്കുന്ന വിദ്യാർത്ഥിയാണ് ‍‍ഞ‌ങ്ങളുടെ ശ്യാം.  ഈ വർഷത്തെ ക്രിസ്തുമസ് അവന്റെ വീട്ടിൽപോയി സഹപാഠികൾ ആഘോഷിച്ചുകൊണ്ട് നൻമയുടെ നക്ഷത്രവെളിച്ചം പകരുന്നു.
[[പ്രമാണം:44019 8.jpg|thumb|center|സഹപാഠിയ്ക്കൊപ്പമൊരു ക്രിസ്തുമസ് ആഘോഷം]]
 
[[മികവുകൾ]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/433647...1690810" എന്ന താളിൽനിന്ന് ശേഖരിച്ചത്