"കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,585 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{കൊല്ലം}}{{കൊല്ലം എഇഒകൾ}}
<!--{{കൊല്ലം}}-->{{KlmFrame}}
{{കൊല്ലം എഇഒകൾ}}
{{Infobox districtdetails|
{{Infobox districtdetails|
എൽ.പി.സ്കൂൾ=835|
എൽ.പി.സ്കൂൾ=835|
വരി 15: വരി 16:
ഐ.സി.എസ്.സി വിദ്യാലയങ്ങൾ=2|
ഐ.സി.എസ്.സി വിദ്യാലയങ്ങൾ=2|
}}
}}
<center>'''[[കൊല്ലം ജില്ലയിലെ മികവിന്റെ കേന്ദ്രങ്ങൾ]]'''</center>
[[ചിത്രം:Kollam Map.png|350px|center]]
<center>'''
കേരളത്തിന്റെ തെക്കേ അറ്റത്ത് രണ്ടാമത് സ്ഥിതി ചെയ്യുന്ന ജില്ലയാണ് ദേശിംഗനാട് എന്നും അറിയപ്പെട്ടിരുന്ന കൊല്ലം. ജില്ലാ ആസ്ഥാനം കൊല്ലം ആണ് . താർഷിഷ്‌  എന്നും ഇംഗ്ളീഷിൽ എന്നും അറിയപ്പെട്ടിരുന്നത് ഇതേ ജില്ല തന്നെ.  ജില്ലയുടെ പടിഞ്ഞാറ് ഭാഗത്ത് അറബിക്കടൽ സ്ഥിതി ചെയ്യുന്നു. തെക്ക് തിരുവനന്തപുരം ജില്ലയുമായും വടക്ക് ആലപ്പുഴ, പത്തനംതിട്ട  ജില്ലകളുമായും കിഴക്ക് തമിഴ്‌നാട് സംസ്ഥാനവുമായും അതിർത്തി പങ്കിടുന്നു. തിരുവിതാംകൂർ രാജ്യത്തിലെ ഒരു പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രമായിരുന്നു കൊല്ലം.  പുരാതനകാലത്തെ ഏറ്റവും പ്രമുഖമായ തുറമുഖ നഗരമായിരുന്നു കൊല്ലം. അറബികൾ, റോമാക്കാർ, ചൈനാക്കാർ, ഗ്രീക്കുകാർ, ഫിനീഷ്യന്മാർ, പേർഷ്യാക്കാർ തുടങ്ങിയവർ പുരാതന കാലം മുതൽക്കേ കൊല്ലം തുറമുഖവുമായി സജീവമായ വാണിജ്യബന്ധം പുലർത്തിയിരുന്നു.  തീരപ്രദേശം, ഇടനാട്, മലനാട് എന്നീ മൂന്ന് ഭൂവിഭാഗങ്ങളും ഉള്ള അപൂർവ ജില്ലയാണ് കൊല്ലം. കായൽ ടൂറിസം ജില്ലയുടെ പ്രത്യേകതയാണ്. ഏറ്റവും പ്രധാനപ്പെട്ട കായൽ ആണ് വിദേശികളും സ്വദേശികളും വളരെയധികം ഇഷ്ട്ടപ്പെടുന്ന അഷ്ടമുടി കായൽ. കൃഷി, മത്സ്യബന്ധനം, കശുവണ്ടി വ്യവസായം തുടങ്ങിയവയാണ് ജില്ലയുടെ പ്രധാന സാമ്പത്തിക സ്രോതസ്. കേരളത്തിലെ കശുവണ്ടി വ്യവസായം കൊല്ലം കേന്ദ്രമായാണ് നിലനിൽക്കുന്നത്. പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് എന്നീ വൈദേശിക ശക്തികളുടെ കീഴിൽ വൈവിധ്യമേറിയ കൊളോണിയൽ ഭൂതകാലം പേറിയ കൊല്ലം, സാമ്രാജ്യത്ത വിരുദ്ധ പോരാട്ടങ്ങളുടെയും മുന്നണിയിൽ  ഉണ്ടായിരുന്നു. തങ്കശ്ശേരി വിളക്കുമാടം, പോർച്ചുഗീസ് കോട്ടയും, സെമിത്തേരിയും, തേവള്ളിക്കൊട്ടാരം, ചീനക്കൊട്ടാരം തുടങ്ങിയവയും സമൃദ്ധമായ ഒരു കൊളോണിയൽ ഭൂതകാലത്തിന്റെ തിരുശേഷിപ്പുകളാണ്.
'''</center>[[കൊല്ലം ജില്ലയിലെ പൈലറ്റ് പദ്ധതിയിലുൾപ്പെട്ട വിദ്യാലയങ്ങൾ]]
<!--visbot verified-chils->
3,625

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/415405...1690590" എന്ന താളിൽനിന്ന് ശേഖരിച്ചത്