"കെ. പി. എം. എസ്. എം. ഹൈസ്കൂൾ അരിക്കുളം/അക്ഷരവൃക്ഷം/കൊവിഡ് 19. കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
  ഈ വൈറസ് നമ്മെ ഇത്രമാത്രം സ്വാധീനിക്കുമെന്ന് നാമാരും  സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടായിരുന്നില്ല. ഈ കൊച്ചു വൈറസിന് നമ്മേയും നമുക്കു വേണ്ടപ്പെട്ടവരേയും ഇത്ര മാത്രം ഒറ്റപ്പെടുത്താൻ കഴിയുമെന്നും. എന്തിനേറെ നമ്മുടെ നാടടക്കം ആ വൈറസ് സഞ്ചരിക്കാത്ത ഒരിടവും ഇന്ന് ലോകത്തില്ലാതായി. എല്ലാ രാജ്യങ്ങളും ഈ വൈറസിനെ  പേടിച്ച് വിറങ്ങലിച്ച് നിൽക്കുകയാണ്.

  <p> വികസിത രാജ്യങ്ങളും അല്ലാത്തവയും ഈ വൈറസിന്റെ പേരിൽ ഇന്ന് ബുദ്ധിമുട്ടി കൊണ്ടിരിക്കുകയാണ്. മരണം കുമിഞ്ഞു കൂടുന്നു. എല്ലാ രാജ്യവും ഇപ്പോൾ ശവപ്പറമ്പായി മാറിക്കൊണ്ടിരിക്കുന്നു. നമ്മെ സംബന്ധിച്ചിടത്തോളം നമുക്ക് ഒന്നുമറിയാത്ത കുട്ടികൾ. </p>  

<p>പരിക്ഷകൾ കഴിഞ്ഞ് നല്ല അവധി കാത്തിരിക്കുന്ന മക്കൾ. പക്ഷേ പെട്ടന്നാണ് നമുക്കും കോവിഡ് 19-ന്റെ പേരിൽ വിദ്യാലയങ്ങളും ആരാധനാലയങ്ങളുമെല്ലാം അടച്ചു പൂട്ടേണ്ടി വന്നത്. ഒരു സിനിമ കണ്ടു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് കറണ്ട് പോയത് പോലെ. എന്താണിത്?ഒന്നുമറിയാതെ പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്ന നമ്മളെല്ലാം ഇനി സ്കൂളില്ലാ,  പരീക്ഷകളൊക്കെ  മാറ്റി വെച്ചു എന്നുമൊക്കെയുള്ള വാർത്തകൾ പത്രമാധ്യമങ്ങളിലൂടേയുമൊക്കെ കേൾക്കാൻ തുടങ്ങി. </p>

വരി 22: വരി 22:
| സ്കൂൾ കോഡ്= 16036
| സ്കൂൾ കോഡ്= 16036
| ഉപജില്ല=    കൊയിലാണ്ടി  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

| ജില്ല=  കോഴിക്കേട്
| ജില്ല=  കോഴിക്കോട്
| തരം=    ലേഖനം <!-- കവിത / കഥ  / ലേഖനം -->   
| തരം=    ലേഖനം <!-- കവിത / കഥ  / ലേഖനം -->   
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

1,635

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/721096...1688157" എന്ന താളിൽനിന്ന് ശേഖരിച്ചത്