ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
39,800
തിരുത്തലുകൾ
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എച്ച്. എസ്. എസ്. കടക്കൽ/നാടോടി വിജ്ഞാനകോശം എന്ന താൾ ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/നാടോടി വിജ്ഞാനകോശം എന്നാക്കി മാറ്റിയിരിക്കുന്നു) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
==കടയ്ക്കൽ പേരും പൊരുളും== | ==കടയ്ക്കൽ പേരും പൊരുളും== | ||
വനപ്രദേശവുമായി അടുത്തുകിടക്കുന്ന കടയ്ക്കൽ സഹ്യപർവതത്തിന്റെ ചുവട്ടിലായതിനാലാണ് കടയ്ക്കൽ (ചുവട്ടിൽ) എന്ന പേര് വന്നത് എന്നാണ് ഒരഭിപ്രായമുള്ളത്. ഏറ്റവും ചുവട്ടിലുള്ളത്-കടയ്ക്കൽ. | വനപ്രദേശവുമായി അടുത്തുകിടക്കുന്ന കടയ്ക്കൽ സഹ്യപർവതത്തിന്റെ ചുവട്ടിലായതിനാലാണ് കടയ്ക്കൽ (ചുവട്ടിൽ) എന്ന പേര് വന്നത് എന്നാണ് ഒരഭിപ്രായമുള്ളത്. ഏറ്റവും ചുവട്ടിലുള്ളത്-കടയ്ക്കൽ. | ||
വരി 6: | വരി 7: | ||
വനം ആരംഭിക്കുന്ന സ്ഥലത്ത് സ്ഥാപിക്കുന്ന എലുകക്കല്ലിന് കടയിക്കല്ല് എന്നു പറയുമായിരുന്നു. ആ കല്ലുണ്ടായിരുന്ന സ്ഥാലം കടയ്ക്കൽ എന്നു പറയുമായിരുന്നു എന്നു അനുമാനിക്കാം. | വനം ആരംഭിക്കുന്ന സ്ഥലത്ത് സ്ഥാപിക്കുന്ന എലുകക്കല്ലിന് കടയിക്കല്ല് എന്നു പറയുമായിരുന്നു. ആ കല്ലുണ്ടായിരുന്ന സ്ഥാലം കടയ്ക്കൽ എന്നു പറയുമായിരുന്നു എന്നു അനുമാനിക്കാം. | ||
കടയ്ക്കൽ പ്രദേശത്തോടു ചേർന്ന് വിവിധ ഭാഗങ്ങൾക്കുള്ള പേരുകൾ എങ്ങനെയുണ്ടായി എന്ന് നോക്കാം. | കടയ്ക്കൽ പ്രദേശത്തോടു ചേർന്ന് വിവിധ ഭാഗങ്ങൾക്കുള്ള പേരുകൾ എങ്ങനെയുണ്ടായി എന്ന് നോക്കാം. | ||
# കുറ്റിച്ചെടികൾ നിറഞ്ഞ സ്ഥലം കുറ്റിക്കാട് | |||
# കാരയ്ക്കാ മരങ്ങൾ നിറഞ്ഞ സ്ഥലം കാരയ്ക്കാട് | |||
# പാങ്ങൽ വൃക്ഷങ്ങൾ നിറയെ ഉള്ള സ്ഥലം പാങ്ങലുകാട് | |||
# നിറയെ ദർഭപ്പുല്ലുകൾ ഉള്ള ഇടം ദർഭക്കാട് | |||
# പുലികൾ ഉണ്ടായിരുന്ന ഇടം പുലിപ്പാറ | |||
# ആനയുടെ ആകൃതിയിലെ പാറകൾ ഉണ്ടായിരുന്ന സ്ഥലം ആനപ്പാറ | |||
# പുല്ലുകൾ വളർന്ന പണ പുല്ലുപണ | |||
# മാനുകൾ ഉണ്ടായിരുന്ന ഭാഗം മാങ്കോട് | |||
# കീരികൾ ധാരാളം കാണപ്പെട്ട സ്ഥലം കീരിപുറം | |||
# കാഞ്ഞിര മരങ്ങൾ ഇടതൂർന്ന സ്ഥലം കാഞ്ഞിരത്തുംമൂട് | |||
# വസ്ത്രങ്ങൾ എറ്റി ശുദ്ധിവുത്തിയിരുന്ന സ്ഥലം എറ്റിൻകടവ് | |||
# മുഷിഞ്ഞ വസ്ത്രങ്ങൾ മാറ്റിയിടുന്ന സ്ഥലം മാറ്റിടാംപാറ | |||
ഇങ്ങനെ കടയ്ക്കലെ ഓരോ പ്രദേശത്തിനും ഓരോ പേരുകൾ ഉണ്ടായി എന്നു കരുതാം. | |||
==കാർഷിക പ്പെരുമയുടെ നാട്== | ==കാർഷിക പ്പെരുമയുടെ നാട്== | ||
കാർഷികപ്പെരുമയുടെ നാടാണ് കടയ്കൽ.കാർഷിക സംസ്ക്കാരവും കർഷക സമരങ്ങളും ഈ നാടിന് സ്വാതന്ത്ര്യ സമര ചരിത്രത്തിൽപോലും ഇടം നേടിക്കൊടുത്തിട്ടുണ്ട്.അതിനാൽതന്നെ കാർഷിക സംസ്കാരവുമായി ബന്ധപ്പെട്ട ചൊല്ലുകളും കഥകളും പാട്ടുകളും ഇവിടെ ധാരാളം ഉണ്ടായിട്ടുണ്ട്.ആധുനിക കാലത്ത് വയലേലകൾ അപ്രത്യക്ഷമായെങ്കിലും നമ്മുടെ നാട്ടിൽ ഈ സംസ്കാരം ഇന്നും നിലനിൽക്കുന്നു.കൊല്ലം ജില്ലാ വിത്തുത്പാദന കേന്ദ്രമായ സീഡ് ഫാം കടയ്ക്കൽ പട്ടണത്തോട് ചേർന്ന് സ്ഥിതിചെയ്യുന്നത് ഒരർത്ഥത്തിൽ കാർഷിക സംസ്ക്കാരം ഇന്നും ജനജീവിതത്തിലായ്ക്ക് എത്തിയ്ക്കാൻ സഹായകമായിട്ടുണ്ട്.കാർഷികപ്പെരുമയുടെ നാടാണ് കടയ്കൽ.കാർഷിക സംസ്ക്കാരവും കാർഷക സമരങ്ങളും ഈ മേഖലയുമായി ബന്ധപ്പെട്ട കലാരൂപങ്ങൾക്കും വളക്കൂറുള്ള മണ്ണൊരുക്കുവാൻ സഹായകമായിട്ടുണ്ട്. പക്ഷേ ഇതുമായി ബന്ധപ്പെട്ട പല കഥകളും പാട്ടുകളും പഴമക്കാരോടൊപ്പം തന്നെ മൺമറഞ്ഞ ചരിത്രമാണുള്ളത്. ഇത്തരുണത്തിൽ 1991 കാലത്തെ സാക്ഷരതാ പഠനകേന്ദ്രത്തിലെ(ആനപ്പാറ ) ഒരു പഠിതാവായ ചെല്ലമ്മ ചൊല്ലി ക്കേൾപ്പിച്ച ഒരു ഞാറ്റുവേലപ്പാട്ട് ഇവിടെ പങ്കുവയ്ക്കുന്നു. | കാർഷികപ്പെരുമയുടെ നാടാണ് കടയ്കൽ.കാർഷിക സംസ്ക്കാരവും കർഷക സമരങ്ങളും ഈ നാടിന് സ്വാതന്ത്ര്യ സമര ചരിത്രത്തിൽപോലും ഇടം നേടിക്കൊടുത്തിട്ടുണ്ട്.അതിനാൽതന്നെ കാർഷിക സംസ്കാരവുമായി ബന്ധപ്പെട്ട ചൊല്ലുകളും കഥകളും പാട്ടുകളും ഇവിടെ ധാരാളം ഉണ്ടായിട്ടുണ്ട്.ആധുനിക കാലത്ത് വയലേലകൾ അപ്രത്യക്ഷമായെങ്കിലും നമ്മുടെ നാട്ടിൽ ഈ സംസ്കാരം ഇന്നും നിലനിൽക്കുന്നു.കൊല്ലം ജില്ലാ വിത്തുത്പാദന കേന്ദ്രമായ സീഡ് ഫാം കടയ്ക്കൽ പട്ടണത്തോട് ചേർന്ന് സ്ഥിതിചെയ്യുന്നത് ഒരർത്ഥത്തിൽ കാർഷിക സംസ്ക്കാരം ഇന്നും ജനജീവിതത്തിലായ്ക്ക് എത്തിയ്ക്കാൻ സഹായകമായിട്ടുണ്ട്.കാർഷികപ്പെരുമയുടെ നാടാണ് കടയ്കൽ.കാർഷിക സംസ്ക്കാരവും കാർഷക സമരങ്ങളും ഈ മേഖലയുമായി ബന്ധപ്പെട്ട കലാരൂപങ്ങൾക്കും വളക്കൂറുള്ള മണ്ണൊരുക്കുവാൻ സഹായകമായിട്ടുണ്ട്. പക്ഷേ ഇതുമായി ബന്ധപ്പെട്ട പല കഥകളും പാട്ടുകളും പഴമക്കാരോടൊപ്പം തന്നെ മൺമറഞ്ഞ ചരിത്രമാണുള്ളത്. ഇത്തരുണത്തിൽ 1991 കാലത്തെ സാക്ഷരതാ പഠനകേന്ദ്രത്തിലെ(ആനപ്പാറ ) ഒരു പഠിതാവായ ചെല്ലമ്മ ചൊല്ലി ക്കേൾപ്പിച്ച ഒരു ഞാറ്റുവേലപ്പാട്ട് ഇവിടെ പങ്കുവയ്ക്കുന്നു. | ||
പേരാറ്റും പേരും ചൂണ്ടയിട്ടിരുന്നോ പാണോ | പേരാറ്റും പേരും ചൂണ്ടയിട്ടിരുന്നോ പാണോ | ||
മൂത്ത പാണോ പാണരാജാവേ എന്റെ തേര് തടുക്കരുതേ | മൂത്ത പാണോ പാണരാജാവേ എന്റെ തേര് തടുക്കരുതേ | ||
വരി 65: | വരി 69: | ||
കടയ്ക്കലിന്റെ കുത്തിയോട്ടക്കളിയുടെ ആചാര്യനായ ഈയടുത്ത്(2018) അന്തരിച്ച പ്രഭാകരൻ വൈദ്യന്റെ ഒരു രചനയിൽനിന്നും ചിലഭാഗങ്ങൾ | കടയ്ക്കലിന്റെ കുത്തിയോട്ടക്കളിയുടെ ആചാര്യനായ ഈയടുത്ത്(2018) അന്തരിച്ച പ്രഭാകരൻ വൈദ്യന്റെ ഒരു രചനയിൽനിന്നും ചിലഭാഗങ്ങൾ | ||
ഓ തിത്തോ തന്നന്നോ തകതിത്തെയ് | ഓ തിത്തോ തന്നന്നോ തകതിത്തെയ് | ||
വടക്കുനിന്നൊരു സുന്ദരരൂപിണി | വടക്കുനിന്നൊരു സുന്ദരരൂപിണി | ||
തിടുക്കമോടിവിടെത്തി | തിടുക്കമോടിവിടെത്തി | ||
കടയ്ക്കലിനടുത്തുകണ്ടൊരു പീടികപൂകി- | കടയ്ക്കലിനടുത്തുകണ്ടൊരു പീടികപൂകി- | ||
ട്ടടച്ചിരിപ്പായി-തോ തിത്തോ അടച്ചിരിപ്പായി | ട്ടടച്ചിരിപ്പായി-തോ തിത്തോ അടച്ചിരിപ്പായി | ||
അറച്ചുവന്നുടനാരിതിനുള്ളിൽ | അറച്ചുവന്നുടനാരിതിനുള്ളിൽ | ||
മറച്ചിരിപ്പൊരുമാനിനിയെന്നതി- | മറച്ചിരിപ്പൊരുമാനിനിയെന്നതി- | ||
വെറുപ്പുപൂണ്ടു വിളിച്ചൊരു നെട്ടൂർ- | വെറുപ്പുപൂണ്ടു വിളിച്ചൊരു നെട്ടൂർ- | ||
കുറുപ്പിനെ പിടിപെട്ടുപദേശം- | കുറുപ്പിനെ പിടിപെട്ടുപദേശം- | ||
കൊടുത്ത നിമിഷങ്ങൾ-തോ- | കൊടുത്ത നിമിഷങ്ങൾ-തോ- | ||
കൊടുത്ത നിമിഷങ്ങൾ | കൊടുത്ത നിമിഷങ്ങൾ | ||
നെട്ടൂരിന്നുടെ കഷ്ഠതതീർത്തുട- | നെട്ടൂരിന്നുടെ കഷ്ഠതതീർത്തുട- | ||
നട്ടഹസിച്ചിറ്റമൊടുമൊഴിഞ്ഞീ-നാടിനു ഞാനൊരുകൂട്ടായ | നട്ടഹസിച്ചിറ്റമൊടുമൊഴിഞ്ഞീ-നാടിനു ഞാനൊരുകൂട്ടായ | ||
നിന്നുടെ | നിന്നുടെ | ||
കൂട്ടരു നമ്മുടെപാട്ടും കർമ്മവു- | കൂട്ടരു നമ്മുടെപാട്ടും കർമ്മവു- | ||
മേറ്റുനടത്തുകമേലിൽ-തോ- | |||
ഏറ്റു നചത്തുകമേലിൽ | |||
ഇതുവിധമോതിയമതിലകഭൂഷണ | |||
സുതയുടെനാളതിലതി കുതുകം | |||
ജനതതി വിരവായ് തവപദകമലംതൊഴു- | |||
മഗതികൾതന്നുടെ മദനമൊഴിച്ചിഹ- | |||
ഗതിയരുളീടുക ദേവീ- | |||
ഓ തകതിത്തക്കിട | |||
താതതക കിതതകി | |||
തത്തിമി തിത്തത്തോം. | |||
ഓരോകുമ്മിയ്ക്കുനിടയിൽ കവിത്തം പാടിയാണ് കുത്തിയോട്ടം അവസാനിപ്പിയ്ക്കുന്നത്.ഭക്തിരസപ്രധാനമായകുത്തിയോട്ടപ്പാട്ടുകൾരചിച്ച് കുത്തിയോട്ടം എന്നകലാരൂപം നമ്മുടെ നാട്ടിൽ നിന്നും വേരറ്റുപോകാതെ കാത്തുസൂക്ഷിച്ച യശ്ശശരീരനായ പ്രഭാകരൻവൈദ്യനെപ്പോലുള്ള സുമനസ്സുകളെ എക്കാലവും ഓർമ്മിയ്ക്കുകയും അവരെ ആദരിയ്ക്കുകയും ചെയ്യേണ്ടതാണ്.അദ്ദേഹത്തിന്റെ രചനകളും സൂക്ഷിയ്ക്കപ്പെടേണ്ടതാണ്. | |||
കുംഭമാസത്തിൽ കടയ്ക്കലിന്റെ താളമാണ് കുത്തിയോട്ടപ്പാട്ടുകൾ.കുംഭത്തിൽ അശ്വതിനാളിൽ ബാലകർ വ്രതം ആരംഭിയ്ക്കുന്നതോടെ കടയ്ക്കലിന്റെ താളം കുത്തിയോട്ടപ്പാട്ടിന്റ ശീലുകളായി മാറുന്നു. | |||
==മൊഴിവഴക്കം== | ==മൊഴിവഴക്കം== | ||
വരി 84: | വരി 100: | ||
കടയ്ക്കൽ പഞ്ചായത്ത്പ്രദേശങ്ങളിൽ ഇപ്പേഴും മുതിർന്നവരുടെ പ്രയോഗങ്ങളിൽ ഇത്തരം വാക്കുകളുണ്ട്. സംസാരഭാഷയിൽ മാത്രമാണ് ഈ പ്രയോഗങ്ങൾ വരിക. | കടയ്ക്കൽ പഞ്ചായത്ത്പ്രദേശങ്ങളിൽ ഇപ്പേഴും മുതിർന്നവരുടെ പ്രയോഗങ്ങളിൽ ഇത്തരം വാക്കുകളുണ്ട്. സംസാരഭാഷയിൽ മാത്രമാണ് ഈ പ്രയോഗങ്ങൾ വരിക. | ||
പ്രയോഗം അർത്ഥം | |||
* അവുത്തുങ്ങൾ - അവർ | |||
അവുത്തുങ്ങൾ | * അയ്യം - പുരയിടം, പറമ്പ് | ||
* അപ്പാവി - പച്ചപാവം, പമസാധു | |||
അപ്പാവി | * അങ്കമ്മാളി - ധിക്കാരി, തന്റേടി | ||
അങ്കമ്മാളി | * അർക്കീസ് - പിശുക്കൻ | ||
* ഇത്തിരിപ്പോലം - വളരെക്കുറച്ച് | |||
* മുഞ്ഞി - മുഖം | |||
* തോനെ - അധികം | |||
* ചിറി - ചുണ്ട് | |||
* ചെവിക്കല്ലം - കവിൾത്തടം | |||
* ചെന്നാറെ - ചെന്നിട്ട് | |||
ചെന്നാറെ ചെന്നിട്ട് | * വന്നാറെ - വന്നിട്ട് | ||
വന്നാറെ | * ചിറച്ചില്,ചിനപ്പ് - ധിക്കാരം | ||
* വെക്കം - വേഗം | |||
* എരുത്തിൽ - കന്നുകാലിപ്പൂര | |||
* പാതാമ്പ്രം - അടുപ്പിനു മുകൾഭാഗം | |||
* പര്യമ്പ്രം - വീട്ടിനു പുറകുവശം | |||
* ചെവുത്ത - ശ്രദ്ധ, ജാഗ്രത | |||
* എരണം - മോക്ഷം, ഐശ്യര്യം | |||
* കശർപ്പ് - അരുചി | |||
* ഇനിപ്പ് - മധുരം | |||
* തുറപ്പ - ചൂല് | |||
* നമ്മട്ടി - മൺവെട്ടി | |||
* ഉറുത്തൽ - അസ്വസ്തത | |||
* ചക്കാത്ത് - സൗജന്യം | |||
* തേമ്പ്രക്ക - തേക്കിൻ കായ | |||
* തിളപ്പ് - അഹങ്കാരം, ധാർഷ്ട്രം | |||
* കെറുവിക്കുക - കോപിക്കുക,പിണങ്ങുക | |||
കെറുവിക്കുക | * കൺപേറ് - ദൃഷ്ടിദോഷം | ||
* എന്റൂടെ - എന്നോട് | |||
* തൊടക്ക് - അശുദ്ധി | |||
തൊടക്ക് | * പൊക്കണം - ഭാണ്ഡം | ||
പൊക്കണം ഭാണ്ഡം | * പോക്കണം - ഗതി | ||
* പൊത്ത - വയൽ മീൻ(തോട്ടുമീൻ) | |||
* പാത്ത - കുറിയവൾ | |||
പാത്ത | * തോട്ട - തോട്ടി | ||
* തടുക്ക് - ഇട്ട് ഇരിക്കുന്ന പായ | |||
തടുക്ക് | * തടുക്ക് - ഇട്ട് ഇരിക്കുന്ന പായ | ||
തട്ടൂടി | * തട്ടൂടി - പലക കട്ടിൽ | ||
വല്ലം | * വല്ലം - ഓലമെഞ്ഞ പുല്ല് വയ്ക്കുന്ന പാത്രം | ||
* പഷ്ട് - നല്ലത് | |||
* തറുതല - എതിർവാക്ക് | |||
തുരിശം | * തുരിശം - ധൃതി | ||
* തന്നെത്താൻ - സ്വയം | |||
* കലിപ്പ് - വാഗ്വാതം | |||
* കിറുമ്മിണി - വളരെ ചെറിയ | |||
മിഴുങ്ങസ്യ | * മിഴുങ്ങസ്യ - നിർവികാരം | ||
കെട്ടവാട | * മിഴുങ്ങസ്യ - നിർവികാരം | ||
* കെട്ടവാട - ദുർഗന്ധം | |||
* എതം - എളുപ്പം | |||
* ഞെരിപ്പ് - ബഹളം | |||
* കഴപ്പ് - മടി | |||
* വരുത്തം - വിമ്മിട്ടം | |||
* വരത്തൻ - പരദേശി | |||
* മറുകൃതി - എതിർവാക്ക് | |||
* ചവുണ്ട് - മുഷിഞ്ഞ് | |||
* പെരട്ട - വൃത്തികെട്ട | |||
* എരപ്പ് - ആരവം | |||
പൊടിച്ചി | * പൊടിയൻ - ബാലൻ | ||
* പൊടിച്ചി - ബാലിക |
തിരുത്തലുകൾ