"ജി എൽ പി എസ് ചേഗാടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
'''ആമുഖം'''
'''ആമുഖം'''


വരി 17: വരി 18:
വിദ്യാഭ്യാസ കാര്യങ്ങളിൽ മാത്രമല്ല സമൂഹത്തിലെ സമസ്ത മേഖലകളിലും അവർ ഉന്നത നിലവാരം പുലർത്തിയിരുന്നു എന്നാണ് പഴയ കാലത്തേക്ക് ഇറങ്ങി ചെല്ലുമ്പോൾ കാണാൻ കഴിയുന്ന വസ്തുത. ഗ്രാമഫോണുകൾ വിലയേറിയ ഓട്ടുപാത്രങ്ങൾ തുടങ്ങി  പതിറ്റാണ്ടുകൾ പഴക്കമുള്ള ഉപകരണങ്ങൾ ഇവിടെ ലഭ്യമാണ്. അന്നത്തെ കാലത്ത് ആ വസ്തുക്കൾ വളരെ വിലയേറിയവ ആയിരുന്നു എന്നുള്ളതാണ് നമ്മൾ മനസ്സിലാക്കേണ്ട വസ്തുത. അങ്ങനെ നോക്കുമ്പോൾ ചേകാടിയിലെ ആളുകൾ സാമ്പത്തികവും സാമൂഹികവും ആയി ഉയർന്ന ഒരു ജീവിതനിലവാരം പുലർത്തിയിരുന്നതായി നമുക്ക് കാണാൻ കഴിയും.
വിദ്യാഭ്യാസ കാര്യങ്ങളിൽ മാത്രമല്ല സമൂഹത്തിലെ സമസ്ത മേഖലകളിലും അവർ ഉന്നത നിലവാരം പുലർത്തിയിരുന്നു എന്നാണ് പഴയ കാലത്തേക്ക് ഇറങ്ങി ചെല്ലുമ്പോൾ കാണാൻ കഴിയുന്ന വസ്തുത. ഗ്രാമഫോണുകൾ വിലയേറിയ ഓട്ടുപാത്രങ്ങൾ തുടങ്ങി  പതിറ്റാണ്ടുകൾ പഴക്കമുള്ള ഉപകരണങ്ങൾ ഇവിടെ ലഭ്യമാണ്. അന്നത്തെ കാലത്ത് ആ വസ്തുക്കൾ വളരെ വിലയേറിയവ ആയിരുന്നു എന്നുള്ളതാണ് നമ്മൾ മനസ്സിലാക്കേണ്ട വസ്തുത. അങ്ങനെ നോക്കുമ്പോൾ ചേകാടിയിലെ ആളുകൾ സാമ്പത്തികവും സാമൂഹികവും ആയി ഉയർന്ന ഒരു ജീവിതനിലവാരം പുലർത്തിയിരുന്നതായി നമുക്ക് കാണാൻ കഴിയും.


പുൽപ്പള്ളി പഞ്ചായത്തിൽ ‘തിരുവിതാംകൂർ കുടിയേറ്റം’ എന്ന് അറിയപ്പെടുന്ന തെക്കൻ ജില്ലകളിൽ നിന്നുള്ള ആധുനിക കുടിയേറ്റത്തിന് വളരെ മുമ്പ് തന്നെ വളരെ സാംസ്കാരികവും കാർഷികവും ആയി സമ്പന്നമായ ഒരു ചരിത്രം ചേകാടി ഗ്രാമത്തിന് ഉണ്ട്. വളരെ കാലം മുമ്പ് തന്നെ ചേകാടി ഗ്രാമം മികച്ച നെൽകൃഷിക്ക് പേരുകേട്ട സ്ഥലം ആയിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു എത്രയോ മുമ്പ് തന്നെ വളരെ മികച്ച കാർഷികസംസ്കാരം ചേകാടി ഗ്രാമത്തിൽ നിലനിന്നിരുന്നു. 1950 കാലഘട്ടങ്ങളിൽ ഉണ്ടായിരുന്ന ‘ബംഗാൾ ക്ഷാമം’ എന്നറിയപ്പെടുന്ന ഭക്ഷ്യക്ഷാമം നേരിടുന്നതിനുവേണ്ടി, അന്ന് വലിയ നെല്ലുല്പാദന കേന്ദ്രമായിരുന്ന ചേകാടിയിൽ ഗവൺമെൻറ് പ്രത്യേക സമ്പ്രദായം ഏർപ്പെടുത്തുകയും കർഷകരിൽനിന്ന് നിശ്ചിത ശതമാനം നെല്ല് ലെവിയായി ഗവൺമെന്റിലേക്ക് വാങ്ങുകയും ചെയ്തിരുന്നു. അക്കാലത്തെ വയനാടിൻറെ സാംസ്കാരിക കേന്ദ്രമായിരുന്നു ചേകാടി. കവിക്കൽ വീട്, മാചിയമ്മയുടെ വീട് തുടങ്ങി നൂറ്റാണ്ടുകൾ പഴക്കമുള്ള വീടുകൾ ഇപ്പോഴും ചേകാടി ഗ്രാമത്തിൽ ഉണ്ട്. എന്നാൽ ഇത്ര മുൻപുതന്നെ വലിയ ഒരു കാർഷിക സംസ്കാരവും സമ്പന്നമായ ഒരു സംസ്കാരവും നിലവിലുണ്ടായിരുന്നിട്ടും ചേകാടിയുടെ ഇന്നത്തെ പിന്നോക്കാവസ്ഥയ്ക്ക് പല കാരണങ്ങൾ ഉണ്ട്. 1950-കളിൽ വയനാട്ടിലെത്തിയ തെക്കൻ ജില്ലകളിലെ കുടിയേറ്റക്കാർക്ക് വാങ്ങാൻ സാധിക്കാത്ത വിധം ഉയർന്ന വിലയായിരുന്നു അന്ന് ഭൂമിക്ക് ചേകാടി ഗ്രാമത്തിൽ ഉണ്ടായിരുന്നത്. അതിനാൽ തന്നെ അവർ വയനാട് ജില്ലയുടെ താരതമ്യേന വിലകുറഞ്ഞ മറ്റു ഭാഗങ്ങളാണ് കുടിയേറ്റത്തിന് തെരഞ്ഞെടുത്തത്. അവിടെ എത്തിയവർ വ്യാപാരവും കൃഷിയുമായി ബന്ധപ്പെടുത്തിയ മറ്റൊരു സംസ്കാരം അവിടങ്ങളിൽ കെട്ടിപ്പടുത്തു. ചേകാടി ഗ്രാമത്തിലെ ഇടനാടൻചെട്ടി, അടിയ ഗോത്രവിഭാഗങ്ങളിൽ ഇന്നുള്ളവരുടെ മുൻതലമുറക്കാർ  കർണാടകയിൽ നിന്ന് കുടിയേറി പാർത്തവരാണ്. അവർക്ക് കന്നട ഭാഷയിൽ ആണ് പ്രാവീണ്യം ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ വളരെ പതുക്കെ മാത്രം ആണ് അന്ന് കേരളത്തിലും വയനാട്ടിലും പൊതുവേ നിലവിലുണ്ടായിരുന്ന മലയാള ഭാഷാ സംസ്കാരവുമായി ഇവർക്ക് ഇഴുകി ചേരാൻ സാധിച്ചത്. ഇങ്ങനെ മലയാള ഭാഷയുടെ പിന്തുണ ഇല്ലാതിരുന്നത് അവരുടെ ദൈനംദിന വ്യാപാര ക്രയവിക്രയങ്ങളിൽ തടസ്സങ്ങൾ ഉണ്ടാക്കുകയും, ഗ്രാമത്തിൻറെ സാമ്പത്തികമായ പിന്നോക്കാവസ്ഥയ്ക്ക് കാരണമാവുകയും ചെയ്തു. മാത്രമല്ല വനനിയമങ്ങൾ കടുത്തതോടുകൂടി കൂടി മുഖ്യമായും കാർഷികവൃത്തി നടത്തിവന്നിരുന്ന അവരുടെ കൃഷിയിടങ്ങളിൽ വന്യമൃഗങ്ങളുടെ കടന്നുകയറ്റം ഉണ്ടാവുകയും കൃഷി ലാഭകരമല്ലാതാവുകയും ചെയ്തു. തൊഴിലാളികളുടെ വേതനം ക്രമാതീതമായി വർധിച്ചത് കൃഷി ലാഭകരമല്ലാതാക്കുകയും കൃഷിയിൽ നിന്ന് പിന്മാറാൻ അവരെ നിർബന്ധിതരാക്കുകയും ചെയ്തു. പലരും പരമ്പരാഗത കൃഷിരീതികൾ ഉപേക്ഷിച്ചു. ഇതും പ്രദേശത്തിൻറെ സാമ്പത്തിക വളർച്ചയെ സാരമായി ബാധിച്ചു. പക്ഷേ ഇന്നും ആധുനികതയുടെ കടന്നുകയറ്റത്തിൽ നികത്തപ്പെടാത്ത വയലുകളും നശിപ്പിക്കപ്പെടാത്ത പ്രകൃതിയുമായി ചേകാടി അതിൻറെ സ്വത്വം കാത്തുസൂക്ഷിക്കാനുള്ള തീവ്ര യത്നത്തിലാണ്.{{PSchoolFrame/Pages}}
പുൽപ്പള്ളി പഞ്ചായത്തിൽ ‘തിരുവിതാംകൂർ കുടിയേറ്റം’ എന്ന് അറിയപ്പെടുന്ന തെക്കൻ ജില്ലകളിൽ നിന്നുള്ള ആധുനിക കുടിയേറ്റത്തിന് വളരെ മുമ്പ് തന്നെ വളരെ സാംസ്കാരികവും കാർഷികവും ആയി സമ്പന്നമായ ഒരു ചരിത്രം ചേകാടി ഗ്രാമത്തിന് ഉണ്ട്. വളരെ കാലം മുമ്പ് തന്നെ ചേകാടി ഗ്രാമം മികച്ച നെൽകൃഷിക്ക് പേരുകേട്ട സ്ഥലം ആയിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു എത്രയോ മുമ്പ് തന്നെ വളരെ മികച്ച കാർഷികസംസ്കാരം ചേകാടി ഗ്രാമത്തിൽ നിലനിന്നിരുന്നു. 1950 കാലഘട്ടങ്ങളിൽ ഉണ്ടായിരുന്ന ‘ബംഗാൾ ക്ഷാമം’ എന്നറിയപ്പെടുന്ന ഭക്ഷ്യക്ഷാമം നേരിടുന്നതിനുവേണ്ടി, അന്ന് വലിയ നെല്ലുല്പാദന കേന്ദ്രമായിരുന്ന ചേകാടിയിൽ ഗവൺമെൻറ് പ്രത്യേക സമ്പ്രദായം ഏർപ്പെടുത്തുകയും കർഷകരിൽനിന്ന് നിശ്ചിത ശതമാനം നെല്ല് ലെവിയായി ഗവൺമെന്റിലേക്ക് വാങ്ങുകയും ചെയ്തിരുന്നു. അക്കാലത്തെ വയനാടിൻറെ സാംസ്കാരിക കേന്ദ്രമായിരുന്നു ചേകാടി. കവിക്കൽ വീട്, മാചിയമ്മയുടെ വീട് തുടങ്ങി നൂറ്റാണ്ടുകൾ പഴക്കമുള്ള വീടുകൾ ഇപ്പോഴും ചേകാടി ഗ്രാമത്തിൽ ഉണ്ട്. എന്നാൽ ഇത്ര മുൻപുതന്നെ വലിയ ഒരു കാർഷിക സംസ്കാരവും സമ്പന്നമായ ഒരു സംസ്കാരവും നിലവിലുണ്ടായിരുന്നിട്ടും ചേകാടിയുടെ ഇന്നത്തെ പിന്നോക്കാവസ്ഥയ്ക്ക് പല കാരണങ്ങൾ ഉണ്ട്. 1950-കളിൽ വയനാട്ടിലെത്തിയ തെക്കൻ ജില്ലകളിലെ കുടിയേറ്റക്കാർക്ക് വാങ്ങാൻ സാധിക്കാത്ത വിധം ഉയർന്ന വിലയായിരുന്നു അന്ന് ഭൂമിക്ക് ചേകാടി ഗ്രാമത്തിൽ ഉണ്ടായിരുന്നത്. അതിനാൽ തന്നെ അവർ വയനാട് ജില്ലയുടെ താരതമ്യേന വിലകുറഞ്ഞ മറ്റു ഭാഗങ്ങളാണ് കുടിയേറ്റത്തിന് തെരഞ്ഞെടുത്തത്. അവിടെ എത്തിയവർ വ്യാപാരവും കൃഷിയുമായി ബന്ധപ്പെടുത്തിയ മറ്റൊരു സംസ്കാരം അവിടങ്ങളിൽ കെട്ടിപ്പടുത്തു. ചേകാടി ഗ്രാമത്തിലെ ഇടനാടൻചെട്ടി, അടിയ ഗോത്രവിഭാഗങ്ങളിൽ ഇന്നുള്ളവരുടെ മുൻതലമുറക്കാർ  കർണാടകയിൽ നിന്ന് കുടിയേറി പാർത്തവരാണ്. അവർക്ക് കന്നട ഭാഷയിൽ ആണ് പ്രാവീണ്യം ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ വളരെ പതുക്കെ മാത്രം ആണ് അന്ന് കേരളത്തിലും വയനാട്ടിലും പൊതുവേ നിലവിലുണ്ടായിരുന്ന മലയാള ഭാഷാ സംസ്കാരവുമായി ഇവർക്ക് ഇഴുകി ചേരാൻ സാധിച്ചത്. ഇങ്ങനെ മലയാള ഭാഷയുടെ പിന്തുണ ഇല്ലാതിരുന്നത് അവരുടെ ദൈനംദിന വ്യാപാര ക്രയവിക്രയങ്ങളിൽ തടസ്സങ്ങൾ ഉണ്ടാക്കുകയും, ഗ്രാമത്തിൻറെ സാമ്പത്തികമായ പിന്നോക്കാവസ്ഥയ്ക്ക് കാരണമാവുകയും ചെയ്തു. മാത്രമല്ല വനനിയമങ്ങൾ കടുത്തതോടുകൂടി കൂടി മുഖ്യമായും കാർഷികവൃത്തി നടത്തിവന്നിരുന്ന അവരുടെ കൃഷിയിടങ്ങളിൽ വന്യമൃഗങ്ങളുടെ കടന്നുകയറ്റം ഉണ്ടാവുകയും കൃഷി ലാഭകരമല്ലാതാവുകയും ചെയ്തു. തൊഴിലാളികളുടെ വേതനം ക്രമാതീതമായി വർധിച്ചത് കൃഷി ലാഭകരമല്ലാതാക്കുകയും കൃഷിയിൽ നിന്ന് പിന്മാറാൻ അവരെ നിർബന്ധിതരാക്കുകയും ചെയ്തു. പലരും പരമ്പരാഗത കൃഷിരീതികൾ ഉപേക്ഷിച്ചു. ഇതും പ്രദേശത്തിൻറെ സാമ്പത്തിക വളർച്ചയെ സാരമായി ബാധിച്ചു. പക്ഷേ ഇന്നും ആധുനികതയുടെ കടന്നുകയറ്റത്തിൽ നികത്തപ്പെടാത്ത വയലുകളും നശിപ്പിക്കപ്പെടാത്ത പ്രകൃതിയുമായി ചേകാടി അതിൻറെ സ്വത്വം കാത്തുസൂക്ഷിക്കാനുള്ള തീവ്ര യത്നത്തിലാണ്.
1,650

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1683349" എന്ന താളിൽനിന്ന് ശേഖരിച്ചത്