"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/HSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Arabic (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് കമ്പിൽ മോപ്പിള എച്ച് എസ്സ്/HSS എന്ന താൾ കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/HSS എന്നാക്കി മാറ്റിയിരിക്കുന്നു
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
</gallery>
</gallery>
==സൗഹൃദ ക്ലബ്ബ്==
==സൗഹൃദ ക്ലബ്ബ്==
ഹയർ സെക്കന്ററി വിദ്യാഭ്യാസ വകുപ്പിന്റെ കരിയർ ഗൈഡൻസ് ആന്റ് അഡോളസന്റ് സെല്ലിന്റെ കീഴിൽ ഹയർ സെക്കന്ററി സ്കൂളുകളിലെ കുട്ടികൾക്ക് കൗണ്സിലിംഗ് നൽകുന്നതിനുള്ള ബോ‍ഡിയാണ് സൗഹൃദ ക്ലബ്ബ്.കുട്ടികളിൽ മാനസികാരോഗ്യം വളർത്തുന്നതിനും,പഠനവിഷയങ്ങളിൽ നിന്നും,അദ്ധ്യാപകരിൽനിന്നും,സമൂഹത്തിൽ നിന്നുമുണ്ടാകുന്ന സമ്മർദ്ദങ്ങളെ പ്രതിരോധിക്കുന്നതിനും,അതിജീവിക്കുന്നതിനുമുള്ള ശേഷി വിദ്യാർത്ഥികളിൽ ഉണ്ടാക്കിയെടുക്കുക.,കൗമാര പ്രണയം,ലഹരി തുടങ്ങിയ കാരണങ്ങൾ മൂലമുണ്ടാകുന്ന ആത്മഹത്യ പ്രവണതയ്ക് തടയിടുകയും,ശരിയായകൗൺസിലിംഗിലൂടെ വിദ്യാർത്ഥിയുടെ മാനസിക ആരോഗ്യം സംരക്ഷിച്ച് ഉൗർജ്ജ്വസ്വലനാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ക്രമീകരിക്കുകയും കുട്ടികളെ ഒറ്റപ്പെടുത്താതെ സമൂഹത്തിന്റെ ഭാഗമാക്കി നിറുത്തുക എന്നതാണ് സൗഹൃദ ക്ലബ്ബിന്റെ ലക്ഷ്യം. ലൈഫ് സ്കിൽ, കരിയർ പ്ലാനിംഗ്, ലഹരി-സൈബർ ക്രൈം എന്നിവയ്ക്കെതിരായ ബോധവൽക്കരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് സൗഹൃദ ക്ലബ്ബ് നടത്തിവരുന്നത്. ഹയർ സെക്കന്ററി വിഭാഗത്തിലെ ശ്രീമതി. ഷബ്‌ന
ഹയർ സെക്കന്ററി വിദ്യാഭ്യാസ വകുപ്പിന്റെ കരിയർ ഗൈഡൻസ് ആന്റ് അഡോളസന്റ് സെല്ലിന്റെ കീഴിൽ ഹയർ സെക്കന്ററി സ്കൂളുകളിലെ കുട്ടികൾക്ക് കൗണ്സിലിംഗ് നൽകുന്നതിനുള്ള ബോ‍ഡിയാണ് സൗഹൃദ ക്ലബ്ബ്.കുട്ടികളിൽ മാനസികാരോഗ്യം വളർത്തുന്നതിനും,പഠനവിഷയങ്ങളിൽ നിന്നും,അദ്ധ്യാപകരിൽനിന്നും,സമൂഹത്തിൽ നിന്നുമുണ്ടാകുന്ന സമ്മർദ്ദങ്ങളെ പ്രതിരോധിക്കുന്നതിനും,അതിജീവിക്കുന്നതിനുമുള്ള ശേഷി വിദ്യാർത്ഥികളിൽ ഉണ്ടാക്കിയെടുക്കുക.,കൗമാര പ്രണയം,ലഹരി തുടങ്ങിയ കാരണങ്ങൾ മൂലമുണ്ടാകുന്ന ആത്മഹത്യ പ്രവണതയ്ക് തടയിടുകയും,ശരിയായകൗൺസിലിംഗിലൂടെ വിദ്യാർത്ഥിയുടെ മാനസിക ആരോഗ്യം സംരക്ഷിച്ച് ഉൗർജ്ജ്വസ്വലനാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ക്രമീകരിക്കുകയും കുട്ടികളെ ഒറ്റപ്പെടുത്താതെ സമൂഹത്തിന്റെ ഭാഗമാക്കി നിറുത്തുക എന്നതാണ് സൗഹൃദ ക്ലബ്ബിന്റെ ലക്ഷ്യം. ലൈഫ് സ്കിൽ, കരിയർ പ്ലാനിംഗ്, ലഹരി-സൈബർ ക്രൈം എന്നിവയ്ക്കെതിരായ ബോധവൽക്കരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് സൗഹൃദ ക്ലബ്ബ് നടത്തിവരുന്നത്. ഹയർ സെക്കന്ററി വിഭാഗത്തിലെ ഷബ്‌ന
യാണ് സൗഹൃദ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്
യാണ് സൗഹൃദ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്
=='''ലൈബ്രറി''' ==
=='''ലൈബ്രറി''' ==
വിപുലമായ രീതിയിൽ ലൈബ്രറി പ്രവർത്തിക്കുന്നു. 1000 ത്തോളം പുസ്തകങ്ങളുണ്ട്. മിക്ക കുട്ടികളും നല്ല വായനക്കാരാണ്. ശരാശരി ഒരു വർഷത്തിൽ 200 പുസ്തകങ്ങളെങ്കിലും കുട്ടികൾ വായിക്കാനെടുക്കുന്നുണ്ട്. 2012ൽ തുടങ്ങിയHSS  വിഭാഗം ലൈബ്രറിയിൽ ഇത്രയെങ്കിലും ബുക്കുകൾ ശേഖരിക്കാൻ കഴിഞ്ഞത്  മാനേജ്മെന്റിന്റെ സഹായത്തോടെയും  school NSS  യൂണിറ്റിന്റെ സഹകരണത്തോടെയുമാണ്. ഗവണ്മെന്റ് ഫണ്ട് ഇതുവരെ ലഭിച്ചിട്ടില്ല.<font color=red>ശ്രീ.ഹരീഷ്.പി </font>ലൈബ്രറിയുടെ ചാർജ്ജ് വഹിക്കുന്നു.
വിപുലമായ രീതിയിൽ ലൈബ്രറി പ്രവർത്തിക്കുന്നു. 1000 ത്തോളം പുസ്തകങ്ങളുണ്ട്. മിക്ക കുട്ടികളും നല്ല വായനക്കാരാണ്. ശരാശരി ഒരു വർഷത്തിൽ 200 പുസ്തകങ്ങളെങ്കിലും കുട്ടികൾ വായിക്കാനെടുക്കുന്നുണ്ട്. 2012ൽ തുടങ്ങിയHSS  വിഭാഗം ലൈബ്രറിയിൽ ഇത്രയെങ്കിലും ബുക്കുകൾ ശേഖരിക്കാൻ കഴിഞ്ഞത്  മാനേജ്മെന്റിന്റെ സഹായത്തോടെയും  school NSS  യൂണിറ്റിന്റെ സഹകരണത്തോടെയുമാണ്. ഗവണ്മെന്റ് ഫണ്ട് ഇതുവരെ ലഭിച്ചിട്ടില്ല.<font color=red>ഹരീഷ്.പി </font>ലൈബ്രറിയുടെ ചാർജ്ജ് വഹിക്കുന്നു.
<center><gallery>
<center><gallery>
പ്രമാണം:Nn320.jpeg|
പ്രമാണം:Nn320.jpeg|
വരി 36: വരി 36:
</gallery></center>
</gallery></center>
==ഐ.ടി.ലാബ്==
==ഐ.ടി.ലാബ്==
സ്കൂളിൽ വിപുലമായരീതിയിൽ ഐ.ടി. ലാബ്  പ്രവർത്തിച്ചു വരുന്നു. 15  കംപ്യൂട്ടറുകളും 10 ലാപ്‌ടോപ്പുകളൂം ഉണ്ട്. ഹയർ സെക്കന്ററി സ്കൂളിലെ മുഴുവൻ ക്ലാസ്സ്‌ റൂമുകളും ഹൈടെക് ആയി മാറി. <font color=red>ശ്രീ.സുനിൽ</font>  ഐ.ടി. കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുന്നു.  
സ്കൂളിൽ വിപുലമായരീതിയിൽ ഐ.ടി. ലാബ്  പ്രവർത്തിച്ചു വരുന്നു. 15  കംപ്യൂട്ടറുകളും 10 ലാപ്‌ടോപ്പുകളൂം ഉണ്ട്. ഹയർ സെക്കന്ററി സ്കൂളിലെ മുഴുവൻ ക്ലാസ്സ്‌ റൂമുകളും ഹൈടെക് ആയി മാറി. <font color=red>സുനിൽ</font>  ഐ.ടി. കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുന്നു.  
<center><gallery>
<center><gallery>
പ്രമാണം:Nn325.jpeg|
പ്രമാണം:Nn325.jpeg|
വരി 42: വരി 42:
</gallery></center>
</gallery></center>
==കെമിസ്ട്രി ലാബ്==
==കെമിസ്ട്രി ലാബ്==
ഏറ്റവും നല്ല കെമിസ്ട്രി ലാബ് നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. <font color=red>ശ്രീമതി.സിമി</font> ലാബ് ചാർജ്ജ് വഹിക്കുന്നു.  
ഏറ്റവും നല്ല കെമിസ്ട്രി ലാബ് നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. <font color=red>സിമി</font> ലാബ് ചാർജ്ജ് വഹിക്കുന്നു.  
<center><gallery>
<center><gallery>
പ്രമാണം:Nn328.jpeg|
പ്രമാണം:Nn328.jpeg|
വരി 50: വരി 50:


==ബോട്ടണി ലാബ്==
==ബോട്ടണി ലാബ്==
മികച്ച രീതിയിൽ  ബോട്ടണി ലാബ് പ്രവർത്തിച്ചു വരുന്നു.<font color=red>ശ്രീ.ആനന്ദ് </font>ലാബ് ചാർജ്ജ് വഹിക്കുന്നു.
മികച്ച രീതിയിൽ  ബോട്ടണി ലാബ് പ്രവർത്തിച്ചു വരുന്നു.<font color=red>ആനന്ദ് </font>ലാബ് ചാർജ്ജ് വഹിക്കുന്നു.
<center><gallery>
<center><gallery>
പ്രമാണം:Nn325.jpeg|
പ്രമാണം:Nn325.jpeg|
വരി 57: വരി 57:
</gallery></center>
</gallery></center>
==സൂവോളജി ലാബ്==
==സൂവോളജി ലാബ്==
മികച്ച രീതിയിൽ സൂവോളജി ലാബ് പ്രവർത്തിച്ചു വരുന്നു.<font color=red>ശ്രീമതി.ഷബിന </font>ലാബ് ചാർജ്ജ് വഹിക്കുന്നു.
മികച്ച രീതിയിൽ സൂവോളജി ലാബ് പ്രവർത്തിച്ചു വരുന്നു.<font color=red>ഷബിന </font>ലാബ് ചാർജ്ജ് വഹിക്കുന്നു.
<center><gallery>
<center><gallery>
പ്രമാണം:Nn340.jpeg|
പ്രമാണം:Nn340.jpeg|