"ജി.യു.പി.എസ്.മേപ്പറമ്പ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21645 (സംവാദം | സംഭാവനകൾ)
'=== ഗണിത ക്ലബ്ബ് === 2021 -22 അധ്യയന വർഷത്തിൽ ഡിസംബർ 22 ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
21645 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=== ഗണിത ക്ലബ്ബ് ===
=== ഗണിത ക്ലബ്ബ് ===
[[പ്രമാണം:21645-രാമാനുജൻ ദിനാചരണം.jpg|ലഘുചിത്രം|രാമാനുജൻ ദിനാചരണം ചോദ്യപെട്ടി വിജയി ]]
2021 -22 അധ്യയന വർഷത്തിൽ ഡിസംബർ 22 ന് ദേശീയ ഗണിത ശാസ്ത്ര ദിനം ആഘോഷിച്ചു. ഗണിതപ്രാർത്ഥന,പസിലുകൾ , ഗണിത കളികൾ, ഗണിത ലാബ് സാമഗ്രികളുടെ പ്രദർശനം. തത്സമയം മത്സരങ്ങൾ, ശ്രീനിവാസ രാമാനുജന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഉള്ള  വീഡിയോ പ്രദർശനം എന്നിവ നടന്നു

=== എക്കോ ക്ലബ്ബ് ===
=== എക്കോ ക്ലബ്ബ് ===
[[പ്രമാണം:തൈ നടൽ .jpg|ലഘുചിത്രം|പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി തൈ നടൽ ]]
പ്രകൃതിയെ സ്നേഹിക്കാനും സംരക്ഷിക്കാനുമുള്ള മനോഭാവം കുട്ടികളിൽ വളർത്താൻ ഉതകുന്ന രീതിയിൽ ഉള്ള നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു
നവംബർ മാസം ഫിറ്റ് ഇന്ത്യ വാരാചരണത്തോടു അനുബന്ധിച്ചു  നിരവധി പ്രവർത്തനങ്ങൾ നടത്തി .ശുചിത്വവുമായി ബന്ധപ്പെട്ട പോസ്റ്റർ രചന ,ചിത്ര രചന,എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു .
"https://schoolwiki.in/ജി.യു.പി.എസ്.മേപ്പറമ്പ/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്