|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| [[ചിത്രം:fhjrssc.jpg]]
| |
|
| |
|
|
| |
| '''കണ്‍വീനര്‍: ശരീഫ ബീഗം. കെ.എം'''
| |
|
| |
| '''ജോയിന്‍റ് കണ്‍വീനര്‍മാര്‍:
| |
|
| |
|
| |
| '''* 1. ഷൈമ. യു'''
| |
|
| |
| '''* 2. ജെംഷിക്ക്. എം.ടി'''
| |
|
| |
|
| |
| '''സ്റ്റുഡന്‍റ് കണ്‍വീനര്‍: ഡേവിഡ് ജോണ്‍ -10 എ'''
| |
|
| |
| '''സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: ഹന്ന. സി -7 ഡി'''
| |
|
| |
|
| |
|
| |
|
| |
| സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറ് 1863-ല്‍ സ്ഥാപിച്ച ജൂനിയര്‍ റെഡ്ക്രോസ് യൂണിറ്റിന്റെ പ്രവര്‍ത്തനം വളരെ കാര്യക്ഷമമായി തന്നെ നമ്മുടെ സ്കൂളില്‍ നടക്കുന്നുണ്ട്. സ്കൂളിൽ, ജൂനിയർ റെഡ്ക്രോസിന് രണ്ട് യൂണിറ്റുകളാണുള്ളത്. യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ പ്രത്യേകം യൂണിറ്റുകളുണ്ട്. വിദ്യാര്‍ത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താല്‍പര്യം വളര്‍ത്തി സമൂഹത്തിന് നന്മയാര്‍ന്ന മാതൃകയാവുക എന്നതാണ് ജൂനിയര്‍ റെഡ് ക്രോസ്സിന്റെ പ്രധാന ലക്‌ഷ്യം. സ്കൂളിലെ ഏതൊരു പ്രവര്‍ത്തനത്തിലും ജെ.ആര്‍.സി. കേഡറ്റുകളുടെ സജീവ സാനിധ്യമുണ്ട്.
| |
|
| |
|
| |
| 2015-16 അക്കാദമിക വര്‍ഷം 10-ാം ക്ലാസില്‍ പരീക്ഷ എഴുതിയ '''32 റെഡ് ക്രോസ് കേഡറ്റ്സിനും''', 2016-17 അക്കാദമിക വര്‍ഷം '''34 റെഡ് ക്രോസ് കേഡറ്റ്സിനും ഗ്രേസ് മാര്‍ക്ക് ലഭിച്ചു'''.
| |