"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രവർത്തനങ്ങൾ/2020-21-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രവർത്തനങ്ങൾ/2020-21-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:14, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2022→കുട്ടി റിപോർട്ടർമാർ
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 20: | വരി 20: | ||
4202_2052.jpg|thumb|ഒരു വയറൂട്ടാം .. | 4202_2052.jpg|thumb|ഒരു വയറൂട്ടാം .. | ||
</gallery> | </gallery> | ||
==എൽ എസ് എസ്, യു എസ് എസ് പരീക്ഷ വിജയികൾ == | |||
<gallery> | |||
42021_lsss.jpg | |||
</gallery> | |||
==ബുക്ക്_ഓൺ_ഡിമാന്റ്== | ==ബുക്ക്_ഓൺ_ഡിമാന്റ്== | ||
'''ലോക പുസ്തക ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ വീട്ടിൽ പുസ്തകമെത്തിച്ച് നമ്മുടെ കുട്ടികളും ലോക്ക്ഡൗണിന്റെ ഭാഗമായി കുട്ടികൾക്ക് ഗ്രന്ഥശാലകളിലും മറ്റും പോയി പുസ്തകം എടുക്കാൻ കഴിയാത്ത സാഹചര്യം മനസ്സിലാക്കി അവനവഞ്ചേരി ടോൾ ജംഗ്ഷൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കലാ കൈരളി ഗ്രന്ഥശാലയുമായി സഹകരിച്ച് നടപ്പിലാക്കിയ 'ബുക്ക് ഓൺ ഡിമാന്റ് ' പദ്ധതി പ്രകാരമാണ് കുട്ടികൾ ഫോൺ മുഖാന്തിരം ആവശ്യപ്പെട്ട പുസ്തകം വീട്ടിലെത്തിച്ചത്. ഈ പദ്ധതി പ്രകാരം നൂറിലധികം പുസ്തകങ്ങൾ വിതരണം ചെയ്തു കഴിഞ്ഞു. വായിച്ച പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്ന കുട്ടികൾ സമൂഹമാധ്യമങ്ങളിലൂടെ മറ്റു കുട്ടികൾക്ക് പങ്കുവയ്ക്കുകയും ചെയ്യുന്നു..''' | '''ലോക പുസ്തക ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ വീട്ടിൽ പുസ്തകമെത്തിച്ച് നമ്മുടെ കുട്ടികളും ലോക്ക്ഡൗണിന്റെ ഭാഗമായി കുട്ടികൾക്ക് ഗ്രന്ഥശാലകളിലും മറ്റും പോയി പുസ്തകം എടുക്കാൻ കഴിയാത്ത സാഹചര്യം മനസ്സിലാക്കി അവനവഞ്ചേരി ടോൾ ജംഗ്ഷൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കലാ കൈരളി ഗ്രന്ഥശാലയുമായി സഹകരിച്ച് നടപ്പിലാക്കിയ 'ബുക്ക് ഓൺ ഡിമാന്റ് ' പദ്ധതി പ്രകാരമാണ് കുട്ടികൾ ഫോൺ മുഖാന്തിരം ആവശ്യപ്പെട്ട പുസ്തകം വീട്ടിലെത്തിച്ചത്. ഈ പദ്ധതി പ്രകാരം നൂറിലധികം പുസ്തകങ്ങൾ വിതരണം ചെയ്തു കഴിഞ്ഞു. വായിച്ച പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്ന കുട്ടികൾ സമൂഹമാധ്യമങ്ങളിലൂടെ മറ്റു കുട്ടികൾക്ക് പങ്കുവയ്ക്കുകയും ചെയ്യുന്നു..''' | ||
<gallery mode="packed" heights="200"> | <gallery mode="packed" heights="200"> | ||
42021 2027.jpg|thumb|ബുക്ക്_ഓൺ_ഡിമാന്റ്... | 42021 2027.jpg|thumb|ബുക്ക്_ഓൺ_ഡിമാന്റ്... | ||
</gallery> | |||
==കുട്ടി റിപോർട്ടർമാർ == | |||
'''വിദ്യാഭ്യാസ ചാനലായകൈറ്റ് വിക്ടേഴ്സ്- ഇൽ "ലിറ്റിൽ ന്യൂസ്" അവതാരകരായി 2020 ഫെബ്രുവരിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥികളായ അദ്വൈതും രുഗ്മയും തിരഞ്ഞെടുക്കപ്പെട്ടു. കൈറ്റ് വിക്ടേഴ്സ് നടന്ന ഓഡിഷനിൽ രണ്ടുപേരും തിരഞ്ഞെടുക്കപ്പെട്ടു. കുട്ടി വാർത്താവായന ക്കാരായി ഗവൺമെന്റ് എച്ച്.എസ് അവനവഞ്ചേരിയിലെ മിടുക്കരായ അദ്വൈതും രുഗ്മയും ഇനി ടിവി സ്‌ക്രീനിലും. സ്കൂളിന്റെ തന്നെ അഭിമാനമായി മാറുകയാണ് ഈ വിദ്യാർഥികൾ.''' | |||
'''വിക്ടേഴ്‌സ് ചാനലിൽ ലിറ്റിൽ ന്യൂസ് അവതാരകരാകാൻ സെലക്‌ഷൻ കിട്ടിയ രുഗ്മയും ,അദ്വൈതും ''' | |||
<gallery mode="packed" heights="200"> | |||
42021 rugma.jpg | |||
42021 news.jpg | |||
</gallery> | </gallery> | ||
==ഒരുവയറൂട്ടാം പദ്ധതിയിൽ പങ്കാളിയായിബഹു. കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ശ്രീ.വി.ശശി== | ==ഒരുവയറൂട്ടാം പദ്ധതിയിൽ പങ്കാളിയായിബഹു. കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ശ്രീ.വി.ശശി== | ||
'''ബഹു. കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ശ്രീ.വി.ശശി ഒരുവയറൂട്ടാം പദ്ധതിയിൽ പങ്കാളിയായി. ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി ഇന്ന് ഞങ്ങളോടൊപ്പം ഭക്ഷണപ്പൊതി വിതരണത്തിൽ അദ്ദേഹവും പങ്കു ചേർന്നു.''' | '''ബഹു. കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ശ്രീ.വി.ശശി ഒരുവയറൂട്ടാം പദ്ധതിയിൽ പങ്കാളിയായി. ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി ഇന്ന് ഞങ്ങളോടൊപ്പം ഭക്ഷണപ്പൊതി വിതരണത്തിൽ അദ്ദേഹവും പങ്കു ചേർന്നു.''' | ||
==ഹലോ വേൾഡ് == | |||
''' ഹലോ ഇംഗ്ലീഷിന്റെ ഡിജിറ്റൽ ഇന്റർ ആക്ടീവ് മെറ്റീരിയൽ ആയ "ഹലോ വേൾഡ് " കുട്ടികൾക്ക് ആംഗലേയ ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനുള്ള കഴിവ് വർധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നു." ഹലോ വേൾഡ് ",കുട്ടികൾക്ക് സ്വയം പഠനത്തിനുള്ള ഉപാധിയായി മാറി. പി.ഡി.എഫ് രൂപത്തിൽ ലഭ്യമാകുന്ന ഈ പേജിൽ കുട്ടികൾക്ക് ആവശ്യമായ ഇൻപുട്ട്,വീഡിയോ രൂപത്തിലോ ഓഡിയോ രൂപത്തിലോ ഉണ്ടാകും. കുട്ടികൾക്ക് അതുമായി ബന്ധപ്പെട്ട ഐക്കണുകൾ ടച്ച് ചെയ്ത് ആ ജാലകം തുറക്കാൻ കഴിയും . ഇൻപുട്ട് ആയി കൊടുത്തിരിക്കുന്ന വീഡിയോയോ ഓഡിയോ യോ കാണുകയോ കേൾക്കുകയോ ആകാം. തുടർന്ന് പേജിലേക്ക് എത്തി അധ്യാപകന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തനങ്ങളിൽ ഏർപ്പെടാം. അവ വീഡിയോ രൂപത്തിലോ ഓഡിയോ രൂപത്തിലോ ലിഖിത രൂപങ്ങളായോ ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യാവുന്നതാണ്. അധ്യാപകർ കൃത്യമായ ഫീഡ്ബാക്ക് നൽകുന്നു. അതിനനുസരിച്ച് കുട്ടികൾ വേണ്ട മാറ്റങ്ങൾ വരുത്തുന്നു. വളരെ ഉത്സാഹപൂർവ്വം ഓരോ കുട്ടിയും അടുത്ത പേജി നായി കാത്തിരിക്കുന്ന കാഴ്ചയാണ് ഗവൺമെന്റ്. എച്ച്.എസ്.അവനവഞ്ചേരിയിൽ ഉണ്ടായത്. "ഹലോ വേൾഡ് "എന്ന ഡിജിറ്റൽ ഇന്ററാക്ടീവ് മെറ്റീരിയൽ കുട്ടികൾക്ക് ഉപയോഗപ്പെടുന്നതിൽ ഇംഗ്ലീഷ് അധ്യാപകർ നന്നായി ശ്രമിച്ചു. അതിന്റെ ഫലമായി ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാൻ കുട്ടികൾക്ക് ഏറെ നൈപുണി കൈവന്നു. രക്ഷകർത്താക്കൾക്കും വളരെ മികച്ച അഭിപ്രായമാണ് ഉള്ളത്. സർവ്വശിക്ഷാ കേരള നടത്തിയ സർവ്വേയിൽ ഗവൺമെന്റ് അവനവഞ്ചേരിയിൽ നിന്നുള്ള കുട്ടികളുടെ പ്രതികരണങ്ങളുണ്ടായി. പല പത്രങ്ങളും നടത്തിയ സർവ്വേയിൽ G. H. S അവനവഞ്ചേരിയുടെ മിടുക്കരായ കുട്ടികൾ പങ്കെടുക്കുകയും ആ വാർത്തകൾ പത്രങ്ങളിൽ ഇടംപിടിക്കുകയുമുണ്ടായി.കഥകൾപൂർത്തിയാക്കൽ ,ഷോർട്ട് ഫിലിം റിവ്യൂ,കുക്കറി ഷോ,കഥ പറച്ചിൽ, പോസ്റ്റർ നിർമ്മാണം .പെൻസ്റ്റാന്റ് നിർമ്മാണം,നിർമ്മാണ ഘട്ടങ്ങൾ വിവരിക്കൽ, വെജിറ്റബിൾ പ്രിന്റിംഗും അതിന്റെ അവതരണവും തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നുവരുന്നു. കുട്ടികൾക്ക് വളരെയധികം താൽപര്യവും ഉത്സാഹവും ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യവും ഉണ്ടാകാൻ ഈ പരിപാടി വളരെയധികം സഹായിച്ചു.''' | |||
===ഹലോ വേൾഡ് ഇംഗ്ലീഷ് പ്രോഗ്രാമിൽ നമ്മളുടെ കുട്ടികളും=== | |||
<gallery mode="packed" heights="200"> | |||
42021 helloworld.jpg | |||
42021 helloenglish.jpg | |||
</gallery> | |||
==അന്താരാഷ്ട്ര നെഴ്സസ് ദിനത്തിൽ താലൂക്കാശുപത്രിയിലെ നെഴ്സുമാരെ ആദരിച്ചു.== | ==അന്താരാഷ്ട്ര നെഴ്സസ് ദിനത്തിൽ താലൂക്കാശുപത്രിയിലെ നെഴ്സുമാരെ ആദരിച്ചു.== | ||
വരി 58: | വരി 75: | ||
<gallery mode="packed" heights="200"> | <gallery mode="packed" heights="200"> | ||
42021 203333.jpg|thumb|കാഴ്ച പരിമിതർക്ക് വായനയുടെ അനുഭവം ഒരുക്കാൻ നമ്മുടെ കുട്ടികളും.. | 42021 203333.jpg|thumb|കാഴ്ച പരിമിതർക്ക് വായനയുടെ അനുഭവം ഒരുക്കാൻ നമ്മുടെ കുട്ടികളും.. | ||
</gallery> | |||
==വിക്ടേഴ്‌സ് ചാനൽ ഫസ്റ്റ് ബെൽ ക്ലാസ് അവതരിപ്പിച്ച അദ്ധ്യാപിക സുജ ടീച്ചറും കുട്ടികളും == | |||
<gallery mode="packed" heights="200"> | |||
42021 first bell.jpg | |||
</gallery> | </gallery> | ||
വരി 78: | വരി 99: | ||
'''ആറ്റിങ്ങൽ നഗരസഭയുടെ കമ്യൂണിറ്റി അടുക്കളയിലേക്ക് ഒരു ദിവസത്തെ അരിയും പച്ചക്കറിയും സ്‌കൂളിലെ കുട്ടികൾ സംഭാവന ചെയ്തു. സ്വന്തമായി കമ്യൂണിറ്റി കിച്ചൺ സംഘടിപ്പിച്ച് ദിവസവും 150 ലേറെ പേർക്ക് ഉച്ചഭക്ഷണം നൽകുന്നതിനു പുറമേയാണ് ഇങ്ങനെയൊരു സംഭാവന നഗരസഭയ്ക്ക് നൽകിയത്. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം.പ്രദീപ് കേഡറ്റുകളിൽ നിന്ന് പച്ചക്കറികൾ ഏറ്റു വാങ്ങി. നഗരസഭ കൗൺസിലർമാരായ ഗീതാകുമാരി, ഗായത്രീദേവി, സ്കൂൾ പി.റ്റി.എ.പ്രസിഡന്റ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, ഹെഡ്മിസ്ട്രസ് റ്റി.റ്റി.അനിലാറാണി, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ എൻ.സാബു, ഡ്രിൽ ഇൻസ്ട്രക്ടർ ശ്രീജൻ ജെ.പ്രകാശ് എന്നിവർ സംബന്ധിച്ചു .''' | '''ആറ്റിങ്ങൽ നഗരസഭയുടെ കമ്യൂണിറ്റി അടുക്കളയിലേക്ക് ഒരു ദിവസത്തെ അരിയും പച്ചക്കറിയും സ്‌കൂളിലെ കുട്ടികൾ സംഭാവന ചെയ്തു. സ്വന്തമായി കമ്യൂണിറ്റി കിച്ചൺ സംഘടിപ്പിച്ച് ദിവസവും 150 ലേറെ പേർക്ക് ഉച്ചഭക്ഷണം നൽകുന്നതിനു പുറമേയാണ് ഇങ്ങനെയൊരു സംഭാവന നഗരസഭയ്ക്ക് നൽകിയത്. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം.പ്രദീപ് കേഡറ്റുകളിൽ നിന്ന് പച്ചക്കറികൾ ഏറ്റു വാങ്ങി. നഗരസഭ കൗൺസിലർമാരായ ഗീതാകുമാരി, ഗായത്രീദേവി, സ്കൂൾ പി.റ്റി.എ.പ്രസിഡന്റ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, ഹെഡ്മിസ്ട്രസ് റ്റി.റ്റി.അനിലാറാണി, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ എൻ.സാബു, ഡ്രിൽ ഇൻസ്ട്രക്ടർ ശ്രീജൻ ജെ.പ്രകാശ് എന്നിവർ സംബന്ധിച്ചു .''' | ||
<gallery mode="packed" heights="200"> | |||
42021 2060.jpg|thumb|ഇരുപത്തിനാലാം ദിവസവും ... | |||
</gallery> | |||
==ഒരു വയറൂട്ടാം @ ആറ്റിങ്ങൽ== | ==ഒരു വയറൂട്ടാം @ ആറ്റിങ്ങൽ== | ||
'''നമ്മുടെ കുട്ടികളും കലാഭവൻ മണി സേവന സമിതിയും ചേർന്ന് നടത്തുന്ന കമ്യൂണിറ്റി കിച്ചൺ ഇരുപത്തിനാലാം ദിവസവും സജീവം. | '''നമ്മുടെ കുട്ടികളും കലാഭവൻ മണി സേവന സമിതിയും ചേർന്ന് നടത്തുന്ന കമ്യൂണിറ്റി കിച്ചൺ ഇരുപത്തിനാലാം ദിവസവും സജീവം. | ||
ഒരു സാംസ്കാരിക സമിതി സംഭാവന നൽകിയ നൂറോളം മാസ്കുകൾ ഉച്ചഭക്ഷണപ്പൊതിക്കൊപ്പം കുട്ടികൾ വിതരണം ചെയ്തു. ഒപ്പം മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണവും സംഘടിപ്പിച്ചു.''' | ഒരു സാംസ്കാരിക സമിതി സംഭാവന നൽകിയ നൂറോളം മാസ്കുകൾ ഉച്ചഭക്ഷണപ്പൊതിക്കൊപ്പം കുട്ടികൾ വിതരണം ചെയ്തു. ഒപ്പം മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണവും സംഘടിപ്പിച്ചു.''' | ||
==ലോക ജനസംഖ്യ ദിനം == | |||
'''ലോക ജനസംഖ്യ ദിനത്തിൽ കുട്ടികൾ തയ്യാറാക്കിയ പതിപ്പുകളുമായി ....''' | |||
<gallery mode="packed" heights="200"> | <gallery mode="packed" heights="200"> | ||
42021 | 42021 janam.jpg | ||
42021 population.jpg | |||
</gallery> | </gallery> | ||
വരി 91: | വരി 118: | ||
42021 2062.jpg|thumb|ആയുർജീവനം ..... | 42021 2062.jpg|thumb|ആയുർജീവനം ..... | ||
</gallery> | </gallery> | ||
https://www.youtube.com/watch?v=TTgAirjlTbk | |||
==സാദരം == | ==സാദരം == | ||
'''ആശുപത്രി ശുചിത്വ സേനയ്ക്ക് പോലീസ് സേനയുടെ ആദരം.കോവിഡിനെ പ്രതിരോധിക്കാൻ മുന്നിൽ നിന്നവർക്ക് അണിയറയിൽ നിന്ന് അവസരമൊരുക്കിയ, അധികമാരും അറിയാതെ പോയ ഒരു വിഭാഗമാണ് ആശുപത്രികളിലെ ശുചീകരണ തൊഴിലാളികൾ. സ്വന്തം ജീവൻ പണയം വച്ച് പ്രവർത്തിച്ച ആ കർമ്മ സേനയെ കേരള പോലീസും, സ്റ്റുഡന്റ് പോലീസ് കെഡറ്റ് പദ്ധതിയും നന്മ ഫൗണ്ടേഷനും, കേരളാ ബേക്കേഴ്സ് അസോസിയേഷനും ചേർന്ന് ആദരിച്ചു. ഇതിന്റെ ഭാഗമായി ആറ്റിങ്ങൽ താലൂക്ക് ഹെഡ്ക്വാർട്ടേർസ് ആശുപത്രിയിലെ ശുചീകരണജോലി ചെയ്യുന്ന ജീവനക്കാർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് ചടങ്ങ് സംഘടിപ്പിച്ചു. സാദരം എന്ന പേരിൽ അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ ആശുപത്രി അങ്കണത്തിൽ നടന്ന പരിപാടി ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് കേക്ക് മുറിച്ച് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ശുചിത്വ സേനാംഗങ്ങളെ അദ്ദേഹം പൊന്നാടയണിയിച്ചാദരിച്ചു. കേഡറ്റുകളുടെ നേതൃത്വത്തിൽ എല്ലാ ജീവനക്കാർക്കും ഫേയ്സ് ഷീൽഡും ബേക്കേഴ്സ് അസോസിയേഷന്റെ വക മധുര പലഹാര കിറ്റുകളും വിതരണം ചെയ്തു. എസ്.പി.സി. തിരുവനന്തപുരം റൂറൽ ജില്ലാ നോഡൽ ഓഫീസർ വി.എസ്. ദിനരാജ്, ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ജസ്റ്റിൻ ജോസ്, ആറ്റിങ്ങൽ ഇൻസ്പെക്ടർ എസ്.എച്ച്.ഒ. വി.വി.ദിപിൻ, അസി. ജില്ലാ നോഡൽ ഓഫീസർ റ്റി.എസ്.അനിൽകുമാർ, സ്‌കൂൾ പി.റ്റി.എ. പ്രസിഡന്റ് അഡ്വ. എൽ.ആർ. മധുസൂദനൻ നായർ, വൈസ് പ്രസിഡന്റ് കെ.ശ്രീകുമാർ, കമ്യൂണിറ്റി പോലിസ് ഓഫീസർ എൻ.സാബു എന്നിവർ സംബന്ധിച്ചു. ചിറയിൽകീഴ് താലൂക്ക് ആശുപത്രിയിലെ ശുചീകരണ ജീവനക്കാരേയും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ ആദരിച്ചു. ജില്ലാ നോഡൽ ഓഫീസർ വി.എസ്.ദിനരാജ് മധുരപലഹാര കിറ്റ്ജീവനക്കാർക്ക് കൈമാറി''' | '''ആശുപത്രി ശുചിത്വ സേനയ്ക്ക് പോലീസ് സേനയുടെ ആദരം.കോവിഡിനെ പ്രതിരോധിക്കാൻ മുന്നിൽ നിന്നവർക്ക് അണിയറയിൽ നിന്ന് അവസരമൊരുക്കിയ, അധികമാരും അറിയാതെ പോയ ഒരു വിഭാഗമാണ് ആശുപത്രികളിലെ ശുചീകരണ തൊഴിലാളികൾ. സ്വന്തം ജീവൻ പണയം വച്ച് പ്രവർത്തിച്ച ആ കർമ്മ സേനയെ കേരള പോലീസും, സ്റ്റുഡന്റ് പോലീസ് കെഡറ്റ് പദ്ധതിയും നന്മ ഫൗണ്ടേഷനും, കേരളാ ബേക്കേഴ്സ് അസോസിയേഷനും ചേർന്ന് ആദരിച്ചു. ഇതിന്റെ ഭാഗമായി ആറ്റിങ്ങൽ താലൂക്ക് ഹെഡ്ക്വാർട്ടേർസ് ആശുപത്രിയിലെ ശുചീകരണജോലി ചെയ്യുന്ന ജീവനക്കാർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് ചടങ്ങ് സംഘടിപ്പിച്ചു. സാദരം എന്ന പേരിൽ അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ ആശുപത്രി അങ്കണത്തിൽ നടന്ന പരിപാടി ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് കേക്ക് മുറിച്ച് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ശുചിത്വ സേനാംഗങ്ങളെ അദ്ദേഹം പൊന്നാടയണിയിച്ചാദരിച്ചു. കേഡറ്റുകളുടെ നേതൃത്വത്തിൽ എല്ലാ ജീവനക്കാർക്കും ഫേയ്സ് ഷീൽഡും ബേക്കേഴ്സ് അസോസിയേഷന്റെ വക മധുര പലഹാര കിറ്റുകളും വിതരണം ചെയ്തു. എസ്.പി.സി. തിരുവനന്തപുരം റൂറൽ ജില്ലാ നോഡൽ ഓഫീസർ വി.എസ്. ദിനരാജ്, ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ജസ്റ്റിൻ ജോസ്, ആറ്റിങ്ങൽ ഇൻസ്പെക്ടർ എസ്.എച്ച്.ഒ. വി.വി.ദിപിൻ, അസി. ജില്ലാ നോഡൽ ഓഫീസർ റ്റി.എസ്.അനിൽകുമാർ, സ്‌കൂൾ പി.റ്റി.എ. പ്രസിഡന്റ് അഡ്വ. എൽ.ആർ. മധുസൂദനൻ നായർ, വൈസ് പ്രസിഡന്റ് കെ.ശ്രീകുമാർ, കമ്യൂണിറ്റി പോലിസ് ഓഫീസർ എൻ.സാബു എന്നിവർ സംബന്ധിച്ചു. ചിറയിൽകീഴ് താലൂക്ക് ആശുപത്രിയിലെ ശുചീകരണ ജീവനക്കാരേയും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ ആദരിച്ചു. ജില്ലാ നോഡൽ ഓഫീസർ വി.എസ്.ദിനരാജ് മധുരപലഹാര കിറ്റ്ജീവനക്കാർക്ക് കൈമാറി''' | ||
[[പ്രമാണം:42021 605506.jpg| നടുവിൽ | thumb|സാദരം ...]] | [[പ്രമാണം:42021 605506.jpg| നടുവിൽ | thumb|സാദരം ...]] | ||
==പരിസ്ഥിതി ദിനാചരണം @ഹോം == | |||
'''കുട്ടികൾ പരിസ്ഥിതി ദിനത്തിൽ വീട്ടിൽ വൃക്ഷതൈകൾ നടുന്നു''' | |||
<gallery mode="packed" heights="200"> | |||
42021 paristhythi.jpg | |||
</gallery> | |||
==തദ്ദേശം 2020 == | |||
'''തദ്ദേശം 2020 - അറിയേണ്ടതും ചെയ്യേണ്ടതും എന്ന പേരിൽ തിരുവനന്തപുരം റൂറൽ ജില്ലയിൽ നടക്കുന്ന ബോധവൽക്കരണ പരിപാടി അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ...''' | |||
https://www.facebook.com/sabu.neelakantannair/videos/4649394611801239 | |||
==ഡിജിറ്റൽ മാഗസിൻ == | |||
'''വായനാദിനത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ കിളി കൊഞ്ചൽ ''' | |||
<gallery mode="packed" heights="200"> | |||
42021 magazine.jpg | |||
42021 magazine 2.jpg | |||
42021 mas.jpg | |||
</gallery> | |||
==ലോകലഹരി വിരുദ്ധദിനപ്രവർത്തനങ്ങൾ== | |||
''ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ടു തയ്യാക്കിയ വീഡിയോ '' | |||
<gallery mode="packed" heights="200"> | |||
42021 lahary 2.jpg | |||
Lahary.jpg | |||
</gallery> | |||
<br> | |||
https://www.facebook.com/100008622974445/videos/pcb.2640358306261576/2641025719528168 | |||
==ചിത്ര രചന ,എംബ്രോയ്ഡറി, ശിൽപ്പകല ക്ലാസുകൾ == | ==ചിത്ര രചന ,എംബ്രോയ്ഡറി, ശിൽപ്പകല ക്ലാസുകൾ == | ||
<gallery mode="packed" heights="200"> | <gallery mode="packed" heights="200"> |