"ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/തുടർന്നുള്ള വായനയ്ക്കായി/2016-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/തുടർന്നുള്ള വായനയ്ക്കായി/2016-17 (മൂലരൂപം കാണുക)
17:29, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2022→മറ്റു മികവുകൾ
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 39: | വരി 39: | ||
== മറ്റു മികവുകൾ== | == മറ്റു മികവുകൾ== | ||
*സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കുട്ടികൾക്ക് നവോന്മേഷം നൽകിയിട്ടുണ്ട്. ക്ലബ്ബുകളുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ, ബോധവൽക്കരണ ക്ലാസുകൾ, പോസ്റ്റർ മത്സരം,ക്വിസ് മത്സരം,ചിത്രരചനാമത്സരം,ദിനാചരണങ്ങൾ എന്നിവ നടത്തിവരുന്നു. | |||
*സ്കൂൾതലത്തിൽ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയമേള സംഘടിപ്പിക്കാൻ കഴിഞ്ഞു. വിജയിച്ച കുട്ടികളെ സബ്ജില്ലാ തലത്തിൽ മത്സരിപ്പിക്കുക യും സമ്മാനങ്ങൾ നേടുകയും ചെയ്തു. | |||
*കേരള സർക്കാരിനെയും ജില്ലാ പഞ്ചായത്തിന്റെയും സംരംഭങ്ങളായ ശ്രദ്ധ,നവപ്രഭ,അക്ഷരമാല എന്നിവയുടെയും വിദ്യാഭ്യാസ സംരക്ഷണ സദസ്സ് സ്കൂൾ തല ഉദ്ഘാടനവും ബഹുമാനപ്പെട്ട എം.എൽ.എ ഐ. ബി.സതീഷ് നിർവഹിച്ചു. | |||
*എല്ലാ ബുധനാഴ്ചകളിലും വെള്ളിയാഴ്ചകളിലും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ് നടന്നുവരുന്നു. യുപി വിഭാഗത്തിൽ 50 കുട്ടികൾക്കാണ് ഈ ക്ലാസ്സ് പ്രയോജനപ്പെടുന്നത്. ഡിസംബർ മാസത്തിൽ പെർഫോമൻസ് ഡേ ആചരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. | |||
*സ്വയരക്ഷ എന്ന ആശയത്തിലൂന്നി ഹൈസ്കൂൾ വിഭാഗം പെൺകുട്ടികൾക്കായി വൈകുന്നേരങ്ങൾ കരാട്ടെ ക്ലാസ് നൽകിവരുന്നു. നൂറ് മണിക്കൂർ ക്ലാസ് ആണ് കുട്ടികൾക്കായി നൽകുന്നത്. | |||
*കുട്ടികളിൽ കുറ്റവാസന,ലഹരി ഉപയോഗം എന്നിവ തടയുന്നതിന്റെ ഭാഗമായി നിരന്തരം ചൈൽഡ് ലൈനിന്റെ ആഭിമുഖ്യത്തിൽ ക്ലാസ്സുകളും കൗൺസിലിംഗും നൽകിവരുന്നു. | |||
*കാട്ടാക്കട ബിആർസി സംഘടിപ്പിച്ച മലയാളത്തിളക്കം എന്ന അഞ്ചുദിവസം നീണ്ടുനിന്ന പ്രോഗ്രാം നമ്മുടെ സ്കൂളിൽ നടന്നു. ആറ്,ഏഴ് ക്ലാസ്സുകളിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കാണ് ഈ പ്രോഗ്രാം കൊണ്ട് പ്രയോജനം ഉണ്ടായത്. | |||
*എല്ലാ കുട്ടികൾക്കും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ എം ആർ വാക്സിൻ നൽകാൻ കഴിഞ്ഞു | |||
*വി.എസ്.എസ്.സി വിമൻസ് എംപ്ലോയീസ് ഫോറം 75,000 രൂപ ചെലവാക്കി രണ്ട് യൂണിറ്റ് ടോയ്ലറ്റ് പെൺകുട്ടികൾക്കായി നിർമ്മിച്ചു. | |||
*ദേശാഭിമാനി അക്ഷരമുറ്റം സബ് ജില്ല ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ആദിത്യ ബി ആർ രണ്ടാം സ്ഥാനവും യുപി വിഭാഗത്തിൽ ആദർശ് ചന്ദ്രൻ സി എസ് ഒന്നാം സ്ഥാനവും നേടി. |