"സി എം എസ് യു പി എസ് നെടുങ്കരണ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Rajeshcmsups" (സംവാദം | സംഭാവനകൾ)
No edit summary
"Rajeshcmsups" (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}തമിഴ് ജനത കുറവായതുകൊണ്ട് അവർക്ക് തമിഴ് ഭാഷ ആവശ്യമാണ് എന്നിരുന്നാലും മലയാള ഭാഷ സംസാരിക്കുന്നതിനാൽ, മലയാളഭാഷയ്ക്ക് പ്രധാന്യം നൽകി വരുന്നു
{{PSchoolFrame/Pages}}തമിഴ് ജനത കുറവായതുകൊണ്ട് അവർക്ക് തമിഴ് ഭാഷ ആവശ്യമാണ് എന്നിരുന്നാലും മലയാള ഭാഷ സംസാരിക്കുന്നതിനാൽ, മലയാളഭാഷയ്ക്ക് പ്രധാന്യം നൽകി വരുന്നു.


മുഖ്യ ദിനാചരണങ്ങളുടെ കുറിച്ചുള്ള വിവരണം, പ്രത്യേകത കഥ ,പാട്ട് ,ചിത്രരചന, മഹാന്മാരുടെ ജീവചരിത്രം എന്നിവ ഉൾപ്പെടുത്തി മാസിക തയ്യാറാക്കാറുണ്ട്.
മുഖ്യ   ദിനാചരണംകുറിച്ചുള്ള , പ്രത്യേകത കഥ ,പാട്ട് ,ചിത്രരചന, മഹാന്മാരുടെ ജീവചരിത്രം എന്നിവ ഉൾപ്പെടുത്തി മാസിക തയ്യാറാക്കാറുണ്ട്.
 
'''ദിനാചരണങ്ങൾ'''
 
പ്രധാനപ്പെട്ട ദിനങ്ങൾ സ്കൂളിൽ ആചരിക്കാറുണ്ട്. അന്ന് കുട്ടികളുടെ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നു. കൊറോണ കാലത്തും എല്ലാ ദിനാചരണങ്ങളും ഓൺലൈനായി സംഘടിപ്പിച്ചു. അതിലൂടെ കുട്ടികൾക്ക് ആ ദിവസത്തിന് പ്രാധാന്യം മനസ്സിലാക്കാനും  സഹായിക്കുന്നു.
 
 
'''കായികം. കൂടുതൽ ശക്തിയോടെ.'''
 
കായികക്ഷമത യുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിനായി സ്കൂൾ തലത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ക്ലാസ് തലത്തിൽ മാസ്ഡ്രിൽ പരിശീലനം  വിവിധതരം കളികൾ പരിചയപ്പെടൽ ..
 
 
'''ടാലന്റ് ലാബ് :'''
 
സർഗ്ഗാത്മകപരമായ കഴിവുകൾ വളർത്തുക, അവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ടാലന്റ് ലാബ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.
 
 
 
'''ലൈബ്രറി ശാക്തീകരണം'''
 
വിദ്യാഭ്യാസകാലത്ത് ഗ്രന്ഥപാരായണം പഠനത്തെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ളതായിരിക്കണം. വായന പരിപോഷിപ്പിക്കുന്നതിന് കൂടുതൽ ചിന്താശേഷിയും കർമശേഷിയുള്ള പുതുതലമുറയെ വാർത്തെടുക്കാൻ അതിനായി സ്കൂൾതലത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.
 
 
'''മലയാളത്തിളക്കം ഗണിത മിഠായി'''
 
എല്ലാ കുട്ടികൾക്കും വായനയും എഴുത്തും അടിസ്ഥാന ഗണിത ശേഷികളും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ മലയാളത്തിളക്കം ഗണിത മിഠായി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.
 
 
'''ബാലസഭ'''
 
കുട്ടികളുടെ നൈസർഗികവും സർഗാത്മകമായ കഴിവുകൾ പരിപോഷിപ്പിക്കുവാൻ ബാലസഭ സഹായകരമാകുന്നു.ബാലസഭ മാസംതോറും നടത്തിവരുന്നു.
 
 
 
'''സ്കൂൾ  ലീഡർ തിരഞ്ഞെടുപ്പ്.'''
 
  ജനാധിപത്യ രീതിയിൽ  സ്കൂൾ ലീഡർ തെരഞ്ഞെടുപ്പും എല്ലാവർഷവും നടത്തുന്നു.