"ആർ സി എൽ പി എസ് വെങ്ങപ്പള്ളി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
'''<u>കായിക കിരീടം</u>'''
 
വൈത്തിരി ഉപജില്ലാ കായികമേളയിൽ എൽ.പി വിഭാഗം
 
കിരീടം വർങ്ങളായി വെങ്ങപ്പള്ളി ആർ.സി.എൽ.പി സ്കൂളിന്
 
സ്വന്തമാണ്. വ്യക്തിഗത ചാമ്പ്യൻ പട്ടവും സ്കൂളിലെ
 
വിദ്യാർത്ഥികളാണ് നേടാറുള്ളത്. മികച്ച പരിശീലനവും
 
വിദ്യാർത്ഥികളുടെ കഠിനാധ്വാനവുമാണ് ഈ നേട്ടത്തിന് കാരണം.
 
'''<u>മികച്ച വിദ്യാരംഗം യൂണിറ്റ്</u>'''
 
വൈത്തിരി ഉപജില്ലയിലെ മികച്ച വിദ്യാരംഗം യൂണിറ്റായി സ്കൂളിലെ
 
യൂണിറ്റിനെയാണ് തെരഞ്ഞെടുക്കപ്പെടാറ്. വർഷങ്ങളായി സ്കൂളിന്
 
അഭിമാനായി ഈ നേട്ടം കൂടെയുണ്ട്.{{PSchoolFrame/Pages}}
105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1677050" എന്ന താളിൽനിന്ന് ശേഖരിച്ചത്